Media center Adoor

Media center Adoor adoor
(4)

05/04/2024
05/04/2024

കാണാം കൊടുമണ്ണിലെ പൂര കാഴ്ചകൾ........

ശുഭരാത്രി@അടൂർ എസ്എൻഡിപി യൂണിയൻ ഓഫീസ്
01/09/2020

ശുഭരാത്രി@അടൂർ എസ്എൻഡിപി യൂണിയൻ ഓഫീസ്

20/07/2020

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ക്രമനമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍:
1) കോന്നി ഒന്ന്, 16.
2) പ്രമാടം മൂന്ന്.
3) മലയാലപ്പുഴ എട്ട്.
4) അടൂര്‍ മുനിസിപ്പാലിറ്റി എല്ലാ വര്‍ഡുകളും.
5) തിരുവല്ല മുനിസിപ്പാലിറ്റി 19 (കാലാവധി നീട്ടി).
6) ഏഴംകുളം 17 (കാലാവധി നീട്ടി).
7) കൊടുമണ്‍ 12, 13, 17 (കാലാവധി നീട്ടി)
8) പത്തനംതിട്ട മുനിസിപ്പാലിറ്റി എല്ലാ വാര്‍ഡുകളും (കാലാവധി നീട്ടി).

 #അറിയിപ്പ്              അടൂർ MLA യുടെ നേതൃത്വത്തിൽ RDO ആഫീസിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ കോറോണ വ്യാപനം തടയുന്നതിൻ്റെ ...
18/07/2020

#അറിയിപ്പ് അടൂർ MLA യുടെ നേതൃത്വത്തിൽ RDO ആഫീസിൽ നടന്ന കോവിഡ് അവലോകന യോഗത്തിൽ കോറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജൂലൈ 18 വൈകിട്ട് 5 മണി മുതൽ ഒരാഴ്ച കാലം അടൂർ നഗരസഭ പ്രദേശം പൂർണ്ണമായി പൊതുഗതാഗതം നിരോധിക്കുവാനും, ആവശ്യ സാധനങ്ങൾ ഒഴികെ മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിനും, തിരുമാനിച്ചിരിക്കുന്നു.

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിലെ ആഴ്‌ച്ചപ്പതിപ്പുകളിലൂടെ സാധാരണക്കാരുടെ ഹൃദയങ്ങളി...
17/07/2020

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിലെ ആഴ്‌ച്ചപ്പതിപ്പുകളിലൂടെ സാധാരണക്കാരുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച എഴുത്തുകാരൻ

ഇപ്പോൾ കൊറോണയെക്കാൾ ഭൂരിപക്ഷം പൊതുജനങ്ങൾക്കും ഇതാണ് ഭീഷണി:ഇതിന് പരിഹാരം കണ്ടേ മതിയാകു....
17/07/2020

ഇപ്പോൾ കൊറോണയെക്കാൾ ഭൂരിപക്ഷം പൊതുജനങ്ങൾക്കും ഇതാണ് ഭീഷണി:
ഇതിന് പരിഹാരം കണ്ടേ മതിയാകു....

17/07/2020

#കൂടുതലവാര്‍ഡുകള കണ്ടെയ്ന്‍മെന്റ് സോണുകള്‍
ആക്കണം: #ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
#അടൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സമ്പര്‍ക്കം മൂലം രോഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ജില്ലാ കളക്ടറോടു നിര്‍ദേശിച്ചു. നഗരസഭയിലെ അഞ്ച്, 20, 22, 27 വാര്‍ഡുകളും ഏറത്ത് പഞ്ചായത്തിലെ 11, 13, 15 വാര്‍ഡുകളും ഏഴംകുളം പഞ്ചായത്തിലെ 15-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളാക്കണം.
ഏഴംകുളം പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ ഒരു കുട്ടി സമ്പര്‍ക്കത്തിലൂടെ പോസിറ്റീവ് ആവുകയും അവിടെ 10 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുകയും ചെയ്തു. ഏറത്ത് പഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍ ഒരു യുവാവിന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മാതാവ് അടക്കം 100 തൊഴിലുറപ്പ് തൊഴിലാളികള്‍ സമ്പര്‍ക്കത്തിലായി. അവിടെ 11, 15 എന്നീ വാര്‍ഡുകളും ചേര്‍ന്നു കിടക്കുന്നതിനാല്‍ മൂന്നു വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണാക്കണം. എന്നാല്‍, പ്രഖ്യാപനം വരുന്നത് വരെ കാത്തു നില്‍ക്കാതെ വേണ്ട ക്രമീകരണങ്ങളും മുന്‍കരുതലും എടുക്കാന്‍ അതത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു

Address

Adoor
691523

Telephone

+919037692261

Website

Alerts

Be the first to know and let us send you an email when Media center Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other News & Media Websites in Adoor

Show All