Gulf Samayam

Gulf Samayam Gulf News in malayalam Malayalam News from GCC
(1)

കുവെെറ്റിൽ കാണാതായ മലയാളി പൊലീസ് കസ്റ്റഡിയിൽ
06/11/2023

കുവെെറ്റിൽ കാണാതായ മലയാളി പൊലീസ് കസ്റ്റഡിയിൽ

നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേർന്ന് ഇദ്ദേഹത്തെ കാണാതായപ്പോൾ അന്വേഷണം ആരംഭിച്ചിരുന്നു. അ​ബ്ദു​ൽ ഖാ​ദ...

നിലവിലുള്ളതിനേക്കാള്‍ മെച്ചമെന്ന് തോന്നുന്ന ഏതൊരു ടിക്കറ്റ് ഓഫറുകളും സ്വീകരിക്കുന്നതിന് മുമ്പ് പരിശോധിച്ച് വിശ്വാസ്യത ഉറ...
09/10/2023

നിലവിലുള്ളതിനേക്കാള്‍ മെച്ചമെന്ന് തോന്നുന്ന ഏതൊരു ടിക്കറ്റ് ഓഫറുകളും സ്വീകരിക്കുന്നതിന് മുമ്പ് പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണം. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അജ്ഞാതരായ വില്‍പനക്കാര്‍ക്ക് നല്‍കരുത്.

നിലവിലുള്ളതിനേക്കാള്‍ മെച്ചമെന്ന് തോന്നുന്ന ഏതൊരു ടിക്കറ്റ് ഓഫറുകളും സ്വീകരിക്കുന്നതിന് മുമ്പ് പരിശോധിച്ച....

സെപ്തംബര്‍ 28 നും ഒക്ടോബര്‍ നാലിനും ഇടയിലാണ് 15,201 പ്രവാസികളെ ഇഖാമ നിയമ ലംഘനം, തൊഴില്‍ നിയമലംഘനം, അതിര്‍ത്തി സുരക്ഷാചട്...
09/10/2023

സെപ്തംബര്‍ 28 നും ഒക്ടോബര്‍ നാലിനും ഇടയിലാണ് 15,201 പ്രവാസികളെ ഇഖാമ നിയമ ലംഘനം, തൊഴില്‍ നിയമലംഘനം, അതിര്‍ത്തി സുരക്ഷാചട്ടങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 28 നും ഒക്ടോബര്‍ നാലിനും ഇടയിലാണ് 15,201 പ്രവാസികളെ ഇഖാമ നിയമ ലംഘനം, തൊഴില്‍ നിയമലംഘനം, അതിര്‍ത്തി സുരക്ഷ...

യാത്രക്കാരനെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെ ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയില്‍ വച്ച് മരണപ്പെട...
09/10/2023

യാത്രക്കാരനെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെ ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്ന

യാത്രക്കാരനെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം താമസസ്ഥലത്തേക്ക് മടങ്ങവെ ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയില്.....

പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക;   മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി
08/10/2023

പ്രവാസി നഴ്സുമാര്‍ ശ്രദ്ധിക്കുക; മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

ജോലിയുടെ നിയമനം അനുസരിച്ച് മാത്രമേ ജോലി ചെയ്യാൻ സാധിക്കുകയുള്ളു. മറ്റെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കി.....

ഗൾഫ് ലോകത്തെ വാർത്തകളും ജോലി ഒഴിവുകളും വിശേഷങ്ങളുമായി Gulf Samayam വാട്സ് ആപ്പ് ചാനൽ. ടൈംസ് ഗ്രൂപ്പിൽ നിന്നുള്ള മലയാളം ...
06/10/2023

ഗൾഫ് ലോകത്തെ വാർത്തകളും ജോലി ഒഴിവുകളും വിശേഷങ്ങളുമായി Gulf Samayam വാട്സ് ആപ്പ് ചാനൽ. ടൈംസ് ഗ്രൂപ്പിൽ നിന്നുള്ള മലയാളം ന്യൂസ് പോർട്ടലാണ് Samayam Malayalam. ഗൾഫ് സമയത്തിനൊപ്പം

https://whatsapp.com/channel/0029VaBNEvF6WaKhJGe5Gw0l

സ്‌കൈ ബസ്സുകളിലെ സുരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാദൗത്യം എന്നിവ വിശദീകരിക്കുന്ന ഡെമോ നേരില്‍കണ്ട് വിലയിരുത്തിയ ഗഡ്കര...
06/10/2023

സ്‌കൈ ബസ്സുകളിലെ സുരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാദൗത്യം എന്നിവ വിശദീകരിക്കുന്ന ഡെമോ നേരില്‍കണ്ട് വിലയിരുത്തിയ ഗഡ്കരി സ്‌കൈ ബസ് സേവനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

സ്‌കൈ ബസ്സുകളിലെ സുരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാദൗത്യം എന്നിവ വിശദീകരിക്കുന്ന ഡെമോ നേരില്‍കണ്ട് വിലയി....

യുഎഇയില്‍ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരാനും ഭാവിയില്‍ പൂര്‍ണമായി നിരോധിക്കാനും നേരത്തേ തീരുമാനിച്ചിര...
06/10/2023

യുഎഇയില്‍ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരാനും ഭാവിയില്‍ പൂര്‍ണമായി നിരോധിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റാസല്‍ഖൈമയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്.

യുഎഇയില്‍ ദേശീയ സുസ്ഥിരതാ മിഷന്റെ ഭാഗമായി ഘട്ടംഘട്ടമായി പ്ലാസ്റ്റിക് ഉപയോഗം കുറച്ചുകൊണ്ടുവരാനും ഭാവിയില്‍ .....

സൗദിയില്‍ 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം' വരുന്നു. 28ന് ഉദ്ഘാടനം
06/10/2023

സൗദിയില്‍ 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മ്യൂസിയം' വരുന്നു. 28ന് ഉദ്ഘാടനം

ഒക്ടോബര്‍ 28ന് റിയാദ് സീസണ്‍ ആരംഭിക്കുന്ന ദിവസം മ്യൂസിയം ക്രിസ്റ്റിയാനോ ഉദ്ഘാടനം ചെയ്യും. റൊണാള്‍ഡോയുടെ അനുഭവ....

വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു
06/10/2023

വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു

ഹായിൽ കബറടക്കുമന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു

ടാക്‌സി ഡ്രൈവര്‍മാര്‍, ആഡംബര വാഹന ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിച്ച് തല്‍ക്ഷണം തന്നെ മൊ...
06/10/2023

ടാക്‌സി ഡ്രൈവര്‍മാര്‍, ആഡംബര വാഹന ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിച്ച് തല്‍ക്ഷണം തന്നെ മൊബൈല്‍ ആപ് വഴി ഡിജിറ്റല്‍ പെര്‍മിറ്റ് ലഭിക്കുന്ന സംവിധാനമാണ് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആവിഷ്‌കരിച്ചത്.

ടാക്‌സി ഡ്രൈവര്‍മാര്‍, ആഡംബര വാഹന ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിച്ച് തല്‍ക്...

9,300 പാർപ്പിട യൂനിറ്റുകളും 1800 ഹോട്ടൽ യൂനിറ്റുകളും ജിദ്ദ ന​ഗരത്തിൽ  സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
06/10/2023

9,300 പാർപ്പിട യൂനിറ്റുകളും 1800 ഹോട്ടൽ യൂനിറ്റുകളും ജിദ്ദ ന​ഗരത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

9,300 പാർപ്പിട യൂനിറ്റുകളും 1800 ഹോട്ടൽ യൂനിറ്റുകളും ജിദ്ദ ന​ഗരത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഹായിൽ കബറടക്കുമന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു
06/10/2023

ഹായിൽ കബറടക്കുമന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു

എല്ലാ വർഷത്തിൽ നിന്നും വിത്യസ്ഥമായാണ് ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നത്.
05/10/2023

എല്ലാ വർഷത്തിൽ നിന്നും വിത്യസ്ഥമായാണ് ഇത്തവണ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നടത്തുന്നത്.

ആത്മഹത്യയാണെന്നും മരണകാരണം വ്യക്തമല്ലെന്നും രേഖകള്‍ ശരിയാക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും നേതൃത്വം ന...
05/10/2023

ആത്മഹത്യയാണെന്നും മരണകാരണം വ്യക്തമല്ലെന്നും രേഖകള്‍ ശരിയാക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും നേതൃത്വം നല്‍കുന്ന ബുറൈദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം അറിയിച്ചു.

ആത്മഹത്യയാണെന്നും മരണകാരണം വ്യക്തമല്ലെന്നും രേഖകള്‍ ശരിയാക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന...

എയര്‍കണ്ടീഷന്‍ ചെയ്ത വന ഉദ്യാനമായ ഇന്‍ഡോര്‍ മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളെ കാണാന്‍ വൈ...
05/10/2023

എയര്‍കണ്ടീഷന്‍ ചെയ്ത വന ഉദ്യാനമായ ഇന്‍ഡോര്‍ മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ്ങളെ കാണാന്‍ വൈകുന്നേരങ്ങളില്‍ നഗരവാസികള്‍ ഒഴുകിയെത്തുകയാണ്. ആകര്‍ഷകമായ വിനോദ പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്.

എയര്‍കണ്ടീഷന്‍ ചെയ്ത വന ഉദ്യാനമായ ഇന്‍ഡോര്‍ മൃഗശാലയില്‍ പാര്‍പ്പിച്ചിരിക്കുന്ന വൈവിധ്യമാര്‍ന്ന ജീവിവര്‍ഗങ....

ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്...
05/10/2023

ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് തടവില്‍ കഴിയുന്ന മുഴുവന്‍ പേരെയും വിട്ടയച്ചതെന്ന് മോചിതരായവരുടെ ബന്ധുക്കള്‍ അറിയിച്ചു.

ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നേരിട്ടുള്ള ഇടപെടല...

അടുത്ത മൂന്നു ദിവസം താപനില ഉയരും; ജാ​ഗ്രത പാലിക്കണം,  മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
05/10/2023

അടുത്ത മൂന്നു ദിവസം താപനില ഉയരും; ജാ​ഗ്രത പാലിക്കണം, മുന്നറിയിപ്പുമായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മരുഭൂമിയിലെ താപനിലയിൽ വർധനവ് ഉണ്ടാകുന്നതിന്റെ ഭാ​ഗമായാണ് താപനില ഉയരുന്നതെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ.....

ഇനി കള്ള ടാക്‌സി തേടിപ്പോവേണ്ട; മസ്‌ക്കറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള ടാക്‌സി ചാര്‍ജ് പകുതിയായി കുറച്ചു
05/10/2023

ഇനി കള്ള ടാക്‌സി തേടിപ്പോവേണ്ട; മസ്‌ക്കറ്റ് എയര്‍പോര്‍ട്ടിലേക്കുള്ള ടാക്‌സി ചാര്‍ജ് പകുതിയായി കുറച്ചു

പുതിയ മാറ്റം നിലവില്‍ വരുന്നതോടെ റുവയ് ഏരിയയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് എയര്‍പോര്‍ട്ടിലേക്കുള്ള വാടക 9....

https://malayalam.samayam.com/gulf/united-arab-emirates-uae/kerala-expat-in-uae-dies-in-road-accident/articleshow/104159...
04/10/2023

https://malayalam.samayam.com/gulf/united-arab-emirates-uae/kerala-expat-in-uae-dies-in-road-accident/articleshow/104159803.cms 15 വര്‍ഷത്തോളം അബൂദബിയില്‍ ജോലിചെയ്തിരുന്ന പ്രകാശന്‍ നാട്ടില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്തിയ ശേഷം വിസിറ്റ് വിസയില്‍ ദുബായിലെത്തിയതായിരുന്നു.

15 വര്‍ഷത്തോളം അബൂദബിയില്‍ ജോലിചെയ്തിരുന്ന പ്രകാശന്‍ നാട്ടില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്...

https://malayalam.samayam.com/gulf/qatar/kerala-expat-in-qatar-found-guilty-in-criminal-case-posted-touching-note-in-soc...
04/10/2023

https://malayalam.samayam.com/gulf/qatar/kerala-expat-in-qatar-found-guilty-in-criminal-case-posted-touching-note-in-social-media/articleshow/104158797.cms മില്യണ്‍ കണക്കിന് റിയാല്‍ വാങ്ങി തിന്നവര്‍ ഇന്ന് ഇവിടെ വലിയ ഉയരങ്ങളിലാണെന്നും തനിക്ക് ഇനി ഉമ്മയെ കാണാനാവില്ലെന്നും പ്രിയപ്പെട്ട ഉമ്മ പൊറുക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചാണ് ദോഹയിലെ കെഎംസിസി പ്രവര്‍ത്തകനായ ഇഖ്ബാല്‍ ചേറ്റുവ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്.

മില്യണ്‍ കണക്കിന് റിയാല്‍ വാങ്ങി തിന്നവര്‍ ഇന്ന് ഇവിടെ വലിയ ഉയരങ്ങളിലാണെന്നും തനിക്ക് ഇനി ഉമ്മയെ കാണാനാവില്ല...

https://malayalam.samayam.com/gulf/united-arab-emirates-uae/experiential-education-for-better-learning-outcomes-uae-scho...
04/10/2023

https://malayalam.samayam.com/gulf/united-arab-emirates-uae/experiential-education-for-better-learning-outcomes-uae-schools-go-reality/articleshow/104155852.cms

കൂടുതൽ അനുഭവങ്ങൾ നൽകുന്ന തരത്തിലുള്ള പഠന രീതിയാണ് യുഎഇ മുന്നോട്ടുവെക്കുന്നത്. കുട്ടികൾക്ക് അതിന് വേണ്ടി കൂടുതൽ അസെെമെന്റുകൾ നൽകും.

കൂടുതൽ അനുഭവങ്ങൾ നൽകുന്ന തരത്തിലുള്ള പഠന രീതിയാണ് യുഎഇ മുന്നോട്ടുവെക്കുന്നത്. കുട്ടികൾക്ക് അതിന് വേണ്ടി കൂട...

https://malayalam.samayam.com/gulf/united-arab-emirates-uae/cats-abandoned-in-desert-uae-authority-vows-legal-action/art...
04/10/2023

https://malayalam.samayam.com/gulf/united-arab-emirates-uae/cats-abandoned-in-desert-uae-authority-vows-legal-action/articleshow/104156438.cms ധാര്‍മികതയ്ക്കും മൂല്യങ്ങള്‍ക്കും നിരക്കാത്ത മനുഷ്യത്വരഹിതമായ പ്രവൃത്തിചെയ്ത കുറ്റവാളികളെ തിരിച്ചറിയാന്‍ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് അന്വേഷണം നടത്തുകയാണെന്ന് ഡിഎംടി പ്രസ്താവിച്ചു.

വിവരം ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചുവെന്നും എന്തിനാണ് പൂച്ചകളെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ലെന്നും മുനിസിപ....

കാർ വാടകയ്ക്കെടുത്ത് യുഎഇയിൽ നിന്ന് ഒമാനിലേക്ക് പോകാമോ? നിയമങ്ങൾ എന്തെല്ലാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്   https:/...
04/10/2023

കാർ വാടകയ്ക്കെടുത്ത് യുഎഇയിൽ നിന്ന് ഒമാനിലേക്ക് പോകാമോ? നിയമങ്ങൾ എന്തെല്ലാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് https://malayalam.samayam.com/gulf/oman/rules-for-travel-to-uae-to-oman-in-a-rental-car-by-road/articleshow/104125020.cms
ഗൾഫ് ലോകത്തെ വാർത്തകളും ജോലി ഒഴിവുകളും വിശേഷങ്ങളുമായി Gulf Samayam വാട്സ് ആപ്പ് ചാനൽ. ടൈംസ് ​ഗ്രൂപ്പിൽ നിന്നുള്ള മലയാളം ന്യൂസ് പോർട്ടലാണ് Samayam Malayalam.

​ഗൾഫ് സമയത്തിനൊപ്പം, സബ്സ്ക്രൈബ് ചെയ്യൂ..

https://whatsapp.com/channel/0029VaBNEvF6WaKhJGe5Gw0l

യുഎഇയിൽ താമസിക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാത്ത വാഹനത്തിൽ ഒമാനിലേക്ക് പേ....

ചെലവ്   42,999 രൂപ;  ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പോയാലോ? കിടിലൻ   ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ
04/10/2023

ചെലവ് 42,999 രൂപ; ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് പോയാലോ? കിടിലൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ

2023 ഒക്ടോബർ 1 രാത്രി 1 മണി മുതൽ 2023 ഒക്ടോബർ 5 രാത്രി 11. 59 വരെ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

സൗദിയിൽ 4000 തൊഴിലവസരങ്ങള്‍;  പ്രവർത്തനം ആരംഭിച്ച്  ലൂസിഡ് ഇലക്ട്രോണിക് കാർനിർമാണ ഫാക്ടറി
04/10/2023

സൗദിയിൽ 4000 തൊഴിലവസരങ്ങള്‍; പ്രവർത്തനം ആരംഭിച്ച് ലൂസിഡ് ഇലക്ട്രോണിക് കാർനിർമാണ ഫാക്ടറി

പ്രതിവർഷം 5,000 കാറുകളാണ് ആദ്യഘട്ടത്തിൽ കമ്പനി നിർമ്മിക്കുന്നത്. പിന്നീട് ഉദ്പാദന ശേഷി പ്രതിവർഷം 1,55,000 കാറുകളായി ഉ....

Address

Bangalore
560011

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919035557750

Alerts

Be the first to know and let us send you an email when Gulf Samayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gulf Samayam:

Videos

Share

Nearby media companies


Other Media/News Companies in Bangalore

Show All