MIFAA

MIFAA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MIFAA, News & Media Website, Mary Immaculate Firstbatch Alumni Association (MIHS Poomkavu, Alappuzha), Alappuzha.

27/08/2024
23/08/2024
MIFAA സുഹൃദ് സംഗമം - 12/5/2024 at Colonel's beach Villa
15/05/2024

MIFAA സുഹൃദ് സംഗമം - 12/5/2024 at Colonel's beach Villa

മിഫ വാർഷിക പൊതുയോഗം May  12 , 2024... അവാർഡ് വിതരണം ...., ❤️💓💗💞💖
12/05/2024

മിഫ വാർഷിക പൊതുയോഗം May 12 , 2024... അവാർഡ് വിതരണം ...., ❤️💓💗💞💖

Congrats MIHS 💐💐💐
08/05/2024

Congrats MIHS 💐💐💐

Sr. Benitta , our favourite class teacher of tenth ❤️🎈🎉💐🙏
07/04/2024

Sr. Benitta , our favourite class teacher of tenth ❤️🎈🎉💐🙏

Kunjumol's Son's marriage🎈💕🌹❤️🎉
27/09/2023

Kunjumol's Son's marriage🎈💕🌹❤️🎉

04/09/2023

MIFAA പൊന്നോണം 2023❤️💖💕🌹😊

MIFAA Ponnonam 2023 ,,🎈🎉💕💖❤️😊
04/09/2023

MIFAA Ponnonam 2023 ,,🎈🎉💕💖❤️😊

MIFAA പൊന്നോണം 2023❤️💖💕🎈🎉
04/09/2023

MIFAA പൊന്നോണം 2023❤️💖💕🎈🎉

"MIFAA പൊന്നോണം 2023 " പ്രിയ സഹപാഠികളെ ,നമ്മുടെ ഓണാഘോഷ പരിപാടികൾ ഈ മാസം മൂന്നാം തീയതി ഞായറാഴ്ച ശ്രീമതി ബിനാ രാജുവിന്റെ വ...
01/09/2023

"MIFAA പൊന്നോണം 2023 "
പ്രിയ സഹപാഠികളെ ,

നമ്മുടെ ഓണാഘോഷ പരിപാടികൾ ഈ മാസം മൂന്നാം തീയതി ഞായറാഴ്ച ശ്രീമതി ബിനാ രാജുവിന്റെ വസതിയിൽ വെച്ച് Mifaa ഗ്രൂപ്പിന്റെ പൊതു തീരുമാനപ്രകാരം നടത്തപെടുകയാ ണാല്ലോ .ഈ അക്കാദമിക് വർഷത്തിൽ നമ്മുടെ കുടുംബാംഗങ്ങളിൽ ഉള്ള മൂന്ന് കുട്ടികൾ പഠനത്തിൽ ഉന്നത വിജയം നേടിയിട്ടുണ്ട്.ശ്രീ സെന്നിച്ചന്റെ മോളായ ടാനിയ കെ. സെൻ പന്ത്രണ്ടാം ക്ലാസിലും അതുപോലെ ശ്രീ. സജീവിന്റെ മോൻ അഖിൽ S, ശ്രീ ഷാജിമോന്റെ മോൾ ജസീൻ ഷാജി എന്നിവർ പത്താം ക്ലാസ്സിലുമാണ് ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്. അനുമോദന ഫലകങ്ങളും ക്യാഷ് അവാർഡ് നൽകുന്നതിനും അവരെ ആദരിക്കുന്നതിന് വേണ്ടിയുള്ള അനുമോദന സമ്മേളനവും ഈ അവസരത്തിൽ നടത്തപെടുന്നു . രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് . അത്തപ്പൂക്കളം ഒരുക്കുന്നതിനും തുടർന്നുള്ള കലാപരിപാടികളിൽ പങ്കാളികൾ ആകുന്നതിനും കൂടാതെ അവ ആസ്വദിക്കുന്നതിനും നമുക്ക് ഒരുമിച്ച് ഓണസദ്യ കഴിക്കുന്നതിനും വേണ്ടി പ്രിയ സഹപാഠികളെ സഹർഷം "MIFAA പൊന്നോണം 2023 " ലേക്ക് സ്വാഗതം ചെയ്യുന്നു .തിരക്കുകൾ ഉണ്ടെങ്കിൽ കൂടി ആ പരിപാടികളൊക്കെ ക്രമപ്പെടുത്തി ആദ്യാവസാനം വരെ പരമാവധി എല്ലാവരും ഈ പരിപാടികളിൽ സജീവമായി പങ്കെടുക്കണമെന്ന് MIFAA -ക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു.

എന്ന് ,
നെൽസൺ തോമസ്സ്
(സെക്രട്ടറി)

Happy Onam ❤️❤️❤️
29/08/2023

Happy Onam ❤️❤️❤️

വിവാഹ വാർഷിക ആശംസകൾ❤️💞🎉
24/08/2023

വിവാഹ വാർഷിക ആശംസകൾ❤️💞🎉

Happy Wednesday Anniversary Anilkumar and Dhanya 🎉🎂💖🎊😍❤️🎈
20/08/2023

Happy Wednesday Anniversary Anilkumar and Dhanya 🎉🎂💖🎊😍❤️🎈

Address

Mary Immaculate Firstbatch Alumni Association (MIHS Poomkavu, Alappuzha)
Alappuzha

Website

Alerts

Be the first to know and let us send you an email when MIFAA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share