പരപ്പ ജാൽസൂർ അന്തർ സംസ്ഥാന പാതയിലെ പഞ്ചിക്കലിൽ ആനക്കൂട്ടം ഇറങ്ങിയപ്പോൾ
#elephant #jalsoor
കുമ്പള കൊടിയമ്മയിൽ രാത്രി റോഡിലിറങ്ങിയ പന്നിക്കുട്ടം
#kasaragod #kumbala #karavalmedia
കാസർകോട് ബോവിക്കാനത്ത് യുവാവിൻ്റെ മരണത്തിനിടയാക്കിയ വാഹനാപകടം
#bovikkanam #kasaragod #kasaragodnews #newsupdate #overspeed #bus #scooter
പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഭജന സുവർണ്ണ ജൂബിലി ആഘോഷ സമാപന സമ്മേളനം
കോഴിക്കോട് പൂവ്വാട്ടു പറമ്പ് നടന്ന അപ കടത്തിൻ്റെ CCTV ദൃശ്യങ്ങൾ. രണ്ട് വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
#Kozhikode #kozhikodenews
അനന്തപുരത്തെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽനിന്ന് പ്രവഹിക്കുന്ന മലിന ജലവും ദുർഗന്ധവും ഒഴിവാക്കണം എന്ന് ആവിശ്യപെട്ടു സേവ് അനന്തപുരം ആക്ഷൻ കമ്മിറ്റി 25 ദിവസമായി നടത്തുന്ന അനിശ്ചിതകാല സമര പന്തലിൽ എത്തിയ ജില്ലാ കളക്ടർ കെ ഇമ്പശേഖരൻ സമരക്കാരുമായി ഇന്നു ചർച്ച നടത്തിയപ്പോൾ. സമരം തുടരുകയാണ്..
തളിപ്പറമ്പ് കപ്പാലത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിടിക്കുന്ന ദൃശ്യം. ഞായറാഴ്ച രാവിലെ 10.15 ഓടെയാണ് അപകടം
നാദാപുരത്തിനടുത്ത് തൂണേരിവേറ്റുമ്മൽ നിന്നും സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല പൊട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടിയപ്പോൾ
തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തിന് മുകളിലുണ്ടായ അപകടം. ആറുവാഹനങ്ങളാണ് ഒന്നിനുപിറകിലായി കൂട്ടിയിടിച്ചത് #Mangalore #nethravathbridge #nethraavathi
തിരുവനന്തപുരത്തുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായി കഴക്കൂട്ടം കുളത്തൂർ കോർഡിയൽ ഫ്ളാറ്റിന് പിൻഭാഗത്ത് വീടുകളിൽ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തുന്നു
മുളിയാർ മുണ്ടക്കയ്യിൽ അപകടത്തിൽപ്പെട്ട വാഹനം... ആളാപായമില്ല
ആയിറ്റി പീസ് സ്കൂളിൽ മുന്നിൽ ഇന്നുണ്ടായ ആക്സിഡന്റ്
കൊല്ലം മൺഡ്രോതുരുത്തിൽ നടന്ന അഖില കേരള വടം വലി മത്സരത്തിൽ കാസർകോട് ബേത്തൂർ പാറ ടീം വിജയിച്ചു. തിരുവനന്തപുരം ചെറുപുഷ്പം ടീമിനെയാണ് തോൽപ്പിച്ചത്.
വയനാട് പനവല്ലിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയപ്പോൾ #tiger#reels
സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിത്യ സ്മാരകമായി പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു. ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനംചെയ്യും. ശില്‍പ്പി ഉണ്ണി കാനായിയാണ് ശില്പമൊരുക്കുന്നത്
കാസർകോട് ബദിയടുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം. 5 പേർ അപകടത്തിൽ മരിച്ചു
ഇച്ഛാശക്തിയുടെ പര്യായമായി ഉദയചന്ദ്ര
ശാരീരിക പരിമിതികളെ മനശക്തി കൊണ്ട് അതിജീവിച്ച വ്യക്തിയാണ് കാസർകോട് കുമ്പളയിലെ ഗോപാലകൃഷ്ണ ക്ഷേത്രത്തിനടുത്തു താമസിക്കുന്ന ഉദയ ചന്ദ്ര. ഒരു വയസ്സിൽ ഇരുകാലുകളും തളർന്ന് പോയ ഉദയ ചന്ദ്ര തയ്യൽ മുതൽ സ്വർണ്ണ പണി വരെ ഒട്ടേറെ ജോലികൾ സ്വായത്തമാക്കി. ഇപ്പോൾ പ്രാവുകളെ വളർത്തലാണ് ഉപജീവന മാർഗ്ഗം. ജീവിതത്തെ പൊസിറ്റീവായി കാണാൻ പഠിപ്പിക്കുന്ന ഉദയ ചന്ദ്രനെ പരിചയപ്പെടാം
കേരളത്തിന് ലഭിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ്സും ആദ്യം കിട്ടിയ വന്ദേ ഭാരത് എക്സ്പ്രസ്സും യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നു