Madhyamam Weekly Webzine

Madhyamam Weekly Webzine Beyond the News !!!

കളിമൺ കോർട്ടിൽനിന്ന് ​രാജാവുമൊഴിയുന്നു‘‘ജീവിതത്തിൽ എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവും ഉണ്ട്.’’ റഫേൽ നദാൽ ത​ന്റെ വിരമ...
06/11/2024

കളിമൺ കോർട്ടിൽനിന്ന് ​രാജാവുമൊഴിയുന്നു

‘‘ജീവിതത്തിൽ എല്ലാറ്റിനും ഒരു തുടക്കവും ഒടുക്കവും ഉണ്ട്.’’ റഫേൽ നദാൽ ത​ന്റെ വിരമിക്കലിനെക്കുറിച്ചു പറഞ്ഞപ്പോൾ അത് ടെന്നിസിൽ ഒരു യുഗത്തി​ന്റെ അവസാനംകൂടിയായി. ‘‘ബുദ്ധിമുട്ടേറിയ വർഷങ്ങളാണു കടന്നുപോയത്; പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വർഷങ്ങൾ. വിഷമംപിടിച്ച തീരുമാനമായിരുന്നു അത്. അതിലെത്താൻ കുറച്ചുസമയം വേണ്ടിവന്നു.’’ പക്ഷേ, പരിക്കുകൾ റഫേൽ നദാലി​ന്റെ ജീവിതത്തി​ന്റെ ഭാഗമായിരുന്നു. അതിനെയൊക്കെ അതിജീവിച്ച ചരിത്രവുമാണ്. പക്ഷേ, ഒടുവിൽ തീരുമാനിച്ചു. ഇനിയേറെനാൾ വേണ്ട. അഥവാ ഇനിയേറെക്കാലം പൊരുതാനാകില്ല.

Read more..
https://www.madhyamam.com/n-1341284

Join the Madhyamam Weekly Webzine WhatsApp group:
https://chat.whatsapp.com/CyUjmIpKfzxFpqqWdFGoSz

തമിഴിലെ ശ്രദ്ധേയ കവികളിലൊരാളായ കയലിന്റെ  25 കവിതകൾ>> മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർFOR WEEKLY WEBZINE:https://www.madhy...
04/11/2024

തമിഴിലെ ശ്രദ്ധേയ കവികളിലൊരാളായ കയലിന്റെ 25 കവിതകൾ
>> മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർ

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

02/11/2024

ഒരു ഫ്ലാഷ്ബാക്ക്‘‘പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത് അത് കൊടുക്കുന്ന ആളല്ല സംവിധായകൻ. അവരുടെ ആസ്വാദനത്തിൽ മാറ്റം കൊണ്ട...
28/10/2024

ഒരു ഫ്ലാഷ്ബാക്ക്

‘‘പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത് അത് കൊടുക്കുന്ന ആളല്ല സംവിധായകൻ. അവരുടെ ആസ്വാദനത്തിൽ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. സംവിധായകൻ എന്ന നിലയിൽ ഞാൻ ശ്രമിച്ചത് അതാണ്’’–കെ.ജി. ജോർജ്
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ്​ കെ.ജി. ജോർജ്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സംവിധാനത്തിൽ സ്വർണമെഡലോടെ പാസായ കെ.ജി. ജോർജ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്സ്​മാൻമാരിൽ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. ജോർജിന്റെ പല സിനിമകളും േപ്രക്ഷകർ സ്വീകരിച്ചവയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വിജയമായിരുന്നു എന്നല്ല അർഥം. ‘യവനിക’, ‘ഉൾക്കടൽ’ പോലുള്ള ചില സിനിമകളെങ്കിലും ജനപ്രീതി നേടി. പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും വന്ന് സിനിമകളെടുത്ത് വിജയിപ്പിച്ച സംവിധായകൻ നമുക്കു വേറെയില്ല.

Read more..
https://www.madhyamam.com/n-1338512

Join the Madhyamam Weekly Webzine WhatsApp group:
https://chat.whatsapp.com/CyUjmIpKfzxFpqqWdFGoSz

26/10/2024

മാഞ്ഞു, ആ മധുരക്കിനാവ്✒️രവി മേനോൻഒക്ടോബർ 14ന് വിടപറഞ്ഞ ഗായിക മച്ചാട്ട് വാസന്തിയെ അനുസ്‌മരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർ...
25/10/2024

മാഞ്ഞു, ആ മധുരക്കിനാവ്

✒️രവി മേനോൻ
ഒക്ടോബർ 14ന് വിടപറഞ്ഞ ഗായിക മച്ചാട്ട് വാസന്തിയെ അനുസ്‌മരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും 'പാട്ടെഴുത്തു'കാരനുമായ ലേഖകൻ.

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

തടവറ ഒക്ടോബർ 12ന് അന്തരിച്ച രാഷ്ട്രീയ തടവുകാരനും മനുഷ്യാവകാശ പോരാളിയും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായിരുന്ന പ്രഫ. ജി.എൻ...
24/10/2024

തടവറ

ഒക്ടോബർ 12ന് അന്തരിച്ച രാഷ്ട്രീയ തടവുകാരനും മനുഷ്യാവകാശ പോരാളിയും ഡൽഹി സർവകലാശാല മുൻ അധ്യാപകനുമായിരുന്ന പ്രഫ. ജി.എൻ. സായിബാബയുടെ കവിതകളുടെ മൊഴിമാറ്റമാണ് ചുവടെ

✒️പ്രഫ. ജി.എൻ. സായിബാബ
മൊഴിമാറ്റം: കെ. മുരളി

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

അവസാന ചിരി ആരുടേത്?ജമ്മു -കശ്‌മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടു പ്പു ഫലങ്ങളിൽനിന്ന് ഇൻഡ്യ മുന്നണിക്കും ബി.ജെ.പിക്കും പഠിക്കാ...
23/10/2024

അവസാന ചിരി ആരുടേത്?

ജമ്മു -കശ്‌മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടു പ്പു ഫലങ്ങളിൽനിന്ന് ഇൻഡ്യ മുന്നണിക്കും ബി.ജെ.പിക്കും പഠിക്കാൻ പാഠങ്ങൾ ഏറെയു ണ്ട്. എന്തുകൊണ്ട് ഈ ജയപ രാജയങ്ങൾ? എന്താണ് ജനം ഇച്ഛിക്കുന്നത്? എന്താവും അന്തിമഫലം?

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

എ​നി​ക്ക് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഫി​ലിം മേ​ക്കിങ് ക​ഴി​യുംഓ​രോ സി​നി​മ​യി​ലും കൈ​യൊ​പ്പു​ണ്ട്. ഓ​രോ സി​നി​മ​യും ഓ​രോ ത...
22/10/2024

എ​നി​ക്ക് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും ഫി​ലിം മേ​ക്കിങ് ക​ഴി​യും

ഓ​രോ സി​നി​മ​യി​ലും കൈ​യൊ​പ്പു​ണ്ട്. ഓ​രോ സി​നി​മ​യും ഓ​രോ ത​ര​ത്തി​ലു​ള്ള സ​ന്തോ​ഷ​ങ്ങ​ളാ​ണ് ത​രു​ന്ന​ത്. എ​ല്ലാം തി​ക​ഞ്ഞ ഒ​രു സൃ​ഷ്ടി എ​ന്നെ​ങ്കി​ലും ഉ​ണ്ടാ​വു​മെ​ന്നും എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. ഒ​രു എ​ഴു​ത്തു​കാ​ര​ന്റെ മു​ന്നി​ൽ അ​യാ​ളു​ടെ പ്ര​മേ​യ​വും അ​യാ​ളും മാ​ത്ര​മേയു​ള്ളൂ.​ എ​ന്നാ​ൽ, സി​നി​മ അ​ങ്ങ​നെ​യ​ല്ല. ഒ​രുപാ​ട് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യാ​ണ്. ന​മ്മു​ടെ മ​ന​സ്സി​ലെ ആ​ശ​യം കാ​മ​റാമാ​നി​ലൂ​ടെ, എ​ഡി​റ്റ​റി​ലൂ​ടെ പു​റ​ത്ത് എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നി​ട​യി​ൽ ചി​ല ചോ​ർ​ച്ച​ക​ൾ വ​രും. സ്വ​ന്തം ആ​ശ​യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ൽ കു​റ​വു വ​രാം. ഞാ​ൻ എ​ഴു​തിവെ​ച്ച ഒ​രു സം​ഭാ​ഷ​ണം അ​തേ ധ്വ​നി​യോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ ന​ട​ന് ഒ​രു വ​ലി​യ​ പ​ങ്കു​ണ്ട്. ഇ​ങ്ങ​നെ പ​ല​രി​ലൂ​ടെ പൂ​ർ​ത്തി​യാ​കു​ന്ന​താ​ണ് സി​നി​മ എ​ന്ന​തുകൊ​ണ്ട് പൂ​ർ​ണ​ത എ​ന്ന​ത് സി​നി​മ​യി​ൽ സാ​ധ്യ​മ​ല്ല.

Read more..
https://www.madhyamam.com/n-1336002

Join the Madhyamam Weekly Webzine WhatsApp group:
https://chat.whatsapp.com/CyUjmIpKfzxFpqqWdFGoSz

റോസിയുടെ ദുരന്തകഥ തുടങ്ങുന്നത് 1928 നവംബർ 7ന് ആണോ?മലയാളത്തിലെ ആദ്യ നായികയായ റോസിക്ക് ചലച്ചിത്രാഭിനയത്തിന്റെ പേരിൽ അവമതി...
21/10/2024

റോസിയുടെ ദുരന്തകഥ തുടങ്ങുന്നത് 1928 നവംബർ 7ന് ആണോ?

മലയാളത്തിലെ ആദ്യ നായികയായ റോസിക്ക് ചലച്ചിത്രാഭിനയത്തിന്റെ പേരിൽ അവമതിയും പീഡനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നു എന്ന യാഥാർഥ്യം നിലനിൽ​ക്കെത്തന്നെ, അവരുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ആഖ്യാനങ്ങൾ ആവർത്തിക്കുന്ന വൈരുധ്യങ്ങളെ അവഗണിക്കുകയും സാധ്യമല്ല. റോസിയുടെ ദുരന്താനുഭവങ്ങൾക്കുള്ള ഒരു കാരണം മാറ്റങ്ങൾക്കു വഴങ്ങാത്ത സമൂഹത്തിന്റെ താൽപര്യങ്ങൾക്കുണ്ടായിരുന്ന അധീശത്വമാണ്. പൊതു ഇടങ്ങളിൽ തകർന്നുപോകുന്ന ശ്രേണീവത്കൃത സാമൂഹികഘടനയെപ്പറ്റിയുള്ള യാഥാസ്ഥിതിക സമൂഹത്തിന്റെ ഉത്കണ്ഠ, ആക്രമണോത്സുകമാകുന്നതാണ് റോസിയുടെ ജീവിതത്തെ ദുരന്തകഥയാക്കി മാറ്റിയത്.

Read more..
https://www.madhyamam.com/n-1336776

Join the Madhyamam Weekly Webzine WhatsApp group:
https://chat.whatsapp.com/CyUjmIpKfzxFpqqWdFGoSz

ദുരന്തത്തിനു ശേഷം ചൂരൽമലയുടെ ജീവിതശേഷിപ്പുകൾവയനാട്ടിലുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തം ചൂരൽമലയിലും മുണ്ടക്കൈയിലും വൻനാശം ...
19/10/2024

ദുരന്തത്തിനു ശേഷം ചൂരൽമലയുടെ ജീവിതശേഷിപ്പുകൾ

വയനാട്ടിലുണ്ടായ അതിഭീകരമായ പ്രകൃതിദുരന്തം ചൂരൽമലയിലും മുണ്ടക്കൈയിലും വൻനാശം വിതച്ചു -'മാധ്യമം' ലേഖിക വയനാട്ടിലെ ദുരന്തത്തെ അതിജീവിച്ചവരെ കാണുന്നു.

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

അവിടെ ഞങ്ങൾ ഇരട്ട മഴവില്ലും അതിർത്തി മനുഷ്യരെയും കണ്ടുഞങ്ങൾ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ തങ്ങിലേക്ക് പോവുകയായിരുന്നു. അ...
18/10/2024

അവിടെ ഞങ്ങൾ ഇരട്ട മഴവില്ലും അതിർത്തി മനുഷ്യരെയും കണ്ടു

ഞങ്ങൾ ഇന്ത്യ-പാക് അതിർത്തി ഗ്രാമമായ തങ്ങിലേക്ക് പോവുകയായിരുന്നു. അവിടെയെത്താൻ മൂന്നര കിലോ മീറ്ററുള്ളപ്പോൾ ഒരു പാലവും അതിലൊരു കമാന ബോർഡും കണ്ടു. "അതിർത്തി ഗ്രാമമായ തങ്ങിലേക്ക് സ്വാഗതം" -യാത്ര തുടരുന്നു.

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

പ്രത്യേക പദവി ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുംഫ്രെഡറിക് ജെയിംസൺ ഓർമ സാകല്യാത്മകതക്കായുള്ള ദാമോദർ പ്രസാദ്FOR WEEKLY WEBZINE:...
17/10/2024

പ്രത്യേക പദവി ഞങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും

ഫ്രെഡറിക് ജെയിംസൺ ഓർമ സാകല്യാത്മകതക്കായുള്ള ദാമോദർ പ്രസാദ്

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

പാരാലിംപിക്സ‌ിലെ അഭിമാനങ്ങൾപാരിസ് പാരാലിംപിക്‌സിൽ ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി. അവരുടെ നേട്ടങ്ങളെക്കുറിച്ചും...
16/10/2024

പാരാലിംപിക്സ‌ിലെ അഭിമാനങ്ങൾ

പാരിസ് പാരാലിംപിക്‌സിൽ ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്റെ അഭിമാനമായി. അവരുടെ നേട്ടങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമാണ് മുതിർന്ന സ്പോർട്‌സ് ജേണലിസ്റ്റ‌് കൂടിയായ സനിൽ പി. തോമസ് എഴുതുന്നത്.

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

ഓഹരി വിപണിയിലെ വിശ്വാസ്യതഇന്ത്യൻ ഓഹരി വിപണിയും അതിൽ സെബിയുടെ വിശ്വാസ്യതയും വലിയരീതിയിൽ സംശയത്തിന്റെ നിഴലിലായ കാലമാണിത്. ...
15/10/2024

ഓഹരി വിപണിയിലെ വിശ്വാസ്യത

ഇന്ത്യൻ ഓഹരി വിപണിയും അതിൽ സെബിയുടെ വിശ്വാസ്യതയും വലിയരീതിയിൽ സംശയത്തിന്റെ നിഴലിലായ കാലമാണിത്. ഈ പശ്ചാത്തലത്തിൽ ഓഹരി മേഖലയെ വിശകലനംചെയ്യുകയാണ് ലേഖകൻ.

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

സാകല്യാത്മകതക്കായുള്ള ഇച്ഛസെപ്റ്റംബർ 22ന് വിടവാങ്ങിയ ലോകപ്രശസ്‌ത മാർക്‌സിസ്റ്റ് ചിന്തകൻ ഫ്രെഡറിക് ജെയിംസണെ അനുസ്‌മരിക്കു...
14/10/2024

സാകല്യാത്മകതക്കായുള്ള ഇച്ഛ

സെപ്റ്റംബർ 22ന് വിടവാങ്ങിയ ലോകപ്രശസ്‌ത മാർക്‌സിസ്റ്റ് ചിന്തകൻ ഫ്രെഡറിക് ജെയിംസണെ അനുസ്‌മരിക്കുകയാണ് ചിന്തകൻകൂടിയായ ലേഖകൻ. എന്താണ് ഫ്രെഡറിക് ജെയിംസണിന്റെ സംഭാവനകൾ? അദ്ദേഹത്തിൽ സാകല്യാത്മകതക്കായുള്ള ഇച്ഛ (Will to Totality) എത്ര ശക്തമായിരുന്നു?

FOR WEEKLY WEBZINE:
https://www.madhyamam.com/weekly

12/10/2024

Address

Calicut
673001

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919645001103

Alerts

Be the first to know and let us send you an email when Madhyamam Weekly Webzine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Madhyamam Weekly Webzine:

Videos

Share

Category

Nearby media companies


Other Publishers in Calicut

Show All