Cine Pix Media

Cine Pix Media ഏറ്റവും പുതിയ സിനിമ വർത്തകൾക്കായി Cine Pix Media പേജ് ലൈക്ക് ചെയ്തു വയ്ക്കുക

30/11/2021
മികച്ചൊരു കഥാപാത്രവുമായി വീണ്ടും വിസ്മയിപ്പിക്കാൻ ഇദ്രൻസേട്ടൻ എത്തുന്നു ഗാഗുൽത്തയിലെ കോഴിപ്പോരിൽ ജോർജജായി
13/09/2019

മികച്ചൊരു കഥാപാത്രവുമായി വീണ്ടും വിസ്മയിപ്പിക്കാൻ ഇദ്രൻസേട്ടൻ എത്തുന്നു ഗാഗുൽത്തയിലെ കോഴിപ്പോരിൽ ജോർജജായി

ഫസ്റ്റ് ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തുന്നു
06/09/2019

ഫസ്റ്റ് ടീസർ ഇന്ന് വൈകുന്നേരം 6 മണിക്ക് എത്തുന്നു

ആരോഹയുടെ ആദ്യ സ്വപ്നം അജിതാഹരേ നാളെ 05/09/2019ന് വൈകീട്ട് 5 മണിക്ക് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പ...
04/09/2019

ആരോഹയുടെ ആദ്യ സ്വപ്നം അജിതാഹരേ നാളെ 05/09/2019ന് വൈകീട്ട് 5 മണിക്ക് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജുകളിലൂടെ ലോഞ്ച് ചെയ്യപ്പെടുകയാണ്...താരങ്ങള്‍ ആരൊക്കെയാണെന്നു ചെറിയ ഒരു സര്‍പ്രൈസ്...സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും അകമഴിഞ്ഞ സപ്പോര്‍ട്ടും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ചുകൊണ്ട്....... ടീം ആരോഹ....AAROHA..😍😍😍

മലയാളികൾക്ക് അഭിമാനിക്കാം  SMIFA INTERNATIONAL SHORT FILM FESTIVAL ലിൽ നവാസ് സലാം സംവിധാനം ചെയ്‌ത രണ്ട് ഷോർട് ഫിലിമിന് 6...
01/09/2019

മലയാളികൾക്ക് അഭിമാനിക്കാം
SMIFA INTERNATIONAL SHORT FILM FESTIVAL ലിൽ നവാസ് സലാം സംവിധാനം ചെയ്‌ത രണ്ട് ഷോർട് ഫിലിമിന് 6 അവാർഡുകൾ ആണ് നേടിയിരിക്കുന്നത്.
എന്റെ നൂറ & ഉയരെ തേടി ഒരു പയണം.

എന്ത് പ്രഹസനമാണ് സജി നിനക്കാ അളിയൻ സോങ് കേട്ടാൽ പോരെ https://youtu.be/DT-RmlxtT3k
31/08/2019

എന്ത് പ്രഹസനമാണ് സജി നിനക്കാ അളിയൻ സോങ് കേട്ടാൽ പോരെ
https://youtu.be/DT-RmlxtT3k

അളിയാ ദേ അളിയൻ സോങ് എത്തീ..https://youtu.be/DT-RmlxtT3k
25/08/2019

അളിയാ ദേ അളിയൻ സോങ് എത്തീ..

https://youtu.be/DT-RmlxtT3k

Prestning you From Malayalam Movie Directed By Rejeesh V Raja. Song Name : Aliyan Lyrics - Rejeesh. V. Raja Music composed and arranged b...

വമ്പൻ റിലീസിനൊരുങ്ങി പട്ടം സിനിമയുടെ ആദ്യ വീഡിയോ സോങ്ഇന്ന് വായുകുന്നേരം 5 മണിക്ക് എത്തുന്നു
25/08/2019

വമ്പൻ റിലീസിനൊരുങ്ങി പട്ടം സിനിമയുടെ ആദ്യ വീഡിയോ സോങ്
ഇന്ന് വായുകുന്നേരം 5 മണിക്ക് എത്തുന്നു

അളിയൻ സോങ് നാളെ 5 മണിക്ക് എത്തുന്നു
24/08/2019

അളിയൻ സോങ് നാളെ 5 മണിക്ക് എത്തുന്നു

15/08/2019

നിങ്ങൾ ഒരു വിജയ് സൂര്യ ഫാൻസ്‌ ആണെങ്കിൽ ഈ വീഡിയോ കാണുക എന്നിട്ട് ബാക്കിയുള്ളവർക്ക് അയക്കുക അപ്പോൾ അവർക്ക് മനസിലാകും ഇവരെ ഇത്രമാത്രം ഇഷ്ടപെടാനുള്ള കാരണം

നമ്മൾ അതി ജീവിക്കും
15/08/2019

നമ്മൾ അതി ജീവിക്കും

14/08/2019

നമ്മുടെ കേരളം ഇങ്ങനെയാണ്.....
കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്റ്റുമോട്ടം ചെയ്യുന്നത് ഇവിടെയാണ് '🙏🙏🙏

ലാലേട്ടൻ എഴുതിയ കത്ത് ലിനുവിന്റെ കുടുംബത്തിന് ലാലേട്ടൻ വീട് വെച്ചു കൊടുക്കും,കടം വീട്ടാനുള്ള ധന സഹായവും നൽകും.അടിയന്തിര ...
14/08/2019

ലാലേട്ടൻ എഴുതിയ കത്ത്

ലിനുവിന്റെ കുടുംബത്തിന് ലാലേട്ടൻ വീട് വെച്ചു കൊടുക്കും,കടം വീട്ടാനുള്ള ധന സഹായവും നൽകും.അടിയന്തിര സഹായം ആയി 1 ലക്ഷം രൂപ കൈ മാറി

(ലിനുവിന്റെ അമ്മയ്ക്ക് എഴുതിയ കുറിപ്പ്)

14/08/2019

99ലെ മഹാപ്രളയം

അവിടെ വണ്ടി തടഞ്ഞ് ഓരോ വണ്ടിയില്‍ നിന്നും 1000 രൂപ വെച്ച് വാങ്ങുക... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് നൽകുക.വന...
14/08/2019

അവിടെ വണ്ടി തടഞ്ഞ് ഓരോ വണ്ടിയില്‍ നിന്നും 1000 രൂപ വെച്ച് വാങ്ങുക... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് നൽകുക.
വന്നവരെല്ലാം 10 മിനിറ്റ് കൊണ്ട് അവിടെനിന്ന് മുങ്ങിക്കോളും

ഇത് ഓർത്തുകൊണ്ട് മുമ്പോട്ട് ജീവിക്കൂ
13/08/2019

ഇത് ഓർത്തുകൊണ്ട് മുമ്പോട്ട് ജീവിക്കൂ

13/08/2019

1964 ഡിസംബർ 22-ന്
രാത്രി 11-30-ന് മൺമറഞ്ഞ
ഇന്ത്യ -ശ്രീലങ്ക റെയിൽപാതയുടെ വീഡിയോ കാണുക.

Address

Kollam
691001

Alerts

Be the first to know and let us send you an email when Cine Pix Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

First Show Media

ഇന്നത്തെ ലോകം ഇന്ന് സ്വപ്നങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയില്ല. സിനിമാ വ്യവസായത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കൊണ്ടുവരാനുള്ള ഒരു ഉദ്ദേശ്യത്തോടെയാണ് ഞങ്ങളുടെ ഈ ഏറ്റവും പുതിയ പേജ്” FirstShowMedia ”. മൂവി ട്രെയിലറുകൾ, പോസ്റ്ററുകൾ അടിസ്ഥാനപരമായ അവലോകനങ്ങൾ എന്നിവ അനുഭവിച്ചറിയാനുള്ള ഒരു പുതിയ തലത്തിലേക്ക് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നു. പുതിയ സിനിമാ വാർത്തകളെ കുറിച്ചറിയാനായി ഈ പേജ്‌ ലൈക്ക്‌ ചെയ്യൂ..

Nearby media companies


Other Media/News Companies in Kollam

Show All