Sj We are one of the best Ecommerce platform,Buy all types of consumer quality products

08/02/2024

Sell your used electronics like phones, tablets, laptops & games consoles for cash at Gizmogo today.

04/03/2023

Inspired by Vietnamese rice-workers, who despite the fact that they stay with their hands and feet in muddy waters even 12 hours every day and have great skin... this exotic supplement is designed to support healthy skin and nails.

07/02/2023

Ikaria Lean Belly Juice is a cutting-edge superfood blend made from only the best natural ingredients. Several studies have shown that these ingredients are helpful in removing waste from the body and controlling the risk factors that have an effect on metabolism.

07/02/2023

Ichor is a leading supplier of premium CBD products, including Nano CBD and Full Spectrum H**p Extract. Experience the benefits of CBD - order online today

07/02/2023

Your personalized Moon Reading will calculate the position of the moon and planets on your birthday and reveal exactly what they mean

t's the perfect daily cleanserHoney's antioxidants, antiseptic and antibacterial properties make this ingredient a go-to...
22/07/2022

t's the perfect daily cleanser

Honey's antioxidants, antiseptic and antibacterial properties make this ingredient a go-to for fighting acne. It'll open your pores and get rid of those pesky blackheads while keeping your skin hydrated all day long.

Health Benefits of HoneyHoney is a syrupy liquid that honeybees make from plant nectar. Loved worldwide for its sweetnes...
21/07/2022

Health Benefits of Honey
Honey is a syrupy liquid that honeybees make from plant nectar. Loved worldwide for its sweetness and depth of flavor, it’s used in many foods and recipes.

The smell, color, and taste of honey vary based on the type of flowers it’s made from, so there are countless varieties available.

Honey has a number of potential health benefits and plays a role in many home remedies and alternative medicine treatments.
Here are 7 unique health benefits of honey.

1. Contains a variety of nutrients
2.One tablespoon (20 grams) of honey contains (1Trusted Source):

Calories: 61
Fat: 0 grams
Protein: 0 grams
Carbs: 17 grams
Fiber: 0 grams
Riboflavin: 1% of the Daily Value (DV)
Copper: 1% of the DV

21/07/2022
14/07/2021
09/01/2021

യാഥാർഥ്യമല്ലാത്ത ഏതൊരു കാര്യമാണ് സിനിമകളിൽ നിങ്ങൾ പതിവായി കാണുമ്പോൾ അരോചകമായി നിങ്ങൾക്ക് തോന്നാറുള്ളത്?

ക്ലോറോഫോം മണപ്പിക്കുമ്പോൾ ഉടനടി ബോധം പോവുന്ന ആളുകൾ. ക്ലോറോഫോം മണപ്പിച്ചു കഴിഞ്ഞാൽ 3 മിനിറ്റു മുതൽ 5 മിനിറ്റ് വരെ കഴിഞ്ഞേ അബോധാവസ്ഥയിൽ ആവുകയുള്ളു. അതും വളരെ അധികം ക്ലോറോഫോം അകത്തു ചെന്നാൽ മാത്രം.
കൊക്കയിലോ വെള്ള‌ച്ചാട്ടത്തിലോ വീഴുന്ന നായകനോ നായികയോ, ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരുന്നു. ചിലപ്പോൾ ആദിവാസികൾ പച്ച മരുന്നും റെഡിയാക്കിട്ട് അവർ വീഴുന്നതും കാത്തു നിൽക്കുന്നുണ്ടാവും.

പിന്നെ സ്ഥിരമായി സിനിമയിൽ കാണുന്ന രംഗങ്ങൾ

വില്ലന്റെ ശിങ്കിടികളെ നായകൻ കൊച്ചു പിച്ചാത്തി വച്ചു കുത്തുന്നു. വേച്ചു വേച്ചു നടക്കുകയോ തൽക്ഷണം മരിച്ചു വീഴുകയോ ചെയ്യുന്നു. എന്നാൽ നായകനെ മത്തി കീറുന്നത് പോലെ കീറിയാലും നായകന് ഒരു കുഴപ്പവും പറ്റുന്നില്ല.
അതുപോലെ കാലിനോ ദേഹത്ത് എവിടെയെങ്കിലുമോ വെടി കൊള്ളുന്ന വില്ലന്മാർ പിന്നെ അനങ്ങാൻ പറ്റാതെ കിടക്കും. വെടി കൊണ്ട് അരിപ്പ ആയാലും പിന്നേം നായകൻ ഒരു 10 മിനിറ്റ് കൂടെ പിടിച്ചു നിൽക്കും. എന്നിട്ട് മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞിട്ടേ ICU വിൽ എത്തൂ.
കോളേജിൽ പഠിപ്പിക്കുന്ന അധ്യാപകൻ ബോർഡിൽ (a+b)2 ഒക്കെ എഴുതി വയ്ക്കുന്നത്, അല്ലെങ്കിൽ ഇതുപോലെ യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നത്.
വികാരഭരിതമായ രംഗങ്ങളിൽ മുഖത്ത് നോക്കാതെ പുറം തിരിഞ്ഞു നിന്നു വിദൂരതയിലേക് നോക്കി എങ്ങോട്ടേക്കോ നടന്നിട്ടു സംഭാഷണം പറയുന്നത്.
ചെറിയ calculator ബോംബിന്റെ റിമോട്ട് കൺട്രോൾ ആയി ഉപയോഗിക്കുന്നത്
ഇപ്പറഞ്ഞ മിക്കതും ഇപ്പോൾ മലയാളത്തിൽ അങ്ങനെ കാണാറില്ല. അന്യഭാഷ ചിത്രങ്ങളിൽ ഉണ്ടാവാറുണ്ട്.

02/10/2020

🚀 AMEPAY Private Sale Goes Live!

💰 All project participants now have an opportunity to buy AME tokens for the best possible terms – every buyers gets a +100% bonus to their purchase.

♨️ This is a limited offer, so act quickly not to miss out on it!

✔️ AME tokens can be purchased at ico.amepay.io or in AMEPAY mobile apps;

✔️ Only registered users can buy tokens;

✔️ You can pay with BTC, ETH, XRP and fiat money.

👥 Participants can take advantage of the referral program: every invited user who buys tokens grants their referral a 20% bonus from their purchase amount in AME tokens.

☝️ It’s a limited offer!

📥 You can download the AMEPAY app on Google Play Store and iOS App Store.

📍 Google Play Store: https://play.google.com/store/apps/details?id=com.amepay.wallet

📍 iOS App Store: https://apps.apple.com/us/app/id1525073236

നിങ്ങളുടെ insagram അക്കൗണ്ടിൽ followers കുറവാണോ...നിങ്ങളുടെ instagram  അക്കൗണ്ടിൽ followers കുത്തനെ കൂട്ടാം  തികച്ചും ഫ്...
16/06/2020

നിങ്ങളുടെ insagram അക്കൗണ്ടിൽ followers കുറവാണോ...നിങ്ങളുടെ instagram അക്കൗണ്ടിൽ followers കുത്തനെ കൂട്ടാം തികച്ചും ഫ്രീ ആയി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് registar ചെയ്യുക .......https://upleap.com/?ref=sujithuc

Upleap helps you get more Instagram followers with a dedicated account manager. Sign up for free today!

14/12/2019

Amazing time laps video ,,,,,,,,,,, must watch

എലിയെ കൊല്ലാന്‍ ശീമക്കൊന്നപച്ചിലവളമായും വിറകായും .മണ്ണൊലിപ്പ് നിയന്ത്രണത്തിനുമെല്ലാം പേരു കേട്ട ശീമക്കൊന്നയ്ക്ക് എലിയെ ക...
21/09/2019

എലിയെ കൊല്ലാന്‍ ശീമക്കൊന്ന

പച്ചിലവളമായും വിറകായും .മണ്ണൊലിപ്പ് നിയന്ത്രണത്തിനുമെല്ലാം പേരു കേട്ട ശീമക്കൊന്നയ്ക്ക് എലിയെ കൊല്ലാന്‍ കഴിയുമെന്നത് പുതിയ കണ്ടുപിടുത്തം .എലിയെ കൊല്ലാനുളള ശീമക്കൊന്നയുടെ കഴിവ് മനസ്സിലാക്കി ക്യൂബക്കാര്‍ നല്‍കിയ പേരാണ് മാട്ടാറാട്ടന്‍. ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും തൊലിയും എലിയെ കൊല്ലാൻ ഉപയോഗിക്കാം. ഗോതമ്പുമണിയും ശീമക്കൊന്നയും പുഴുങ്ങി ഒരു ദിവസം പുളിച്ചതിനു ശേഷം തണലത്ത് ഇട്ട് ഉണക്കി വെച്ചാല്‍ എലിക്കുളള കെണിയായി.

വീടിനകത്ത് എലി കയറിയാല്‍ കണ്ടുപിടിക്കാന്‍ എളുപ്പമാണ്.കാഴ്ച കുറവായതിനാല്‍ എലികള്‍ ചുമരോട് ചേര്‍ന്നാണ് ഓടി നടക്കുക. പോകുന്ന വഴിയില്‍ കാഷ്ഠിക്കുന്നതും ഇവയുടെ സ്വഭാവം. എലി പെരുമാറുന്ന സ്ഥലം മനസിലായാല്‍ നിയന്ത്രണവും എളുപ്പമാക്കാം. സന്ധ്യാസമയത്ത് എലി വരുന്ന വഴിയില്‍ ഗോതമ്പുമണി വിതറാം. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആവര്‍ത്തിക്കാം. വളരെ പെട്ടെന്ന് തന്നെ വീട്ടില്‍ നിന്നും ജൈവരീതിയില്‍ എലിയെ തുരത്താം എന്നതാണ് പ്രധാന പ്രത്യേകത. ശീമക്കൊന്നയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന കൗമാറിന്‍ എന്ന രാസവസ്തു ബാക്ടീരിയയുടെ പ്രവര്‍ത്തനത്താല്‍ ഡൈക്കമറാള്‍ ആയി രൂപാന്തരപ്പെടുന്നു.രക്തം കട്ട പിടിക്കാന്‍ അനുവദിക്കാത്ത ഡൈക്കമറോള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഇവിടെ എലിയുടെ അന്തകന്‍.

ആനപ്പുല്ലിനാൽ ആദായംപണ്ടുകാലത്ത് കേരളത്തിലെ കാർഷികവൃത്തിയിൽ മുളകൾകൊണ്ടുള്ള ഉപകരണങ്ങളായിരുന്നു മുഴുവൻ. കൊട്ട, വട്ടികൾ, പലത...
07/09/2019

ആനപ്പുല്ലിനാൽ ആദായം

പണ്ടുകാലത്ത് കേരളത്തിലെ കാർഷികവൃത്തിയിൽ മുളകൾകൊണ്ടുള്ള ഉപകരണങ്ങളായിരുന്നു മുഴുവൻ. കൊട്ട, വട്ടികൾ, പലതരം മുറങ്ങൾ തുടങ്ങിയവയും. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഇതുകൊണ്ടുണ്ടാക്കുമായിരുന്നു. തെങ്ങോലയും പനയോലയും പുല്ലും കൊണ്ട് കെട്ടിമേഞ്ഞിരുന്ന പുരകളുടെ പ്രധാന നിർമാണവസ്തു മുളയായിരുന്നു. ധാരാളം മുള്ളുകൾ ഉള്ളതുകൊണ്ടും ഒന്നോ രണ്ടോ കാലവർഷത്തെ അതിജീവിക്കുമെന്നതുകൊണ്ടും പറമ്പുകളുടെ അതിരുകളിൽ വേലി കെട്ടുന്നതിന്ന് ഇതിന്റെ ചില്ലകൾ ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് മുളയെ നാം പറമ്പുകളിൽനിന്ന് അവഗണിച്ചു. എന്നാലിന്ന് മുളയുടെ കൃഷി കർഷകന് നന്നായി ആദായംനേടിത്തരുന്ന ഒന്നായി മാറിയിട്ടുണ്ട്. കേരളത്തിലെ പല കർഷകരും ഒട്ടേറെ സഥലങ്ങളിൽ മുളയുടെ കൃഷിവ്യാപകമാക്കിയിട്ടുണ്ട്. മുളയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഉത്പന്ന വൈവിധ്യവത്കരണവുമാണ് നല്ല ആദായം ലഭ്യമാക്കാൻ കർഷകരെ പ്രാപ്തരാക്കുന്നത്. കരകൗശലവസ്തുക്കളായും പ്രകൃതിസൗഹൃദ ഉപകരണങ്ങളായും വിഷലിപ്തമല്ലാത്ത, ശരീരത്തിന് പ്രതിരോധശേഷിഏറെ പ്രദാനം ചെയ്യുന്ന പാചകോപകരണങ്ങളായും മുള പതുക്കെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.

കൃഷിചെയ്യാം

നടീൽകഴിഞ്ഞ് നാലാം വർഷം മുതൽ തുടർച്ചയായി ആദായം നേടിത്തരുന്ന സസ്യമാണ് മുള. മറ്റ് തേക്ക്, യൂക്കാലി, മാഞ്ചിയം, മഹാഗണിയെന്ന വൃക്ഷകൃഷികളിലേതുപോലെ ആദായം ലഭിക്കാൻ വർഷങ്ങളുടെകാത്തിരിപ്പ് വേണ്ടെന്നതുമാത്രമല്ല ഇതിന്റെ മെച്ചം ഓരോ വരഷവും തുടർച്ചയായി വിളവെടുക്കാമെന്നതുമാണ്.
ഏതുതരം കാലാവസ്ഥയിലും നന്നായിവളരുന്നതാണ് മുള. ഇതാണ് വാണിജ്യാടിസ്ഥാനത്തിൽ മുള കൃഷിചെയ്യാവുന്നതിന്റെ ഏറ്റവും വലിയ മെച്ചം. വളരെ വേഗത്തിൽ വളരുമെന്നതും കാര്യമായ പരിപാലനങ്ങളൊന്നും വേണ്ടയെന്നതും കൃഷിയെ സ്വീകാര്യമാക്കുന്നു.
ആദ്യപടി മുളനടാൻ ഭൂമി തിരഞ്ഞെടുക്കുകയെന്നതാണ്. ഭൂമിക്ക് നല്ല ചരിവുണ്ടാകരുത്, മാത്രമല്ല ശക്തമായ കാറ്റടിക്കുന്ന സഥലങ്ങൾ തിരഞ്ഞെടുക്കരുത്. തൈകൾ നടുന്നിടത്ത് വെള്ളം കെട്ടിനിൽക്കരുത്, എന്നാൽ വല്ലാതെ വരണ്ട സഥലവും ആകരുത്. നീർവാർച്ച ഉറപ്പാക്കിയിരിക്കണം എന്നിങ്ങനെയുള്ള ഭൂമിയാണ് മുളകൃഷിക്ക് നല്ലത്.

തൈകൾ നടൽ

മുളപ്പിച്ച തൈകൾ ഏജൻസിയിൽ നിന്ന് ലഭ്യമാക്കുകയാണ് മുളക്കൃഷിയുടെ അടുത്തപടി ഒട്ടേറെ നഴ്‌സറികളും സർക്കാർ ഏജൻസികളും മുളപ്പിച്ച് തയ്യാറാക്കിയ മുളത്തൈകൾ നൽകിവരുന്നുണ്ട്. ലഭ്യമാകുന്നതൈകൾ കിളച്ചൊരുക്കിയ സഥലത്ത് നടുമ്പോൾ ശ്രദ്ധിക്കണം. രണ്ടു ചെടികൾതമ്മിലും രണ്ടു നിരകൾത്തമ്മിലും കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും അകലം അത്യാവശ്യമാണ്. അതായത് ഒരു ഹെക്ടറിൽ 400 ചുവട് മുളയെങ്കിലും വരും. ഒരേക്കറിൽ കുറഞ്ഞത് 160 ചുവടെങ്കിലും. മുളയുടെ വളർച്ചാരീതിപ്രകാരം ആദ്യ രണ്ടുമൂന്നു വർഷം ഒരു കുറ്റിച്ചെടിയുടെ രൂപത്തിലാണ് വളരുക. മണ്ണിനടിയിലെ കിഴങ്ങിന് ബലംകൂട്ടാനും അടിത്തണ്ട് നന്നായിവളരാനുമുള്ള കാലമാണിത്. മൂന്നാം വർഷത്തെ മഴയ്ക്കുശേഷം കുറഞ്ഞത് പത്തു നാമ്പുകൾ വരെയുണ്ടായി അവ ദ്രുതഗതിയിൽ വളരും. പിന്നീട് വെറും മൂന്നോ നാലോ മാസങ്ങൾകൊണ്ട് അവ പരമാവധി ഉയരത്തിലെത്തുകയും പിന്നീട് ഒരു വർഷത്തിനുള്ളിൽ മൂപ്പെത്തി വിളവെടുക്കുകയും ചെയ്യാം.
നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളിൽ ഒരു ഹെക്ടറിൽ നിന്ന് 35 -40 ടൺ വരെ മുള ഒരു വർഷം ലഭിക്കും. ഒരു മുളങ്കൂട്ടത്തിൽനിന്ന് നല്ല വണ്ണമുള്ള 6-8 മുളകൾ ഒരു വർഷത്തിൽ ലഭിക്കുമ്പോഴുള്ള കണക്കാണിത്. ചില്ലറ വില്പനയിൽത്തന്നെ ഒരു മുളയക്ക്് 150-200 രൂപയാണിപ്പോൾ വില. മുമ്പുതന്നെ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറി മുള ടണ്ണിന് 3000 രൂപയ്ക്കാണ് വിലയ്ക്കാണ് വാങ്ങുന്നത് കാരണം ഇക്കാലത്തും കാട്ടിൽനിന്നും നാട്ടിൽനിന്നും ലഭിക്കുന്ന മുളകൾ കഴിഞ്ഞും സംസ്ഥാനത്ത് 50 ശതമാനംവരെ മുളകൾക്ക് അന്യനാട്ടുകാരെ ആശ്രയിക്കുകയാണ് നാം ചെയ്യുന്നത്. കരകൗശല വസ്തുക്കൾക്ക് പുറമേ, മുളകൊണ്ടുള്ള തറയോട്, കൈയിലുകൾ തവകൾ പാത്രങ്ങൾ, ടൂത്ത്പിക്കുകൾ, കർട്ടനുകൾ, പെൻസ്റ്റാൻഡുകൾ, അലങ്കാരസാധനങ്ങൾ, ഐസ്‌ക്രീം സ്റ്റിക്കുകൾ എന്നിങ്ങനെ ഒട്ടേറെ സാധനങ്ങൾ നാം ഉണ്ടാക്കിവരുന്നുണ്ട്. ്
, മുളസംബന്ധിച്ച് ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന ഒട്ടേറെ കേന്ദ്ര-സംസ്ഥാന ഏജൻസികളുണ്ട്. അതിൽപ്രധാനം തൃശ്ശൂർ ജില്ലയിലെ പീച്ചിയിലുള്ള കേരളവനംഗവേഷണകേന്ദ്രമാണ്(ഫോൺ-0487-2699037, 2699061). കർഷകർക്ക് മുളകൃഷിയിൽ വിജ്ഞാനവും പരിശീലനവും മുളകൃഷിക്കാവശ്യമായ വിവിധതരം തൈകൾ തയ്യാറാക്കിനൽകുന്നതുമാത്രമല്ല ഗവേഷണകേന്ദ്രവുമായി കരാറിലേർപ്പെടുന്ന കർഷകർക്ക് മുളന്തോട്ടങ്ങൾവെച്ചുപിടിപ്പിച്ചു നൽകാനും അവർ ഒരുക്കമാണ്. സംസ്ഥാനത്ത് മുള കൃഷിപ്രചരിപ്പിക്കാനും ഉത്പന്ന നിർമാണത്തിനും വേണ്ടി സംസഥാനം കേരള ബാംബൂ മിഷൻ(ഫോൺ:0471-2311883) സ്ഥാപിച്ചിരിക്കുന്നു. കേന്ദ്രസഥാപനമായ നാഷണൽ മിഷൻ ഓൺ ബാംബൂ അപ്ലിക്കേഷൻ രാജ്യത്തൊട്ടാകെയുള്ള മുളക്കൃഷിയെയും അതിന്റെ മൂല്യവർധനവിനെയും അതിനുള്ളപരിശീലത്തിനും സഹായം നൽകിവരുന്നു(ഫോൺ:011-26566778,55659876) വയനാട്ടിലെ തൃക്കേപ്പറ്റയിലെ ഉറവ് മുളയുത്പന്നങ്ങൾ നിർമിക്കുന്നതിൽ പരിശീലനം നൽകിവരുന്നുണ്ട്. വെറുതെ കുന്നുകളും പറമ്പുകളും തരിശിടാതെ പരിസ്ഥിതക്കും ജീവിതത്തിനും സഹായകവും അതിലുപരി ൃരു വരുമാനവുും ആക്കി മുളക്കൃഷിയെ തിരഞ്ഞെടുക്കാം.

മുന്തിരി കൃഷിവള്ളിയില്‍ പടര്‍ന്ന് പന്തലിച്ചു വളരുന്ന വള്ളി ചെടിയാണ് മുന്തിരി. വളരെ അധികം വിപണനമൂല്യം ഉള്ള ഫലം കൂടിയാണ് മ...
14/08/2019

മുന്തിരി കൃഷി

വള്ളിയില്‍ പടര്‍ന്ന് പന്തലിച്ചു വളരുന്ന വള്ളി ചെടിയാണ് മുന്തിരി. വളരെ അധികം വിപണനമൂല്യം ഉള്ള ഫലം കൂടിയാണ് മുന്തിരിങ്ങ. മുന്തിരിയുടെ നീരുകൊണ്ട് പലതരം പാനീയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ മുന്തിരി വിപണിയില്‍ എന്നും പ്രിയംകരം.

വള്ളി മുറിച്ചു നട്ടാണ് മുന്തിരി വളര്‍ത്തുന്നത്. വര്‍ഷം തോറും ശിഖരം കോതല്‍ (പ്രൂണിങ്) എന്നിവ പരിചരണത്തില്‍ ഏറ്റവും മുഖ്യം. ഇങ്ങനെ കിട്ടുന്ന വള്ളിക്കഷ്ണങ്ങള്‍ നടീലിന് ഉപയോഗിക്കുന്നു. കൂടകളില്‍ വേരുപിടിപ്പിച്ച തൈകള്‍ നഴ്സറികളില്‍ വാങ്ങാന്‍ കിട്ടും. ഇതാണ് അധികം പേരും നടാനുപയോഗിക്കുക.

90x90x90 സെ.മീ. വലിപ്പത്തില്‍ കുഴികള്‍ മൂന്നു മീറ്റര്‍ അകലത്തിലെടുക്കുന്നു. അതില്‍ വേപ്പിന്‍ പിണ്ണാക്ക് മൂന്ന്കിലോ, റോക്ക്ഫോസ്ഫേറ്റ് ഒരു കിലോ എന്നിവ കലര്‍ത്തിയ മണ്ണിട്ടു നിറച്ചു തൈകള്‍ നടണം. പന്തല്‍ ഉറപ്പായും ഉണ്ടായിരിക്കണം . മുന്തിരിക്കൃഷിയില്‍ പ്രധാന ചെലവ് വരുന്നത് പന്തലിനുതന്നെയാണ്.

ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണ് പന്തലിടുന്നതെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലില്‍ വള്ളി തൊടുമ്പോള്‍ തലപ്പ്‌ നുള്ളിവിടുക. പരിചരിക്കുന്നതിനും കായ്കള്‍ പറിക്കുന്നതിനുമാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

വളങ്ങള്‍ ചെടിയൊന്നിന് വര്‍ഷന്തോറും പ്രയോഗിക്കുന്നു. ജൈവവളം 50 കി.ഗ്രാം, ഒന്നരകിലോഗ്രാം യൂറിയ, രണ്ടു കിലോ ഗ്രാം റോക്ഫോസ്ഫേറ്റ്, അഞ്ചു കി.ഗ്രാം പിണ്ണാക്കുവളങ്ങള്‍ എന്നിവയാണ് പ്രയോഗിക്കാറുള്ളത്. വേനല്‍ കാലത്ത് നന്നായി നനച്ചുകൊടുക്കണം.

കൊമ്പുകോതല്‍ : മുന്തിരിക്കൃഷിയില്‍ അനിവാര്യവും അതിപ്രധാനവുമായ കൃഷി പരിചരണമാണിത്.

പൂവിടുന്ന നാമ്പുകളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുക എന്നതാണിതിന്‍റെ ലക്ഷ്യം. കമ്പുകള്‍ കോതി മാറ്റുന്നതോടെ സസ്യാഹാരം അതിനു താഴെയുള്ള ഭാഗങ്ങളില്‍ കൂടുതലളവില്‍ കിട്ടുകയും വളര്‍ച്ച പുഷ്ടിപ്പെടുകയും ചെയ്യും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കൊമ്പു കോതണം. ഏതെങ്കിലുമൊരു തോട്ടം സന്ദര്‍ശിച്ച് ഇക്കാര്യം നേരിട്ടറിയുന്നത് നന്നായിരിക്കും. വ്യാപകമായ കൃഷി ഇല്ലാത്തതിനാലാകാം കേരളത്തില്‍ കാര്യമായ കേടുകള്‍ കാണാറില്ല.

ലോകത്തില്‍ 8000ത്തില്‍ പരം മുന്തിരിയിനങ്ങളാണ് ഉള്ളത്. അനാബെഷാഹി, ഗുലാബി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്റി, കാളി സാഹേബി, തോംസണ്‍, സീഡ്ലസ് തുടങ്ങിയവയാണ് ഇന്ത്യയില്‍ കൃഷിചെയുന്ന ഇനങ്ങള്‍. കൂടാതെ ശരദ്സീഡ്ലസ് എന്ന ഇനവും പ്രചാരത്തിലുണ്ട്. ഇത് 110 ദിവസംകൊണ്ട് പഴുത്തുപാകമാകുകയും ഹെക്ടറിന് 25 ടണ്‍ വിളവ്‌ ലഭിക്കുകയും ചെയുന്നു. ഇതിനു മാംസളവും മണവും കൂടുതലാണ്.

വീട്ടുമുറ്റത്ത് കൃഷിചെയ്യാവുന്ന ഇനമാണ് “ബാംഗ്ലൂര്‍ പര്‍പ്പിള്‍”. ഇന്ന് വിപണിയില്‍ സാധാരണമായി കാണുന്നതും ഈ ഇനത്തില്‍പ്പെട്ട മുന്തിരിയാണ്. തമിഴ് നാട്ടിൽ ഇതിനെ ചാണദ്രാക്ഷ എന്നാണ് അറിയപ്പെടുന്നത്. ഇടത്തരം കുലകളാണ്ബാംഗ്ലൂര്‍ പര്‍പ്പിളിനുള്ളത്. നീല കലര്‍ന്ന കറുപ്പു നിറവും, ഉരുണ്ട കുരുവും, കട്ടിയുള്ള തൊലിയും, ഉള്ളില്‍ മാംസളവും ഉള്ളതാണ് ഈ ഇനം. എന്നാല്‍ മറ്റുള്ളതിനെ അപേക്ഷിച്ച് മധുരം അല്പം കുറവായിരിക്കും. എങ്കില്‍ കൂടിയും നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ തന്നെ.

ഏതുകാലത്തും നടാവുന്ന ഒന്നാണ് മുന്തിരി. വെയില്‍ അത്യാവശ്യമായതുകൊണ്ട് നല്ല വെയില്‍ കിട്ടുന്നിടത്തുവേണം മുന്തിരി നടാന്‍. ചെടി വളരുന്നതിനൊപ്പം ഇലകള്‍ അടുപ്പിച്ചുവരുന്ന പറ്റുവള്ളികള്‍ പറിച്ചുകളയണം. തലപ്പ്‌ നുള്ളിവിട്ടത് ഒരടി വളരുമ്പോള്‍ വീണ്ടും നുള്ളികളയുക. ഇത് പന്തലില്‍ വള്ളി മുഴുവനായും വ്യാപിക്കുന്നതുവരെ ചെയ്യുക. ഏകദേശം 10 മാസം കൊണ്ട് ഒരു ചെടി ഒരു സെന്‍റ് സ്ഥലത്ത് വളരുന്നു. ശേഷം എല്ലാ തലപ്പുവള്ളികളെയും ഒരടി നീളത്തില്‍ മുറിച്ചുമാറ്റുകയും എല്ലാ ഇലകളും അടര്‍ത്തിമാറ്റുകയും ചെയ്യണം. 15 ദിവസത്തിനുശേഷം പുതിയ തളിരിലയ്ക്കൊപ്പം ഇളംപച്ചനിറത്തിലുള്ള പൂക്കള്‍ വന്നുതുടങ്ങും. 14 ദിവസത്തിനുശേഷം തലപ്പ്‌ വീണ്ടും ഒന്നരയടിയോളം വളരുന്നു. അവയുടെ തലപ്പും നുള്ളിവിടുക. ശേഷം തൊട്ടുതാഴെയുള്ള മൂന്ന് ഇലകളേയും അടര്‍ത്തിമാറ്റുക. ഒപ്പംതന്നെ സ്പ്രിംഗ് പോലെ കാണപ്പെടുന്ന വള്ളികളും നീക്കംചെയ്യുക. ഇലകള്‍ നീക്കം ചെയ്താല്‍ പന്തല്‍ വള്ളി മാത്രമായി കാണണം. പൂവിട്ട് 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്തു പാകമാകുന്നു.

ചെടിയില്‍വെച്ചുതന്നെ മുന്തിരി പഴുക്കണം. മുന്തിരി പച്ചയായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല. വിളവെടുപ്പിനുശേഷം കൊമ്പുകോതിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നുതവണ വിളവെടുക്കാം. പഴങ്ങള്‍ കിളി കൊത്താതിരിക്കാന്‍ നെറ്റ് വിരിച്ച് സംരക്ഷിക്കാം. നന്നായി നോക്കിയാല്‍ മുന്തിരി 30 വര്‍ഷം വരെ നിലനില്‍ക്കും

amazing pictures
14/08/2019

amazing pictures

മണ്ണിര കമ്പോസ്റ്റിംഗ്അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുക...
14/08/2019

മണ്ണിര കമ്പോസ്റ്റിംഗ്

അവശിഷ്ടങ്ങള്‍ എന്നാല്‍ സ്ഥാനം തെറ്റിയ വിഭവങ്ങള്‍ എന്നര്‍ത്ഥം. കാര്‍ഷിക വൃത്തി ഡയറി ഫാമുകള്‍, കന്നുകാലിത്തൊഴുത്തുകള്‍ എന്നിവയില്‍ നിന്നെല്ലാം ധാരാളം പാഴ്‌ജൈവവസ്തുക്കള്‍ ലഭിക്കും, സാധാരണ ഇവ ഏതെങ്കിലും മൂലകളില്‍ നിക്ഷേപിക്കപ്പെടുകയും, അവ അവിടെ ജീര്‍ണ്ണിച്ച് ദുര്‍ഗന്ധം പരത്തുകയും ചെയ്യും. ഈ വിലപിടിച്ച വിഭവത്തെ ശരിയായ രീതിയില്‍ കമ്പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒന്നാന്തരം ജൈവവളമായി. ഇതിന്‍റെ പ്രധാന ലക്‌ഷ്യം ഖരജൈവ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക മാത്രമല്ല, ഉന്നത മേന്‍മയുള്ള വളം, പോഷക / ജൈവ വളത്തിന് ദാഹിക്കുന്ന മണ്ണിന് നല്‍കാന്‍ കഴിയുകയാണ്.

തദ്ദേശയിനങ്ങളായ മണ്ണിരകളുപയോഗിച്ചുള്ള മണ്ണിരവളം

ലോകത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള 2500 ഇനം മണ്ണിരകളില്‍ 300 ലധികം മണ്ണിരയിനങ്ങള്‍ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിരയിനങ്ങളുടെ വ്യത്യസ്തത, വ്യത്യസ്ത മണ്ണിനെ ആശ്രയിച്ചിരിക്കും. അതിനാല്‍ പ്രാദേശികമായി ലഭിക്കുന്ന മണ്ണിരകള്‍ അതത് സ്ഥലത്തിന്, മണ്ണിര വളത്തിനായി തെരഞ്ഞെടുക്കലാണ് ആദ്യപടി. മറ്റെങ്ങുനിന്നും മണ്ണിരകള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഇന്ത്യയിലുപയോഗിക്കുന്ന മണ്ണിരകളാണ് പെരിയോനിക്‌സ് എക്‌സ്‌കവറ്റസ്, ലപിറ്റോ മൗറിറ്റി. ഈ മണ്ണിരകളെ വളര്‍ത്തി, ലളിതമായ രീതിയിലൂടെ കമ്പോസ്റ്റിംഗിന് ഉപയോഗിക്കാം. കുഴികള്‍, കൂടകള്‍, ടാങ്കുകള്‍, കോണ്‍ക്രീറ്റ് വളയങ്ങള്‍, ഏതെങ്കിലും പെട്ടികളിലും വളര്‍ത്താവുന്നത്

25/02/2019
14/12/2018

funny video

14/12/2018
28/11/2018

Agriculture tips

23/11/2018

home tips,,,,,,

Address

Thrissur
680302

Alerts

Be the first to know and let us send you an email when Sj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sj:

Videos

Share


Other Digital creator in Thrissur

Show All