Nedumkandam

Nedumkandam നെടുംകണ്ടത്തെ ഇഷ്ടപെടുന്ന എല്ലാവര്‍ക്കും സ്വാഗതം നെടുകണ്ടത്തെ ഇഷ്ടപെടുന്ന എല്ലാവര്‍ക്കും സ്വാഗതം www.nedumkandam.com
www.nedumkandam.in

22/12/2023
സാധിക്കുന്നവരൊക്കെ ഇത് ഒന്ന് ഷെയർ ചെയ്യാനും സ്റ്റാറ്റസ് ആക്കാനും ശ്രദ്ധിക്കണേ.
17/12/2023

സാധിക്കുന്നവരൊക്കെ ഇത് ഒന്ന് ഷെയർ ചെയ്യാനും സ്റ്റാറ്റസ് ആക്കാനും ശ്രദ്ധിക്കണേ.

വരുന്ന വർഷത്തിനുള്ളിൽ ഇന്ന് നിലവിലുള്ള ബിസിനസ്കളും ഇല്ലാതാകും എന്ന സത്യം നിങ്ങൾക്കറിയാമോ ? ആരൊക്കെ മോഡേൺ ടെക്നോളജിയിലേക്...
12/12/2023

വരുന്ന വർഷത്തിനുള്ളിൽ ഇന്ന് നിലവിലുള്ള ബിസിനസ്കളും ഇല്ലാതാകും എന്ന സത്യം നിങ്ങൾക്കറിയാമോ ? ആരൊക്കെ മോഡേൺ ടെക്നോളജിയിലേക്ക് മാറുന്നോ , അവർക്കു മാത്രമേ നിലനിൽപ്പുള്ളൂ ... 9778457977



https://ladigits.com

08/12/2023

VERY URGENT 🚨 PLEASE SHARE
എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ പിന്നെഞാൻ ജീവിച്ചിരിക്കില്ല.അവൾക്ക് ഒന്ന് ശ്വാസം എടുക്കാനോ അനങ്ങാനോ പോലും പറ്റുന്നില്ല.എനിക്കെന്റെ കുഞ്ഞിന്റെ ജീവൻ വേണം.എന്റെ കയ്യിൽ നിന്ന് അറിയാതെ താഴെ വീണുപോയതാ.എന്റെ മോളെ പഴയത് പോലെ എനിക്ക് വേണം.അവളില്ലാതെ ഞാൻ ജീവിക്കില്ല.വേറെ ആരോടും പറയാനില്ല.. ഞങ്ങളെ സഹായിക്കാനും ആരുമില്ല.ഞങ്ങളെ സഹായിക്കണം. എന്റെ മോൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.പ്രിയപ്പെട്ടവരേ.. ഒരുപക്ഷേ ഈ ലോകത്തിൽ ഇന്ന് ഏറ്റവും അധികം വേദനിക്കുന്ന അമ്മയുടെ വാക്കുകൾ ആണ് നമ്മൾ കേട്ടത്.തന്നിൽ നിന്ന് അറിയാതെ പറ്റിപ്പോയ ഒരു തെറ്റിന് ഈ അമ്മ നീറി നീറി ഹോസ്പിറ്റൽ വരാന്തയിൽ തന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കഴിയുകയാണ്. തന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ തനിക്കും ഈ ജീവിതം വേണ്ട എന്ന് നെഞ്ച് പൊട്ടികരഞ്ഞ് നമ്മളോട് പറഞ്ഞ ഈ അമ്മയുടെ കണ്ണുനീർ ഒപ്പാൻ നമ്മൾ വിചാരിച്ചാൽ സാധിക്കും.8 മാസം മാത്രം പ്രായമുള്ള പാത്തു എന്നെല്ലാവരും ഓമനിച്ച് വിളിക്കുന്ന ഋഗ്വേദ മോളുടെ ജീവന്റെ വില 30 ലക്ഷം രൂപയാണ്. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ വിഷ്ണുവും ഭാര്യയും 3 കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം ഇപ്പോൾ ജോലി ആവശ്യാർത്ഥം താമസിക്കുന്നത് കോതമംഗലത്തിന് അടുത്തുള്ള നെല്ലിക്കുഴിയിലാണ്. ഈ കുരുന്ന് മാലാഖയുടെ ജീവൻ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കയ്യിൽ ഉള്ളത് പോലെ അവർക്ക് അയച്ചു കൊടുത്തും ആ പൊന്നുമോൾക്ക് വേണ്ടി പ്രാർത്ഥിച്ചും ഈ വിഡിയോ മാക്സിമം പേർക്ക് അയച്ചു കൊടുത്തും കൂടെ ഉണ്ടാകണേ..
05/12/2023
SIVAPRIYA V S
A/C 923010066796164
IFSC: UTIB0001960
AXIS BANK KOTHAMANGALAM Branch
Google pay,phone pay:...
വിഷ്ണു (FATHER) 8590884961
ശിവപ്രിയ (MOTHER) 8075092579
CALL: 8590884961, 8075092579



വരുന്ന 5 വർഷത്തിനുള്ളിൽ എന്ന് നിലവിലുള്ള  45 % ബിസിനസ്കളും ഇല്ലാതാകും എന്ന സത്യം നിങ്ങൾക്കറിയാമോ ? ആരൊക്കെ മോഡേൺ ടെക്നോള...
06/12/2023

വരുന്ന 5 വർഷത്തിനുള്ളിൽ എന്ന് നിലവിലുള്ള 45 % ബിസിനസ്കളും ഇല്ലാതാകും എന്ന സത്യം നിങ്ങൾക്കറിയാമോ ? ആരൊക്കെ മോഡേൺ ടെക്നോളജിയിലേക്ക് മാറുന്നോ , അവർക്കു മാത്രമേ നിലനിൽപ്പുള്ളൂ ..
ഇപ്പോൾ വിളിക്കൂ - GET FREE CONSULTATION.

കോയമ്പത്തൂർ പോയിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും ഒരു ദിവസം ഈ ബസിൽ വെറുതേയെങ്കിലും യാത്ര ചെയ്യും.ഐക്യദാർഢ്യം റ...
18/11/2023

കോയമ്പത്തൂർ പോയിട്ട് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലെങ്കിലും ഒരു ദിവസം ഈ ബസിൽ വെറുതേയെങ്കിലും യാത്ര ചെയ്യും.

ഐക്യദാർഢ്യം റോബിൻ മോട്ടോഴ്സ്!

പരസ്യം ചെയ്യൂ , കുറഞ്ഞ ചിലവിൽ . കസ്റ്റമർ താനെ വരും ... പരീക്ഷിച്ചു നോക്ക് റിസൾട്ട് പക്കാ ആണ്. CALL NOW: 9778457977
09/11/2023

പരസ്യം ചെയ്യൂ , കുറഞ്ഞ ചിലവിൽ . കസ്റ്റമർ താനെ വരും ... പരീക്ഷിച്ചു നോക്ക് റിസൾട്ട് പക്കാ ആണ്. CALL NOW: 9778457977


ഗൂഗിളിൽ നിങ്ങളുടെ  ബിസിനസ് ഉണ്ട് , പക്ഷെ കാൾ വരുന്നില്ല,  പരാതി ഉണ്ടോ?  Call: +91 97784 57977www.ladogits.com
08/11/2023

ഗൂഗിളിൽ നിങ്ങളുടെ ബിസിനസ് ഉണ്ട് , പക്ഷെ കാൾ വരുന്നില്ല, പരാതി ഉണ്ടോ? Call: +91 97784 57977

www.ladogits.com





URGENT REQUIREMENTനെടുംകണ്ടത്ത്  CLERK CUM TYPIST ആയ lady  സ്റ്റാഫ്  ആവിശ്യമുണ്ട് . Call:  89217 33688/ 94471 05672
06/11/2023

URGENT REQUIREMENT

നെടുംകണ്ടത്ത് CLERK CUM TYPIST ആയ lady സ്റ്റാഫ് ആവിശ്യമുണ്ട് .

Call: 89217 33688/ 94471 05672



റോട്ടറി ഈസ്റ്റ്‌ ഹിൽസ് ♥️♥️♥️♥️♥️😍😍😍 നെടുംകണ്ടത് ഇന്ന് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ്.  #ഇടുക്കി
05/11/2023

റോട്ടറി ഈസ്റ്റ്‌ ഹിൽസ് ♥️♥️♥️♥️♥️😍😍😍 നെടുംകണ്ടത് ഇന്ന് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ്.

#ഇടുക്കി

PROUD MOMENT FOR NSA 🔥OUR ATHLETE   WON GOLD IN SOUTH ASIAN SAMBO CHAMPIONSHIP CONGRATULATIONS 🔥🥇🇮🇳🇮🇳🔥🔥 CHAMPION AND ENT...
04/11/2023

PROUD MOMENT FOR NSA 🔥OUR ATHLETE WON GOLD IN SOUTH ASIAN SAMBO CHAMPIONSHIP CONGRATULATIONS 🔥🥇🇮🇳🇮🇳🔥🔥 CHAMPION AND ENTIRE TEAM

04/11/2023

 Call: 9778457977
18/10/2023



Call: 9778457977

മുണ്ടിയെരുമയില്‍ ടാക്‌സി തൊഴിലാളികളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായി സംഘര്‍ഷം...
29/09/2023

മുണ്ടിയെരുമയില്‍ ടാക്‌സി തൊഴിലാളികളും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായി സംഘര്‍ഷം...

വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ  എൻട്രി ഫീസ് 500 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു.സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗ...
15/09/2023

വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ
എൻട്രി ഫീസ് 500 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്.

ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ എൻട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടൽ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.

തുടർന്ന് ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയിൽ നിന്നും 250 രൂപയായി കുറക്കാൻ തീരുമാനിച്ചു.

ഞങ്ങളുടെ സൈറ്റിലേക്ക്  അത്യാവശ്യമായി വെൽറേഴ്‌സ്  ആവശ്യമുണ്ട് , എപ്പോൾ തന്നെ വിളിക്കുക
07/09/2023

ഞങ്ങളുടെ സൈറ്റിലേക്ക് അത്യാവശ്യമായി വെൽറേഴ്‌സ് ആവശ്യമുണ്ട് , എപ്പോൾ തന്നെ വിളിക്കുക





30/08/2023

വെൽഡർ ആവിശ്യമുണ്ട്, നെടുംകണ്ടം, Ideal Construction Nedumkandam.
Call Now: 9747082583

23/08/2023

ഇന്ത്യയിലെ ഏറ്റവും നീളമുള്ള cantilever ഗ്ലാസ്‌ ബ്രിഡ്ജ് ഇനി ഇടുക്കിയിലെ വാഗമണ്ണിൽ
ഈ മാസം 25 നു ഉദ്ഘടാനത്തു ശേഷം എല്ലാവർക്കും ആയി തുറന്നു കൊടുക്കും..

കൈക്കൂലിക്കേസിൽ കോടതിയുടെ അന്തിമവിധി.ഡോ. റിനുവിനെ സർവീസിൽ നിന്നും പുറത്താക്കി.നെടുംകണ്ടം:  നെടുങ്കണ്ടത്തെ ജില്ലാ ആശുപത്ര...
17/08/2023

കൈക്കൂലിക്കേസിൽ കോടതിയുടെ അന്തിമവിധി.
ഡോ. റിനുവിനെ സർവീസിൽ നിന്നും പുറത്താക്കി.

നെടുംകണ്ടം: നെടുങ്കണ്ടത്തെ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയി പ്രവർത്തിച്ചുവന്ന ഡോക്ടർ റിനു കൊല്ലം കടയ്ക്കലിൽ വച്ച് കൈക്കൂലി വാങ്ങിയ കേസിൽ ശിക്ഷ നടപടി നേരിടുകയും അപ്പീൽ നൽകി സർവീസിൽ തുടരുകയുമായിരുന്നു.

നെടുങ്കണ്ടത്തെ സേവന കാലഘട്ടത്തിലും ഇദ്ദേഹത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. വിസ്താരങ്ങൾ പൂർത്തീകരിച്ചശേഷം കോടതി പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർവീസിൽ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയത്.

നെടുങ്കണ്ടത്തെ സർക്കാർ ഡോക്ടർമാരിൽ പലരും ലാബ്, മെഡിക്ക സ്റ്റോർ ഉടമകളുമായി വഴിവിട്ട ബന്ധം പുലർത്തിവരുന്നതും അവർ എടുത്തു നൽകുന്ന മുറികളിൽ സ്വകാര്യ പ്രാക്ടീസ് ചെയ്ത് #അമിതഫീസ് ഈടാക്കുന്നതായും
അധിക മരുന്ന് കുറിയ്ക്കുന്നതായും
ചെറിയ കാര്യങ്ങൾക്കുപോലും
X-Ray , ലാബ് . എന്നിവയ്ക്ക് നിർദ്ദേശിക്കുന്നതായും പരാതികൾ ശക്തമാണ്.

കടപ്പാട് : ഹൈറേഞ്ച് ന്യൂസ്‌ ഇടുക്കി.

പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ ?നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള...
23/06/2023

പട്ടി കടിച്ചാൽ.. ആദ്യ 15 മിനിറ്റ് എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയാമോ ?
നായയുടെ കടിയേറ്റാൽ, ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള വെള്ളമുള്ള ടാപ്പിനടുത്തു പോകണം.
ടാപ്പ് പൂർണ്ണമായും തുറന്ന്, കുറഞ്ഞത് 15 മിനിറ്റെങ്കിലും സോപ്പ് ഉപയോഗിച്ച് മുറിവ് തുടർച്ചയായി കഴുകി വൃത്തിയാക്കുക. ഈ സമയദൈർഘ്യം വളരെ പ്രധാനമാണ്. പക്ഷേ പലപ്പോഴും ഇത് ആളുകൾ ചെയ്യാറില്ലാത്തതുമാണ്. പേവിഷത്തിന്റെ അണുക്കൾ നശിക്കണമെങ്കിൽ ഇത്രയും സമയം കഴുകുന്നത് വളരെ പ്രധാനമാണ്. ഇനി സോപ്പ് ലഭ്യമല്ലെങ്കിൽ, നിങ്ങൾ കടിയേറ്റ പ്രദേശം അത്രയും സമയം വെള്ളത്തിൽ കഴുകണം. ഇതിനിടയിൽ സോപ്പ് ലഭ്യമാക്കാൻ ശ്രമിക്കണം. ഇതാണ് ഏത് പട്ടി കടിച്ചാലും ഏറ്റവും ഫലപ്രദമായ ഫസ്റ്റ് എയ്ഡ്.

പൊതുജന അറിവിലേക്കായി ഷെയർ ചെയ്യുക.!!

കടപ്പാട് - ഡോ. വിനോദ് ബി. നായർ

ഡെങ്കിപ്പനി പ്രതിരോധിക്കു.കൊതുക് പെരുകുന്നതിനുള്ള സാധ്യതകൾ  ഇല്ലാതാക്കു... അല്പം ശ്രദ്ധിച്ചാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം....
20/06/2023

ഡെങ്കിപ്പനി പ്രതിരോധിക്കു.
കൊതുക് പെരുകുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കു...
അല്പം ശ്രദ്ധിച്ചാൽ ആരോഗ്യം കാത്തുസൂക്ഷിക്കാം...

●●●●●നെടുംകണ്ടം -  മുണ്ടക്കയം -  കൊട്ടാരക്കര●●●●●NEDUMKANDAM - MUNDKAKAYAM - KOTTARAKKARA ◆◆◆◆◆◆◆◆◆◆◆Fast Passenger◆◆◆◆◆...
20/06/2023

●●●●●നെടുംകണ്ടം - മുണ്ടക്കയം - കൊട്ടാരക്കര●●●●●
NEDUMKANDAM - MUNDKAKAYAM - KOTTARAKKARA
◆◆◆◆◆◆◆◆◆◆◆Fast Passenger◆◆◆◆◆◆◆◆◆◆

👇04:30 നെടുംകണ്ടം 07:00
04:50 തൂക്കുപാലം 06:40
05:30 കട്ടപ്പന 06:15
06:35 ഏലപ്പാറ 05:05
06:45 കുട്ടിക്കാനം 04:55
07:25 മുണ്ടക്കയം 04:25
08:00 കാഞ്ഞിരപ്പള്ളി 04:00
08:25 എരുമേലി 03:20
08:50 റാന്നി 03:05
09:15 പത്തനംതിട്ട 02:20
09:40 അടൂർ 01.40
10:05 കൊട്ടാരക്കര 01:00 PM👆

📌നെടുങ്കണ്ടം,കട്ടപ്പന,മുണ്ടക്കയം ഭാഗത്തു നിന്നും ഉള്ള ദീർഘദൂര യാത്രക്കാർക്കു സ്‌കൂൾ,കോളേജ്,ഓഫീസ് ടൈംമിൽ പത്തനംതിട്ടയിൽ എത്തിച്ചേരുവാൻ ഈ സർവിസ് ഉപകരിക്കാവുന്നതാണ്.

പ്രമുഖ ഡോക്ടർമാർ - പേര് അറിയാത്തവർക്കായി .
15/06/2023

പ്രമുഖ ഡോക്ടർമാർ -
പേര് അറിയാത്തവർക്കായി .

ഇവിടെനിന്നും പുറത്തേക്കുവന്ന മൃതശരീരങ്ങളിൽ ,എത്ര എണ്ണങ്ങളിൽ പൂർണ്ണമായും അവയവങ്ങൾ ഉണ്ടായിരുന്നു❓     ഏതാനും വർഷങ്ങൾക്കു മ...
14/06/2023

ഇവിടെനിന്നും പുറത്തേക്കുവന്ന മൃതശരീരങ്ങളിൽ ,
എത്ര എണ്ണങ്ങളിൽ പൂർണ്ണമായും അവയവങ്ങൾ ഉണ്ടായിരുന്നു❓

ഏതാനും വർഷങ്ങൾക്കു മുമ്പ് #ജോസഫ് എന്ന സിനിമ പ്രണയമാക്കിയത് അവയവ മാഫിയയുടെ തട്ടിപ്പിന്റെ ഉള്ളറകളായിരുന്നു. സിനിമ വൻ വിജയമായി എങ്കിലും ഇതൊക്കെ കേരളത്തിൽ നടക്കുമോ എന്ന് സംശയിച്ചവരാണ് മലയാളികളിൽ ഭൂരിപക്ഷവും എന്നതാണ് സത്യം.

എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഇന്നലത്തെ നിരീക്ഷണത്തോടെ കേരളം ഞെട്ടിത്തരിച്ചിരിക്കുകയാണ്. ആധുനിക ചികിത്സയുടെ പേരിൽ കെട്ടിപ്പൊക്കിയിട്ടുള്ള ഇത്തരം സ്വകാര്യ ആശുപത്രികളിൽ എങ്ങനെ ചികിത്സാർത്ഥം ആശ്രയിക്കുമെന്ന് വലിയ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇന്ന് കേരളം.

മസ്തിഷ്ക മരണവും ബന്ധുക്കളുടെ അനുവാദം
തേടിയുള്ള അവയവദാനവും സംശയമുളവാക്കുന്നത് ഭാവിയിൽ യഥാർത്ഥത്തിലുള്ള അവയവദാന സന്നദ്ധരെ പോലും ആ മഹത് കർമ്മത്തിൽ നിന്നും പിന്തിരിയുവാൻ പ്രേരിപ്പിച്ചേക്കാം.

കൺമുമ്പിൽ വന്ന ഒരു കേസും അതിൻറെ വിധിയും എന്നതിനേക്കാൾ അധികം ഇക്കാര്യത്തിൽ കോടതിയുടെ കൃത്യമായ ഇടപെടലും നിരീക്ഷണവും കേരളം ആഗ്രഹിക്കുന്നുണ്ട്.

മരുന്നുമാഫിയകൾക്കൊപ്പം ഇപ്പോൾ
അവയവ മാഫിയയും സാധാരണക്കാരന്റെ ജീവന് വില കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ നീതി നടപ്പിലാക്കുവാൻ , മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാൻ ,
കോടതി ഇടപെടലുകൾ അനിവാര്യമാണ് . കാരണം പലപ്പോഴും ഭരണകൂടങ്ങൾ പോലും ഇത്തരം മാഫിയകളുടെ പക്ഷം നിൽക്കുന്ന ദയനീയ സാഹചര്യമുണ്ടെന്ന് പൊതുസമൂഹം വിശ്വസിക്കുന്നു. അവർ നീതി പ്രതീക്ഷിക്കുന്നത് കോടതികളിൽ നിന്ന് മാത്രമാണ് എന്നതാണ് സാഹചര്യം.

പണത്തിന്റെ കുത്തൊഴുക്കിൽ നീതിന്യായ വ്യവസ്ഥയും വിലപേശി കയ്യിലെടുത്ത് ഇത്തരം കാര്യങ്ങളെ മൂടി വയ്ക്കുവാനുള്ള ഏത് ശ്രമങ്ങൾ ഉണ്ടായാലും അവയെ അതിജീവിച്ച് സത്യം വെളിച്ചത്തു കൊണ്ടുവരാനും നടപടികൾ സ്വീകരിക്കുവാനും കോടതികൾക്ക് ആവണം.
കടപ്പാട് : ഹൈറേഞ്ച് ന്യൂസ്‌ ഇടുക്കി.

2.39 മണിക്കൂര്‍, കട്ടപ്പന ടു ഇടപ്പള്ളി: ആന്‍മരിയയുമായി ആംബുലന്‍സ് ആശുപത്രിയിലെത്തി, കൈകോര്‍ത്ത് നാട്..
01/06/2023

2.39 മണിക്കൂര്‍, കട്ടപ്പന ടു ഇടപ്പള്ളി: ആന്‍മരിയയുമായി ആംബുലന്‍സ് ആശുപത്രിയിലെത്തി, കൈകോര്‍ത്ത് നാട്..

Carmel CMI Public school.
12/05/2023

Carmel CMI Public school.

ഇടുക്കി കാരന്റെ TV സ്റ്റാന്റ്
03/05/2023

ഇടുക്കി കാരന്റെ TV സ്റ്റാന്റ്

ചെറിയ പോറലുകൾ പറ്റിയ പുതിയ  മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച  പ്രമുഖ കമ്പനികളുടെ  LCD ടിവികൾ,  വാഷിംഗ് മ...
18/04/2023

ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ , പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓൺലൈൻ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കിൽ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ. ഓൺലൈൻ ട്രാൻസ്‌ലേറ്റർ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളിൽ അവ്യക്തവും തെറ്റുകൾ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകൾ.

ഒറ്റനോട്ടത്തിൽ തന്നെ
ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങൾ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫർ പോസ്റ്റുകളിൽ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തിൽ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നൽകാനും ഇ-മെയിൽ, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുൻപ് മത്സരത്തിൽ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാർഷികം, നൂറാം വാർഷികം എന്നൊക്കെ അനൗൺസ് ചെയ്യുമ്പോൾ ഒരുപക്ഷെ ആ കമ്പനി അൻപത്‌ വർഷംപോലും പൂർത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത.

ദയവായി ഇത്തരം ഓഫറുകളിൽ പോയി തലവച്ചുകൊടുക്കാതിരിക്കുക. വിവരം ഷെയർ ചെയ്യുക.

Address

Nedumkandam
Udumbanshola
685553

Alerts

Be the first to know and let us send you an email when Nedumkandam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nedumkandam:

Videos

Share


Other Digital creator in Udumbanshola

Show All