Team News

Team News സഭ്യം സത്യം സന്ദേശം
(4)

Video or content in this channel are prepared on the basis of primary information, if the facts mentioned in it are later corrected by the channel, it is not prepared to insult any person or institution, it is done only from within the freedom of expression provided by the Constitution of our country.The channel is not responsible for the comments made in this platform, viewers should try to share

comments that are polite, courteous and good to the community, otherwise they will be responsible for the comments made.

12/01/2026

ജില്ലാ പഞ്ചായത്ത് മെമ്പർ പട്ടാഴി സ്കൂളിൽ..

സ്കൂളിനാവശ്യമായ കാര്യങ്ങൾ നോക്കി മനസ്സിലാക്കി വേണ്ട വികസനങ്ങൾ ചെയ്യും..

12/01/2026

പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് വരെ സാധനം അടിച്ചു കൊണ്ട് പോയി, കിണറ്റിൽ വിഷം കലർത്തി, വണ്ടിയുടെ ആർസി ബുക്ക് ഇൻഷുറൻസ് തുടങ്ങിയവ നശിപ്പിക്കാൻ ശ്രമിച്ചു, പട്ടാഴിയിൽ പൊറുതിമുട്ടി സാമൂഹ്യവിരുദ്ധ ശല്യം..

11/01/2026

നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു, വിവാദപരമായ എഴുത്ത് പോലീസിന്റെ സാന്നിധ്യത്തിൽ മായ്ച്ചു കളഞ്ഞു

11/01/2026

ദുർനടപ്പുകാർ വ്യഭിചാരികൾ സ്വയംഭോഗികൾ പുരുഷകാമികൾ കള്ളന്മാർ അത്യാഗ്രഹികൾ തുടങ്ങിയ വാക്കുകളോടൊപ്പം വിഗ്രഹാരാധികൾ എന്നുകൂടി എഴുതിവെച്ചിരിക്കുന്നത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്.. ഇത് മായ്ക്കുന്നടം വരെ നടപടികളുമായി മുന്നോട്ടു പോകും..

പട്ടാഴി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല കൂപ്പൺ വിതരണം ഉദ്ഘാടനം കുന്നിക്കോട് എസ് എച്ച് ഒ ഗോപകുമാർ കെ ജി നിർവഹിച്ചു, ...
11/01/2026

പട്ടാഴി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല കൂപ്പൺ വിതരണം ഉദ്ഘാടനം കുന്നിക്കോട് എസ് എച്ച് ഒ ഗോപകുമാർ കെ ജി നിർവഹിച്ചു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് രാമചന്ദ്രൻ നായർ, സെക്രട്ടറി പ്രദീപ് കുമാർ എന്നിവരും മറ്റ് ഉപദേശക സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു, പൊങ്കാല കൂപ്പൺ എല്ലാ വർഷത്തെയും പോലെ രണ്ട് തരത്തിലുള്ളതാണ്, 200 രൂപ പൊങ്കാല കൂപ്പൺ 100 രൂപ പൊങ്കാല കൂപ്പണമാണ് ഈ വട്ടം ഒരുക്കിയിട്ടുള്ളത്, 100രൂപ പൊങ്കാല കൂപ്പൺ വിതരണം പട്ടാഴി അമ്മയുടെ ഭക്തയും കെവി ഇറവങ്കര ട്രസ്റ്റ് അംഗവുമായ ഗീതാ മുരളിക്ക് കുന്നിക്കോട് എസ് എച്ച് ഒ ഗോപകുമാർ നൽകി തുടർന്ന് 200 രൂപ കൂപ്പൺ വിതരണം റിട്ടയേർഡ് വെഹിക്കിൾ ഇൻസ്പെക്ടർ കെ പ്രതാപിനും നൽകി.

11/01/2026

പട്ടാഴി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല കൂപ്പൺ ഉദ്ഘാടനം ബഹു. കുന്നിക്കോട് സർക്കിൾ ഇൻസ്പെക്ടർ ഗോപകുമാർ നിർവ്വഹിക്കുന്നു

10/01/2026

ഭഗവാന്റെ പത്തവതാരങ്ങൾ ഇന്ന് മുതൽ കാണാം..

പട്ടാഴി കേരളമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചാർത്ത്

10/01/2026

ഇത് ഒരു സ്കൂൾ എച്ച് എം ആണ്, പട്ടാഴി വടക്കേക്കര ചെളിക്കുഴി യുപിഎസിലെ ജ്യോത്സനിക ടീച്ചറിന്റെ സോപാനസംഗീതം ഒന്ന് കേൾക്കാം,

പട്ടാഴി കേരളം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദശാവതാര ചാർത്ത് ആരംഭിച്ചു..

10/01/2026

പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ശുഭകുമാരി ടീച്ചർ മാധ്യമങ്ങളെ കാണുന്നു..

നിശ്ചയദാർഥ്യം..ആത്മാർത്ഥത..കഠിനാധ്വാനം..പുതിയ പഞ്ചായത്ത് ഭരണസമിതി വിശിഷ്യാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശുഭകുമാരി ടീച്ചറും...
09/01/2026

നിശ്ചയദാർഥ്യം..ആത്മാർത്ഥത..കഠിനാധ്വാനം..

പുതിയ പഞ്ചായത്ത് ഭരണസമിതി വിശിഷ്യാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശുഭകുമാരി ടീച്ചറും വൈസ് പ്രസിഡന്റ് ബാബു ഫിലിപോസും നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് ഏറെ നാളായുള്ള പഞ്ചായത്തിലെ കർഷകരുടെ ദുരിതത്തിന് നല്ലൊരു ആശ്വാസം നൽകാൻ സാധിച്ചു, എല്ലാ വാർഡ് മെമ്പർമാരും അതിനായി ആത്മാർത്ഥമായി കൂടെനിന്നു, ഒപ്പം ജനങ്ങളും..
കഴിഞ്ഞ ദിവസം രാത്രിയോടെ ഏതാണ്ട് പട്ടാഴി പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ എട്ടോളം കാട്ടുപന്നികളെ ആണ് വകവരുത്തിയത്,
പ്രൊഫഷണൽ ഷൂർട്ടർമാർ കൃത്യമായി ജോലി ചെയ്തു,
പന്നിവേട്ട ഇനിയും തുടരും,
ഇതു മാതൃകയാക്കി പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കണം എന്നാണ് അഭിപ്രായം..

എല്ലാ പിന്തുണയും ആശംസകളും..❤️❤️❤️

08/01/2026

ഏറത്തുവടക്ക് അയ്യപ്പ സേവാസമിതിയുടെ അയ്യപ്പന്റെ ഛായാ ചിത്രം വഹിച്ചുകൊണ്ടുള്ള ഭക്തി സാന്ദ്രമായ ഘോഷയാത്ര

Address

Pattazhy
Kollam
691522

Alerts

Be the first to know and let us send you an email when Team News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Team News:

Share