വേങ്ങൂരിലെ അപകടങ്ങൾ കുറയ്ക്കാൻ നടപടി!
ആദ്യഘട്ടമായി ബ്ലിങ്കർ ലൈറ്റുകളും സൂചന ബോർഡുകളും സ്ഥാപിക്കുംആദ്യഘട്ടമായി ബ്ലിങ്കർ ലൈറ്റുകളും സൂചന ബോർഡുകളും സ്ഥാപിക്കും
https://youtu.be/YvrLIwvpRp4
അങ്കമാലി LF ആശുപത്രിക്ക് മുന്നിൽ സൂപ്പർഫാസ്റ്റ് ബസ് ഇടിച്ച് കാൽനടയാത്രക്കാരായ സഹോദരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു:
വെള്ളിയാഴ്ച രാവിലെ അങ്കമാലി LF ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം
ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടയിൽ ആയിരുന്നു അപകടം ഉണ്ടായത്
അഷ്ടമിച്ചിറ സ്വദേശികളായ പാലരിൽ വീട്ടിൽ ശ്രീജിത്ത്, സുമേഷ് എന്നിവർക്കാണ് പരിക്കേറ്റത്
ഇവരെ അങ്കമാലി എല്‍ എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇരുവരുടെയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
M C റോഡിലെ അപകടങ്ങൾ തുടർക്കഥ ആകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ :
ഒരു മാസത്തിനുള്ളിൽ തന്നെ എട്ടോളം വാഹനാപകടങ്ങളും രണ്ട് മരണങ്ങളുമാണ് ഈ പ്രദേശത്ത് മാത്രം നടന്നിരിക്കുന്നത് :
https://youtu.be/LF5ZaeH7Wb0
പച്ചക്കറി കയറ്റി പോവുകയായിരുന്ന മിനി ലോറി കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടു.
അപകടം പുലർച്ചെ അഞ്ചുമണിയോടെ
അപകടത്തിൽപ്പെട്ടത് എടപ്പാളിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി
അങ്കമാലി നഗരസഭ നസ്രത്ത് നഗർ റോഡ് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു
"റോഡിലുടനീളം ടൈൽ വിരിച്ച് വശങ്ങളിൽ ഐറിഷ് ഡ്രെയിൻ കാനയും നിർമ്മിച്ചാണ് റോഡ് നവീകരിച്ചിട്ടുള്ളത്"
https://youtu.be/FvYRrrdpb6o
ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താൻ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പാർക്കിംഗ് ഗ്രൗണ്ട് തുറന്നു !
ആലുവ റോഡിൽ ചേറ്റുങ്ങൽ ടൂറിസ്റ്റ് ഹോമിനു സമീപമാണ് ഗ്രൗണ്ട്
https://youtu.be/_W6P1IyNsoE
നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം നിറക്കൂട്ട് 2023 വിവിധ പരിപാടികളോടെ അങ്കമാലി CSA ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു :
https://youtu.be/GYf5F2YgKWQ
"അങ്കമാലി നഗരസഭ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍"
2024-25 വര്‍ഷം നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ പ്രോജക്ട് തയ്യാറാക്കുന്നതിനായി നടത്തിയ വികസന സെമിനാര്‍ റോജി എം ജോണ്‍ MLA ഉദ്ഘാടനം ചെയ്തു
https://youtu.be/Os1KvoDOq7c
കറുകുറ്റിയിലെ തീപിടുത്തം :
1 മരണം:
കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു ! കാറുകളും പത്തോളം ബൈക്കുകളും അഗ്നിക്കിരയായി
https://youtu.be/oIbL0oqJ9xk
കറുകുറ്റിയിലെ തീപിടുത്തത്തിൽ ഒരു മരണം :
കരയാംപറമ്പ് സ്വദേശി പുത്തൻപുരയിൽ, ബാബു (60) ആണ് മരിച്ചത് :
മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച പുലർച്ചയോടെയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ ആയത് !
കറുകുറ്റി ന്യൂ ഇയർ കുറീസിന്റെ രണ്ടുനില കെട്ടിടത്തിൽ വൻ അഗ്നിബാധ:
കെട്ടിടം പൂർണമായും നശിച്ചു :
ഫയർഫോഴ്സുകൾ എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു
കരയാംപറമ്പ് ജംഗ്ഷനിൽ സ്കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് വയോധികയ്ക്ക് ഗുരുതര പരിക്ക്.
കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി ദേശീയപാതയിൽ SBI ബാങ്കിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം :
https://youtu.be/uwm2MkAg9_4
ദേശീയപാതയിൽ കോതകുളങ്ങരയിൽ വാഹനങ്ങളുടെ കൂട്ടയിടി :
5 കാറുകളും 1 ട്രാവലറുമാണ് അപകടത്തിൽ പെട്ടത്.
വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല.
അപകടം ഉച്ചയ്ക്ക് രണ്ടുമണിയോടെ !
മുന്നിലൂടെ പോവുകയായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് മറ്റു വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചത് :
ചാലക്കുടി ഭാഗത്ത് നിന്നുംഅങ്കമാലിയിലേക്ക് വരികയായിരുന്ന വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്
ഗതാഗക്കുരുക്കിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് മിന്നല്‍ പണിമുടക്കിനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍.
അങ്കമാലി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് മിന്നല്‍ പണിമുടക്കിനൊരുങ്ങുന്നത്.
https://youtu.be/KT40OeMEZGA
നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മറ്റൂർ ഭാഗത്ത് പോത്ത് വിരണ്ടോടി:
ഇരുചക്ര വാഹന യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി
വാഹനങ്ങൾ കുത്തി മറിച്ചിട്ട് ഓടിയ പോത്തിനെ കീഴടക്കാൻ അങ്കമാലി ഫയർഫോഴ്സും നെടുമ്പാശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു.
മണിക്കൂറുകൾക്ക് ശേഷമാണ് പോത്തിനെ കീഴടക്കാൻ ആയത് :
പൊങ്ങം നൈപുണ്യ കോളേജിൽ "ലക്ഷ്യ 2023" ടെക്‌നോ കൾച്ചറൽ ഫെസ്റ്റിനു തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ സിനിമാതാരവും അവതാരകനുമായ ജീവാ ജോസഫ് പരിപാടിയുടെ ഉദ്ഘാടന0 നിർവ്വഹിച്ചു.
https://youtu.be/ca-9ftH0MAA
അങ്കമാലി സെൻട്രൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട വാഹനംസിഗ്നൽ പോസ്റ്റിൽ ഇടിച്ച് അപകടം :
അപകടം പുലർച്ചെ 4 30 ഓടെ
തൃശ്ശൂർ ഭാഗത്തുനിന്നും ആലുവ ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്നു ദോസ്ത് പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്:
ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കേരളത്തിന്റെ വിഷൻ ക്യാപിറ്റലായ അങ്കമാലിയിൽ
കേരളത്തിന്റെ വിഷൻ expert
ഇഡിമണ്ണിക്കൽ Edge Opticals
Angamaly യിൽ പ്രവർത്തനം ആരംഭിച്ചു.
https://youtu.be/LAlTd34mRxk
'MLA കപ്പ് 2K23
അങ്കമാലി സെന്‍റ്. ജോസഫ് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്ന ആദ്യദിന മല്‍സരത്തില്‍ 6 മല്‍സരങ്ങളിലായി 12 ടീമുകള്‍ മാറ്റുരച്ചു
https://youtu.be/BJchDQjnQ1c
തലചായ്ക്കാൻ ഇടമില്ലാത്തവർക്ക് താമസ സൗകര്യമൊരുക്കാൻ അരക്കോടിയോളം രൂപ വില വരുന്ന ഭൂമി ദാനമായി നൽകിഅങ്കമാലി നഗരസഭ കൗൺസിലർ :
10 )0 വാർഡ് കൗൺസിലർ A.V. രഘുവാണ് സ്വന്തമായുള്ള ഏഴ് സെന്റ് സ്ഥലം
ദാനമായി നൽകിയത്.
https://youtu.be/1912y5QhxBM