Apnades TV LIVE

Apnades TV LIVE New
YouTube Channel of the Archeparchy of KOTTAYAM
(1)

26/06/2024

K. J. Joseph (93) Kochupalathanath, East Nattasserry passed away on 22.06.2024. Funeral will be held on 26.06.2024 Wednesday at East Nattasserry Knanaya Catholic Church at 3pm following the prayer and other rituals at home.

09/06/2024

മറിയാമ്മ സ്കറിയ (82) (തൊട്ടാർമറ്റം) ചെങ്ങളം

സംസ്ക്കാരം :

09.06.2024 ഞായറാഴ്‌ച 4 മണിക്ക് ചെങ്ങളം നല്ല ഇടയൻ ക്നാനായ മലങ്കര കത്തോലിക്ക പള്ളിയിൽ

31/05/2024

ഫാ ജോസ് മാമ്പുഴക്കൽ OSH

മൃതസംസ്കാരം (31/05/2024) 2 മണിക്ക് തിരുഹൃദയക്കുന്ന് ആശ്രമ ദേവാലയത്തിൽ

29/05/2024

A.C. ELAMMA (83)

Erramkulathil, Vadakekkara

SAYUJYA VISITATION CONVENT

St. George Knanaya Catholic Forane Church, Kaipuzha

02/05/2024

സി. ആലീസ് ചാണക്കൽ (69)

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്

തെള്ളകം

02/05/2024, 4.00 pm

01/05/2024

HOLY KINGS KNANAYA CATHOLIC FORANE CHURCH, PIRAVOM

ഇടവകദിനാചരണവും

അഭി.പിതാക്കന്മാർക്ക് സ്വീകരണവും

01/05/2024

അന്നമ്മ തോമസ് (98) (അന്നക്കുട്ടി)

പൂങ്കശ്ശേരിൽ, ചെങ്ങളം

28/04/2024

ഒളശ്ശ, സെന്റ് ആന്റണീസ്

ക്‌നാനായ കത്തോലിക്ക പളളിയിൽ ഇടവക മധ്യസ്ഥ‌നായ്

വി. അന്തോനീസിന്റെ തിരുനാൾ.

26/04/2024

Rev. Sr. Therese SVM (75)

Kalathil (H), SHMount

25/04/2024

CARITAS SECULAR INSTITUTE

FIRST AND FINAL COMMITMENT

2024 APRIL 25 THURSDAY, 10 AM

ST. THOMAS KNANAYA CATHOLIC CHURCH, CARITAS
_________________________________________
FIRST COMMITMENT
ANNI ​JOBY KUNNAPPALLY, MALAKALLU

FINAL COMMITMENT
TEENA MARIA TOMY MUTTATHIL, UZHAVOOR
&
MARIYA BABY THACHARUKUZHIYIL, MONIPPALLY

20/04/2024

വാഴ്‌വ് || KNANAYA CATHOLIC MISSIONS UK || Vazhvu || The Blessing || FAMILY FEST

13/04/2024

ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം

ഏപ്രിൽ 13 ശനിയാഴ്ച‌ ക്രിസ്തുരാജ കത്തീഡ്രൽ, കോട്ടയം

04/04/2024

ANNAMMA LUKA (82)

CHAMAKALAYIL 04-APRIL-2024 @ 3.30PM

ST.GEORGE KNANAYA CATHOLIC FORANE CHURCH, KAIPUZHA

30/03/2024

കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് ഉയിർപ്പിൻ്റെ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നു...

മാർച്ച് 31, രാവിലെ 5.00 ന്

30/03/2024

സി. ജോൺ മരിയ SVM (67) മറ്റത്തിക്കുന്നേൽ
കല്ലറ.

മൃതസംസ്കാരം

ശനിയാഴ്ച‌ (30/03/2024) ഉച്ചകഴിഞ്ഞ് 3.00 മണിക്ക് കല്ലറ സെന്റ് തോമസ് പള്ളിയിൽ വി.കുർബ്ബാനുക്കുശേഷം നടത്തപ്പെടുന്നതാണ്

28/03/2024

പെസഹാ തിരുനാൾ ആശംസകൾ....

28/03/2024

കോട്ടയം അതിരൂപതാ മെത്രാപ്പൊലീത്ത അഭി. മാർ മാത്യു മൂലക്കാട്ട് പിതാവ് പെസഹാ വ്യാഴത്തിൻ്റെ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നു...

09/03/2024

ക്നാനായ സമുദായത്തെ കൂടാതെ സീറോ മലബാർ സഭാ
പൂർണമല്ല:

മാർ റാഫേൽ തട്ടിൽ ( സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ്)

05/03/2024

QUAESITIO '24 - International Conference on Sustainable Development for a Better Future.
St Stephens College, Uzhavoor

22/02/2024

Inauguration...
RUSA 2.0 FUNDED PROJECTS FOR BCM COLLEGE, KOTTAYAM

18/02/2024

Sr Tincy SJC(56)

ഇരട്ടക്കാലിക്കൽ, ചേർപ്പുങ്കൽ

സംസ്കാരശുശ്രൂഷകൾ (18-02-2024) 2.00pm മഠം ചാപ്പലിൽ വി. കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠംവക സെമിത്തേരിയിൽ മൃതസംസ്കാരം നടത്തപ്പെടുന്നതുമാണ്

16/02/2024

M. I. Kunjumon (75) Moolyail House

([email protected])

St. John Nepumcene's Knanaya Catholic Church, Kumarakom (Vallara Puthen Palli)

11/02/2024

KCYL

05/02/2024

Sr Innocent SVM (84)

Chamakalayil (H) Palathuruthu

(05-APRIL-2024)

മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം 11 മണിക്ക് പാലത്തുരുത്ത് മഠത്തിൽ വച്ച് നടത്തുന്നതാണ്. തുടർന്ന് മൃതദേഹം പാലത്തുരുത്ത് പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുകയും ഉച്ചകഴിഞ്ഞ് 3 മണിക്ക് വിശുദ്ധ കുർബാനയോടു കൂടി അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ പ്രധാന കാർമികത്വത്തിൽ സമാപന ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്

20/12/2023

ലീജിയൻ ഓഫ് മേരി
കോട്ടയം കമ്മിസിയം വാർഷികാഘോഷം

08/12/2023

Sr. Rejina SJC (90)

ചൊള്ളമ്പേൽ ഉഴവൂർ - പയസ് മൗണ്ട്

സംസ്കാരശുശ്രൂഷകൾ (08-12-2023) 2.30 ന് തെള്ളകം 101 കവലയിലുള്ള അനുഗ്രഹ മഠം ചാപ്പലിൽ വി. കുർബാനയോടുകൂടി ആരംഭിക്കുന്നതും മഠംവക സെമിത്തേരിയിൽ മൃതസംസ്‌കാരം നടത്തപ്പെടുന്നതുമാണ്.

06/12/2023

FUNERAL SERVICE OF

സി. മറിയാമ്മ (90) പള്ളിമറ്റത്തിൽ

കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് (06-December-2023)

11.30 am: മൃതസംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം

1.30 pm : മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം

2.30 pm : വിശുദ്ധ കുർബാന (കാരിത്താസ് സെന്റ് തോമസ് ഇടവക ദേവാലയത്തിൽ) തുടർന്ന് മൃതസംസ്‌കാര ശുശ്രൂഷയുടെ മറ്റു കർമ്മങ്ങൾ.

03/12/2023

(Day-3) part 2
20-ാമത് തൂവാനീസ ബൈബിൾ കൺവൻഷൻ

'ജീവിതനവീകരണം ദിവ്യകാരുണ്യത്തിലൂടെ'

2023 ഡിസംബർ 3 ഞായർ ദിവ്യകാരുണ്യം: സഭാശുശ്രൂഷകളുടെ ഉറവിടം

03/12/2023

(Day-3)
കോട്ടയം അതിരൂപത

20-ാമത് തൂവാനീസ ബൈബിൾ കൺവൻഷൻ

'ജീവിതനവീകരണം ദിവ്യകാരുണ്യത്തിലൂടെ'

2023 ഡിസംബർ 3 ഞായർ ദിവ്യകാരുണ്യം: സഭാശുശ്രൂഷകളുടെ ഉറവിടം

Address

KK Road
Kottayam
686001

Alerts

Be the first to know and let us send you an email when Apnades TV LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Apnades TV LIVE:

Videos

Share