C-store Solutions

C-store Solutions leading digital marketing company focused on customer satisfaction, business development with aweso

Services
-Social Media Marketing
-Google Adwords
-SEO
-Marketing consulting
-Youtube Marketing
-Creative Designs
-Websites

ആരുമല്ലാതിരുന്നവർ നമ്മുടെ കട്ട ചങ്ക്സ് ആയില്ലേ... ?! അത് പോലെ ഇനിയും എത്ര പേർ വരാനുണ്ടാവുമല്ലേ..🥰🙂എല്ലാവർക്കും ജീവിതത്തി...
05/08/2023

ആരുമല്ലാതിരുന്നവർ നമ്മുടെ കട്ട ചങ്ക്സ് ആയില്ലേ... ?! അത് പോലെ ഇനിയും എത്ര പേർ വരാനുണ്ടാവുമല്ലേ..🥰🙂

എല്ലാവർക്കും ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും ഒരുപാട് ഫ്രണ്ട്സും അതിൽ കുറച്ച് ബെസ്റ്റ് ഫ്രണ്ട്സും ഉണ്ടാകും. 🫂😍🥰

അന്നും ഇന്നും എപ്പോഴും ഇപ്പോഴും ഒഴിവാക്കാനാവാത്ത ഫ്രണ്ട്സുണ്ടോ...🤓🥳

ഭാഗ്യവാന്മാരാണ് നിങ്ങൾ..!!
കൊടും ഭാഗ്യവാന്മാർ...!!! 😀😎🥰

C- STORE
📍 Calicut
🌐 www.cstoresolutions.in

നിങ്ങളുടെ ബിസിനസിന് ആവശ്യമായ Youtube video  ക്രിയേറ്റ് ചെയ്യാം.നിങ്ങളുടെ Product/services എന്തുമാവട്ടെ.പ്രൊഫഷണലായി വീഡിയ...
31/07/2023

നിങ്ങളുടെ ബിസിനസിന് ആവശ്യമായ Youtube video ക്രിയേറ്റ് ചെയ്യാം.

നിങ്ങളുടെ Product/services എന്തുമാവട്ടെ.
പ്രൊഫഷണലായി വീഡിയോ ഷൂട്ട്‌ ചെയ്ത് യൂട്യൂബ് മാർക്കറ്റിങ്ങിലൂടെ നിങ്ങളുടെ ചാനലിന്റെ റീച്ച് കൂട്ടാൻ ഞങ്ങൾ സഹായിക്കാം.

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

At C-Store, our clients' success is our top priority! 😊🚀 We take immense pride in helping businesses thrive in the digit...
29/07/2023

At C-Store, our clients' success is our top priority! 😊🚀 We take immense pride in helping businesses thrive in the digital world

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

ജനകീയ നേതാവ് ശ്രീ.ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ...For more business enquiries contact our team📱+91 94972 12623C- STORE📍 Ca...
18/07/2023

ജനകീയ നേതാവ് ശ്രീ.ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ...

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

മാർക്കറ്റിങ് പവർഫുളായില്ലെങ്കിൽ ബിസിനസ് പരാജയപ്പടുംബിസിനസ് ചെയ്യുമ്പോൾ വിജയം കൊയ്യണമെങ്കിൽ പുതിയ രീതിയിലുള്ള മാർക്കറ്റിങ...
15/07/2023

മാർക്കറ്റിങ് പവർഫുളായില്ലെങ്കിൽ ബിസിനസ് പരാജയപ്പടും

ബിസിനസ് ചെയ്യുമ്പോൾ വിജയം കൊയ്യണമെങ്കിൽ പുതിയ രീതിയിലുള്ള മാർക്കറ്റിങ് രീതികൾ പയറ്റണം. product / service നെ സോഷ്യൽ മീഡിയയിലൂടെ എങ്ങനെയെങ്കിലും എപ്പോഴെങ്കിലും ആളുകളെ മുന്നിൽ എത്തിച്ചാൽ പോര.
അത് ആവശ്യമുള്ളവരിലേക്ക് ആവശ്യമുള്ള സമയത്ത് കാര്യക്ഷമമായി എത്തേണ്ടതുണ്ട്. ബിസിനസിന് ആവശ്യമായ മാർക്കറ്റിങ് പലപ്പോഴും പരാജയപ്പെടാറുണ്ട്. അതിനുള്ള 6 കാരണങ്ങൾ:

1. മാർക്കറ്റിങ്ങിന് ആവശ്യമായ Budget മാറ്റിവയ്ക്കാത്തത്.

2. ബിസിനസ് Dull ആകുമ്പോൾ മാത്രം മാർക്കറ്റിങ്ങിനെ കുറിച്ച് ചിന്തിക്കുന്നത്.

3. മാർക്കറ്റിങ് എന്നാൽ sales മാത്രം ആണെന്ന തെറ്റിദ്ധാരണ

4. competitor ൽ നിന്ന് യാതൊരു തരത്തിലുള്ള വ്യത്യസ്തതയും നിങ്ങളുടെ Product/Service ന് ഇല്ലാത്തത്.

5. ആവശ്യക്കാരിലേക്ക് കൃത്യമായി നിങ്ങളുടെ brand എത്താത്തത്.

6. Competitor ചെയ്യുന്ന മാർക്കറ്റിങ് തന്ത്രങ്ങളിൽ നിന്ന് മാറ്റം കൊണ്ട് വരാത്തത്.

ഈ പ്രശ്നങ്ങൾ പരിഹരിച്ച് മാർക്കറ്റിങ് ചെയ്യാൻ ഒരു Strong digital marketing Team ആണ് ആദ്യം വേണ്ടത്. ഞങ്ങളോടൊപ്പം മാർക്കറ്റിങ് ചെയ്യൂ, ബിസിനസ് നിങ്ങളോടൊപ്പം വളരും..

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

എക്സ്പീരിയൻസ് ഉണ്ടോ?ഉണ്ട് എന്ന് ഉത്തരം പറയാം!C Store നൊപ്പം 3 മാസത്തെ ഫ്രീ ഇൻ്റേൺഷിപ്പിലൂടെഇൻ്റർനാഷണൽ ബ്രാൻഡുകൾ ഡിജിറ്റൽ...
04/07/2023

എക്സ്പീരിയൻസ് ഉണ്ടോ?
ഉണ്ട് എന്ന് ഉത്തരം പറയാം!

C Store നൊപ്പം
3 മാസത്തെ ഫ്രീ ഇൻ്റേൺഷിപ്പിലൂടെ
ഇൻ്റർനാഷണൽ ബ്രാൻഡുകൾ ഡിജിറ്റൽ മാർക്കറ്റിങ് ചെയ്ത് അനുഭവസമ്പത്ത് ഉണ്ടാക്കാം.
ഇപ്പോൾ തന്നെ വിളിക്കൂ..

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

പകുത്ത് നൽകുന്ന ആഘോഷങ്ങൾക്ക് പെരുത്തുണ്ട് പോരിശ❤️ഏവർക്കും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ 💫🎇  ...
29/06/2023

പകുത്ത് നൽകുന്ന ആഘോഷങ്ങൾക്ക് പെരുത്തുണ്ട് പോരിശ❤️

ഏവർക്കും ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ 💫🎇

18/06/2023

ചില സമയത്ത് വിളിപ്പുറത്തില്ലെങ്കിൽ പുറം പൊളിയും 🤪
"Happy Father's Day "

C- STORE
📍 Calicut
🌐 www.cstoredigital.in

Happy birthday മൊതലാളി 💫C- STORE📍 Calicut🌐 www.cstoredigital.in
18/06/2023

Happy birthday മൊതലാളി 💫

C- STORE
📍 Calicut
🌐 www.cstoredigital.in

ക്രീയേറ്റീവ് ക്യാപ്ഷൻസ് നിങ്ങളുടെ വീക്നെസ്സാണോ? എങ്കിൽ വേഗം c-store ലേക്ക് പോന്നോളീ ........Contact us for more informat...
19/05/2023

ക്രീയേറ്റീവ് ക്യാപ്ഷൻസ് നിങ്ങളുടെ വീക്നെസ്സാണോ? എങ്കിൽ വേഗം c-store ലേക്ക് പോന്നോളീ ........

Contact us for more information:
C- STORE
📍 Calicut
🌐 www.cstoresolutions.in

" മാർക്കറ്റിംഗ് ശരിയായില്ലെങ്കിൽ ബിസിനസ്സ് ഇടിയും"For more business enquiries contact our team📱+91 94972 12623C- STORE📍 ...
19/05/2023

" മാർക്കറ്റിംഗ് ശരിയായില്ലെങ്കിൽ ബിസിനസ്സ് ഇടിയും"

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

29/04/2023

ട്രെൻടിനൊപ്പം ഞങ്ങളും....

C- STORE
📍 Calicut
🌐 www.cstoresolutions.in

Let's cherish the beautiful moments and create new memories with our loved ones on this auspicious day. Eid Mubarak!C- S...
21/04/2023

Let's cherish the beautiful moments and create new memories with our loved ones on this auspicious day. Eid Mubarak!

C- STORE
📍 Calicut
🌐 www.cstoresolutions.in

ഒരായിരം ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർചില്ലയിലേക്ക് നിറമുള്ള ഓർമ്മകളുമായി വീണ്ടും ഒരു വിഷു വന്നെത്തുകയായി...... ഹൃദ...
14/04/2023

ഒരായിരം ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിന്റെ തളിർചില്ലയിലേക്ക് നിറമുള്ള ഓർമ്മകളുമായി വീണ്ടും ഒരു വിഷു വന്നെത്തുകയായി...... ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

12/04/2023

Your brand without business be like.......

For more business enquiries contact our team
📱+91 94972 12623
C- STORE
📍 Calicut
🌐 www.cstoresolutions.in

Address

Nadakkavu
Calicut
673011

Opening Hours

Monday 9:30am - 6pm
Tuesday 9:30am - 6pm
Wednesday 9:30am - 6pm
Thursday 9:30am - 6pm
Friday 9:30am - 6:30pm
Saturday 9am - 6pm

Telephone

+916282119712

Alerts

Be the first to know and let us send you an email when C-store Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C-store Solutions:

Videos

Share