Upfront Stories

Upfront Stories Towards informed, independent journalism.
(9)

27/11/2023

Upfront Stories സിനിമ നിരൂപണ പരമ്പരയിലെ ആദ്യ എപ്പിസോഡ് .
മറാത്തി സവിധായകൻ നാഗരാജ് മഞ്ജുളയുടെ ഹൃസ്വചിത്രം " An Essay of the Rain " ന്റെ Dr T Thasleema അവതരിപ്പിക്കുന്ന "ചോർന്നൊലിക്കുന്ന ദളിത് ജീവിതത്തിന്റെ കഥ"

Upfront Stories പുതുതായി ആരംഭിക്കുന്ന സിനിമ നിരൂപണ പരമ്പരയിലെ ആദ്യ എപ്പിസോഡ് ഇന്ന് വൈകിട്ട് 6.30 ന് .മറാത്തി സവിധായകൻ നാ...
27/11/2023

Upfront Stories പുതുതായി ആരംഭിക്കുന്ന സിനിമ നിരൂപണ പരമ്പരയിലെ ആദ്യ എപ്പിസോഡ് ഇന്ന് വൈകിട്ട് 6.30 ന് .

മറാത്തി സവിധായകൻ നാഗരാജ് മഞ്ജുളയുടെ ഹൃസ്വചിത്രം " An Essay of the Rain " ന്റെ Dr T Thasleema അവതരിപ്പിക്കുന്ന "ചോർന്നൊലിക്കുന്ന ദളിത് ജീവിതത്തിന്റെ കഥ"

25/11/2023

ഇസ്രായേൽവിധേയത്വംമറച്ചു പിടിക്കാൻ വി ഡി സതീശൻ്റെ കമ്യൂണിസ്റ്റ് വിരുദ്ധ വായ്ത്താരി. |KT Kunjikannan|
സഖാവ് കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന Secular Saturday

സഖാവ് കെടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന Secular Saturday ഇന്ന് വൈകിട്ട് 7 മണിക്ക്.
25/11/2023

സഖാവ് കെടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന Secular Saturday ഇന്ന് വൈകിട്ട് 7 മണിക്ക്.

24/11/2023

"ഗവർണർ വലതു രാഷ്ട്രീയത്തിന്റെ തലവനാകുമ്പോൾ "

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique.

ഗവർണർ വലതു രാഷ്ട്രീയത്തിന്റെ തലവനാകുമ്പോൾഅഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന weekly critique ഇന്ന് വൈകിട്ട് 7 മണിക്ക്
24/11/2023

ഗവർണർ വലതു രാഷ്ട്രീയത്തിന്റെ തലവനാകുമ്പോൾ
അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന weekly critique ഇന്ന് വൈകിട്ട് 7 മണിക്ക്

19/11/2023

ഹിന്ദുത്വരാഷ്ട്രീയത്തിന് വെല്ലുവിളിയാകുന്ന
ജാതിസെൻസസ്

17/11/2023

വിമോചന സമരത്തിന്റെ മൺചട്ടികൾ

വിമോചന സമരത്തിന്റെ മൺചട്ടികൾഅഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്നWeekly Critique  ഇന്ന് വൈകിട്ട് 7 മണിക്ക്
17/11/2023

വിമോചന സമരത്തിന്റെ മൺചട്ടികൾ

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന
Weekly Critique ഇന്ന് വൈകിട്ട് 7 മണിക്ക്

11/11/2023

ബാബറിമസ്ജിദ് മുതൽ പലസ്തീൻ വരെ കോൺഗ്രസിലെ പ്രതിസന്ധി

ബാബറിമസ്ജിദ് മുതൽ പലസ്തീൻ വരെ കോൺഗ്രസിലെ പ്രതിസന്ധികെ ടി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നുഇന്ന് നവംബർ 11 രാത്രി 7 മണിക്ക്
11/11/2023

ബാബറിമസ്ജിദ് മുതൽ പലസ്തീൻ വരെ കോൺഗ്രസിലെ പ്രതിസന്ധി
കെ ടി കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു
ഇന്ന് നവംബർ 11 രാത്രി 7 മണിക്ക്

10/11/2023

കേരളത്തിന്റെ ഒറ്റുകാർ | UPFRONT STORIES |

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique.

"കേരളത്തിന്റെ ഒറ്റുകാർ" അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique  ഇന്ന് വൈകിട്ട് 7 മണിക്ക്
10/11/2023

"കേരളത്തിന്റെ ഒറ്റുകാർ"

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന

Weekly Critique ഇന്ന് വൈകിട്ട് 7 മണിക്ക്

07/11/2023

യാസർ അറാഫത്ത്
സമരോത്സുകമായ
ജീവിതവും
രക്തസാക്ഷി സമാനമായ മരണവും

കെ ടി കുഞ്ഞിക്കണ്ണൻ  പലസ്തീനിലെ  ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ  നാലാം ഭാഗം  ഇന്ന് വൈകിട്ട...
07/11/2023

കെ ടി കുഞ്ഞിക്കണ്ണൻ പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ നാലാം ഭാഗം
ഇന്ന് വൈകിട്ട് 7 മണിക്ക്

04/11/2023

മുൻവിധികളുടെ
വിദ്വേഷയുദ്ധങ്ങൾ

04/11/2023

കേരളത്തിലെ വികേന്ദ്രീകരണത്തിന്റെ ഏറ്റവും സവിശേഷമായ ഘടകം അത് കേവലമായ ഒരു ഭരണപരിഷ്കാരമായിരുന്നില്ല, മറിച്ച് ഒരു സാമൂഹിക മുന്നേറ്റം കൂടിയായിരുന്നു എന്നതാണ്.

കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ സെമിനാറിൽ പങ്കെടുത്തുകൊണ്ട് ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു

മുൻവിധികളുടെ വിദ്വേഷയുദ്ധങ്ങൾSecular Saturdayകെ ടി കുഞ്ഞിക്കണ്ണൻഇന്ന് വൈകീട്ട് 7 മണിക്ക്
04/11/2023

മുൻവിധികളുടെ
വിദ്വേഷയുദ്ധങ്ങൾ

Secular Saturday

കെ ടി കുഞ്ഞിക്കണ്ണൻ

ഇന്ന് വൈകീട്ട് 7 മണിക്ക്

03/11/2023

അയോധ്യയിലെ രാമക്ഷേത്രത്തിൽ അവകാശതർക്കമോ?

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique

"അയോധ്യയിലെ രാമക്ഷേത്രത്തിൽ അവകാശതർക്കമോ?"അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique ഇന്ന് വൈകിട്ട് 7 മണിക്ക്
03/11/2023

"അയോധ്യയിലെ രാമക്ഷേത്രത്തിൽ അവകാശതർക്കമോ?"

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique ഇന്ന് വൈകിട്ട് 7 മണിക്ക്

29/10/2023

"ഇരകളെ ഭീകരവാദികളാക്കുന്ന
വിശ്വപൗരന്മാരുടെ
സയണിസ്റ്റ് യുക്തി"

കെ ടി കുഞ്ഞിക്കണ്ണൻ പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ മൂന്നാം ഭാഗം

" ഇരകളെ ഭീകരവാദികളാക്കുന്ന വിശ്വപൗരന്മാരുടെ സയണിസ്റ്റ് യുക്തി" പലസ്തീനിലെ  ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്ക...
29/10/2023

" ഇരകളെ ഭീകരവാദികളാക്കുന്ന
വിശ്വപൗരന്മാരുടെ
സയണിസ്റ്റ് യുക്തി"

പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ മൂന്നാം ഭാഗം
ഇന്ന് വൈകിട്ട് 7 മണിക്ക്

28/10/2023

"ഫാസിസ്റ്റ്അജണ്ടയിൽ പുഴുത്ത് നുരക്കുന്ന സംഘിപ്രൊഫസർമാർ" ശ്രീ കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന SECULAR SATURDAY

"ഫാസിസ്റ്റ്അജണ്ടയിൽപുഴുത്ത് നുരക്കുന്ന സംഘിപ്രൊഫസർമാർ"ശ്രീ കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന SECULAR SATURDAY ഇന്ന് വ...
28/10/2023

"ഫാസിസ്റ്റ്അജണ്ടയിൽ
പുഴുത്ത് നുരക്കുന്ന സംഘിപ്രൊഫസർമാർ"

ശ്രീ കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന SECULAR SATURDAY ഇന്ന് വൈകിട്ട് 7 മണിക്ക്

27/10/2023

"മോഹൻഭഗവത് മാർക്സിസ്റ്റുകാരെ തേടി വരുമ്പോൾ "
അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique.

"മോഹൻഭഗവത് മാർക്സിസ്റ്റുകാരെ തേടി വരുമ്പോൾ "അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique  ഇന്ന് വൈകിട്ട് 7 മണിക്ക...
27/10/2023

"മോഹൻഭഗവത് മാർക്സിസ്റ്റുകാരെ തേടി വരുമ്പോൾ "

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique ഇന്ന് വൈകിട്ട് 7 മണിക്ക്.

27/10/2023

ഇന്ത്യയെ ഭാരതമാക്കുമ്പോൾ.. ഡോ കെ എൻ ഗണേഷ്.

24/10/2023

പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ രണ്ടാം ഭാഗം

അറബ് ദേശീയതയും ഇസ്രായേലും നാസറിൻ്റെ ഇടപെടലുകളും"പലസ്തീനിലെ  ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന കെ ടി കുഞ്...
24/10/2023

അറബ് ദേശീയതയും ഇസ്രായേലും
നാസറിൻ്റെ ഇടപെടലുകളും"

പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന പരമ്പരയിലെ രണ്ടാം ഭാഗം ഇന്ന് വൈകിട്ട് 7 മണിക്ക്

22/10/2023

ഡോ. സുനിൽ പി ഇളയിടത്തിന്റെ ഏറ്റവും പുതിയ പ്രഭാഷണം.

22/10/2023

വി എസിന്റെ ജീവിതം ഒരു സമര നൂറ്റാണ്ട്. പുസ്തക പ്രകാശന ചടങ്ങിൽ ഗ്രന്ഥകർത്താവ് കെ വി സുധാകരൻ നടത്തിയ പ്രസംഗം.

ഫലസ്തീനിൽ നിന്നുള്ള  കുഞ്ഞിന്റെ ചിത്രം  ഉള്ളിനെ സ്പർശിക്കുമ്പോൾ..ഡോ. സുനിൽ പി ഇളയിടത്തിന്റെ ഏറ്റവും പുതിയ പ്രഭാഷണം.
22/10/2023

ഫലസ്തീനിൽ നിന്നുള്ള കുഞ്ഞിന്റെ ചിത്രം ഉള്ളിനെ സ്പർശിക്കുമ്പോൾ..

ഡോ. സുനിൽ പി ഇളയിടത്തിന്റെ ഏറ്റവും പുതിയ പ്രഭാഷണം.

20/10/2023

"അയോധ്യയിലെ രാമക്ഷേത്രത്തിന് വിദേശപണം എന്തിന്?" K Anilkumar|Upfront Stories

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique .

"അയോധ്യയിലെ രാമക്ഷേത്രത്തിന് വിദേശപണം എന്തിന്?" അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique  ഇന്ന് വൈകിട്ട് 7 മണ...
20/10/2023

"അയോധ്യയിലെ രാമക്ഷേത്രത്തിന് വിദേശപണം എന്തിന്?"

അഡ്വ. കെ അനിൽകുമാർ അവതരിപ്പിക്കുന്ന Weekly Critique ഇന്ന് വൈകിട്ട് 7 മണിക്ക്

18/10/2023

പലസ്തീനിൽ ഇസ്രായേലുണ്ടായ കഥ അഥവാ സയണിസത്തിൻ്റെ
ക്രൂരതീർത്ഥാടനങ്ങൾ
കെ ടി കുഞ്ഞിക്കണ്ണൻ
പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ ആദ്യ ഭാഗം

"പലസ്തീനിൽ ഇസ്രായേലുണ്ടായ കഥഅഥവാസയണിസത്തിൻ്റെക്രൂരതീർത്ഥാടനങ്ങൾ"കെ ടി കുഞ്ഞിക്കണ്ണൻ  അവതരിപ്പിക്കുന്നപലസ്തീനിലെ  ഇസ്രായേ...
18/10/2023

"പലസ്തീനിൽ ഇസ്രായേലുണ്ടായ കഥ
അഥവാ
സയണിസത്തിൻ്റെ
ക്രൂരതീർത്ഥാടനങ്ങൾ"

കെ ടി കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന
പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന പരമ്പരയിലെ ആദ്യ ഭാഗം
ഇന്ന് വൈകിട്ട് 7 മണിക്ക്

17/10/2023

കേന്ദ്ര സർക്കാർ വിമർശകരെ ജയിലിലടക്കാനുള്ള ഏജൻസിയായി ഇ ഡി മാറി

കേന്ദ്രസർക്കാരിന്റെ മാധ്യമവേട്ടക്കെതിരെ രൂക്ഷമായി പ്രതികരിച്ചു മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് .

17/10/2023

രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്നത് അടിയന്തിരാവസ്ഥയല്ലാതെ മറ്റെന്താണ് ? കേന്ദ്ര സർക്കാരിന്റെ മാധ്യമവേട്ടക്കെതിരെ The Wire മേധാവി സിദ്ധാർഥ്‌ വരദരാജൻ സംസാരിക്കുന്നു.

16/10/2023

തെമ്മാടിഭരണം" എന്ന് നരേന്ദ്രമോഡി സർക്കാരിനെക്കുറിച്ചു പറയാൻ ഏഷ്യാനെറ്റിന് ധൈര്യമുണ്ടോ.. ? വെല്ലുവിളിച്ചു എം. സ്വരാജ്.

ആവിഷ്കാരസ്വാതന്ത്ര്യവും ആവിഷ്കാരത്തിന് ശേഷമുള്ള സ്വാതന്ത്ര്യവും സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ DAKF നടത്തിയ സംവാദത്തിൽ എം .സ്വരാജ് നടത്തിയ പ്രസംഗം.

08/04/2022

1957 ൽ ഇ.എം.എസ്സിന്റെ നേതൃത്വത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ് സർക്കാർ അധികാരത്തിലേറിയതിന്റെ 65-ാം വാർഷികത്തിൽ പ്രൊഫ. വി. കാർത്തികേയൻ നായർ സംസാരിക്കുന്നു.

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Upfront Stories posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Upfront Stories:

Videos

Share

Upfront Stories

Towards informed, independent journalism.


Other News & Media Websites in Thiruvananthapuram

Show All