19/05/2023
കാർ പാർക്കിങ്ങിൽ വച്ച് നാലംഗ സംഘം ബലം പ്രയോഗിച്ച് കത്തി കാട്ടി കാറിൽ കയറ്റി; കാറിലും ആളൊഴിഞ്ഞ സ്ഥലത്തും വച്ച് തല്ലിപ്പരുവമാക്കിയ ശേഷം ബ്ലാങ്ക് പേപ്പറിൽ ഒപ്പുവപ്പിച്ചു; ഭീഷണിപ്പെടുത്തി വീഡിയോയും ചിത്രീകരിച്ചു; കൊച്ചിയിൽ സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി
https://www.marunadanmalayalee.com/story-335629