വെറുതെ ചുണ്ടയിട്ട് കരയ്ക്കിരുന്ന് എത്ര സമയം കളഞ്ഞു, ഇപ്പോഴത്തെ പിള്ളേർ ഒക്കെ ഹൈ ടെക് ആണ് എന്ന് പറഞ്ഞപ്പോ വിശ്വസിച്ചില്ല... പക്ഷെ അര മണിക്കൂർ കൊണ്ട് വീട്ടിലെ കറിക്കുള്ള മീനും കൊണ്ട് അവൻ വീട്ടിൽ പോയി.... 🤔😉🫣
#honeyroseinsta ❤❤ #FridayMatinee
#honeyrose #honeyrosefans #honeyroseinsta #honeyrosevideos #honey
ഇതിഹാസ താരം സിദാൻ 2006 ഫ്രാൻസ് ബ്രസീൽ ലെ സെമി ഫൈനൽ 💪💪💪
അക്ഷരം തെറ്റാതെ വിളിക്കാം ...ലെജൻഡ്
#ലോഹി സാർ
മലയാള സിനിമ കണ്ട മികച്ച ക്ലൈമാക്സുകളിൽ ഒന്ന് ഇത് തന്നെയായിരിക്കും.. പ്രണയം സത്യമാണെങ്കിൽ എത്ര വൈകിയാലും കാലം അവരെ ചേർത്ത് വെക്കും
മുക്കാല മുക്കാബാല എന്ന സൂപ്പർഹിറ്റ് സോങ്ങിന് ഹൂല ഹൂപ് സ്റ്റെപ്പുമായി അനന്യ അരുൺ കായംകുളം
രോമാഞ്ചം തോന്നി ഈ പോസ്റ്റ് കണ്ടപ്പോൾ
ആക്ഷൻ ഹീറോ ബിജു.... നല്ല കിടിലൻ സീൻ
ആഘോഷം എന്തും ആയിക്കൊള്ളട്ടെ ആ കൊച്ച് കുഞ്ഞിന് ആദ്യം കൊടുക്കാതെ ഈ കാണിച്ചത് ശരിയായില്ല.
കണ്ടപ്പോൾ വിഷമം തോന്നിപ്പോയി😪
Nb.
ഈ വീഡിയോ ഒരു ഓർമ്മപ്പെടുത്തലാണ്.
ഒന്നുകിൽ കുട്ടികളെ മാറ്റി നിർത്തിയിട്ട് ഇത്തരം ചടങ്ങുകൾ നടത്തുക. അല്ലെങ്കിൽ അവർക്ക് വേണ്ട പരിഗണന കൊടുക്കുക
◆ കടപ്പാട്
Theatre response KGF chapter 2
തൃശ്ശൂർ രാഗം..
വേറെ ലെവൽ...💥💥
നമ്മള് തന്നെയാണ് നമ്മുടെ കുഴി തൊണ്ടിയത്
Mehaboobaa...ഇത് എഡിറ്റിയവനെ സമ്മതിക്കണം...😊😊
ഒരു കോഴിക്കോട്ടുകാരിയുടെ ഭക്ഷണ പ്രണയം ഇവിടെ തുടങ്ങുന്നു
സത്യയിട്ടും ഞാൻ അച്ചമ്മേനെ..അടിക്കില്ല....
ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അലിഫ് മുഹമ്മദും സഹപാഠികളായ ആര്യയുടെയും അർച്ചനയുടെയും കൂടെയുള്ള ഈ ഫോട്ടോ ഒരു മാതൃകയാണ്. അലിഫിനെ കോളേജിലേക്ക് കൊണ്ടുവരുന്നതും വീട്ടിൽ തിരികെ കൊണ്ടു പോകുന്നതും ക്യാമ്പസിൽ മറ്റ് സഹായങ്ങൾ നൽകുന്നതും ഇവരെപോലയുള്ള DB യിലെ നല്ലവരായ സഹപാഠികളാണ്.
🥰❣️🥰