Adoor Live

Adoor Live പ്രിയപ്പെട്ട എല്ലാ അടൂർ നിവാസികൾക്കും ഇവിടേയ്ക്ക് സ്വാഗതം.

31/03/2024

പ്രിയ സഹോദരങ്ങളെ. പ്രബുദ്ധരുടെ നാടാണ് കേരളം. അതിൽ തന്നെ മുന്നിൽ നിൽക്കുന്നവർ ആണ് നമ്മൾ പത്തനംതിട്ടക്കാർ. നമ്മുടെ സ്ഥാനാർത്ഥികൾ ഒരുപാട് വാഗ്‌ദാനങ്ങൾ നൽകുന്നുണ്ട് നമ്മുക്ക്. അവരെ പോലെ തന്നെ നമ്മളും മനസ്സിലാക്കണം, ഇതൊക്കെ എന്നും വാഗ്‌ദാനങ്ങൾ ആയി തന്നെ നിലനിൽക്കും എന്ന്.
അതുകൊണ്ടു, ദയവു ചെയ്തു പാർട്ടി നോക്കി വോട്ട് കൊടുക്കാതെ, നമുക്ക് ഗുണം ഒന്നും ഉണ്ടായില്ലെങ്കിലും, ദോഷം ചെയ്യാൻ സാധ്യത ഇല്ലാത്ത ഒരു സ്ഥാനാർഥിക്കു നിങ്ങളുടെ വിലയേറിയ വോട്ട് നൽകണം എന്ന് അഭ്യർത്ഥിക്കുന്നു.

28/08/2023
20/08/2023

LUNA 25 പരാജയപെട്ടു. ചന്ദ്രോപരിതലത്തിൽ തകർന്നു വീണു.

20/08/2023

ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിർമ്മാണ യൂണിറ്റുകളിൽ പരിശോധന നടത്തി. അരിപ്പൊടി, പുട്ടുപൊടി, അപ്പം, ഇടിയപ്പം പൊടി നിർമ്മാണ യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി.

സംസ്ഥാന വ്യാപകമായി 68 സ്ക്വാഡുകളാണ് പരിശോധനക്കുണ്ടായത്. 199 പരിശോനകൾ നടത്തി. ഗുരുതര വീഴ്ച്ചകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകി. ഒൻപത് സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 104 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 75 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ച് ലാബുകളിൽ പരിശോധനക്കായി അയച്ചു. ഇടുക്കി ജില്ലയിൽ ഹർത്താൽ ആയതിനാൽ പരിശോധന നടന്നില്ല. മറ്റൊരു ദിവസം പരിശോധന നടത്തും.

ഓണത്തോടനുബന്ധിച്ച് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ലഭ്യമാകുന്ന ചില അരിപ്പൊടി ബ്രാൻഡുകളിൽ കീടനാശിനി അവശിഷ്ടം നിശ്ചിത അളവിൽ കൂടുതലായി കാണപ്പെടുന്നു എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ പരിശോധന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തിയത്.
പല സ്ഥാപനങ്ങളും വേണ്ടത്ര ശുചിത്വം പാലിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരമല്ലാതെ ഉല്പാദിപ്പിക്കുന്ന അരിപ്പൊടി പിടിച്ചെടുക്കുന്നതിനും നിർദ്ദേശം നൽകിയിരുന്നു. തുടർന്നും പരിശോധനകൾ നടത്തി നിയമ ലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

13/08/2023

മിക്സ്ചറിൽ കൃത്രിമ നിറമായ Tatrazine ചേര്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഉല്പാദകർ ചേർക്കുന്ന നിറവും പ്രിസർവേറ്റീവ്സും രാസചേരുവകളും അനുവദനീയമാണോ എന്ന് മനസിലാക്കി മാത്രം ഉപയോഗിക്കുക.

13/08/2023

അഴിമതി അതിൻറെ എല്ലാ സീമകളും കടന്ന്, പകൽ വെളിച്ചത്തിൽ, ജനങ്ങൾക്ക് നേരെ വെല്ലുവിളിക്കുന്നു. കാനഡയിൽ പോകാൻ സാമ്പത്തികം ഇല്ലാത്ത പാവങ്ങൾ എന്ത് ചെയ്യും. അവരെ ആര് രക്ഷിക്കും.

30/07/2023

നമ്മൾ എന്ന് വടക്ക് നിന്നും നമ്മുടെ കണ്ണെടുക്കും. നമ്മുടെ വീട്ടുമുറ്റത്തു വരെ എത്തി.

ഈ മനുഷ്യന്റെ സ്ഥാനം നമ്മളുടെ മനസ്സിൽ എത്ര ആഴത്തിൽ ആയിരുന്നെന്നു മനസ്സിലാക്കാൻ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് സാധിച്ചു. RIP ...
20/07/2023

ഈ മനുഷ്യന്റെ സ്ഥാനം നമ്മളുടെ മനസ്സിൽ എത്ര ആഴത്തിൽ ആയിരുന്നെന്നു മനസ്സിലാക്കാൻ കഴിഞ്ഞ കുറച്ചു ദിവസം കൊണ്ട് സാധിച്ചു. RIP 🙏

01/06/2023

ഭവനവായ്പ ഉൾപ്പെടെ വിവിധ വായ്പകളുടെ പലിശ നിരക്ക് എംസിഎൽആർ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നത് എന്നതിനാൽ എംസി.....

ജീവൻ വേണമെങ്കിൽ പട്ടിണി കിടക്കേണ്ട അവസ്ഥയിൽ ആയി നമ്മൾ.
12/01/2023

ജീവൻ വേണമെങ്കിൽ പട്ടിണി കിടക്കേണ്ട അവസ്ഥയിൽ ആയി നമ്മൾ.

09/01/2023

ഇറച്ചി 2 മണിക്കൂറില്‍ കൂടുതല്‍ ഫ്രീസറിന് പുറത്ത് സൂക്ഷിച്ചാല്‍ അവ കേടായി തുടങ്ങും. ചിക്കന്‍ റഫ്രജിറേറ്റര്‍/ചില്ലറില്‍ 1 ദിവസത്തില്‍ കൂടുതല്‍ വക്കരുത്. കൂടുതല്‍ ദിവസം സൂക്ഷിക്കാന്‍ ഫ്രീസര്‍ ഉപയോഗിക്കാം.

ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളുടെ ഇടയിൽ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്ന രാഷ്ട്ര...
08/01/2023

ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പേരിൽ ജനങ്ങളുടെ ഇടയിൽ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മാധ്യമ സ്ഥാപനങ്ങളെയും പൊതുസമൂഹം അകറ്റി നിർത്തി ഇല്ലെങ്കിൽ, ഇനി വരുന്ന തലമുറയ്ക്ക് ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവും.
അതിനു ഒരിക്കലും നമ്മൾ ഇടവരുത്തരുത്.

ശുഭദിനം.🙏

05/01/2023

പരിശോധനകൾ ശക്തമാക്കുന്നു...

ചരിത്ര നിമിഷം..
25/07/2022

ചരിത്ര നിമിഷം..

ന്യൂഡൽഹി∙ ഇന്ത്യയുടെ 15–ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാർലമെന്റിന്റെ സെൻട.....

🙏  Unni Mukundan - from the Residents of Adoor.
29/05/2022

🙏 Unni Mukundan - from the Residents of Adoor.

26/05/2022
13/04/2022

കേരളത്തിലെ എല്ലാ ജില്ലകളിലെയും സർക്കാർ ഓഫിസുകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ഒരു മൊബൈൽ ആപ്പിലൂടെ ലഭ്യമാക്കുന്നതിനുള്ള നാഷണൽ ഇൻഫോര്മാറ്റിക്സ് സെൻ്ററിൻ്റെ സംരംഭമാണ് എൻ്റെ ജില്ല.'എൻ്റെ ജില്ല'ആപ്പിൻ്റെ ഐ ഒഎ എസ് വേർഷൻ ഇപ്പോൾ ആപ്പ് സ്റ്റോറിൽ ലഭ്യമാണ്.http://apps.apple.com/in/app/entejilla/id1603821122 എന്ന ലിങ്ക് ഉപയോഗിച്ചും, ക്യു ആർ കോഡ് ഉപയോഗിച്ചും ഡൗൺലോഡ് ചെയ്യാം.

12/04/2022

Good initiative. Appreciated 👍

12/04/2022

Forward as requested.

02/03/2022

നമ്മൾക്ക് ഇവരെ ഒന്ന് സഹായിച്ചു കൂടെ.?🙏

പത്തനംതിട്ട നഗരത്തിൽ ജംബോ സർക്കസ് തുടരുകയാണ്...എന്തും വളരെ എളുപ്പത്തിൽ വൈറൽ ആക്കാനും പണം സമ്പാദിക്കാനും കഴിയുന്ന ഈ കാലത്ത്...നൂറുകണക്കിന് കുടുംബങ്ങൾ ഓരോ സർക്കസ് കൂടാരത്തിലും പുറം ലോകത്തെ മാറ്റങ്ങൾ ഒന്നുമറിയാതെ ജീവിക്കുന്നുണ്ട്....!! പലപ്പോഴും വളരെ കുറച്ചു കാണികൾക്ക് മുൻപിൽ മാത്രം 2-3മണിക്കൂർ കഠിനമായ കായിക കലാ പ്രകടനങ്ങൾ നടത്തുന്നത് ജീവിക്കാനും നമ്മെ രസിപ്പിക്കാനും ആണ്..
എല്ലാവരും പുതിയ ലോകത്തെ സ്വീകരിക്കുമ്പോൾ സർക്കസ് പലർക്കും പുരാവസ്തു മാത്രമാണ്.. പക്ഷെ ആ കൂടാരത്തിന് കീഴിൽ കുറേ മനുഷ്യരും, മൃഗങ്ങളും ജീവിക്കാനായി പൊരുതുന്നുണ്ടെന്ന് മനസ്സിലാക്കി സന്മനസ്സുള്ളവർ സർക്കസ് കണ്ട് ഇവരെ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു....🙏🏻

കടപ്പാട് : വിപിൻ

Address

Adoor

Website

Alerts

Be the first to know and let us send you an email when Adoor Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adoor Live:

Share

Nearby media companies


Other Media/News Companies in Adoor

Show All