Malayali Bro Ashif

Malayali Bro Ashif Hi Friends lam Ashif. Malayali bro is Life style Entertainment Page . Thankyou Keep Supporting

For Business Enquiry:
Whatsapp 8354888887

This Page Contains Variety Vlog Videos, Home Tour, Unboxing, Shop review, Travel,Food Vlog Videos, etc..

11/06/2024

കോഴിക്കോട് അമ്മ മെസ്സിലെ ഊണ് ഒരു രക്ഷയുമില്ല..

ചെറിയ ഹോട്ടലുകൾ ഇഷ്ടമുള്ളവർക്ക് നല്ല സ്വാദിഷ്ടമായ ഭക്ഷണം കഴിക്കണമെങ്കിൽ അമ്മ മെസ്സിലേക്ക് പൊയ്ക്കോളൂ... അടിപൊളി നാടൻ ഊണ് കഴിക്കാം

ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളവർ കമന്റ്‌ ചെയ്യണെ...

09/06/2024

മുന്നൂറ് രൂപക്ക് മൂന്ന് മണിക്കൂർ കൊണ്ട് മീൻ വല തുന്നിതീർത്ത് നമ്മുടെ ബംഗാളികൾ

പഞ്ചവടി ബീച്ചിൽ മീൻ കിട്ടുന്നുണ്ട് അറിഞ്ഞു ഇവർ അങ്ങോട്ട് മീൻ പിടിക്കാൻ പോവാൻ ഷമീറിനെ കാത്തു നിൽക്കുകയാണ്

കഴിയാവുന്നത് പോലെ 100 രൂപ എങ്കിലും നൽകി സഹായിക്കണേ 🙏🏽പ്രിയ സഹോദരൻ ശരീഫിന് വേണ്ടി കൈകോർക്കാം DATE :06/06/2024NAME: YAHIYA...
06/06/2024

കഴിയാവുന്നത് പോലെ 100 രൂപ എങ്കിലും നൽകി സഹായിക്കണേ 🙏🏽

പ്രിയ സഹോദരൻ ശരീഫിന് വേണ്ടി കൈകോർക്കാം

DATE :06/06/2024
NAME: YAHIYA
AC NO: 21190200029381
IFSC : FDRL0002119
BANK: FEDERAL
BRANCH : ANDATHODE
GPAY : 9995912150 (Mohammed Razil)

06/06/2024

ആസ്സാം ഗുണ്ട ഇങ്ങനെ ചിരിപ്പിക്കാൻ തുടങ്ങിയാൽ എന്താ ചെയ്യാ.. കേരളത്തിൽ നമ്മൾ ഇത് അനുവദിക്കില്ല...

ഇതൊരു കോമഡി വീഡിയോയാണെ... നമ്മുടെ പേജിലെ വീഡിയോകൾ കൂടുതൽ കാണുന്നത് അവരെ സുഹൃത്തുക്കളാണ് അത്‌ കൊണ്ടാണ് അവർ ഉണ്ടാക്കുന്ന വീഡിയോകൾ പേജിൽ പോസ്റ്റ്‌ ചെയ്യുന്നത്, തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുമല്ലോ 🙏🏽

06/06/2024
05/06/2024
04/06/2024

നമ്മുടെ ബംഗാളികളുടെ നാട്ടിൽ കോൺഗ്രസ്‌ ജയിച്ചു ഇവിടെ ബിജെപ്പിയും

എന്നാലും ഇരു മുന്നണികളെയും പരാജയപ്പെടുത്തി ഇത്രയും ഭൂരിപക്ഷത്തോടെ വിജയിച്ചത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല..

04/06/2024

നിങ്ങളുടെ മണ്ഡലത്തിൽ ആര് ജയിച്ചു??

03/06/2024

സ്വന്തം പിതാവിനെ തല്ലാൻ പോയി നമ്മുടെ ആസ്സാം ഗുണ്ട

ഇവർ അവരുടെ നാട്ടിലുള്ളവർക്ക് കാണാൻ വേണ്ടി ഉണ്ടാക്കിയ വീഡിയോയാണിത്.. ഇവർ ഒരു ഹാസ്യ രൂപേണ നിർമ്മിച്ച വീഡിയോയാണിത്.. അവർ ഉണ്ടാക്കിയ ഈ content ആ രീതിയിൽ മനസ്സിലാക്കിയുള്ള കമന്റ്‌കൾ ഇടണേ...

ബംഗ്ളാ ഭാഷയിലാണെന്ന് തോന്നുന്നു അവർ സംസാരിച്ചിട്ടുള്ളത്.. എന്തായാലും ഒരു കോമഡി വീഡിയോയായി ക്രീയേറ്റ് ചെയ്തിട്ടുള്ള വീഡിയോയാണിത് 🙏🏽

02/06/2024

ഫോൺ ഇല്ലാത്തത് കൊണ്ട് നമ്മുടെ നൂറു ബംഗാളിക്ക് വീട്ടിലേക്ക് വിളിക്കാൻ പറ്റുന്നില്ല..

കൂടെയുള്ളവരുടെ വിളികൾ കഴിഞ്ഞു വേണം അവന് ഭാര്യക്കും കുട്ടികൾക്കും വിളിക്കാൻ.. അത് കൊണ്ട് അവന് ഫോൺ വാങ്ങാനുള്ള കാശ് കൊടുത്തു...

01/06/2024

ഇടിയും മിന്നും വെട്ടുമ്പോഴും നമ്മുടെ ബംഗാളികൾ കട്ട ഉണ്ടാക്കുകയാണ്.. ഞാൻ പോയി പണി നിർത്താൻ പറഞ്ഞു...

മഴ നിന്ന് പെയ്യാൻ തുടങ്ങിയതോടെ പറമ്പിലും കമ്പനിയിലുമെല്ലാം വെള്ളം കയറിതുടങ്ങി...മഴ നിന്ന് പെയ്യാൻ തുടങ്ങിയതോടെ പറമ്പിലും കമ്പനിയിലുമെല്ലാം വെള്ളം കയറിതുടങ്ങി...

01/06/2024

കാലവർഷം കനക്കുകയാണ്... കുഞ്ഞുങ്ങളെ ശ്രദ്ധിക്കുമല്ലോ...

30/05/2024

നമ്മുടെ ബംഗാളികൾ നാട്ടിൽ നിന്ന് കൊണ്ട് വന്ന വലയുമായി മീൻ പിടിക്കാൻ പോയപ്പോൾ കുറെ ചെമ്മീൻ കിട്ടി 😊

29/05/2024

മഴ വന്നു പണി കുറഞ്ഞപ്പോഴേക്കും നമ്മുടെ ബംഗാളികൾ അവരുടെ തനി ഗുണം കാണിച്ചു തുടങ്ങി... നമ്മൾ എത്ര അവരോട് സ്നേഹത്തോടെ പെരുമാറിയിട്ടും ഒരു കാര്യവുമില്ല 😊 നല്ല മുട്ടൻ പണി തരും

ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടനാണ് ആസിഫ് അലി... അദ്ദേഹത്തിന്റെ തലവൻ സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. ഫാമിലിയായി പോയി...
28/05/2024

ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടനാണ് ആസിഫ് അലി... അദ്ദേഹത്തിന്റെ തലവൻ സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. ഫാമിലിയായി പോയി കണ്ട ഫിലിം എല്ലാവർക്കും ഇഷ്ടമായി.. അത്രേം ഇന്ട്രെസ്റ്റിങ്ങ് ആയിരുന്നു ഫിലിം.. ഒരു സീൻ പോലും ലാഗടിപ്പിക്കാതെ, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവി... ഞാൻ ഗ്യാരണ്ടി പറയുന്നു ഈ ഫിലിം നിങ്ങൾക്കും ഇഷ്ടപ്പെടും
Asif Ali Jis Joy Biju Menon

27/05/2024

ഇപ്രാവശ്യം കിട്ടിയ ചക്ക എന്തായാലും അടിപൊളിയാണ്... എന്താ മധുരം..

26/05/2024

ഇങ്ങനെ ആണെങ്കിൽ ഇനി ഇവർ മീനും വാങ്ങില്ല തോന്നുന്നു...
ബംഗാളികൾ മീനും കൂടി വാങ്ങാതിരുന്നാൽ എന്താവും അവസ്ഥ 🙆🏽‍♂️

25/05/2024

ജോലി ചെയ്യാതെ പൈസ വേണം എന്ന് പറഞ്ഞു വഴിക്കിട്ട ആസ്സാം ഗുണ്ടയെ എല്ലാവരും കൂടി കെട്ടിയിട്ടു തല്ലി...

25/05/2024

എത്ര പഴക്കം വന്ന വേദനയും രണ്ടു മിനിറ്റ് കൊണ്ട് മാറ്റുന്ന അത്ഭുത തൈലം

ഈ തൈലം വേണ്ടവർക്ക് വിളിക്കാം
നൂർഷാ 7592899845

24/05/2024

പെണ്ണ് കിട്ടാത്തതിൽ മനംനൊന്ത് ആസ്സാം ഗുണ്ട ഇനി പണി ചെയ്യില്ല എന്ന് പറഞ്ഞു കരയുന്നു...

ഇത് പറഞ്ഞാണ് അവൻ അഭിനയിച്ചത് എന്ന് തോന്നുന്നു.. ആസമീസ് ഭാഷ അറിയുന്നവർ കമന്റ്‌ ചെയ്യണേ... 😊

24/05/2024

Flipkart ൽ നിന്ന് ഫോൺ വാങ്ങി പണി വാങ്ങി നമ്മുടെ ബംഗാളികൾ 😭
ഇപ്പോൾ അവർക്ക് റിട്ടേൺ ചെയ്യാനും പറ്റുന്നില്ല അവരെ 11500 രൂപ പോയ പോലെയാണ്... Poco ഫോണിന്റെ സർവീസ് സെന്റർ തൃശ്ശൂർ ജില്ലയിൽ എവിടെയാണ് എന്ന് അറിയുന്നവർ ഒന്ന് കമന്റ്‌ ചെയ്യണേ... 🙏

23/05/2024

ബംഗാളികൾ മിനിറ്റുകൾ കൊണ്ട് 3 യൂണിറ്റ് വണ്ടിയിൽ 700 താബുക്ക് ലോഡ് ചെയ്തു കൊടുത്തു 🙆🏽‍♂️

Happy Married life bro ❤
23/05/2024

Happy Married life bro ❤

22/05/2024

ആസ്സാം ഗുണ്ടയുടെ മാമ വീഡിയോയിൽ വരാത്തത് പെണ്ണ് കിട്ടില്ല എന്ന് കരുതിയത്രേ....

ആൾക്ക് നാട്ടിൽ പെണ്ണ് നോക്കുന്നുണ്ട് അതാണ്‌ വീഡിയോ എടുക്കുമ്പോൾ ആള് മുങ്ങുന്നത് 😃

21/05/2024

വെറുതെ അല്ല ഇവർ അവരെ നാട്ടിൽ നിൽക്കാത്തത്.. കൂലി കൂടുതൽ മാത്രമല്ല കാരണം നല്ല ഭക്ഷണവും അവർക്ക് ഇവിടെ നിന്നാണ് കിട്ടുന്നത് 😊

ഈ മീന്റെ പേര് ഇവരെ നാട്ടിൽ രൂപ എന്നാണ് 😃

20/05/2024

നല്ല മഴയാണ്... വീടിനും ചുറ്റും വെള്ളം ആയിട്ടുണ്ട്.. വെള്ളം നീന്തി വേണം ഇപ്പോൾ വീട്ടിലേക്ക് പോവാൻ 😊

01/03/2024

നമ്മുടെ നാടും നമ്മുടെ നാട്ടിലെ നല്ല മനുഷ്യരുമുള്ളത് കൊണ്ട് അവരുടെ നാടും വീടും പച്ചപിടിച്ചു ഇതും വേണം പറയാൻ 🙏

നമ്മൾ പ്രവാസികളായി കേരളം പച്ച പിടിച്ചത് പോലെ...

മാന്യമായ രീതിയിൽ നിയമപരമായി ആർക്കും എവിടേയും ജോലി ചെയ്യാം. “ക്രിമിനലുകളെ നിയന്ത്രിക്കുക തന്നെ വേണം"

Address

Mannalamkunnu
Chavakkad
680518

Telephone

+918354888887

Website

Alerts

Be the first to know and let us send you an email when Malayali Bro Ashif posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayali Bro Ashif:

Videos

Share

Category


Other Video Creators in Chavakkad

Show All