Add Center

Add Center Add Center
Advertising And Design
Agency Chef De Partie
(5)

Our happy client Qtoo Restaurent Varam Kadavu Kannur Looking for a menu design service that will make your restaurant st...
29/10/2023

Our happy client Qtoo Restaurent Varam Kadavu Kannur

Looking for a menu design service that will make your restaurant stand out? Look no further than Add center Advertising! Our expert designers will work with you to create a menu that not only looks great, but is also functional and easy to use. From custom graphics to unique typography, we'll make sure your menu is a true reflection of your brand. Contact us today to learn more about our menu design service and take the first step in elevating your restaurant's dining experience!

Contact
UAE.... 056 269 5546
KERALA 9947095477

Our happy client ഇസ്തിരിക്കട laundry service PANNYANKANDY KAMBIL KANNUR PHONE : +919745775566Looking for a menu design s...
24/10/2023

Our happy client ഇസ്തിരിക്കട laundry service PANNYANKANDY KAMBIL KANNUR PHONE : +919745775566

Looking for a menu design service that will make your restaurant stand out? Look no further than Add center Advertising! Our expert designers will work with you to create a menu that not only looks great, but is also functional and easy to use. From custom graphics to unique typography, we'll make sure your menu is a true reflection of your brand. Contact us today to learn more about our menu design service and take the first step in elevating your restaurant's dining experience!

Contact
UAE.... 056 269 5546
KERALA 9947095477

Our happy client Food Hub Arwa Arcade PayyoliLooking for a menu design service that will make your restaurant stand out?...
20/10/2023

Our happy client Food Hub Arwa Arcade Payyoli

Looking for a menu design service that will make your restaurant stand out? Look no further than Add center Advertising! Our expert designers will work with you to create a menu that not only looks great, but is also functional and easy to use. From custom graphics to unique typography, we'll make sure your menu is a true reflection of your brand. Contact us today to learn more about our menu design service and take the first step in elevating your restaurant's dining experience!

Contact
UAE.... 056 269 5546
KERALA 9947095477

Our happy client rukn al marqab cafeteriya sharjah al nahada 1Looking for a menu design service that will make your rest...
20/10/2023

Our happy client rukn al marqab cafeteriya sharjah al nahada 1
Looking for a menu design service that will make your restaurant stand out? Look no further than Add center Advertising! Our expert designers will work with you to create a menu that not only looks great, but is also functional and easy to use. From custom graphics to unique typography, we'll make sure your menu is a true reflection of your brand. Contact us today to learn more about our menu design service and take the first step in elevating your restaurant's dining experience!

Contact
UAE.... 056 269 5546
KERALA 9947095477

Our happy client PANOOR RESTAURENT ghayathiLooking for a menu design service that will make your restaurant stand out? L...
20/10/2023

Our happy client PANOOR RESTAURENT ghayathi

Looking for a menu design service that will make your restaurant stand out? Look no further than Add center Advertising! Our expert designers will work with you to create a menu that not only looks great, but is also functional and easy to use. From custom graphics to unique typography, we'll make sure your menu is a true reflection of your brand. Contact us today to learn more about our menu design service and take the first step in elevating your restaurant's dining experience!

Contact
UAE.... 056 269 5546
KERALA 9947095477

Looking for a menu design service that will make your restaurant stand out? Look no further than Add center Advertising!...

Customized food hanging boxes
19/10/2023

App development services for restaurent
19/10/2023

App development services for restaurent

24/02/2020

ഹിന്ദുവായി മുസല്മാനായി ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധ പുരകളായി
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു

24/02/2020

Welcome to "ചേരി" nice to meet you
😂😂😂😂😂😂😂😂😂😂😂😂😂

23/02/2020

പുതുതായി ചാർജ്ജ് എടുത്ത ആധാർ കാർഡ് വെരിഫിക്കേഷൻ ഓഫീസർ കടല സുര ..😂

23/02/2020
23/02/2020

ശാരീരിക് ശിക്ഷക് പ്രമുഖ് എന്നുവെച്ചാൽ ശാരീരികമായി പീഡിപ്പിക്കുന്ന
പ്രമുഖൻ എന്നായിരുന്നു അല്ലേ അർത്ഥം.? 😀😀

22/02/2020

#പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്തുനിർത്തി ലോകം #
എത്ര കുറവുകൾ ഉണ്ടെങ്കിലും എന്റെ മകൻ എനിക്ക് വലുതാണ് എന്ന് ലോകത്തോട് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരമ്മയുടെ
ദൃശ്യമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

"ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം
#ക്വാഡൻ എന്ന 9 വയസ്സുകാരനെ തന്റെ സഹപാഠികൾ ചേർന്ന് കുള്ളൻ എന്ന് വിളിച്ചു കളിയാക്കുകയും ആ വിഷമം കൊണ്ട് അമ്മയുടെ മുന്നിൽ പൊട്ടി കരഞ്ഞുകൊണ്ട്

എനിക്ക് ഒരു കയർ തരു ഞാൻ ആത്മഹത്യ ചെയ്യട്ടെ.

അല്ലെങ്കിൽ എനിക്കൊരു കത്തി തരു ഞാൻ എന്റെ ഹൃദയം തകർക്കട്ടെ

എന്നെ ആരെങ്കിലും ഒന്ന് കൊന്ന് തരു
എന്ന് പറഞ്ഞു പൊട്ടി കരയുന്ന മകന്റെ ദൃശ്യങ്ങൾ
അമ്മ യരാഖബെയ്ൽസ് ആണ്
സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്

പഠനത്തിനും ഉല്ലാസത്തിനും വേണ്ടിയാണ് ഞാൻ എന്റെ മകനെ സ്കൂളിലേക്ക് അയക്കുന്നത്
പക്ഷെ എന്നും അവനെ ആരെങ്കിലും ഒക്കെ പരിഹസിക്കുന്നു.
ഇത്തരത്തിൽ ഉള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞ് താങ്ങുക എന്നും ആ അമ്മ വീഡിയോയിൽ ചോദിക്കുന്നുണ്ട്

#ബുള്ളിയിങ്
എന്ന പ്രയോഗം സോഷ്യൽ മീഡിയയിലും പുറത്തും പലപ്പോളായി നമ്മൾ കേൾക്കാറുണ്ട്.
ഒരാളുടെ പൊക്കത്തിനെയും വണ്ണത്തിനെയും മറ്റ് ശാരീരിക, മാനസിക സാമ്പത്തിക കുടുംബ അവസ്ഥക്കളൊയൊക്കെ പറ്റി പലപ്പോളും പലരും പരിഹസിക്കാറുണ്ട്,

തമാശയെന്നും, പരിഹാസമെന്നും പറഞ്ഞ് പലപ്പോളും നമ്മൾ അതിനെ മറന്നു കളയുകയാണ് പതിവ്.

ഈ പറയുന്ന ഞാനും സമയമോ സന്ദർഭമോ നോക്കാതെ പലരെയും കളിയാക്കിയട്ടുണ്ട്.
പക്ഷെ അതൊരാൾക്ക് എത്രത്തോളം മാനസിക വിഷമം ഉണ്ടാകുമെന്ന്
എന്നെ ഒരാൾ പരിഹസിച്ചപ്പോൾ ആണ് എനിക്ക് മനസ്സിലായത്.

(134, 000... ലധികം തവണ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടത്

ലോകത്തിന്റെ പല കോണുകളിൽ നിന്നും നിരവധി ആളുകൾ ക്വാഡൻ പിന്തുണ അർപ്പിച്ചും സ്നേഹം പങ്ക് വെച്ചും രംഗത്ത് എത്തിയിട്ടുള്ളത്.

ഓസ്ട്രേലിയ ദേശീയ റഗ്ബി താരങ്ങളും ക്വാഡൻ പിന്തുണ അർപ്പിച്ചു

തങ്ങളുടെ മത്സരം വീക്ഷിക്കുന്നതിന് റഗ്ബി ടീം ക്വാഡൻ ഔദ്യോഗിക ക്ഷണം അയക്കുകയും ചെയ്തു.

ബുള്ളിയിങ്
എത്രത്തോളം ഭീകരമാണെന്ന് നമ്മൾ കുഞ്ഞുങ്ങളോട് പറഞ്ഞു മനസ്സിലാക്കണം.

ഒരിക്കലും ഒരാളുടെ കുറവുകൾ പറഞ്ഞു നമ്മൾ ആരെയും പരിഹസിക്കരുത്.

നന്മയുള്ള മനസ്സുകളായാണ് നമുക്ക് ആവിശ്യം

സ്നേഹം പരക്കട്ടെ

22/02/2020

സ്ത്രീകളുടെ അടിവസ്ത്രം ഊരി ആർത്തവ പരിശോധന നടത്തിയ മോഡിയുടെ ശാന്ത സുന്ദര ഗുജറാത്തിൽ പുതിയ ഒരു പരിശോധന കൂടി ഈ പരിശോധനയെ "കൈ കടത്തൽ യോജന" എന്ന പേരിൽ അറിയപ്പെടും വരും ദിവസങ്ങളിൽ "ലിംഗ പ്രവേഷ് യോജനയും" ഉണ്ടായിരിക്കുന്നതാണ്‌
🎤🎤സ്ത്രീ ജനങ്ങൾ ജനങ്ങൾ "ജാഗ്രതൈ"🎤🎤
🔴🔴ന സ്ത്രീ സ്വാതന്ത്ര്യ മർഹതി🔴🔴

22/02/2020
വനിതാ ക്ലർക്കുമാരെ നഗ്നരാക്കി നിർത്തി, വിരൽ കടത്തി കന്യകാത്വ പരിശോധന, സംഭവം ഗുജറാത്തിൽ

https://www.asianetnews.com/india-news/women-trainees-in-gujarat-made-to-stand-naked-in-a-group-for-physical-test-checked-for-pregnancy-q61xrt

ഗുജറാത്തിലെ ഭുജ് ടൗണിൽ വിദ്യാർത്ഥിനികളെ അടിവസ്ത്രമഴിച്ച്, ആർത്തവ പരിശോധന നടത്തിയത് വിവാദമായതിന് ദിവസങ്ങൾക്.....

20/02/2020

കൂടെ കിടന്നവർക്കല്ലേ രാപ്പനി അറിയൂ 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 ഒരു കാലത്ത് rss പ്രചാരകൻ ആയിരുന്ന സുധീഷ് മിന്നി പൗരത്വ നിയമത്തിനെതിരെ നടത്തിയ പ്രൗഢമായ പ്രഭാഷണം
[ ] rss ഗുജറാത്തിൽ ചെയ്തത് എന്താണ്
[ ] എന്താണ് rss ന്റെ രാഷ്ട്രീയ ഐഡിയൊളജി
[ ] rss വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രവും ഹൈന്ദവ മതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ
🎤ഹിന്ദുമത വിശ്വാസി ആയ സുധീഷ് മിന്നി🎤

ഭാഗം 1

18/02/2020

നായിന്റെ മോളെ നിനക്ക് വേണ്ടെങ്കിൽ കൊല്ലണമായിരുന്നോ ഫേസ്ബുക്കിൽ അല്ലെങ്കിൽ വാട്സാപ്പിൽ "വേണ്ടുന്നവർ എടുത്തോളൂ എനിക്ക് വേണ്ട" എന്നൊരു പോസ്റ്റിട്ടാൽ മതിയായിരുന്നില്ലേ എങ്കിൽ ആ കണ്മണിയെ രാജകുമാരനെ പോലെ നോക്കാൻ ആളുണ്ടാവുമായിരുന്നു തലക്കടികൊണ്ട് പ്രാണ വേദനയാൽ പുളയുമ്പോഴും അവൻ ആർത്തു വിളിച്ചു കാണും അമ്മേ,,,,,,,, എന്ന്

18/02/2020
ആര്‍ത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകള്‍ നായയായി ജനിക്കും: വിവാദവുമായി ക്ഷേത്ര പ

https://www.facebook.com/332934167717/posts/10158274332977718/

കച് ( ഗുജറാത്ത്): ആര്‍ത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകള്‍ അടുത്ത ..

18/02/2020
ട്രംപിന്റെ സന്ദര്‍ശനം: ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു - Chandrika Daily

ട്രംപിന്റെ സന്ദര്‍ശനം: ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു - http://www.chandrikadaily.com/namaste-trump-preparations-gujarat-slum-near-motera-stadium-served-eviction-notices.html

ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി ന.....

17/02/2020

ബിജെപി എന്ന ക്രിമിനൽ സംഘത്തിന്റെ സംസ്ഥാന അധ്യക്ഷൻ ആവാൻ എന്ത് കൊണ്ടും യോജിച്ച ആളു തന്നെയാണ് കെ സുരേന്ദ്രൻ

17/02/2020

ശശികല ടീച്ചറുടെ പ്രസംഗം കേട്ട് കലി കയറി ഫഹദ് മോനെ കഴുത്തറുത്ത് കൊന്ന നാട്ടിലാണിത്..
നളിന്‍ കുമാറിന്റെ പ്രസംഗം കേട്ട് വികാരം കൊണ്ട്‌ ഉറങ്ങിക്കിടന്ന റിയാസ് മൗലവിയെ കുത്തികൊന്ന നാട്ടില്‍...
ഏതോ ഉത്തരേന്ത്യന്‍ സ്വാമിനീയുടെ വിഷ നാവ് കേട്ട് അയ്യൂബ് മൗലവിയെ ഇരുമ്പാണി തറച്ച പട്ടിക കൊണ്ട്‌ തല തല്ലി തകര്‍ത്ത നാട്ടില്‍ ആണിത്...

കാസര്‍കോട് ജില്ലയിലെ മേല്‍പറമ്പിൽ...

പത്താം വയസിൽ അച്ഛനമ്മമാർ മരിച്ച പെൺകുട്ടിയാണ് രാജശ്രീ. പത്ത് വര്‍ഷം മുമ്പ് അബ്ദുല്ലയുടെ വീട്ടിൽ എത്തിയ രാജശ്രീയെ സ്വന്തം മകളെ പോലെ കരുതി പോറ്റി വളർത്തി. ആരോരുമില്ലാതെ കുട്ടിയെ വേണമെങ്കിൽ ഒരു ലവ് ജിഹാദ് ഏര്‍പ്പാടു ചെയത് കെട്ടിച്ച് വിടാമായിരുന്നു!!! എന്നാൽ അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ചു കൊണ്ട്‌ തന്നെ, എല്ലാ ചിലവും വഹിച്ച് മംഗല്യ സൗഭാഗ്യം ഒരുക്കാനാണ് വീട്ടുടമസ്ഥനായ കൈനോത്ത് സ്വദേശി എ.അബ്ദുല്ലയും ഭാര്യ കദീജ കുന്നരീയത്തും തീരുമാനിച്ചത്‌. അതാണ് മദ്രസയില്‍ പഠിപ്പിച്ചു വിട്ട ഇസ്ലാം.

മാതാപിതാക്കൾ നഷ്ടപ്പെട്ട, 12 വര്‍ഷമായി കൂടെ കഴിയുന്ന രാജശ്രീയെ കാഞ്ഞങ്ങാട് ശ്രീ മന്ന്യാട്ട് ക്ഷേത്രത്തിൽ വെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദിനെ അബ്ദുല്ലയും കദീജയും ഏല്പിച്ചു.

ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുടെ കാർമികത്വത്തിൽ നടന്ന വിവാഹ ചടങ്ങുകൾ വധുവിന്റെ ഭാഗത്ത് നിന്ന് അബ്ദുല്ല കൈനോത്ത് - ഖദീജ കുന്നരിയത്തും വരന്റെ ഭാഗത്ത് നിന്ന് കുടുംബക്കാരും സ്നേഹിതൻമാരു സുഹ്യത്തുക്കളും ജാതി മതഭേദമന്യേ സന്നിഹിതരായി.
ടിപ്പു സുല്‍ത്താന്റെയും, മലബാര്‍ കലാപത്തിന്റെയും ഇല്ലാ കഥകളും നുണകളും ദിനംപ്രതി പറഞ്ഞ്‌ പരത്തി മത സാമുദായിക അന്തരീക്ഷം വിഷമായമാക്കാന്‍ ഓവര്‍ ടൈം പണി എടുക്കുന്ന ചാണക കൂട്ടത്തിനു ഇരുട്ടടി പോലെ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇടക്കിടക്ക് ഇത്തരം മഹോന്നത വാർത്തകൾ വരുന്നത് വലിയ ആഘാതം തന്നെ.

17/02/2020

ഈ ട്രയിനിൽ ആർത്തവമുള്ള സ്ത്രീകൾ കയറിയാൽ തലയെറിഞ്ഞു പൊട്ടിക്കാനുള്ള തേങ്ങയൊക്കെ റെഡിയാണോ മിത്രങ്ങളേ??? 🤣🤣🤣🤣🤣

16/02/2020
TopTopic's Online

https://m.facebook.com/story.php?story_fbid=1510294152464240&id=1029382847222042

തീവ്ര ഹിന്ദുത്വം ജാതീയത മത രാഷ്ട്രവാദം🔴🔴🔴🔴
ഒരു കാലത്ത് ശാഖാ പ്രവർത്തകൻ ആയിരുന്ന സുധീഷ് മിന്നി വർഷങ്ങൾക് മുൻപ് പറഞ്ഞ കാര്യങ്ങൾ ഇന്നത്തെ വർത്തമാന കാല ഇന്ത്യയിലേക്ക് വിരൽ ചൂണ്ടുന്നതാണ്
ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ വേണ്ടി മക്കളെ ശാഖയിലേക്ക് അയക്കുന്ന ഓരോ മാതാ പിതാക്കളും കാണേണ്ട വീഡിയോ

15/02/2020

ഗ്യാസ് വില 150 രൂപ വർധിപ്പിച്ച മോഡി സർക്കാരിന്റെ നടപടിക്കെതിരെ പ്രതികരിക്കാത്തതിന്റെ പേരിൽ പണ്ട് വില കൂടിയപ്പോൾ പ്രതികരിച്ചതിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ശോഭയെ ട്രോളുന്ന ജിഹാദി കമ്മി കൊങ്ങി സുടാപ്പി വർഗങ്ങളോട്,,,,,,,,,,
ശോഭാ സുരേന്ദ്രൻ ഇപ്പോൾ തിരക്കിലാണ്
അറിഞ്ഞില്ലേ മഞ്ഞൾ കൃഷിയൊക്കെ നശിച്ചു പോയി നശിച്ചതല്ല നശിപ്പിച്ചതാ,,, കീടാണുക്കൾ വെറും കീടാണുക്കൾ അല്ല നല്ല ഒന്നാന്തരം ജിഹാദി കീടാണുക്കൾ അത് കൊണ്ട് ശോഭയിപ്പോൾ മഞ്ഞൾ തോട്ടത്തിൽ ചാണക മിശ്രിതം തളിക്കുന്ന തളിക്കുന്ന തിരക്കിലാണ് അത് കൊണ്ട് #ഡോണ്ട് #ഡിസ്റ്റർബ് 🤣🤣🤣🤣🤣

14/02/2020

സാമ്പത്തികമായ ബുദ്ധിമുട്ട് എല്ലാവർക്കുമുണ്ട് എന്നറിയാം ആയതിനാൽ ക്യാഷ് കൊടുത്തു സഹായിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല പക്ഷെ നിങ്ങൾ ചെയ്യുന്ന ഒരു ഷെയർ ഈ സഹോദരനെ സഹായിക്കാൻ കഴിയുന്ന പല ആളുകളിലേക്കും എത്തിച്ചേരും അത് കൊണ്ട് ഈ സഹോദരന് വേണ്ടി നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു അതോടൊപ്പം തന്നെ ഈ പോസ്റ്റ്‌ പരമാവധി ഷെയർ ചെയ്തു കൂടുതൽ ആളുകളിലേക്ക്, പ്രവാസി വാട്സാപ്പ് ഫേസ്ബുക് ഗ്രൂപ്പുകളിലേക്ക് ഒക്കെ എത്തിക്കാൻ ശ്രമിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു

കണ്ണൂർ ജില്ലയിലെ # കൊളച്ചേരി പഞ്ചായത്തിലെ #കരിങ്കൽകുഴി പാടിയിൽ # #സ്വദേശി ഷിനോജ് വി.വി. (36) രണ്ട് വർഷമായി ഡയാലിസിസ് ചെയ്തുവരുന്നു ഇതുവരെ ഡയാലിസിസ് നന്മ നിറഞ്ഞ മനസ്സ്കളുടെ സഹായത്താൽ ചെയ്തു പോന്നു, ഇനി ഡയാലിസിസ് ചെയ്യാൻ പറ്റില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. അതിനായി ഈ മാസം 27/02/2020 നു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസപ്പിറ്റലിൽ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഡോകടർ ഡേറ്റ് കൊടുത്തിട്ടുണ്ട്. ഓപ്പറേഷനും മറ്റ് ചിലവുകളും കൂടി 30 ലക്ഷം രൂപയോളം വരും. ഭാര്യയും രണ്ട് മക്കളും ( 2,10) ഉള്ള ഈ കുടുംബത്തിന് ഏക ആശ്രയം ഷിനോജ് മാത്രമാണ്. സാമ്പത്തികമായി വളരെ പിന്നോക്കമുള്ള ഈ കുടുംബത്തിന് താങ്ങാവുന്നതിലും ഏറെയാണ് ഈ തുക. അതുകൊണ്ടാണ് ഇങ്ങനെ ഒരു അപേക്ഷയുമായി നല്ലവരായ ജനങ്ങളുടെ മുന്നിലേക്ക് വരുന്നത്. 2012 നവമ്പറിൽ ആയിരുന്നു അസുഖം തിരിച്ചറിഞ്ഞത്. അതു മുതൽ 2018 വരെ മരുന്ന് കഴിച്ചു പിന്നീട് അതു മുതൽ ആഴ്ചയിൽ 3 തവണ ഡയാലിസിസ് ചെയ്തു വരുന്നു. കിഡ്നി വീട്ടിൽ നിന്നും അമ്മയും, ഭാര്യയും കൊടുക്കാൻ തയ്യാറാണ് നിർഭാഗ്യവശാൽ അത് പറ്റില്ല എന്നാണ് ഡോക്ടർമാർ പറയുന്നത് അതുകൊണ്ടുതന്നെ പുറത്തുനിന്നും കിഡ്നി കണ്ടെത്തിയിട്ട് വേണം ഷിനോജിന് കിഡ്നി മാറ്റി വെക്കാൻ അതിന് ഭാരിച്ച തുക തന്നെ വേണം. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പ്രമീള ചെയർമാനും ഇ രാജീവൻ (7510165157) കൺവീനറുമായി ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

കഴിയുന്ന പ്രവാസികളും നാട്ടിലെ ആളുകളും അവനവനാൽ കഴിയുന്ന എന്തുമാകട്ടെ അത് ഈ അക്കൗണ്ടിലോ നേരിട്ടോ അവരുടെ കയ്യിൽ ഏൽപ്പിച്ചാൽ വലിയൊരു സഹായകമാവും.
#അക്കൗണ്ട് #നമ്പർ #താഴെ #കൊടുക്കുന്നുണ്ട് # കഴിയുന്ന ആളുകൾ എത്ര കൊടുത്താലും നമ്മളോരോരുത്തരും കൊടുക്കുന്ന ചെറിയ സംഖ്യ എല്ലാവരും കൂടുമ്പോൾ അത് വലിയൊരു സംഖ്യ കിട്ടും... അവരുടെ നമ്പർ താഴെ കൊടുക്കുന്നുണ്ട് അതിൽ വിളിച്ച് ബന്ധപ്പെടാം. #നിങ്ങൾ കൊടുക്കുന്ന ഓരോ #പൈസയും ഷിനോജിന് ജീവിതത്തിലേക്ക് തിരിച്ച് വരാൻ സഹായകമാകും.
*എല്ലാവരും കഴിവിന്റെ പരമാവധി സഹായിക്കണമെന്ന് അപേക്ഷിക്കുന്നു*
#അക്കൗണ്ട് നമ്പർ #ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു. അവരുടെ ഫോൺ നമ്പർ Mob: +917012712166, 9656065279
A/C Details : (SBI bank)
Karinkalkuzhi branch
AC/NO:67185717166
Shinoj v.v
IFS Code:SBIN0070981
Dated: 11/02/2020

13/02/2020

ശാഖയുടെ സമീപത്തു കൂടി നടന്നു പോവുന്നവർ ജയ് ശ്രീറാം വിളി കേൾക്കുന്നുവെങ്കിൽ ശ്രദ്ധിച്ചു നടക്കുക തെന്നി വീഴാൻ സാധ്യതയുണ്ട്

12/02/2020

ഇതാണ് ഈ വടി കൊടുത്തു അടികൊടുത്തു വാങ്ങുക എന്ന കലാപരിപാടി 🤣🤣🤣🤣🤣

11/02/2020

പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ? ആരാണ്

അതോടൊപ്പം അന്തരിച്ച പത്മ വിഭൂഷൺ പി പരമേശ്വർജിയിലൂടെ rss ഉന്നം വെക്കുന്നത് എന്ത്??
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായോ നമ്മുടെ രാഷ്ട്ര നിർണ്ണമ്മാണവുമായോ പുലബന്ധം പോലുമില്ലാത്ത സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ദശാസന്ധികളിൽ ബ്രിട്ടീഷുകാർക്കെതിരെ ഒരു കല്ലെടുത്തു എറിഞ്ഞതിന്റെ ചരിത്രം പോലും അവകാശപ്പെടാനില്ലാത്ത വെറുപ്പിന്റെ രാഷ്ട്രീയ പ്രത്യശാസ്ത്രവുമായി ജീവിച്ച

1968 ഫെബ്രുവരി 11ന് യു.പിയിലെ മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ദുരൂഹസാഹചര്യത്തിൽ മൃതശരീരം കാണപ്പെട്ട പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കണമെന്നു ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിൽ നിന്നും സർക്കുലർ അയക്കുകയും കേരത്തിലെ ചരിത്ര രാഷ്ട്രീയ സാംസ്‌കാരിക ബോധം ഒന്നടങ്കം അതിനെ എതിർക്കുകയും ചെറുക്കുകയും ചെയ്തു
Rss എക്കാലവും ചെയ്തുകൊണ്ടിരിക്കുന്ന ചരിത്രത്തിന്റെ അപനിർമ്മാണം പുതിയ മേച്ചിൽ പുറങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര പുസ്തത്തിന്റെ താളുകൾ കാവി വത്ക്കരിക്കാൻ വേണ്ടി സാമ്രാജ്യത്തിനു ദാസ്യ വേല ചെയ്തവരെയും മാപ്പെഴുതിക്കൊടുത്തവരെയും ചരിത്രത്തിന്റെ പിൻവാതിലിലൂടെ ഒളിച്ചു കടത്തുകയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും അതോടൊപ്പം തന്നെ ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരം നടത്തിയ വീര ജന്മങ്ങൾക്ക് രാജ്യദ്രോഹിയുടെ ചാപ്പയും കുത്തിക്കൊടുക്കുന്നു
അത്തരത്തിലൊരു നനഞ്ഞ പടക്കമായിരുന്നു കേരളത്തിന്റെ പൊതു ബോധം ആകെയും തള്ളിക്കളഞ്ഞ ദീൻ ദയാൽ ഉപാദ്ധ്യായ ഇന്നിപ്പോൾ കാർക്കിടക മാസത്തിന്റെ പേര് പേര് രാമായണം എന്നാക്കിയ വാഴ്ത്തപ്പെട്ട മഹാ മനീഷിയിലൂടെ സങ്ക പരിവാരങ്ങൾ ഉന്നം വെക്കുന്നത് പൊട്ടാപടക്കമായ ദീൻ ദയാൽ ഉപാദ്ധ്യായക്ക് കേരളത്തിൽ നിന്നൊരു പ്രതിപുരുഷനെയാണോ???

10/02/2020

കള്ളത്തരങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലെ സൈബർ നക്സലുകൾ പടച്ചു വിടുന്ന "വിശുദ്ധ കള്ളങ്ങൾ"

09/02/2020

ചരിത്രത്തിന്റെ അപനിർമാണം🔴🔴🔴🔴🔴
അറബ് നാടുകളിൽ തീൻ മേശകളിലെ പ്രധാന വിഭവമാണ് ഒട്ടകം എന്നാൽ പശുവിനെ "വിശുദ്ധ പശുവായി" പ്രഖ്യാപിക്കാൻ വേണ്ടി സങ്കികൾ പശുവിനെ പൂജിക്കുന്നത് പോലെയാണ് അറബ് നാടുകളിൽ എന്നും അവർ ഒട്ടകത്തെ അറുക്കാറില്ല എന്നും ഒക്കെ കള്ളത്തരം അടിച്ചു വിട്ട ചരിത്ര പണ്ഡിതൻ ആണ് ഒട്ടകം കോവാലൻ

ഗാന്ധി ഘാതകർ ആയ rss കാർ അവരല്ല ഗാന്ധിയെ കൊന്നത് എന്ന് വരുത്തിത്തീർക്കാൻ കവല പ്രസംഗങ്ങൾ നടത്തിയും ചരിത്രത്തെ വളച്ചൊടിച്ചു പുസ്തകമെഴുതിയും ചരിത്ര വസ്തുതകളെ അപനിർമിക്കാൻ ശ്രമിക്കുന്നു

07/02/2020

തമിഴ് സിനിമ താരം വിജയിയെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയം

Address

Calicut

Website

Alerts

Be the first to know and let us send you an email when Add Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Add Center:

Videos

Share

Other Digital creator in Calicut

Show All