പുതിയ കുറെ മനുഷ്യരും പിന്നെ ഞാനും
അങ്ങനെ എന്റെ പുതിയ പുസ്തകത്തിലെ ആദ്യ ഓർമ്മകൾ ഒഡിഷയിൽ നിന്നുതന്നെ തുടങ്ങാം എന്ന് കരുതി
international program at Odisha
Special thanks @faaliihh_
.
.
.
#artgallery #live #livesketch #artist #odisha #love #passion
മഴ കാലം
.
.
.
.
.
#malappuram #nature #love #raining #kerala
ഒരുപാട് ചിത്രങ്ങൾ വരച്ചിട്ടുണ്ടെങ്കിലും,
ഈ ഒരു പെയിന്റിംഗ് ചെയ്യുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. കാരണം, ഇത്തരത്തിലുള്ള പെയിന്റിംഗ് ചെയ്യുന്നത് ആദ്യമാണ്. ചെയ്ത് തുടങ്ങി കുറച്ചായപ്പോഴാണ് ഈ പെയിന്റിംഗ് ആസ്വദിക്കാൻ തുടങ്ങിയത്, പിന്നീട് ഒരോ ബ്രഷ് സ്ട്രോക്ക്ക്കൾ വെക്കുമ്പോഴും ഞാൻ സന്തോഷിക്കുകയായിരുന്നു. വരച്ചു തുടങ്ങി പൂർത്തീകരിക്കുന്നത് വരെ ഒരു കലാകാരന്റെ മനസ്സ് ആശയങ്ങൾ നിറഞ്ഞ പണിപ്പുര ആയിരിക്കും ..കുറച്ച് വരക്കും ...പിന്നീട് വരച്ചതിനു മുൻപിൽ പോയി നോക്കും. അപ്പോൾകുറച്ച് ഓക്കേ ആയപോലെ തോന്നും. അങ്ങനെ അങ്ങനെ പൂർത്തീകരിച്ച ഒരു ചിത്രമാണിത്..പിറന്നു വീണ കുഞ്ഞിനെ കാണുമ്പോഴുള്ള ആനന്ദമാണ് ഒരു ചിത്രം പൂർത്തീകരിക്കുമ്പോ നമുക്ക് കിട്ടുന്നത് ..
Abstract painting 🌈
At kannur Hiqmath
Created by Leonid Afremov 🥰
Editing @jayaraj_trilok
subtitle @gpk_arts
special thanks🫂 @thasni___thaaz @virtual_crafters
.
.
.
#art #painting #artist #architecture #abstact #painter #artwork
When I ignited my thoughts it became a “CASTRO FIRE”🔥
.
.
.
.
#art #artistsoninstagram #artwork #artgallery #arte #mural #muralpainting #muralartist #painting #paintings #paintingoftheday #architecture #architexture #artist #trendingreels #artstudio #kerala
Like a lotus flower we too have the ability to rise from the quagmire of mud , and bloom out of the darkness and radiate into the world
New mural painting at kochi
.
.
.
.
#art #mural #murals #muralart #wallpainting #muralpainting #lotus #peace #peaceful #architecture
Theyyam 🔥👺
At kannur
@jayaraj_trilok
Special thanks
@___sreehar__ii @_akhil___ak
.
.
#art #artist #livesketch #drawing #theyyam #kannur #kerala #god #artwork #pen #pendrawing