Maneeso

Maneeso This is a page based on the liturgical songs of the Malankara Orthodox Church

ശ്ലീഹാ നോമ്പ് ഒന്നാം ദിനംവി. പത്രോസ് ശ്ലീഹാ
15/06/2024

ശ്ലീഹാ നോമ്പ് ഒന്നാം ദിനം

വി. പത്രോസ് ശ്ലീഹാ

25/10/2023
30/09/2023

വൈദിക സെമിനാരി ദിനം | Theological Seminary Day | 2023 October 1

14/09/2023

കാതോലിക്കേറ്റ് സ്ഥാപന ദിനം - Sept 15


മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിൻ്റെ 111-ാം വാർഷികം
111th Anniversary of Establishment of the Catholicate in Malankara (September 15)

സ്വാന്തത്ര്യത്തിന്റെയും സ്വയംശീർഷകത്വത്തിന്റെയും പ്രതീകമായ പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിൽ സ്ഥാപിച്ചതിന്റെ 111-ാം വാർഷികം ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു... ഈ സ്ഥാപനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച എല്ലാ പുണ്യപിതാക്കന്മാരെയും നമുക്ക് ഓർക്കാം... പ്രാർത്ഥിക്കാം...

13/09/2023

സ്ലീബാ പെരുന്നാൾ | Feast of Holy Cross | ശുഭ ചിഹ്നം താൻ സ്ലീബാ........

പരിശുദ്ധ സഭ സെപ്റ്റംബർ 14-ന് സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നു.

പൗരസ്ത്യ ക്രിസ്തവസഭാ വിശ്വാസപാരമ്പര്യത്തിൽ ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു പദവും പ്രതീകവുമാണ് സ്ലീബാ. ‘ക്രൂശിതൻ’ (The Crucified one) എന്നാണ് സ്ലീബാ എന്ന സുറിയാനി വാക്കിന്റെ അർത്ഥം. വൈദീകർ സ്ലീബായുടെ പ്രതീകമാകുന്ന കുരിശ് ധരിക്കുകയും അത് വഹിക്കുകയും ചെയ്യണം. മേൽപ്പട്ടക്കാരുടെ കൈയിലെ സ്ലീബായോടൊപ്പം ഒരു ചുവന്ന തുണി കൂടി ചേർത്തു വച്ചിരിക്കുന്നു. അവ ഒരുമിച്ച് ഉപയോഗിക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നത് സ്ലീബായാകുന്ന കൊടി എന്നാണ്. കൊടി എപ്പോഴും വിജയത്തിന്റെയും സ്വത്വത്തിന്റെയും അടയാളവുമാണ്.

"ശുഭ ചിഹ്നം താൻ സ്ലീബാ
വിജയക്കൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം."

ജീവനുള്ളതും ജീവിപ്പിക്കുന്നതുമായ വിശുദ്ധ സ്ലീബാ നമുക്ക് കാവലും കോട്ടയുമാകട്ടെ...

21/08/2023

മലങ്കരയുടെ മൗന സൗന്ദര്യം മാർ അന്തോണിയോസ് തിരുമേനിക്ക് വിട… | H.G. Zachariah Mar Anthonios

14/08/2023

മഷിയും തൂവലു മെന്യേ...| പരിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥതാ ഗീതം |
ശ്ഹീമാനമസ്കാരം - ശനിയാഴ്ച പ്രഭാതത്തിൽ ആലപിക്കുന്ന ഗീതം
Sh'himo Prayer Hymn (Sheema Namaskaram) - Saturday Morning Prayer Hymn

Vocal: K.S Sibin Chowalloor
Keys: Alan Shajan

19/07/2023

മാർ ഏലിയാ ദീർഘദർശ്ശിയുടെ ഓർമ്മ | Feast of Prophet Mar Elijah | July 20 | Roy Puthur

തിശ്ബിയിൽ നിന്നും യാഹിൻ കല്പന ശിരസ്സാപേറി...

Vocal: Roy Puthur



Intercession Hymn to St.Elijah

മാർ ഏലിയാ ദീർഘദർശ്ശിയോടുള്ള മദ്ധ്യസ്ഥത ഗീതം

18/07/2023

ജനകീയനായ നേതാവ് ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.. | Oommen Chandy |

29/06/2023

പാവന നിബിമാരെ... | പന്ത്രണ്ട് ശ്ലീഹാന്മാരുടെ ഓർമ്മ | K. S. Sibin Chowalloor | June 30

വിശുദ്ധ ശ്ലീഹന്മാരുടെ ഓർമ്മ
Feast of the Holy Apostles- June 30


Vocal: K.S. Sibin Chowalloor

22/04/2023

ഗീവറുഗീസ് സഹദായെ ബലമേകിയയച്ചോൻ നാഥാ... | വിശുദ്ധ ഗീവറുഗീസ് സഹദാ | St. George| Roy Puthur & Alan Shajan

പരിശുദ്ധനായ മാർ ഗീവർഗ്ഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനം - ഏപ്രിൽ 23.

പുണ്യവാനേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...





Feast Commemorating the Martyrdom of St.George (April 23)

11/04/2023

അഭിവന്ദ്യ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 10-ാം ഓർമ്മപ്പെരുന്നാൾ

06/04/2023

അരിമത്യാ നാട്ടിൽ.. | Arimathya Naatil... | Good Friday Song | ദുഃഖവെള്ളിയാഴ്ച | K S Sibin Chowalloor

▪︎Singer : K S Sibin Chowalloor
▪︎Programming : Alan Shajan
▪︎Recording : RealTone Sound Studio
▪︎Mixing & Mastering : Anoop

06/04/2023

മ്ശിഹാ സ്കീപ്പാ മൃതി | Mashiha Skeepa | ദുഃഖവെള്ളിയാഴ്ച ഗാനം | Good Friday Song | K S Sibin Chowalloor

▪︎Singer : K S Sibin Chowalloor
▪︎Programming : Alan Shajan
▪︎Recording : RealTone Sound Studio
▪︎Mixing & Mastering : Anoop

05/04/2023

രഹസ്യം രഹസ്യം....| പെസഹാ വ്യാഴാഴ്ച | K S Sibin Chowalloor |

രഹസ്യം രഹസ്യം കല്പ്പിച്ചീശൻ...

Vocals: K S Sibin Chowalloor


പെസഹാ വ്യാഴാഴ്ച വി.കുർബ്ബാന കൊടുക്കുമ്പോൾ ആലപിക്കുന്ന ഗീതം.
Hymn using during Holy Communion on Maundy Thursday Service.

01/04/2023

ഊശാനാ പെരുന്നാൾ | Palm Sunday | യേറുശലേമേറുന്നോനെ -യേൽപ്പാൻ ബാലകരേ... | Keys & Vocal: Arun Baby Mavelikkara

യേറുശലേമേറുന്നോനെ -യേൽപ്പാൻ ബാലകരേ...

Keys & Vocal: Arun Baby Mavelikkara
Palm Sunday Service Hymns - Blessing of the Palm Leaves

മലങ്കര സഭയുടെ ഊശാനാ (ഓശാന) പെരുന്നാൾ ശുശ്രൂഷയിലെ കുരുത്തോല വാഴ്ത്തൽ ക്രമത്തിലെ ഗീതം

ഈ ലോകത്തിന്റെ പാപത്തെ പേറുന്ന ദൈവത്തിന്റെ കുഞ്ഞാട് തന്റെ കഷ്ടാനുഭവത്തിന് മുന്‍പായി യേരുശലേം ദൈവാലയത്തിലേക്ക് നിന്ദ്യ മൃഗമായ കഴുതയുടെ മേല്‍ രാജകീയമായുള്ള പ്രയാണം നടത്തിയതിന്റെ ഓർമ്മദിനം. കര്‍ത്താവിനെ ജനങ്ങള്‍ ഊശാന ഗാനങ്ങളാല്‍ പുകഴ്ത്തിയ പോലെ, നമ്മുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനു ഓശാന പാടാം...
നമ്മുടെ ഭവനങ്ങള്‍ യേരുശലേം ദൈവാലയങ്ങള്‍ ആക്കി മാറ്റാം..

"ഒലിവീന്തല്‍ തലകളെടുത്തൂശാന...
ശിശു ബാലന്മാര്‍ പാടീ കീര്‍ത്തിച്ചോന്‍ ദേവാ...
ദയ ചെയ്തീടണമേ..."

എല്ലാവർക്കും ഓശാന പെരുന്നാൾ ആശംസകൾ

Address


Alerts

Be the first to know and let us send you an email when Maneeso posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maneeso:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share