Media Witness Gulf

Media Witness Gulf Exploring Truths with latest technologies

പ്രിയപ്പെട്ട ബി എസ് എൽ…ഉദ്യോഗസ്ഥരെ….പ്രധാന മന്ത്രി നരേന്ദ്രൻ മോടി യും കൂട്ടരും വിൽക്കാൻ ശ്രമിക്കുമ്പോൾ…നിങ്ങൾ ഒരിക്കലും ...
16/07/2024

പ്രിയപ്പെട്ട ബി എസ് എൽ…ഉദ്യോഗസ്ഥരെ….
പ്രധാന മന്ത്രി നരേന്ദ്രൻ മോടി യും കൂട്ടരും വിൽക്കാൻ ശ്രമിക്കുമ്പോൾ…നിങ്ങൾ ഒരിക്കലും ജനങ്ങളെ ചതിക്കരുത്… നിങ്ങളിൽ ചിലർ അങ്ങനെയുണ്ട്…നിങ്ങൾ നിങ്ങളുടെ തന്നെ താഴ് വേറരുക്കരുത്…അതിന് കൂട്ട് നിക്കരുത്…

Yes , true…
20/05/2024

Yes , true…

വയനാട് മണ്ഡലക്കാരെ നിങ്ങൾ ഇതിൽ ആർക്കാണ് വോട്ട് കൊടുത്തത്… 😊
26/04/2024

വയനാട് മണ്ഡലക്കാരെ നിങ്ങൾ ഇതിൽ ആർക്കാണ് വോട്ട് കൊടുത്തത്… 😊

പുലിമുരുകൻ സിനിമ ഇറങ്ങിയ ആ സമയത്തായിരുന്നു നോട്ട് നിരോധനം. മോഹൻലാൽ ആ പൈസ മുഴുവൻ ശരിയാക്കി എടുത്തു. നോട്ട് നിരോധിച്ച ആ സമ...
28/03/2024

പുലിമുരുകൻ സിനിമ ഇറങ്ങിയ ആ സമയത്തായിരുന്നു നോട്ട് നിരോധനം. മോഹൻലാൽ ആ പൈസ മുഴുവൻ ശരിയാക്കി എടുത്തു. നോട്ട് നിരോധിച്ച ആ സമയത്ത് ഞങ്ങളുടെ നാടുകളിൽ ഉള്ള മുഴുവൻ ജ്വല്ലറി കച്ചവടക്കാരും പറയുന്നു. കൂടുതൽ സ്വർണ്ണ കച്ചവടം നടന്നത് ആ സമയത്തായിരുന്നു. സ്വർണ്ണം വാങ്ങിക്കൂട്ടിയ ആളുകൾ ആകട്ടെ മുഴുവൻ ആർഎസ്എസുമായി ബിജെപിയുമായി ബന്ധമുള്ള വരും. തനി കള്ളന്മാരും പിടിച്ചുപറിക്കാരും കുതന്ത്രങ്ങളിലൂടെ മറ്റുള്ളവരുടെ. അവകാശങ്ങളും സ്വത്തുക്കളും. ചിഹ്നങ്ങളും പള്ളികളും. കൈക്കലാക്കുന്ന വരും ബിജെപിക്കാർ തന്നെ. പ്രിയപ്പെട്ട സമൂഹമേ , കപട ദേശസ്നേഹം പറഞ്ഞുകൊണ്ട് സ്വന്തം രാജ്യത്തെ കട്ടുമുടിച്ച് നമ്മുടെ രാജ്യത്തെ നശിപ്പിച്ച്, നമ്മൾക്ക് സമാധാനം നഷ്ടപ്പെടുത്തി സ്വയം തടിച്ച് അമിട്ട് ഷാജിയെ പോലെ വീർക്കുകയാണ് ബിജെപിയിവിടെ…
നമ്മൾ ഇനിയും മൗനികളായിക്കൂട… ഒത്തൊരുമയോടെ ഈ ബിജെപി എന്ന കാൻസർ ഇല്ലാതാക്കാൻ മുന്നിട്ടിറങ്ങണം….

21/03/2024
ഈ നശിച്ച സങ്കികൾ നമ്മുടെ നാട് കുട്ടി ചോറാക്കും… ഇനിയും മൗനികളായിക്കൂട
19/03/2024

ഈ നശിച്ച സങ്കികൾ നമ്മുടെ നാട് കുട്ടി ചോറാക്കും… ഇനിയും മൗനികളായിക്കൂട

  ….donkey…
20/02/2024

….donkey…

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് അട്ടിമറിച്ചത് രഹസ്യ കാമ്പയിൻന്റെ മറവിൽ.
29/01/2024

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാന സർവീസ് അട്ടിമറിച്ചത് രഹസ്യ കാമ്പയിൻന്റെ മറവിൽ.

റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവര്‍ക്ക് വിസയടിച്ചു തുടങ്ങി; ഏതുവിസയിലും സൗദിയിലെത്താം, മൂന്നു വര്‍ഷം കാത്തിരിക്കേണ്...
25/01/2024

റീ എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവര്‍ക്ക് വിസയടിച്ചു തുടങ്ങി; ഏതുവിസയിലും സൗദിയിലെത്താം, മൂന്നു വര്‍ഷം കാത്തിരിക്കേണ്ടതില്ല

റിയാദ്- റീ എന്‍ട്രിയില്‍ പോയി സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നവര്‍ക്ക് മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് വിസകള്‍ അടിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകളിലാണ് വിസ സ്റ്റാമ്പ് ചെയ്തത്. വിസ സ്റ്റാമ്പ് ചെയ്യാന്‍ നേരത്തെ ജവാസാത്ത് പ്രിന്റോ മറ്റു രേഖകളോ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഇല്ലാതെയാണ് സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കിയത്.
സൗദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് വിലക്കുണ്ടായിരുന്നത് ജനുവരി ഒന്നാം തിയ്യതി മുതലാണ് നീക്കിയത്. ഇത് സംബന്ധിച്ച് ജവാസാത്ത് എല്ലാ പ്രവേശന കവാടങ്ങളിലേക്കും സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരംആളുകള്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരം വ്യക്തികളുടെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്തത്. ഇവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
കോവിഡ് സമയത്ത് റീ എന്‍ട്രിയില്‍ പോയവര്‍ക്കാണ് പുതിയ വ്യവസ്ഥ ഏറെ ആശ്വാസമായത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വന്‍തുക മുടക്കി മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിയാനോ വന്‍ തുകക്ക് ടിക്കറ്റ് എടുക്കാനോ പലര്‍ക്കും സാധിച്ചിരുന്നില്ല. അതേസമയം അവരുടെ ഇഖാമയും റീ എന്‍ട്രിയും സൗദി രാജാവിന്റെ കാരുണ്യത്തിന്റെ ഭാഗമായി കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ പലര്‍ക്കും എപ്പോഴാണ് റീ എന്‍ട്രി അവസാനിച്ചതെന്ന് പോലും അറിയാന്‍ സാധിച്ചിരുന്നില്ല. ഇവരില്‍ ചിലര്‍ പുതിയ തൊഴില്‍, ഉംറ വിസകളില്‍ സൗദിയിലെത്തിയെങ്കിലും വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. തിരിച്ചയക്കപ്പെടുകയായിരുന്നു. പുതിയ വ്യവസ്ഥയില്‍ റീ എന്‍ട്രിയിലെത്തി ഇഖാമ കാലാവധി കഴിഞ്ഞ ആര്‍ക്കും പുതിയ തൊഴില്‍, സന്ദര്‍ശക, ഉംറ വിസകളില്‍ വരുന്നതിന് തടസ്സമില്ല. ഇഖാമ കാലാവധിയൊന്നും കോണ്‍സുലേറ്റ് പരിശോധിക്കുന്നില്ലെങ്കിലും വരുന്നവര്‍ ഇഖാമ കാലാവധി കഴിഞ്ഞെന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലത്.
നേരത്തെ വിസ സ്റ്റാമ്പ് ചെയ്യാന്‍ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ വന്നതാണെന്നും അല്ലെങ്കില്‍ റീ എന്‍ട്രിയില്‍ വന്ന് മൂന്നുവര്‍ഷം കഴിഞ്ഞിട്ടുണ്ടെന്നും ഉറപ്പുവരുത്താന്‍ കോണ്‍സുലേറ്റ് സൗദി ജവാസാത്തില്‍ നിന്നുള്ള ഫൈനല്‍ എക്‌സിറ്റ് പ്രിന്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അത്തരം പ്രിന്റ് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെന്നും പാസ്‌പോര്‍ട്ട് മാത്രം സമര്‍പ്പിച്ചാല്‍ വിസയടിക്കുന്നുണ്ടെന്നും സമദ് റോയല്‍ ട്രാവല്‍സ് പറഞ്ഞു.

റിയാദ്- റീ എന്‍ട്രിയില്‍ പോയി സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നവര്‍ക്ക് മുംബൈയിലെ സൗ

ശരിയായ വാർത്ത ചങ്കൂറ്റത്തോടെ…
22/01/2024

ശരിയായ വാർത്ത ചങ്കൂറ്റത്തോടെ…

18/01/2024

ഇന്നും (29/12/2023) ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗൾഫ് മാധ്യമം 'സോക്കർ ഫെസ്റ്റിവൽ സീസൺ 2' എല്ലാവർക്കും...
28/12/2023

ഇന്നും (29/12/2023) ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗൾഫ് മാധ്യമം 'സോക്കർ ഫെസ്റ്റിവൽ സീസൺ 2' എല്ലാവർക്കും സ്വാഗതം.
സ്റ്റേഡിയത്തിലേക്കുള്ള ലൊക്കേഷൻ മാപ്പ്:* https://maps.app.goo.gl/Tas2GVa3jpeyFfQy7

തമിഴ് മണ്ണിന് പോരാട്ടത്തിൻ്റെ ഭൂതകാലമുണ്ട്, സ്വത്വബോധവും. മലയാളി അന്നും ഇന്നും അന്യം നിന്നു പോകുന്നതും അതിൽ തന്നെ. ഉദയനി...
09/09/2023

തമിഴ് മണ്ണിന് പോരാട്ടത്തിൻ്റെ ഭൂതകാലമുണ്ട്, സ്വത്വബോധവും. മലയാളി അന്നും ഇന്നും അന്യം നിന്നു പോകുന്നതും അതിൽ തന്നെ. ഉദയനിധി സ്റ്റാലിൻ്റെ സനാതന വിമർശനം ഇന്ത്യയിലെ മഹാഭൂരിപക്ഷത്തിനു മേൽ കടന്നാക്രമണം നടത്തുന്ന ഹിന്ദുത്വ അജണ്ടക്ക് നേരെയാണ്.

ഇതു തമിഴന് മാത്രമല്ല, 95% മനുഷ്യർക്കു മേൽ വർണ്ണാധിപത്യം കൊതിക്കുന്ന 5% ത്തിനു നേരെയുള്ള, വർണ്ണ വേറിക്കു നേരെയുള്ള പ്രതിഷേധമാണ്. ഉയരട്ടെ പുതുകാലത്തെ അയ്യങ്കാളിമാർ, ടിപ്പസുൽത്താൻ്റെയും, പുലി തേവരുടെയും, വാരിയം കുന്നൻ്റെയും പിൻമുറക്കാർക്ക് വാലും ചുരുട്ടി ഇരിക്കാൻ അവകാശമില്ലെന്നോർക്കണം.

ഇന്ത്യാ മഹാരാജ്യം ഒന്നായി ഉദയനിധിക്കൊപ്പം നിന്നേ മതിയാകൂ.

എൻബി: മുക്കാൽ സെൻ്റ് കോളനിയിലെ ദളിതനു ഉന്നമനമുണ്ടായില്ലെങ്കിലും, സവർണ്ണനു അടുത്തൂണ് മുടങ്ങരുതെന്ന് നിർബന്ധമുള്ള ഉത്തരാധുനിക തൊഴിലാളി വർഗ്ഗ അടിമകൾക്ക്, ഇത് അത്ര പഥ്യമാകില്ലായിരിക്കും. നിങ്ങൾ 10% ഉയർത്തി 90% ആക്കുന്നതിനെ പറ്റി ആലോചിക്കൂ. കാലം നിങ്ങൾക്കു മേൽ കണക്കു ചോദിക്കുംവരെ.

---
Tamil land bears a history of struggle and a profound sense of identity. Keralites, in the past and present, often find themselves detached from this heritage. Udayanidhi Stalin's critique of Sanatana was aimed at countering the Hindutva agenda, which posed a threat to the majority of India's population.

This isn't merely a protest specific to Tamils; it's a stand against the 5% who seek to dominate the remaining 95% of the populace, transcending caste distinctions. It's a call for the modern-day Ayyankalis to rise up and remember that the descendants of Tipasultan, Puli Thevar and Wariyam kunnath you cannot sit back, it's time to act on.

Let us unite for this great cause and stand with Udayanidhi Stalin.

NB: It may not have been so pleasant for the so called post modern corporate-castists-communist-goon-slaves who insisted on keeping up with the upper class elite, while forgetting the the dalits in the ¾ (three-quarters) cent colony's rights. You guys have to keep working to raise 10% to 90%. Until time calls you to account.

in

26/05/2023

റിസർച്ച് പ്രോഗ്രാമായുള്ള ബിരുദാനന്തര ബിരുദ പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് മാത്രമേ ഇനി മുതൽ കുടുംബ.....

28/12/2022

Address

Jeddah

Alerts

Be the first to know and let us send you an email when Media Witness Gulf posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Witness Gulf:

Videos

Share

Nearby media companies


Other Broadcasting & media production in Jeddah

Show All