UK News Media

UK News Media നാടിന്റെ സ്പന്ദനം ജനങ്ങളിലേക്ക്...

ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച "കാര്യമില്ലാ കാര്യങ്ങൾ" എന്ന വെബ് ...
29/03/2022

ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച
"കാര്യമില്ലാ കാര്യങ്ങൾ" എന്ന വെബ് സീരീസിൻ്റെ രണ്ടാം ഭാഗം
" പ്രാണഹിതാധാവനം "
DOP : Aneesh Gopinathan
Editing & Mixing : Jithin Pramod
BGM : Biju Sangeetha
Creative Design : Dinu (RS Studio) & Devand.
https://youtu.be/1gg_5n2DQiE

ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച "കാര്യമില്ലാ കാര്യങ്ങൾ" എ....

ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച "കാര്യമില്ലാ കാര്യങ്ങൾ" എന്ന വെബ് ...
02/01/2022

ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച
"കാര്യമില്ലാ കാര്യങ്ങൾ" എന്ന വെബ് സീരീസിൻ്റെ ആദ്യ എപ്പിസോഡ്

പൃഥ്വിരാജിൻ്റെ പെണ്ണ് കാണൽ...

https://youtu.be/n9Ku1SyrgSI

Take One Production Presents ' Karyamilla karyangal ' Written & Directed by Maneesh G Valathungal. Cast : Rajmohan, Baiju, Sajini, Sajeev, Athul, Dhakshiva, ...

06/09/2021
30/05/2021
29/05/2021

സേവാഭാരതിയുടെ നേതൃത്വത്തിൽ തേവള്ളി ഡിവിഷനിലെ 1000 കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

29/05/2021

കൊല്ലം ഇരവിപുരം താന്നി കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ മോഷണശ്രമം.

29/05/2021

കൊല്ലം എ.സി.പി റ്റി.ബി വിജയൻ്റെ നേതൃത്വത്തിൽ കൂട്ടിക്കട ജംഗ്ഷനിലെ കടകളിൽ പരിശോധന നടത്തുന്നു

ഇന്നലെ (27.05.2021) എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വന്നു . തന്റെ പേ...
28/05/2021

ഇന്നലെ (27.05.2021) എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വന്നു .

തന്റെ പേര് കീർത്തന എന്നാണെന്നും എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നതാണെന്നും സാറിന്റെ സഹായം വേണമെന്നുമായിരുന്നു കോളിൽ നിഷ്കളങ്കയായ ആ കുട്ടി പറഞ്ഞത്. വാത്സല്യത്തോടെ കുട്ടിയുടെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ തങ്ങൾ കുടുബമായി മഹാരാജാസ് കോളെജിന് പുറകിൽ വാടകയ്ക്ക് താമസിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൽ വച്ചിരുന്ന തന്റെ സൈക്കിൾ കാണാനില്ല എന്നും അറിയിച്ചു. ആ സൈക്കിൾ തന്റെ സ്വപ്നം ആയിരുന്നു എന്നും 2 വർഷം കൊണ്ട് പണം സ്വരൂപിച്ചു ഉണ്ടാക്കിയതാണെന്നും എങ്ങനെ എങ്കിലും പോലീസ് അങ്കിൾ സൈക്കിൾ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു.

കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാറിന്റെ സ്നേഹപൂർവ്വമുള്ള ഉറപ്പിൽ ആ കുട്ടി ഫോൺ കട്ട് ചെയ്തു.
കോവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി നിർദേശം നൽകുകയും ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ ടീം സൈക്കിൾ കണ്ടെത്തി. ഈ സന്തോഷവാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ വാക്കുകൾ കൊണ്ട് നന്ദിയറിയിച്ചതോടൊപ്പം ആ കൊച്ചു മിടുക്കി ഇന്‍സ്പെക്റ്ററുടെ വാട്സാപ്പിൽ ഒരു കത്ത് കൂടി അയച്ചു. നന്ദിയറിയിച്ചുള്ള വരികളും പോലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയ ഒരു പോസ്റ്റ് .

കടപ്പാട് :- Ishaq Mohammed ഫേസ്ബുക് പോസ്റ്റ് 🙏

28/05/2021

കൊല്ലം മയ്യനാട് താന്നിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് വീടുകൾ കുത്തിത്തുറന്ന മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ.

28/05/2021

നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കലേഷിനെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിൽ എടുത്തു.

27/05/2021

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം...

26/05/2021

മയ്യനാട് മല്ലശ്ശേരി കുളത്തിന്റെ ഭാഗത്ത് മയക്കുമരുന്ന് സംഘങ്ങളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.

26/05/2021

കൊല്ലം മേയറുടെ സർജിക്കൽ സ്ട്രൈക്ക് !
ഫ്ലാറ്റ് പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരം...

26/05/2021

പത്രകെട്ടുകളുമായി പോയ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു.

25/05/2021

" രാത്രിയായാൽ അണലിയും മൂർഖനുമാണ് വീട്ട് പടിക്കൽ കുട്ടികളൊക്കെ ഇരിപ്പുണ്ട്! അവരെയും കൊണ്ട് ഇറങ്ങി പോകാൻ ഒരു ബുദ്ധിമുട്ടുണ്ട് സർ... ഞങ്ങളുടെ പ്രാർത്ഥന കേൾക്കണം..."

24/05/2021

പോലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ സ്ത്രീ വലിഞ്ഞു കയറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു...

24/05/2021

കൊട്ടാരക്കര, കുണ്ടറ, കൊട്ടിയം എന്നിവിടങ്ങളിൽ നിന്ന് ഓട്ടോയും മൊബൈലും മോട്ടോർസൈക്കിൾ, കാർ എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളെ കുണ്ടറ പോലീസ് പിടികൂടി.

23/05/2021

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്.

23/05/2021

കൊല്ലം കോർപ്പറേഷനിലെ 34 മുതൽ 41 വരെയുള്ള ഡിവിഷനുകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ
നിയന്ത്രണങ്ങൾ കർശനമാക്കി...

22/05/2021

കൊല്ലം വാളത്തുംഗലിൽ ശക്തമായ മഴയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.

22/05/2021

ലോക്ക് ഡൗണിൽ ചാരായം വാറ്റി വൻ വിലയ്ക്ക് വിൽപ്പന നടത്തിവന്ന ആളെ പുനലൂർ എക്സൈസ് അറസ്റ്റ് ചെയ്തു.

22/05/2021

കൊല്ലം തെക്കേവിള ആറ്റുകാലിൽ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു വീണു.

22/05/2021

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പ്രതിരോധ ദിനമാക്കി യൂത്ത് കോൺഗ്രസ്.

21/05/2021

കൊല്ലം ചിതറയിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു.

20/05/2021

കോവിഡ് ബാധിതർക്ക് ഭക്ഷണവുമായി വാളത്തുംഗൽ അക്ഷയപാത്ര കാറ്ററിംഗ് സർവീസ്...

20/05/2021

കൊല്ലം ചടയമംഗലത്ത് പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം...

20/05/2021

സത്യപ്രതിജ്ഞ ചടങ്ങ് തൽസമയം

20/05/2021

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മരം വീണു. ഓട്ടോറിക്ഷാ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുന്നതിൻ്റെ സി.സി.ടി.വി ദൃശ്യം

20/05/2021

കേരളപുരം നെടിയവിള ക്ഷേത്രത്തിൽ മോഷണം. വഞ്ചിയും, പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.

19/05/2021

കൊട്ടാരക്കരയിൽ നടന്ന അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം...

19/05/2021

കായംകുളം രാമപുരത്ത് വൃദ്ധയെ ആക്രമിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത കരീലക്കുളങ്ങര പോലീസ് പ്രതിയായ മധുസൂദനൻ നായരെ അറസ്റ്റ് ചെയ്തു.
സോഷ്യൽ മീഡിയ വഴി പ്രചരിച്ച ദൃശ്യത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഫേസ്ബുക് പേജ് ഇൻബോക്സിലോ അറിയിക്കണമെന്ന് പോസ്റ്റ് കേരള പോലീസിൻ്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിരുന്നു.

19/05/2021

കൊല്ലം കിളികൊല്ലൂരിൽ എക്സൈസ് വ്യാജ വാറ്റ് പിടികൂടി...

18/05/2021

ഭാര്യയെയും രണ്ടു മക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

18/05/2021

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്നു മോഷണം നടത്തിയ സംഭവത്തിലെ പ്രതി പോലീസിൻ്റെ പിടിയിൽ.

18/05/2021

പരവൂർ പൂതക്കുളത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 50 ലിറ്ററോളം കോട പിടികൂടി...

18/05/2021

നഗരത്തിൽ അലഞ്ഞ് തിരിഞ്ഞവരെ പുനരധിവസിപ്പിച്ചിട്ടുള്ള അന്തേവാസികൾക്കു സ്കൗട്ട് ആൻ്റ് ഗൈഡ്സ് മരുന്നുകളും അവിശ്യ വസ്തുക്കളും വിതരണം ചെയ്തു..

17/05/2021

ബൈക്കിൽ എത്തി മാല പൊട്ടിച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ.

Address

Eravipuram
Kollam
691011

Website

Alerts

Be the first to know and let us send you an email when UK News Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UK News Media:

Videos

Share

Comments

ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച
"കാര്യമില്ലാ കാര്യങ്ങൾ" എന്ന വെബ് സീരീസിൻ്റെ രണ്ടാം ഭാഗം
" പ്രാണഹിതാധാവനം "
DOP : Aneesh Gopinathan
Editing & Mixing : Jithin Pramod
BGM : Biju Sangeetha
Creative Design : Dinu (RS Studio) & Devand.
https://youtu.be/1gg_5n2DQiE
ടേക്ക് വൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനീഷ്. ജി. വാളത്തുംഗൽ രചനയും, സംവിധാനവും നിർവ്വഹിച്ച
"കാര്യമില്ലാ കാര്യങ്ങൾ" എന്ന വെബ് സീരീസിൻ്റെ ആദ്യ എപ്പിസോഡ്

പൃഥ്വിരാജിൻ്റെ പെണ്ണ് കാണൽ...

https://youtu.be/n9Ku1SyrgSI
തലച്ചിറ
സേവാഭാരതിയുടെ നേതൃത്വത്തിൽ തേവള്ളി ഡിവിഷനിലെ 1000 കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
കൊല്ലം ഇരവിപുരം താന്നി കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വീടുകളിൽ മോഷണശ്രമം.
കൊല്ലം എ.സി.പി റ്റി.ബി വിജയൻ്റെ നേതൃത്വത്തിൽ കൂട്ടിക്കട ജംഗ്ഷനിലെ കടകളിൽ പരിശോധന നടത്തുന്നു
ഇന്നലെ (27.05.2021) എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറിന് അദ്ദേഹത്തിന്റെ മൊബൈലിൽ ഒരു കോൾ വന്നു .

തന്റെ പേര് കീർത്തന എന്നാണെന്നും എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നതാണെന്നും സാറിന്റെ സഹായം വേണമെന്നുമായിരുന്നു കോളിൽ നിഷ്കളങ്കയായ ആ കുട്ടി പറഞ്ഞത്. വാത്സല്യത്തോടെ കുട്ടിയുടെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ തങ്ങൾ കുടുബമായി മഹാരാജാസ് കോളെജിന് പുറകിൽ വാടകയ്ക്ക് താമസിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൽ വച്ചിരുന്ന തന്റെ സൈക്കിൾ കാണാനില്ല എന്നും അറിയിച്ചു. ആ സൈക്കിൾ തന്റെ സ്വപ്നം ആയിരുന്നു എന്നും 2 വർഷം കൊണ്ട് പണം സ്വരൂപിച്ചു ഉണ്ടാക്കിയതാണെന്നും എങ്ങനെ എങ്കിലും പോലീസ് അങ്കിൾ സൈക്കിൾ കണ്ടു പിടിച്ചു തരണമെന്നും പറഞ്ഞു.

കുട്ടിയുടെ വിഷമം ക്ഷമയോടെ കേട്ടിരുന്ന ഇൻസ്പെക്ടർ നിസാറിന്റെ സ്നേഹപൂർവ്വമുള്ള ഉറപ്പിൽ ആ കുട്ടി ഫോൺ കട്ട് ചെയ്തു.
കോവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി നിർദേശം നൽകുകയും ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ ടീം സൈക്കിൾ കണ്ടെത്തി. ഈ സന്തോഷവാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ വാക്കുകൾ കൊണ്ട് നന്ദിയറിയിച്ചതോടൊപ്പം ആ കൊച്ചു മിടുക്കി ഇന്‍സ്പെക്റ്ററുടെ വാട്സാപ്പിൽ ഒരു കത്ത് കൂടി അയച്ചു. നന്ദിയറിയിച്ചുള്ള വരികളും പോലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയ ഒരു പോസ്റ്റ് .

കടപ്പാട് :- Ishaq Mohammed ഫേസ്ബുക് പോസ്റ്റ് 🙏
കൊല്ലം മയ്യനാട് താന്നിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് വീടുകൾ കുത്തിത്തുറന്ന മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ.
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ കലേഷിനെ ഗുണ്ടാനിയമപ്രകാരം കരുതൽ തടങ്കലിൽ എടുത്തു.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തത്സമയം...
മയ്യനാട് മല്ലശ്ശേരി കുളത്തിന്റെ ഭാഗത്ത് മയക്കുമരുന്ന് സംഘങ്ങളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.

കൊല്ലം മേയറുടെ സർജിക്കൽ സ്ട്രൈക്ക് !
ഫ്ലാറ്റ് പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരം...

കൊല്ലം മയ്യനാട് ലഹരി മാഫിയ പിടിമുറുക്കുന്നു. പട്ടാപ്പകൽ പരസ്യമായി മയക്കുമരുന്ന് കുത്തി വയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ വേണാട് വിഷന് ലഭിച്ചു.
പത്രകെട്ടുകളുമായി പോയ മിനി ലോറി വൈദ്യുതി പോസ്റ്റിലിടിച്ചു.