ബ്രിട്ടീഷുകാരോട് നേർക്കുനേർ ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ച ഏക ഇന്ത്യന്‍ ഭരണാധികാരി...
മലബാറിലെ പുലയൻറ്റേയും, പറയൻറ്റേയും, ഈഴവൻറ്റേയും പെണ്ണുങ്ങൾക്ക് മാറ് മറക്കാനുളള അവകാശം നൽകി സവർണ്ണ ജന്മിത്വത്തിന് പ്രഹരമേൽപിച്ച സാമൂഹിക പരിഷ്കർത്താവ്..
സവർണ്ണരാജാക്കൻമാർ മുലക്കരവും,തലക്കരവും ചുമത്തി അവർണ്ണനെ പീഡിപ്പിച്ചു രസിച്ചപ്പോൾ ആശ്വാസമേകിയത് മൈസൂര്‍ അധിനിവേശം....
പിറന്ന നാടിന് വേണ്ടി മരണം വരെ പോരാടിയ ധീരദേശാഭിമാനി....
അതിജിവനത്തിൻറ്റെ ആകാശങ്ങളിൽ അണയാത്ത നക്ഷത്രം.....
"ശഹീദ് ടിപ്പു സുൽത്താൻ"
ജന്മദിനാശംസകൾ #നവംബർ:10
Rehab India foundation = empowerment
എവിടെ പാതയോരങ്ങളും വൈദ്യുതിയും തുടങ്ങി അടിസ്ഥന സൗകര്യങ്ങൾ നിലക്കുകയും എവിടെ അഴുക്കു ചാലുകളും, ഇടുങ്ങിയ കുടിലുകളും തുടങ്ങുന്നുവോ... അവിടെ മുതൽ മുസ്ലിം ഗല്ലികൾ ആരംഭിക്കുന്നത്... മനുഷ്യ ജീവനുകൾ പുഴുക്കൾക്ക് സമാനമായി ജീവിക്കേണ്ടി വരുന്ന ഉത്തരേഇന്ത്യൻ മുസ്ലിങ്ങൾ പ്രകൃതി ക്ഷോഭങ്ങൾ, അസുഖങ്ങൾ, ദാരിദ്ര്യം,അക്രമണങ്ങൾ, വംശഹത്യകൾ, കലാപങ്ങൾ ഇവയെല്ലാം ബാക്കി ആക്കിയ ജീവനുകൾക്ക് പുത്തൻ പ്രതീക്ഷയായി ഒരു സംഘം കടന്നു വന്നു ലക്ഷ്യം ശാക്തികാരണം:
വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന, സാമൂഹ്യ, സാമ്പത്തിക, അങ്ങനെ അഖില നിഖില മേഖലയിലും ഉള്ള ശാക്തികരണം ലക്ഷ്യമാക്കി...
യഹിയാ തങ്ങളെ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
Hosangadi town (കാസർഗോഡ് ജില്ലാ)
ഏഷ്യാനെറ്റിലെ വിനു ജോണിനെപ്പറ്റി 2017ൽ റിയാസ് പറഞ്ഞത്💥
യത്തീം ഖാന വിഷയം, നെഹ്രു കോളേജ് വിഷയം ഇങ്ങനെ വിനു തന്റെ ചാണകനിലപാട് കാണിച്ച നൂറുകണക്കിനു ചർച്ചകളുണ്ട്. അയാൾക്ക് മുസ്ലിംകളോടുള്ള വെറുപ്പ് അയാളുടെ ജനിതകമാണു...😶🌫️😶🌫️
''ഗോഡ്സെ നായകനായിരുന്നു, രാജ്യത്തെ രക്ഷിക്കാനാണ് ഗോഡ്സെ ഗാന്ധിയെ കൊന്നത്. ഗാന്ധി വധം ശരിയായിരുന്നു, ഗാന്ധിയും നെഹ്റുവും ചേർന്ന് ഇന്ത്യയെ വിഭജിക്കുകയാണ് ചെയ്ത്...''; ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ മുന്ന കുമാർ ശർമ്മ.
തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രകോപനപരമായ പരാമർശങ്ങൾ..
രാജ്യ സ്നേഹിയായ ഈ തീവ്രവാദിയെ കേരള പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമായിരിക്കുമല്ലേ...😶🌫️
പോപുലർ ഫ്രണ്ടിനെതിരെയുള്ള ഓരിയിടലുകളുടെ യഥാർത്ഥ കാരണം ഇതാണ്💥👌🏼
നാട്ടുകാരെ ഓടി വരണേ മുസ്ലിങ്ങൾ കേരളത്തിന്റെ മതേത്വരത്തം തകർക്കുന്നേ...
കാസർഗോഡ് KSRTC ഡിപ്പോയിൽ നിന്നും ആരും ഞെട്ടാത്ത കാഴ്ച്ച..
ഇതിനെ പറ്റി കൂടുതൽ ചോദിച്ചാൽ ഇരട്ട ചങ്കൻ ഒരു സമ്മേളനം അങ്ങ് പ്രഖ്യാപിച്ചിട്ട് പറയും കേരളത്തിൽ CAA നടപ്പാക്കത്തില്ല എന്ന്..