കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര സംരക്ഷണ സന്ദേശ യാത്രയ്ക്ക് കൊല്ലം കൊട്ടിയത്ത് വ്യാപാരികളും ജനങ്ങളും ഉജ്വല സ്വീകരണം നൽകി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നയിക്കുന്ന ജാഥക്ക് വർണ്ണാഭമായ സ്വീകരണമാണ് കൊട്ടിയത് നൽകിയത് കുതിരകളും ചെണ്ടമേളവും കോൽക്കളിയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി സ്വീകരണ സ്ഥലത്തേക്ക് എത്തിയ ജാഥ,ക്യാപ്റ്റനും ജാഥ അംഗങ്ങൾക്കും സംസ്ഥാന സമിതിഅംഗം കെ. കെ നിസാർ, കൊട്ടിയം ഏരിയ പ്രസിഡന്റ് ബിജു സൂര്യ, ജില്ലാ ഭാരവാഹികൾ ജിജി കെ ജയപ്രകാശ്, രാജേഷ് ജി പി, ദിനേശ് റാവു, സദക്കത്തുള്ള, ഷൈമ, തുടങ്ങിയവർ ഹാരാർപ്പണമണിയിച്ചു സ്വീകരണം നൽകി സംഘാടകസമിതി ചെയർമാനും ഏരിയ പ്രസിഡണ്ടുമായ ജയചന്ദ്രൻ അധ്യക്ഷനായി സംഘാടകസമിതി കൺവീനറും കൊട്ടിയം ഏരിയ സെക്രട്ടറിയുമായ ജെ അനീഷ് സ്വാഗതം പറഞ്ഞു ജാ ഥാ ക്യാപ്റ്റൻ ഇഎസ് ബിജു സ്വീകരണത
ബൈക്ക് ഓടിച്ച് വന്നവരുടെ അശ്രദ്ധ കൊണ്ട് സംഭവിച്ച ഒരു അപകടത്തിന്റെ സിസിടിവി ദൃശ്യം....
22.01.2025
മണ്ണാർക്കാട് മൈലാംപാടം പള്ളിക്കുന്ന്
ഭാഗത്ത് ആണ് അപകടം ഉണ്ടായത്...
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല...
'സാറിനെ പുറത്തു കിട്ടിയാൽ കൊല്ലും ഞാൻ'; മൊബൈൽ ഫോൺ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളിയുമായി പ്ലസ് വൺ വിദ്യാർത്ഥി, സംഭവം പാലക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ...
21.01.2025
________________________________
പ്രമുഖ നടന്മാരൊക്കെ ബാൽക്കണിയിൽ ഇരുന്ന് തന്റെ ആരാധകരെ കൈപൊക്കി കാണിക്കാറുണ്ട്, പക്ഷെ തുണിപൊക്കി കാണിക്കുകയും അസഭ്യം പറയുന്നതും ആദ്യം ...
വിനാ_യകൻ
പ്രായവും ക്ഷീണവും നന്നായി പ്രതിഫലിക്കുന്ന ശരീരഭാഷയ്ക്കിടയിലും അതെല്ലാം മറന്ന് ഒരു തെറ്റുമില്ലാതെ എല്ലാവരുടെയും സന്തോഷത്തിനായി പാടുന്ന ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക. എല്ലാവർക്കും ഒരു ഓര്മപ്പെടുത്താൽ കൂടിയായി മാറുന്ന ഈ ഗാനം ശ്രവിക്കുക, അഭിനന്ദിക്കുക,...
കൊല്ലം പരവൂരിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്...
.
16.01.2025
.
പരവൂർ ഊന്നിൻമൂട്ടിൽ നിന്നും പാരിപ്പള്ളിയിലേക്ക് പോകുന്ന റോഡിൽ വച്ചാണ് ഈ അപകടം ഉണ്ടായത്
ആർക്കും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുകയാണ് ഉണ്ടായത്...
CCTV ദൃശ്യങ്ങളിലേക്ക്...
കൊല്ലം മയ്യനാട് ആശുപത്രി മുക്കിന് സമീപം പൊടി ശല്യം രൂക്ഷം ഇതുവഴി കടന്നു പോകുന്നവർ മാസ്ക് ധരിച്ചു പോകുക
കൊല്ലം കൊട്ടിയം ജംഗ്ഷന് സമീപം K.S.E.B സബ്സ്റ്റേഷന് പിറകിലായി ഇന്ന് നടന്ന തീപിടുത്തത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്....
14.01.2024
കൊല്ലം കൊട്ടിയം ജംഗ്ഷന് സമീപം സബ്സ്റ്റേഷന് പിറകിലായി ഇന്ന് നടന്ന തീപിടുത്തം കൂടുതൽ വിവരം അറിവായിട്ടില്ല ദൃശ്യങ്ങളിലേക്ക്...
14.01.2024
കായംകുളം ദേശീയ പാതയിൽ എൽപിജി ടാങ്കർ മറിഞ്ഞ് അപകടം...
13.01.2024
18 ടൺ വാതകം നിറച്ച ടാങ്കർ ആണ് അപകടത്തിൽപ്പെട്ടത് അതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...
കൊല്ലം മയ്യനാട് മേൽപ്പാലത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ തുടരുന്നു തത്സമയദൃശ്യങ്ങളിലേക്ക്... 13.01.2024
എവിടെ ജീവിക്കുന്നു എന്നതിൽ അല്ല... എങ്ങനെ ജീവിക്കുന്നു... അതാണ് സന്തോഷം... #newvisionmayyanadan