സമസ്തയുടെ ലക്ഷ്യം....
ഉസ്താദ് സ്വലാഹുദ്ധീൻ ഫൈസി
#സയ്യിദുൽ ഉലമയെ സമ്മേളന വേദിയിലേക്ക് ആനയിക്കുന്ന കാഴ്ച...
മൗലിദ് നടത്തൽ അനുവദനീയമോ???
"അത്പോലെ അമലുൽ മൗലിദും അതിനാളുകൾ"
"കൂടുന്നതെല്ലാം തന്നെയും സുന്നത്തുകൾ"
"നബിക്കുള്ള മൗലിദ് വീട്ടിലും ഓതേണ്ടതാ "
അതിനാൽ മുസീബത്തൊക്കെയും നീങ്ങുന്നതാ
കള്ളന്റെ ശല്യം തന്നെയും ഒതുങ്ങുന്നതാ
ദാരിദ്യവും നീങ്ങുന്നതായ് കാണുന്നതാ
ഹർക്കും വബ ഇവയൊക്കെയും കാക്കുന്നതാ
കണ്ണേറ് ഹസദും നീങ്ങുവാൻ ഉതകുന്നതാ
പ്രവാചക അനുധാവനത്തിന്റെ ആവശ്യം.
മുഹമ്മദ് മിദ്‌ലാജ് അൽ ഫാളിൽ ജലാലി
മുജാഹിദിന്റെയും, സലഫിസത്തിന്റെയും വികൃതമായ ആശയം എവിടെ നിന്ന്?.
#മുജാഹിദിന്റെയും, #സലഫിസത്തിന്റെയും വികൃതമായ ആശയം എവിടെ നിന്ന്?.
അവരുടെ നേതാക്കന്മാർക്ക് #ഇസ്ലാമും ആയി ഒരു ബന്ധവുമില്ല.
#പുതുവത്സരം പുതിയ തുടക്കം
# New year
#നിഖാബ് നിരോധനം പിന്നിലാര്?
#ഹിജാബ് നിരോധനം, പിന്നിൽ ആര്?
ഉസ്താദ് മുഹമ്മദ് മിദ്‌ലാജ് ആശാൻ അൽ ഫാളിൽ ജലാലി
നബി (സ) യുടെ രണ്ടാമത്തെ വീട് വഹാബികൾ തകർത്ത് അവിടെ കക്കൂസ് ആക്കി
#ഖുർആനിലെ 8️⃣2️⃣ സൂറത്തുകൾ ഇറങ്ങുകയും
#നബി (സ) 28 വർഷം താമസിക്കുകയും ചെയ്ത
വീട് #വഹാബികൾ_തകർത്ത് അവിടെ കക്കൂസ് ആക്കി.
വഹാബികൾ സിദ്ധീഖ് (റ) ന്റെ പള്ളി പൊളിച്ചു അമേരിക്കൻ കമ്പനിക്ക് വിറ്റു.
#വഹാബികൾ #സിദ്ധീഖ് (റ) ന്റെ #പള്ളി_പൊളിച്ചു അമേരിക്കൻ കമ്പനിക്ക് വിറ്റു.
ഇന്ന് അവിടെ ആടാനും, പാടാനും, കുടിച്ചു കൂത്താടാനുമുള്ള സ്ഥലമാക്കി മാറ്റി.
Hilton Convention Center
نعوذ بالله
വഹാബികളേ നിങ്ങൾക്ക് പിഴച്ചിട്ടുണ്ട്
#വഹാബികളേ നിങ്ങൾക്ക് പിഴച്ചിട്ടുണ്ട്.
വഹാബിസം #ക്രൂരതയാണ്
ക്രൂരത #ഇസ്ലാമല്ല