
05/10/2024
ഡോ മുഹമ്മദാലി നിര്യാതനായി
ഇരിങ്ങാലക്കുട: കിട്ടമേനോൻ റോഡ് പാലക്കൽ വീട്ടിൽ ഡോ മുഹമ്മദാലി (77) നിര്യാതനായി.
കബറടക്കം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് താണിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ : സാജിദ മുഹമ്മദലി
മകൻ : നിച്ചു മുഹമ്മദലി
മകൾ : ചിന്തു യാസിൻ