Vembanadan News

Vembanadan News The most authentic sources of news from Kerala and India

17/10/2024
08/10/2024

ആലപ്പുഴയിൽ വ്യാജ ബോംബ് ഭീഷണി....

08/10/2024

ആലപ്പുഴ ബീച്ചിൽ വ്യാജ ബോംബ് ഭീഷണി.... ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സ്ഥിതീകരച്ചു.

04/08/2024

തെരുവ് നായുടെ കടിയേറ്റ് പത്തു പേർ ആശുപത്രിയിൽ
ആലപ്പുഴ തത്തംപള്ളി പള്ളിയുടെ സമീപം സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്കാണ് തെരുവ് നായുടെ കടിയേറ്റത്. എല്ലാവരും ആലപ്പുഴ ജില്ലാശുപത്രിയിൽ ചികിത്സയിൽ ആണ്.

22/06/2024

മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

04/06/2024

മോഷണ ശ്രമം....

വേമ്പനാട് ടൂറിസം പദ്ധതി: സോളാർ ബോട്ട് വാങ്ങാൻ 5 കോടി പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്.
05/02/2024

വേമ്പനാട് ടൂറിസം പദ്ധതി: സോളാർ ബോട്ട് വാങ്ങാൻ 5 കോടി പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്.

കേരള ബഡ്ജറ്റ് 2024: മദ്യ വില കൂടും. എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി
05/02/2024

കേരള ബഡ്ജറ്റ് 2024: മദ്യ വില കൂടും. എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി

മാസപ്പടി കേസ് : CMRLൽ SFIO അന്വേഷണം തുടങ്ങി.
05/02/2024

മാസപ്പടി കേസ് : CMRLൽ SFIO അന്വേഷണം തുടങ്ങി.

തണ്ണീർകൊമ്പൻ ചരിഞ്ഞത് വിദഗ്ധ പരിശോധന നടത്താനിരിക്കേ. സംഭവം ബന്ദിപ്പൂരിലെത്തിച്ച ശേഷം. കാരണം 5 അംഗ സമിതി അന്വേഷിക്കും.   ...
03/02/2024

തണ്ണീർകൊമ്പൻ ചരിഞ്ഞത് വിദഗ്ധ പരിശോധന നടത്താനിരിക്കേ. സംഭവം ബന്ദിപ്പൂരിലെത്തിച്ച ശേഷം. കാരണം 5 അംഗ സമിതി അന്വേഷിക്കും.

മാസപടിയിൽ അടിയന്തര പ്രേമേയത്തിന് അനുമതിയില്ല. സഭയിൽ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷം.       #
02/02/2024

മാസപടിയിൽ അടിയന്തര പ്രേമേയത്തിന് അനുമതിയില്ല. സഭയിൽ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷം.
#

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. പിണറായി വിജയൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
02/02/2024

മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. പിണറായി വിജയൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കല്പന ചൗവ്ള വിടവാങ്ങിയിട്ട് ഇന്നേക്ക് 21 വർഷം.
01/02/2024

കല്പന ചൗവ്ള വിടവാങ്ങിയിട്ട് ഇന്നേക്ക് 21 വർഷം.

ഹൈ റിച്ച് ഓൺലൈൻ തട്ടിപ്പ്പ്രതികൾക്കെതിരെ ഇഡിയുടെ ലുക്ക്ഔട്ട് നോട്ടീസ്.
31/01/2024

ഹൈ റിച്ച് ഓൺലൈൻ തട്ടിപ്പ്
പ്രതികൾക്കെതിരെ ഇഡിയുടെ ലുക്ക്ഔട്ട് നോട്ടീസ്.

ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ രൺജീത്തും കൊല്ലപ്പെടില്ലായിരുന്നുരണ്ട് കുടുംബങ്ങൾക്കും സമാന നഷ്ടം, തുല്യ നീതി വേണമെന്...
31/01/2024

ഷാൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ രൺജീത്തും കൊല്ലപ്പെടില്ലായിരുന്നു
രണ്ട് കുടുംബങ്ങൾക്കും സമാന നഷ്ടം, തുല്യ നീതി വേണമെന്ന് കെ.എസ്. ഷാനിന്റെ മാതാപിതാക്കൾ.

രാഷ്ട്രപിതാവിന്റെ ഓർമയിൽ രാജ്യം. ഇന്ന് രക്തസാക്ഷി ദിനം.
30/01/2024

രാഷ്ട്രപിതാവിന്റെ ഓർമയിൽ രാജ്യം. ഇന്ന് രക്തസാക്ഷി ദിനം.

തണുത്തുറഞ്ഞ് മൂന്നാർ : താപനില ഈ വർഷത്തിലാദ്യമായി പൂജ്യം ഡിഗ്രിക്ക് താഴെ.
29/01/2024

തണുത്തുറഞ്ഞ് മൂന്നാർ : താപനില ഈ വർഷത്തിലാദ്യമായി പൂജ്യം ഡിഗ്രിക്ക് താഴെ.

Address

Alappuzha
688003

Website

Alerts

Be the first to know and let us send you an email when Vembanadan News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share