സ്വയംസേവകൻ

സ്വയംസേവകൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സ്വയംസേവകൻ, Digital creator, Thrissur.

02/02/2025

പണ്ട് കമ്പ്യൂട്ടർ തല്ലിപ്പൊളിച്ച വരാണ് ഇന്ന് ചൈന AI യിൽ മുന്നേറുന്നേ എന്നും പറഞ്ഞ് മോങ്ങുന്നത്.😂 കമ്മിജീവിതം😂😂

കേരളത്തെ അക്ഷേപിച്ചെത്രേ....😂കേരളം അപ്പൊ No1 എന്നതൊക്കെ വെറും തള്ളാണോ മാപ്രകളെ.....?
02/02/2025

കേരളത്തെ അക്ഷേപിച്ചെത്രേ....😂
കേരളം അപ്പൊ No1 എന്നതൊക്കെ വെറും തള്ളാണോ മാപ്രകളെ.....?

01/02/2025
അഭിനന്ദനങ്ങൾ. ജനലക്ഷങ്ങൾ നെഞ്ചേറ്റിയ നായകനെ അല്ലാതെ മറ്റാരെ തിരഞ്ഞെടുക്കാൻ? ഓൺ സ്ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ താരമ...
31/01/2025

അഭിനന്ദനങ്ങൾ. ജനലക്ഷങ്ങൾ നെഞ്ചേറ്റിയ നായകനെ അല്ലാതെ മറ്റാരെ തിരഞ്ഞെടുക്കാൻ? ഓൺ സ്ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ താരമായ പ്രിയപ്പെട്ട സുരേഷേട്ടന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

മണിക്കൂറുകൾ ബാറിൽ ഒഴിച്ചു കൊടുപ്പും ആട്ടവുമായി നടക്കുന്നവരുടെ സ്റ്റാമിനയൊന്നും എല്ലാവർക്കും ഉണ്ടാകില്ലല്ലോ....
31/01/2025

മണിക്കൂറുകൾ ബാറിൽ ഒഴിച്ചു കൊടുപ്പും ആട്ടവുമായി നടക്കുന്നവരുടെ സ്റ്റാമിനയൊന്നും എല്ലാവർക്കും ഉണ്ടാകില്ലല്ലോ....

അനധികൃത കുടിയേറ്റക്കാർ പുറത്തു പോട്ടെ👍
31/01/2025

അനധികൃത കുടിയേറ്റക്കാർ പുറത്തു പോട്ടെ👍

അഴിമതിയിൽ മുങ്ങിയ കെജ്രിവാലൻ...
30/01/2025

അഴിമതിയിൽ മുങ്ങിയ കെജ്രിവാലൻ...

30/01/2025

നമ്പർ വൺ കേരളത്തിൽ ശാസ്ത്രമേളയിൽ സിറാത്ത് പാലം, സ്വർഗം ഒക്കെ ശാസ്ത്രീയമായി അവതരിപ്പിക്കുന്നു....

നല്ല സയന്റിഫിക് ടെമ്പറുള്ള ഫാവി തലമുറ😂😂😂😂

Loading.....🧡🧡കേരളത്തിൽ കമ്മിയും കൊങ്ങിയും ചേർന്നുള്ള പ്രമേയം ഉറപ്പായി ....🤣🤣
30/01/2025

Loading.....🧡🧡

കേരളത്തിൽ കമ്മിയും കൊങ്ങിയും ചേർന്നുള്ള പ്രമേയം ഉറപ്പായി ....🤣🤣

30/01/2025

🚩🚩🚩🚩

പഠിക്കാൻ പോയാൽ പഠിച്ചിട്ട് പോണം,  അല്ലാതെ മതം തലയിൽ കയറ്റിയാൽ ഇങ്ങനിരിക്കും....
30/01/2025

പഠിക്കാൻ പോയാൽ പഠിച്ചിട്ട് പോണം, അല്ലാതെ മതം തലയിൽ കയറ്റിയാൽ ഇങ്ങനിരിക്കും....

മതേതര ഖാൻഗ്രസ്സ്......🤣🤣🤣
30/01/2025

മതേതര ഖാൻഗ്രസ്സ്......🤣🤣🤣

🥲
30/01/2025

🥲

ദേശീയതയിലേക്ക് സ്വാഗതം...🙏
29/01/2025

ദേശീയതയിലേക്ക് സ്വാഗതം...🙏

ഹരിയാന സർക്കാർ യമുനയിലെ ജലത്തിൽ  വിഷം കലർത്തുന്നതായി ആരോപിച്ച് കേജ് രിവാൾ ഇന്ന് രാത്രി 8 മണിക്കകം തെളിവ് സമർപ്പിക്കാൻ നോ...
29/01/2025

ഹരിയാന സർക്കാർ യമുനയിലെ ജലത്തിൽ വിഷം കലർത്തുന്നതായി ആരോപിച്ച് കേജ് രിവാൾ
ഇന്ന് രാത്രി 8 മണിക്കകം തെളിവ് സമർപ്പിക്കാൻ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

അമിത് ഷാ ജി🔥🔥🔥
28/01/2025

അമിത് ഷാ ജി🔥🔥🔥

Address

Thrissur

Alerts

Be the first to know and let us send you an email when സ്വയംസേവകൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share