Jomon's vlogs malayalam

  • Home
  • Jomon's vlogs malayalam

Jomon's vlogs malayalam traveling . testy Food.filim shooting location's etc...

Flavours catering pampady
16/11/2024

Flavours catering pampady

20/09/2024
20/09/2024
29/09/2023

സ്വന്തമായി നിലപാട് ഉള്ളവർ എല്ലാവരുടെയും ശത്രു ആയിരിക്കുo
സ്വന്തമായി നിലപാട് ഇല്ലാത്തവർ എല്ലാവർക്കും വേണ്ടപെട്ടവർ അയിരിക്കും

17/09/2023

4 രൂപക്ക് സുപ്പർ ഉണ്ണിയപ്പം ഇതെക്കെ അല്ലെ സപ്പോർട്ട് ചെയ്യെണ്ടത്




18/07/2023

മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി അന്തരിച്ചു

18/07/2023

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു പുതുപ്പള്ളിയിൽ നിന്ന് തല്സമയം

30/06/2023

ബാങ്ക് ലോൺ ഉള്ളവർക്ക് ഉപകാരപ്പെടും


26/06/2023

Saiju Eara & Linu Pampady എന്നീവർ ചേർന്ന് പാടിയ മനോഹരഗാനം






25/06/2023

ഇന്ന് രാവിലെ ഒൻപത് മണി യോടെ വീട്ടിലെ സ്റ്റെയറിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കുരുങ്ങി.വീട്ടുകാർ കിണഞ്ഞു ശ്രമിച്ചിട്ടും കുട്ടിയെ പുറത്തെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂസ്റ്റേഷനിൽ അറിയിച്ചു.അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ മനോജ് കുമാർ, ജീവൻ കുമാർ, ദീപക്ക്, ശിവപ്രസാദ്, അനന്തപുഷ്പൻ,റിയോപോൾ, ജയകുമാർ,ശ്രീനി എന്നിവർ ചേർന്ന് ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബ് പൊക്കി കുട്ടിയെ രക്ഷിച്ചു.തിരുമാറാടി നാവോളിമറ്റം ചിലമ്പൻ കുന്നേൽ വീട്ടിൽ സുനിലിന്റെയും നിഷയുടെയും മൂന്നുവയസുള്ള കുട്ടിയാണ് അപകടത്തിൽ പെട്ടത്.

25/06/2023

പ്രതീക്ഷകള്‍ അസ്തമിച്ചു; ടൈറ്റന്‍ തകര്‍ന്നു, 5 പേരും മരിച്ചതായി ഓഷ്യന്‍ ഗേറ്റ്

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ 5 പേരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് യാത്രതിരിച്ച സമുദ്രപേടകം ടൈറ്റന്‍ തകര്‍ന്നതായി സ്ഥിരീകരണം. അഞ്ച് യാത്രക്കാരും മരിച്ചതായി അമേരിക്കന്‍ തീര സംരക്ഷണ സേനയും ഓഷ്യന്‍ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെപേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കന്‍ തീര സംരക്ഷണ സേനയാണ് തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സി.ഇ.ഒ, സ്റ്റോക്ടന്‍ റഷ് ഉള്‍പ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിനടിയിലെ മര്‍ദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ. പാകിസ്ഥാനി വ്യവസായി ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ എന്നിവരായിരുന്നു പേടകത്തിലെ മറ്റു യാത്രക്കാര്‍. എന്നാല്‍ ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യു.എസ് തീര സംരക്ഷണ സേന വ്യക്തമാക്കി.
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടി നടന്ന തിരച്ചിലിനാണ് ഇതോടെ സങ്കടകരമായ അവസാനം കുറിച്ചിരിക്കുന്നത്. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലിന്റെ ആഴങ്ങളില്‍ ആണ്ടുപോയ കൂറ്റന്‍ കപ്പല്‍ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അഗാധതകളില്‍ മറഞ്ഞതോടെ ലോകമാകെ ദു:ഖത്തിലാണ്. ഓക്‌സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകള്‍ക്കിടയിലും പുരോഗമിച്ച തിരച്ചില്‍ദൗത്യം ഒടുവില്‍ അവശിഷ്ടങ്ങളില്‍ തട്ടി അവസാനിക്കുകയായിരുന്നു.
ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാഹസികരായ യാത്രക്കാരേയും വഹിച്ച് ഞായറാഴ്ചയാണ് ടൈറ്റന്‍ കടലിന്റെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. 2021ലും 2022ലും സമാന ദൗത്യം ടൈറ്റന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇക്കുറി യാത്ര പുറപ്പെട്ട് ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മദര്‍ഷിപ്പ് പോളാര്‍ പ്രിന്‍സുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു

24/06/2023

നേരിട്ട് അറിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ റീൽസിലൂടെ വളരെ പരിചിതമായിരുന്ന ഒരാൾ. പനംകുല പോലുള്ള മുടി വിടർത്തി ഇട്ടു ബുള്ളറ്റ് ഓടിച്ചു പോകുന്നു ഒരു വിഡിയോ ആണ് ആദ്യമായി കണ്ടത് അന്നേ ആ മുടി എന്നെ ഒത്തിരി ആകർഷിച്ചു. അവരുടെ പ്രൊഫൈൽ നോക്കുമ്പോ വല്ലാത്തൊരു ആകർഷണം ഉള്ള ശരീരഭാഷയും ഡാൻസും...
ഇന്ന് ഇതുപോലൊരു ആദരാഞ്ജലി പോസ്റ്റ് കാണുമ്പോ വല്ലാത്തൊരു സങ്കടം ഒരുപാട് പരിചയമുള്ള ഒരാളുടെ വേർപാട് പോലെ അതും സൂയിസൈഡ് ആയിരുന്നു എന്ന് കമന്റ് കളിൽ നിന്നു മനസിലാകുമ്പോൾ, നമ്മൾ ഹാപ്പി ആണെന്ന് വിചാരിയ്ക്കുന്ന പലരും ഉള്ളിൽ ഒത്തിരി പ്രശ്നങ്ങൾ കൊണ്ട് നടക്കുന്നവർ ആകും,
ആരുമല്ലാതിരുന്നിട്ടും നെഞ്ചിൽ ഒരു വിങ്ങൽ ആയി മാറിയ Bablu Geechu പ്രണാമം 🙏🙏🌹🌹🌹

24/06/2023

INCOME TAX ന് എന്നെ വിട്ട് കൊടുക്കത്ത followers ന് ഒരായിരം നന്ദി

19/06/2023

ആനക്കല്ല.. നമുക്കാണ് ബോധം വേണ്ടത്...നമ്മുടെ പിഞ്ചോമനകളെ
ഒരിക്കലും ഇതുപോലുള്ള സാഹസ
ത്തിനു വിട്ടു കൊടുക്കരുത്.... ഒന്ന് ഷെയർ ചെയ്ത് അധികാരികളിലെക്ക് എത്തിക്കണെ










15/06/2023

halo friends

14/06/2023

3. 5ഏക്കറിൽ വിശലമായ കളിസ്ത്ഥലവും ഈന്തപ്പനയും കാണാം അതുപോലെ വ്യായമവും ചെയ്യാം ഒര് രൂപ പോലും മുടക്കില്ലാതെ ദേ ഇങ്ങോട്ട് പോര് .........







Address


Telephone

+918075206769

Website

Alerts

Be the first to know and let us send you an email when Jomon's vlogs malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jomon's vlogs malayalam:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share