ബിജെപി ഉടുമ്പൻചോല മണ്ഡലം

  • Home
  • Nedumkandam
  • ബിജെപി ഉടുമ്പൻചോല മണ്ഡലം

ബിജെപി ഉടുമ്പൻചോല മണ്ഡലം BJP FOR INDIA

സുഡാപ്പികൾക്ക് പാലക്കാട്‌ പുതിയ MLA
24/11/2024

സുഡാപ്പികൾക്ക് പാലക്കാട്‌ പുതിയ MLA

ഒറ്റയ്ക്കല്ല ഷിബുസ്വാമി കൂടെയുണ്ട്. 😍
19/11/2024

ഒറ്റയ്ക്കല്ല ഷിബുസ്വാമി കൂടെയുണ്ട്. 😍

17/11/2024
16/11/2024

ഇന്ന് മുതൽ ചാമക്കാല അച്ഛനെ പോലെ

- സന്ദീപ് വാരിയേറ്

കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും മറന്ന മുനമ്പം നിവാസികൾക്കായി അണിചേരുക 🙏
09/11/2024

കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും മറന്ന മുനമ്പം നിവാസികൾക്കായി അണിചേരുക 🙏

വിമാനം പോലെ സവിശേഷതകളുള്ള  സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ അടുത്ത മാസം ആരംഭിക്കുംഭോപ്പാലിൽ നിന്ന് പാടലീപുത്രയിലേക്കും ഭോപ്പ...
08/11/2024

വിമാനം പോലെ സവിശേഷതകളുള്ള സ്ലീപ്പർ വന്ദേ ഭാരത് ട്രെയിൻ അടുത്ത മാസം ആരംഭിക്കും

ഭോപ്പാലിൽ നിന്ന് പാടലീപുത്രയിലേക്കും ഭോപ്പാലിൽ നിന്ന് ലഖ്‌നൗവിലേക്കും റൂട്ട് ഫൈനൽ ഉടൻ കഴിയും!

ഡിസംബർ ആദ്യവാരം ട്രെയിൻ പുറപ്പെടും!

ടിക്കറ്റ് ചാർജും, സമയവും ഉടൻ റെയിൽവെ റിലീസ് ചെയ്യും!

വന്ദേ മാതരം 🙏

ഒരു കൈയബദ്ധം നാറ്റിക്കരുത് 😌
07/11/2024

ഒരു കൈയബദ്ധം നാറ്റിക്കരുത് 😌

04/11/2024
03/11/2024

ബിജെപിയിൽ നിന്ന് പുറത്താക്കിയവരെ വിലയ്ക്കെടുത്ത് കുറി തൊടീച്ച് കഥയുണ്ടാക്കുക.
കോൺഗ്രസ്‌ -കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ
ഈ തിരഞ്ഞെടുപ്പിൽ ചിലവാകുമോ?

പൂക്കളെയും പൂമ്പാറ്റയെയും സ്നേഹിക്കുന്ന ഈ ധീരനെ പലസ്തീനിലേക്ക് കയറ്റി അയക്കണം എന്ന്‌ സപ്പോർട്ട് ചെയ്യുന്നവർ ലൈക്ക് അടി 🥲...
01/11/2024

പൂക്കളെയും പൂമ്പാറ്റയെയും സ്നേഹിക്കുന്ന ഈ ധീരനെ പലസ്തീനിലേക്ക് കയറ്റി അയക്കണം എന്ന്‌ സപ്പോർട്ട് ചെയ്യുന്നവർ ലൈക്ക് അടി 🥲.

അടിപൊളി ബാ പൂവാം 😌
31/10/2024

അടിപൊളി ബാ പൂവാം 😌

എയർബസ് C295 വിമാന നിർമ്മാണ പ്ലാൻ്റ് സ്പാനിഷ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.❤️❤️❤️
29/10/2024

എയർബസ് C295 വിമാന നിർമ്മാണ പ്ലാൻ്റ് സ്പാനിഷ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.❤️❤️❤️

പാലക്കാട് NDA തിരഞ്ഞെടുപ്പ് കൺവൻഷനിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർഥി സി. കൃഷ്ണകുമാറിനൊപ്പം ‌ 🥰🔥
28/10/2024

പാലക്കാട് NDA തിരഞ്ഞെടുപ്പ് കൺവൻഷനിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർഥി
സി. കൃഷ്ണകുമാറിനൊപ്പം ‌ 🥰🔥

ചേലക്കര 🔥🔥🔥
28/10/2024

ചേലക്കര 🔥🔥🔥

കൂടെയുണ്ട് ബിജെപി 🥰🙏
27/10/2024

കൂടെയുണ്ട് ബിജെപി 🥰🙏

യൂട്യൂബ് , സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിലൂടെ മാധ്യമ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആദ്യമായി ഒരു രാഷ്ട...
25/10/2024

യൂട്യൂബ് , സാമൂഹ്യ മാധ്യമങ്ങൾ എന്നിവയിലൂടെ മാധ്യമ പ്രവർത്തനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആദ്യമായി ഒരു രാഷ്ട്രീയ പാർട്ടി വാർത്താസമ്മേളനത്തിൽ ഇടം നൽകുകയാണ്. ഓൺലൈൻ മീഡിയയ്ക്ക് മാത്രമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീ. കെ സുരേന്ദ്രൻ വാർത്താസമ്മേളനം നടത്തുന്നു. മുഖ്യധാര മാധ്യമ സ്ഥാപനങ്ങൾ ഭ്രഷ്ട് കൽപ്പിച്ച് മാറ്റിനിർത്തുന്ന ഓൺലൈൻ മീഡിയകൾക്ക് ബിജെപിയുടെ അംഗീകാരം. ഏവർക്കും സ്വാഗതം.

കേരളത്തിലെ വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്.ന...
24/10/2024

കേരളത്തിലെ വയനാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസ്.

നവ്യ ഒരു മെക്കാനിക്കൽ എഞ്ചിനീയറാണ്, കോഴിക്കോട് കോർപ്പറേഷനിൽ കൗൺസിലറായി സേവനമനുഷ്ഠിക്കുന്നു, കൂടാതെ ബിജെപി മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. അവൾക്ക് ക്രിമിനൽ കേസുകളും ഇല്ല.

നവ്യ ഹരിദാസ് നല്ല വിദ്യാഭ്യാസം കൊണ്ടു മാത്രമല്ല, അവരുടെ കഠിനാധ്വാനവും സ്വന്തം മെറിറ്റും കൊണ്ടാണ് അവർ ബിജെപിയിൽ ഉയർന്നത്. പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമുള്ള അനുഭവപരിചയം അവർക്ക് ഉണ്ട്

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ നവ്യ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.

കഴിവുള്ള ഒരു ഭരണാധികാരിയുടെ എല്ലാ ഗുണങ്ങളും നവ്യയ്‌ക്കുണ്ട്, എല്ലാറ്റിനുമുപരിയായി, അവർക്ക് യുടെ പിന്തുണയുണ്ട്.

വിവേകത്തോടെ വയനാട്ടിലേ ജനങ്ങൾ അവരുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക.

വയനാട്ടിൽ ഇനി എല്ലാം അപ്രതീക്ഷിതമാണ്.അപ്രതീക്ഷിതമായി ഗോപാലൻ ചേട്ടൻ്റെ ചായക്കടയിൽ വരുന്നു ചായയും ബോണ്ടയും തിന്നുന്നു... അ...
23/10/2024

വയനാട്ടിൽ ഇനി എല്ലാം അപ്രതീക്ഷിതമാണ്.

അപ്രതീക്ഷിതമായി ഗോപാലൻ ചേട്ടൻ്റെ ചായക്കടയിൽ വരുന്നു ചായയും ബോണ്ടയും തിന്നുന്നു... അപ്രതീക്ഷിതമായി കാശ് അണ്ണൻ തരുമെന്ന് പറയാതെ സ്പോട്ടിൽ കൊടുക്കുന്നു...

അപ്രതീക്ഷിതമായി ഉസ്മാനിക്കയുടെ വീട്ടിൽ വരുന്നു ബാങ്ക് വിളി കേൾക്കുമ്പോൾ അറ്റൻഷനിൽ നിൽക്കുന്നു...

അപ്രതീക്ഷിതമായി ജോസഫ് ചേട്ടനെ കൈ പിടിച്ച് പള്ളിയിലേക്ക് നടത്തുന്നു...

അപ്രതീക്ഷിമായി കൽപ്പറ്റയിലെ സ്കൂൾ വിടുമ്പോൾ ചേച്ചി വരുന്നു, കുട്ടികൾക്ക് മിഠായി കൊടുക്കുന്നു...

അപ്രതീക്ഷിതമായി ബത്തേരിയിലെ ലോട്ടറി കച്ചവടക്കാരൻ ചേട്ടനെ കാണുന്നു , നാല് ലോട്ടറി വാങ്ങി പത്ത് ലോട്ടറിയുടെ കാശ് നൽകുന്നു...

അപ്രതീക്ഷിതമായി മാനന്തവാടി സ്റ്റാൻഡിൽ എത്തുന്നു പാവം വീട്ടമ്മമാരെ കെട്ടിപ്പിടിച്ച് അപ്രതീക്ഷിതമായി പൊട്ടി കരയുന്നു...

അപ്രതീക്ഷിതമായി മുത്തങ്ങയിൽ ചെല്ലുന്നു , കാട് വക്കിലെ കുരങ്ങനൊപ്പം സെൽഫി എടുക്കുന്നു...

അതേ ഇനിയങ്ങോട്ട് അപ്രതീക്ഷിതം മാത്രമാണ് മക്കളേ... 👇👇

Address

Nedumkandam

Website

Alerts

Be the first to know and let us send you an email when ബിജെപി ഉടുമ്പൻചോല മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ബിജെപി ഉടുമ്പൻചോല മണ്ഡലം:

Videos

Share


Other Nedumkandam media companies

Show All