Thirontharam

Thirontharam " തിരോന്തരം " have you guys heard this?? Thiruvananthapuram,the capital city of Ke It is an IT hub of the state with over 80% of the state's software exports
(30)

Thiruvananthapuram known in English as Trivandrum, is the capital of the Indian state of Kerala and the headquarters of the Thiruvananthapuram District. It is located on the west coast of India near the extreme south of the mainland. Referred to by Mahatma Gandhi as the "Evergreen city of India",the city is characterized by its undulating terrain of low coastal hills and busy commercial alleys. Th

e city has a population of more than 750,000 inhabitants and a population of around 1.68 million in the urban agglomeration, Thiruvananthapuram is the largest and most populous city in Kerala.

Avastha - The Micro-Webseries.തിരോന്തരത്തു  നിന്ന് ചെറിയ ഒരു വെബ് സീരീസ് .... കഴിയുന്നതും സപ്പോർട്ട് ചെയ്യുക...Kattan
03/01/2020

Avastha - The Micro-Webseries.

തിരോന്തരത്തു നിന്ന് ചെറിയ ഒരു വെബ് സീരീസ് .... കഴിയുന്നതും സപ്പോർട്ട് ചെയ്യുക...
Kattan

Two jobless college mates, one pass out & the other drop out, trying hard to survive whatever "Avastha" life throws at them....

Lamborghini Urus spotted at Kowdiar,Trivandrum
29/10/2019

Lamborghini Urus spotted at Kowdiar,Trivandrum

04/07/2017

കോഴിക്കോട്, കൊച്ചി എയർപോർട്ടുകൾക്കില്ലാത്ത യൂസർ ഫീ വർധന തിരുവനന്തപുരത്തിന് മാത്രം ഏർപ്പെടുത്തിക്കൊണ്ടു തലസ്ഥാനത്തെ എയർപോർട്ടിനെ കൊന്നു ശവമടക്കാനായി ചിലർ വീണ്ടും തുനിഞ്ഞിറങ്ങിയിട്ടുണ്ട്.

ഇവിടെ കൊള്ളാവുന്ന രീതിയിൽ നടന്നു പോകാൻ സാധ്യതയുള്ള സംഭവമാണെന്ന് തോന്നിയാൽ ഉടൻ തന്നെ അത് പൂർത്തിയാകാതെ നോക്കുക, അതിനു കഴിഞ്ഞില്ലെങ്കിൽ ഇത് പോലെ ഓരോ നടപടികളിലൂടെ അതിനെ തകർക്കുക എന്ന വാശി ജീവിത വ്രതമാക്കിയ ഇക്കൂട്ടരുടെ ഐഡന്റിറ്റി മിക്കപ്പോഴും അജ്ഞാതമായി തുടരുകയാണ് പതിവ്.

ഈ പാര പണിയന്മാരുടെ വിവരങ്ങളോ ഫോട്ടോയോ എന്തുകൊണ്ടാണ് വാർത്താമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാത്തത് ?

ആ തിരു-മുഖങ്ങൾ ഇന്നാട്ടുകാർ കാണണ്ട - അങ്ങനെ അവരെ ആരും തിരിച്ചറിയേണ്ട എന്നാണോ ?

ഇതിനൊരു മാറ്റം വേണ്ടേ ?

അതോ ഇങ്ങനെയൊക്കെ അങ്ങു തുടർന്നു പോയാൽ മതിയോ ?

എന്റെ പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

16/06/2017

Adipoli Vaa Pokam :P

06/06/2017

How dangerous and irresponsible it is?

കഴിഞ്ഞ നാലുദിവസമായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗേറ്റ് നമ്പർ:4 റോഡിൽ അപകടകരമാം വിധത്തിൽ ഇറക്കിയിട്ടിരിക്കുന്ന കരിങ്കൽ.... സമീപത്തുള്ള ഒരു വീടുപണിക്ക് ഇറക്കിയിട്ടിരിക്കുന്നതാണ് ഇതെന്നറിയുന്നു..
കാര്യവട്ടം ക്യാമ്പസ്,ടെക്നോപാർക്,മറ്റു പല സ്കൂളിലെക്കു പോകേണ്ട വാഹനങ്ങളും എളുപ്പത്തിൽ ഇതുവഴിയാണ് പോകുന്നത്....മാത്രമല്ല പലപ്പോഴും അല്പം വേഗതയിൽ തന്നെയാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകാറ്..ചെടികള് നിൽക്കുന്നത് കാരണം പെട്ടന്ന് കാണുകയും ഇല്ല ....രാത്രി കാലങ്ങളിൽ വെളിച്ചവും ഈ ഭാഗത്തു കുറവാണു.ഒരു അപകടം നടന്നതിന് ശേഷമേ നാം ഇതിനെക്കുറിച്ച് ചിന്തിക്കൂ എന്ന് ഇത്ര നിർബന്ധമാണോ?

കുറച്ചു തിരോന്തരംകാരുടെ  അധ്വാനം ആണ് ... കാണണം .. കൂടെ ഉണ്ടാവണം
01/06/2017

കുറച്ചു തിരോന്തരംകാരുടെ അധ്വാനം ആണ് ... കാണണം .. കൂടെ ഉണ്ടാവണം

Theepetti Padam ( തീപ്പെട്ടി പടം ), a journey to the childhood days. a small short film saying a very innocent small story of two kids. Indigora presents in ...

ഒരു കള്ളന്‍റെ സഹായത്തോടെ തയ്യാറാക്കിയ CAG റിപ്പോര്‍ട്ട്‌ പഠിക്കാന്‍ ഏല്‍പ്പിച്ചത് കള്ളന് കഞ്ഞി വച്ച ആളെ !! ജുഡീഷ്യല്‍ കമ...
01/06/2017

ഒരു കള്ളന്‍റെ സഹായത്തോടെ തയ്യാറാക്കിയ CAG റിപ്പോര്‍ട്ട്‌ പഠിക്കാന്‍ ഏല്‍പ്പിച്ചത് കള്ളന് കഞ്ഞി വച്ച ആളെ !! ജുഡീഷ്യല്‍ കമ്മിഷന്‍ അംഗം ആയ K.മോഹന്‍ദാസ്‌ അറിയപ്പെടുന്ന ഒരു വിഴിഞ്ഞം തുറമുഖ വിരോധിയും വല്ലാര്‍പാടത്തിന്‍റെ ഒരു വക്താവും ആണ്. ഇദ്ദേഹം കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി ആയിരുന്നപ്പോള്‍ മുതല്‍ വിഴിഞ്ഞം പദ്ധതിക്ക് പാര പണിഞ്ഞ ആള്‍ ആണ്. അവസാനം വിഴിഞ്ഞം ടെണ്ടര്‍ വേളയില്‍ ടെണ്ടര്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി കഴിഞ്ഞിട്ട് ഒരു മലേഷ്യന്‍ കമ്പനിയുടെ പേരില്‍ ടെണ്ടര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതും ഇദ്ദേഹം ആണ് !! അപ്പോള്‍ ഈ ജുഡീഷ്യല്‍ കമ്മീഷന്‍ CAG റിപ്പോര്‍ട്ട്‌ പഠിച്ച് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമ്പോള്‍ അത് ഏത് രീതിയില്‍ ആയിരിക്കുമെന്ന് ഇപ്പോള്‍ തന്നെ ഊഹിക്കാവുന്നതേ ഉള്ളൂ..

Chief Minister's Office, Kerala, Oommen Chandy, O Rajagopal, Adv M Vincent MLA, K Muraleedharan, Kadakampally Surendran, Keralakaumudi, Manorama Online, Manorama News TV, Mathrubhumi News, Asianet News, Mathrubhumi, Vs Sivakumar, News18 Kerala, Shashi Tharoor

ടെക്‌നോവാലി ബ്രിഡ്ജ് (ആക്കുളം പാലം)NH66, Trivandrum
22/05/2017

ടെക്‌നോവാലി ബ്രിഡ്ജ് (ആക്കുളം പാലം)

NH66, Trivandrum

14/05/2017

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യത തെളിയുന്നു. സ്റ്റേഡിയം സന്ദര്‍ശിച്ച ബിസിസിഐ പ്രതിനിധികള്‍ സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി.

25/04/2017

തിരുവനന്തപുരത്തെ രാമചന്ദ്രൻ textilesൽ നടന്നത്.

08/03/2017

Beautiful Aerial view of Vizhinjam International Motherport Trivandrum,India

പെണ്ണുകാണൽ ഒക്കെ ഇങ്ങനെ ഒകെ ആയാൽ എന്ത് ചെയ്യും??നമ്മുടെ  തിരോന്തരത്തെ  കുറച്ചു പിള്ളേര് ചേർന്ന് ചെയ്ത ഒരു അടിപൊളി ഷോർട് ...
16/02/2017

പെണ്ണുകാണൽ ഒക്കെ ഇങ്ങനെ ഒകെ ആയാൽ എന്ത് ചെയ്യും??

നമ്മുടെ തിരോന്തരത്തെ കുറച്ചു പിള്ളേര് ചേർന്ന് ചെയ്ത ഒരു അടിപൊളി ഷോർട് ഫിലിം .....
A superb short-film from our own Thirontharam
Please watch and support the whole team.

Game Over is a malayalam comedy-romance short film. a short film by Vishnu R Prem The Legendary Studios Presents GAME OVER Produced by Akhil Devan Written by...

19/01/2017

Dredging and pulimuttu construction of Vizhinjam port at fast pace The official YouTube channel for Manorama News. Subscribe us to watch the missed episodes....

Trivandrum Bangalore
11/01/2017

Trivandrum Bangalore

LOS ANGELES, Jan. 6, 2017 /PRNewswire/ -- After fielding 2,600 registrants in five months, Hyperloop One today...

05/01/2017
28/12/2016

Pride of Kerala, Crown of India!
Trivandrum International Stadium / The Sports Hub Trivandrum.

Awesome Thirontharam..Vellayani LakePhoto Courtesy: Anoop Muraleedharan
14/12/2016

Awesome Thirontharam..
Vellayani Lake
Photo Courtesy: Anoop Muraleedharan

Bike or scooter owners can join contact :7034444577:Bike taxi coming in Trivandrum .
06/12/2016

Bike or scooter owners can join contact :7034444577:Bike taxi coming in Trivandrum .

06/12/2016

The Trivandrum City Magazine

06/12/2016

MELT TRIO - Jazz from Germany

Goethe Zentrum Trivandrum presents in association with Hilton Garden Inn Trivandrum on Thursday, the 8th of December at Hotel Hilton Garden Inn at 7 pm.

It is an entry free event and the free passes can either be collected from the Zentrum or downloaded from the site: www.goethe-zentrum.org/melttrio

05/12/2016
22/11/2016

Technopark, Trivandrum

ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും ചേർത്തു വെച്ചാൽ ഉള്ള ശേഷി ആണ് വിഴിഞ്ഞം തുറമുഖത്തിന്.എന്നാൽ പാകിസ്ഥാനിൽ ഇന്നലെ ചൈന പ്രഖ്യാപ...
21/11/2016

ഇന്ത്യയിലെ എല്ലാ തുറമുഖങ്ങളും ചേർത്തു വെച്ചാൽ ഉള്ള ശേഷി ആണ് വിഴിഞ്ഞം തുറമുഖത്തിന്.

എന്നാൽ പാകിസ്ഥാനിൽ ഇന്നലെ ചൈന പ്രഖ്യാപിച്ച ആഴക്കടൽ തുറമുഖ പദ്ധതി ഇരുപതു വിഴിഞ്ഞം ചേർത്ത് വെക്കുന്നത്തിനു തുല്യമായ പദ്ധതി ആണ്. കൂടാതെ ശ്രീലങ്കയിലും ചൈന തുറമുഖം കൊണ്ട് വരുന്നുണ്ട്, ഇതോടെ ഇന്ത്യയെ വളഞ്ഞു ആക്രമിക്കാൻ ഉള്ള സൗകര്യം ചൈനയ്ക്ക് ലഭിക്കും.

പ്രതിവിധി വിഴിഞ്ഞം പദ്ധതിയെ പൂർണശേഷിയിലേക്ക് കൊണ്ട് വരുക, പാകിസ്ഥാൻ ഗാദ്വാർ തുറമുഖത്തേക്കാൾ മികച്ചത് ആക്കുക എന്നത് ആണ് ലക്ഷ്യം!

വിഴിഞ്ഞം പദ്ധതിയെ കേരളത്തിൽ തന്നെ (വിഴിഞ്ഞം / തിരുവനന്തപുരം നിവാസികൾ പൂർണമായി പിന്തുണയ്ക്കുന്ന പദ്ധതി) എതിർക്കുന്നവർ ഇപ്പോൾ ഏതു രാജ്യത്തിന്റെ ചാരന്മാർ എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. അല്ലെ?

15/11/2016

South India's Largest Hotel + Apartment Project
Trivandrum to come up near Vizhinjam International Port + Container Terminal.

15/11/2016

Special Economic Zone Trivandrum
courtesy : Technopark Today

14/11/2016

 കോവളം  ബീച്ചിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഒരു പാട് ദുഃഖം തോന്നും .വൈകാരികമായി മനസ്സിനോട് ഒരു പാട് ചേർന്ന് കിടക്കുന്ന സ...
27/10/2016


കോവളം ബീച്ചിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ ഒരു പാട് ദുഃഖം തോന്നും .വൈകാരികമായി മനസ്സിനോട് ഒരു പാട് ചേർന്ന് കിടക്കുന്ന സ്ഥലം ആണ് കോവളം , സന്തോഷത്തിലും ദുഖത്തിലും കൂടെ നിന്നിട്ടുള്ള എന്റെ കോവളം .
ഇന്റർനാഷണൽ ബീച്ച് എന്നൊക്കെ ആണ് വയ്പ്പ് .
ശോചനീയ അവസ്ഥ എന്നൊക്കെ പറഞ്ഞാൽ കുറവാകും .
• അനധികൃതമായ കെട്ടിടങ്ങൾ
• ഉഡായിപ്പും കൊണ്ട് നടക്കുന്ന ഗുജറാത്തി കാശ്മീരി കന്നഡിഗ etc കച്ചവടക്കാർ ,അവർക്കു കൂട്ടായി മലയാളികൾ
• മദ്യ നിരോധനം
• തെരുവ് നായ്ക്കളുടെ സംസ്ഥാന സമ്മേളനം
• ഫൈവ് സ്റ്റാർ ഹോട്ടലുകാരുടെ അഹങ്കാരം ,
• ഒരു തരത്തിലും തിരിഞ്ഞു നോക്കില്ല എന്ന് പറയുന്ന രാഷ്ട്രീയ ജന പ്രതിനിധികൾ .
• പ്രാഥമിക കൃത്യങ്ങൾക്കു പോലും സൗകര്യം ഒരുക്കിയിട്ടില്ല
• രാത്രി ആയാൽ ലൈറ്റും ഇല്ല . ഇതിനൊക്കെ ചിലവാക്കിയ കാശ് എവിടെ പോയി ?
മിനിമം ഫെസിലിറ്റി പോലും നൽകാതെ "ടൂറിസം " ഉദ്ധരിക്കാൻ എങ്ങനെ ആണ് സാധിക്കുക ?
1980 കളില് കോവളത്തെ സീസൺ എന്ന് പറഞ്ഞാലേ ഒരു ഗുമ്മ് ആയിരുന്നു .
8000 ത്തോളം വിദേശികൾ വന്നു കൊണ്ടിരുന്ന കോവളത്തു ഇന്ന് അത് 1000 എന്ന കണക്കിൽ ആയി .
ആരെയാണ് പഴി ചാരേണ്ടതു ?

ഒരു ക്യാമ്പയിന് സമയം അതിക്രമിച്ചില്ലേ എന്നൊരു ഡൌട്ട് ?

തലസ്ഥാനത്തെ വൻ നഗരമാക്കാൻ ശേഷിയുള്ള പദ്ധതിയും അതിനായി ഏറ്റവുമധികം പരിശ്രമിച്ച ഭരണാധികാരിയും.
24/10/2016

തലസ്ഥാനത്തെ വൻ നഗരമാക്കാൻ ശേഷിയുള്ള പദ്ധതിയും അതിനായി ഏറ്റവുമധികം പരിശ്രമിച്ച ഭരണാധികാരിയും.

22/10/2016
21/10/2016

Address

Thirontharam HQ
Thiruvananthapuram
695015

Website

Alerts

Be the first to know and let us send you an email when Thirontharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thirontharam:

Videos

Share


Other Thiruvananthapuram media companies

Show All

Comments

തിരോന്തരം വായനാട്ടുകാർക്ക് ഒരു അഭിമാനവും, വികാരവും.
I am proud to be a Trivian.