It will be touch your Heart....!!
ഹൃദയത്തിൽ തൊടുന്നവർക്ക് മാത്രമാണ് ഹൃദയാഭിലാഷങ്ങൾ മനസ്സിലാകുക.
അവർക്ക് കണ്ണുകളുടെ ഭാഷയും ശരീരത്തിൻ്റെ ചലനങ്ങളും മനസ്സിലാകും...!!
''ഓരോ നിമിഷവും ദൈവത്തോടൊപ്പമാണെന്നു തോന്നുന്ന നിമിഷം ...
എല്ലാ സ്നേഹത്തിന്റെയും തുടക്കവും ഒടുക്കവും ഇവിടെയാണ് ....''
"Every moment feels like being with God...
Here is the beginning and the end of all love..."
Watch the video!
Sambhu, whom you have been waiting for, comes to meet you. On 30th October 2022 at 6 PM in YouTube. Please Subscribe YouTube.com/media7official Channel ... Watch 'SAMBHUVINTE UTSAVANGAL' (Festivals of Sambhu) ...
നിങ്ങൾ കാത്തിരുന്ന ശംഭു നിങ്ങളെ കാണാനെത്തുന്നു. 2022 ഒക്ടോബർ 30 ന് വൈകുന്നേരം 6 മണിക്ക് YouTube ൽ . YouTube.com/media7official എന്ന യുട്യൂബ് ചാനൽ Subscribe ചെയ്യൂ ... ശംഭുവിന്റെ ഉത്സവങ്ങൾ കാണൂ ...
Your Choice Your Voice | Subscribe Now youtube/media7official
At home the children started shouting with bad words and the wife started like that. The father, mother and children also like that. To make anyone say this anywhere, anytime !!!
Wow, what the Progress. !!
What's next? ... Listen ...Let's wait patiently ...
for more ..YouTube Link : https://youtu.be/CjY2BEH1VVA
വീട്ടിൽ കുട്ടികളും തെറി പറഞ്ഞു തുടങ്ങി , ഭാര്യ തെറി പറഞ്ഞു തുടങ്ങി, അച്ഛനും അമ്മയും മക്കളും പരസ്പരം തെറി പറഞ്ഞു തുടങ്ങി .
ഈ തെറികളൊക്കെ മുൻപും അവർക്കൊക്കെ അറിയാമായിരുന്നു ...
പക്ഷേ അത് പബ്ലിക്കിൽ പറയാനുള്ളതല്ല എന്ന ഒരു വിശ്വാസം അവർ നിലനിർത്തി പോന്നിരുന്നു.
ഇപ്പോൾ ഇതൊന്നും തെറിയല്ലത്രേ !!!
ഇതൊക്കെ ആർക്കും എവിടെയും എപ്പോഴും പറയാമെന്നായി !!!
എന്താല്ലേ..!! പുരോഗമനം.!!
ഇനി എന്തൊക്കെ കാണാം... കേൾക്കാം ...
ക്ഷമയോടെ നമുക്ക് കാത്തിരിക്കാം.
അടുക്കളയിലെ പാത്രങ്ങളും തെറി പറഞ്ഞു തുടങ്ങി !!!
അടുക്കളയിലെ പാത്രങ്ങളും തെറി പറഞ്ഞു തുടങ്ങി !!!