ഇങ്ങനേയും ഒരു കുളി.റബേക്കയുടെ പൃഷ്ഠത്തില്‍ ആ തടിച്ച വേരിന്റെ പാട് തെളിഞ്ഞ് കിടന്നിരുന്നു.
വീഡിയോ ഓടിച്ച് നോക്കിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഹൃദയം സ്തംഭനാവസ്ഥയിലായി. അരുതാത്തതെന്തോ...പച്ചപിടിച്ച കാട്ടിനുള്ളില്‍ നഗ്നതയുടെ ഒരു പെരുമ. മിടിക്കുന്ന ഹൃദയത്തോടെ വീഡിയോ റീപ്ലേ ചെയ്തു. ഛെ..കണ്ണ് തുറന്ന് നോക്കാനാകുന്നില്ല. ഇത്ര വൃത്തികെട്ടകുട്ടികളേതാണ്!?.ഒരു നൂല്‍ബന്ധം പോലുമില്ലാത്ത വെളുത്ത ഒരാണ്‍കുട്ടി തന്റെ ഉയര്‍ത്തിപിടിച്ച നഗ്നത യാതൊരു മടിയും കൂടാതെ ക്യാമറക്ക് നേരെ ചലിപ്പിക്കുന്നു.സ്പീഡില്‍ മൌസ് ഡ്രാഗ് ചെയ്തപ്പോള്‍ മനസ്സിലൊരിടിത്തീ. എന്റെ മകനല്ലേ ഒരു പച്ചിലക്കാട്ടില്‍ നിന്നും ഷഡ്ഢി മാത്രം ധരിച്ച് ഇറങ്ങിവരുന്നത്!?. പെട്ടെന്ന് സ്ക്രീന്‍ ഓഫ് ചെയ്തു.
റബ്ബേ എന്തൊക്കെയാണ് കാണേണ്ടി വരിക!? എന്റെ ധാരണകള്‍ ഒന്നും
ശരിയല്ലാതായി വരുമോ?
ഇന്നലെകള്‍ ഇങ്ങനെയായിരുന്നു.♥♥
#ThumbySkyVlog,
എന്റെ മഞ്ഞക്കിളീ...നീയെവിടെ..മിസ്സായല്ലോ.. Boating and reunion of 10 th batch
സ്നേഹമാണഖില സാരമൂഴിയില്‍ # Thumby sky vlog
ഈ കൂട്ടുകാരിയോടെന്താ പറയുക.!! ഇനി എങ്ങനെ ന്യൂ ഇയര്‍ ആഘോഷിക്കും.?!!
ഓര്‍മ്മയില്‍ ഒമനിക്കാന്‍ മധുരമുള്ള ഓണാഘോഷ നിമിഷങ്ങള്‍-2022
അത്തിപ്പഴമല്ലെങ്കില് പിന്നെ നീ ആര്.?
ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഇടുക്കി താലൂക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ഉദ്ഘാടനം 26.04.2022 ന് കട്ടപ്പനയില്‍വെച്ച് ബഹുഃ മന്ത്രി ജോഷി അഗസ്റ്റിന് നിര്‍വ്വഹിച്ചു.
അതില്‍ പങ്കെടുത്തതിന് ശേഷം ഞങ്ങള്‍ തൊടുപുഴക്കാര്‍ ഇടുക്കി ഹില്‍വ്യൂ കാണാനായി മല കയറിയപ്പോഴാണ് അവന് എന്റെ കണ്ണില്‍ പെട്ടത് . അത്തിപ്പഴം. അത്തിപ്പഴമെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ഞാന്‍ കണ്ടിട്ടില്ല. ചിത്രത്തിലും കണ്ടിട്ടുണ്ട്. ഡ്രൈഫ്രൂട്സും കഴിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ സ്വാഭാവിക രുചിയറിയാന്‍ സാധിച്ചിട്ടില്ല. ചില പഴങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ അവ കഴിക്കണമെന്ന് ആഗ്രഹമുദിക്കും. അങ്ങനെ ഉദിച്ചിട്ട് അസ്തമിക്കാത്ത ആഗ്രഹമാണ് അത്തിപ്പഴം. അങ്ങനെയുള്ള അത്തിപ്പഴ മരമാണ് ഹില്‍വ്യൂ ടവറില്‍
My Ammol moved to palakkad to study purpose
Gandhi , the everlasting great man of all time
ഗാന്ധി അപ്പൂപ്പന്
#nazeemanazeer, #Onam2018, #nazeemanazeerthumby, #malayalamstories #trendingstory
ശക്തമായ മഴയെ എനിക്ക് ആസ്വദിക്കാനാകില്ല.
Onam wishes. By noora mol
മിന്‍ഹാ മോളുടെ ഓണാശംസകള്‍ 2021
Lockdownum, policeum, pinne njanum
നല്ലനുഭവങ്ങളും പങ്ക് വെയ്ക്കട്ടെ..
Travel to my heaven
പെട്ടെന്നാരു ദിവസം യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ എണ്‍പത് കിലോമീറ്റര്‍ ദൂരത്തുള്ള എന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര. കാനന പാതയിലൂടെ പിന്നാലെ പിന്തുടരുന്നത് ഞങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വാച്ച് ചെയ്യാന്‍ വരുന്ന സേഫ്റ്റി ഗാര്‍ഡ്. ഒരേ ഒരു ലക്ഷ്യം ഇന്ന് രാത്രി ഞങ്ങള്‍ എട്ട് മക്കള്‍ ( വേര്‍പിരിയുന്നതിന് മുന്ന്.) ഉമ്മായോടൊത്ത് ഒരു രാത്രി ഉറങ്ങുന്നു. പിറ്റേന്ന് രാവിലെ തിരിക്കുന്നു. എന്താകുമോ എന്തോ.!!!!!