Punnyabhumi

Punnyabhumi Punnyabhumi Online - International Sanathana Daily Phone: 0471-2462464

ബിജെപി കേരളത്തില്‍ ഉജ്ജ്വലവിജയം നേടി: കെ.സുരേന്ദ്രന്‍Read more:- https://punnyabhumi.com/news63674
04/06/2024

ബിജെപി കേരളത്തില്‍ ഉജ്ജ്വലവിജയം നേടി: കെ.സുരേന്ദ്രന്‍
Read more:- https://punnyabhumi.com/news63674

പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2024 മെയ് 27ന് ചേങ്കോട്ടുകോണം ശ്രീരാ...
01/06/2024

പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2024 മെയ് 27ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടന്ന ലക്ഷാര്‍ച്ചന

01/06/2024

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2024 മെയ് 26ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മഹാസമാധിപൂജ🙏

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്
21/05/2024

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങ...

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58-ാമത് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരത്തിന്റെ ഭാഗമായി 2024 മെയ് 19ന് വൈകുന്നേരം അനന്തപുരി...
21/05/2024

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58-ാമത് സംസ്ഥാന സമ്മേളനത്തിന്റെ വിളംബരത്തിന്റെ ഭാഗമായി 2024 മെയ് 19ന് വൈകുന്നേരം അനന്തപുരിയിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സന്യാസിശ്രേഷ്ഠന്‍മാര്‍, കലാ-സാംസ്‌കാരിക-സാമുദായിക മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ 58 നിലവിളക്ക് തെളിച്ചു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, കിഴക്കേകോട്ട അഭേദാശ്രമം മഠാധിപതി ബ്രഹ്മശ്രീ സ്വാമി കേശവാനന്ദ ഭാരതി, തിരുവനന്തപുരം അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മശ്രീ സ്വാമി ശിവാമൃതാനന്ദപുരി തുടങ്ങിയ സന്യാസിവര്യന്‍മാര്‍ ദീപപ്രോജ്ജ്വലന പരിപാടിയില്‍ പങ്കെടുത്തു.
📸 Raju Sundaram

അധ്യാത്മരാമായണ പാരായണ പഠനം ഓണ്‍ലൈനിലൂടെ
08/05/2024

അധ്യാത്മരാമായണ പാരായണ പഠനം ഓണ്‍ലൈനിലൂടെ

പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികം2024 മെയ് 26, 27 തീയതികളില്‍ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ...
08/05/2024

പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ
59-ാം മഹാസമാധി വാര്‍ഷികം
2024 മെയ് 26, 27 തീയതികളില്‍
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്

പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 59-ാം മഹാസമാധി വാര്‍ഷികം2024 മെയ് 26, 27 തീയതികളില്‍ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ...
07/05/2024

പരമപൂജനീയ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ
59-ാം മഹാസമാധി വാര്‍ഷികം
2024 മെയ് 26, 27 തീയതികളില്‍
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്

ശ്രീ ലളിതാസഹസ്രനാമം വിശദാര്‍ഥബോധിനി ക്ലാസുകള്‍ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍2024 മെയ് 19ന് ആരംഭിക്കുന്നു
06/05/2024

ശ്രീ ലളിതാസഹസ്രനാമം
വിശദാര്‍ഥബോധിനി ക്ലാസുകള്‍
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍
2024 മെയ് 19ന് ആരംഭിക്കുന്നു

മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായ ജ്യോതിപ്രയാണം ചേങ്കോട്ടുകോണം ശ്രീര...
30/04/2024

മഹാഗുരു വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായ ജ്യോതിപ്രയാണം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍. അശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെയുടെ നേതൃത്വത്തില്‍ ജ്യോതിപ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി.

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍(പുണ്യഭൂമി-എഡിറ്റോറിയല്‍)Read more:-
24/04/2024

സമ്മതിദാനാവകാശം ഭാരതത്തിന്റെ പരമവൈഭവം വീണ്ടെടുക്കാന്‍
(പുണ്യഭൂമി-എഡിറ്റോറിയല്‍)
Read more:-

ഭാരതത്തിന്റെ പൂര്‍വ്വകാല മഹിമയുടെ തേജോമയമായ സ്മരണകള്‍ ഈ പുണ്യഭൂമിയില്‍ പിറന്ന ഏതൊരു മനുഷ്യനെയും പുളകംകൊള്ള.....

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പ്രസാദ ഊട്ട്
20/04/2024

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പ്രസാദ ഊട്ട്

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദ...
20/04/2024

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചപ്രങ്ങളില്‍ അഭിഷേകം

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തിലെ പാദുകസമര്‍പ്പണത്തിനുശേഷ...
20/04/2024

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തിലെ പാദുകസമര്‍പ്പണത്തിനുശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തിലെ പാദുകസമര്‍പ്പണത്തിനുശേഷ...
20/04/2024

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തിലെ പാദുകസമര്‍പ്പണത്തിനുശേഷം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലേക്കുള്ള രഥഘോഷയാത്രയ്ക്ക് ചെമ്പഴന്തി അണിയൂരില്‍ നല്‍കിയ സ്വീകരണം

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തില്‍ നടന്ന പാദുകസമര്‍പ്പണം📸...
20/04/2024

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തില്‍ നടന്ന പാദുകസമര്‍പ്പണം
📸 Raju Sundaram

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് വൈകുന്നേരം 6.30ന് കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും...
20/04/2024

ശ്രീരാമനവമി മഹോത്സവം 2024: ശ്രീരാമനവമി ദിനമായ 2024 ഏപ്രില്‍ 17ന് വൈകുന്നേരം 6.30ന് കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിച്ച് പാളയം ശ്രീ ഹനുമത് ക്ഷേത്രത്തിലേക്ക് നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര.
📸 Raju Sundaram

ജ്യോതിക്ഷേത്രം പദ്ധതിയുടെ മലയാളം ബ്രോഷര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പ്രകാശനം ചെയ്തു.
19/04/2024

ജ്യോതിക്ഷേത്രം പദ്ധതിയുടെ മലയാളം ബ്രോഷര്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ പ്രകാശനം ചെയ്തു.

ശ്രീരാമനവമി മഹോത്സവം-2024: ചേങ്കോട്ടുകോണം ശ്രീരാദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണം
17/04/2024

ശ്രീരാമനവമി മഹോത്സവം-2024: ചേങ്കോട്ടുകോണം ശ്രീരാദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണം

ശ്രീരാമനവമിയോടനുബന്ധിച്ച് ഏപ്രില്‍ 17ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നും...
17/04/2024

ശ്രീരാമനവമിയോടനുബന്ധിച്ച് ഏപ്രില്‍ 17ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നും സ്വാമി ശിവാമൃത ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന ഭജന

ശ്രീരാമദാസ ആശ്രമത്തിലെ ജേൃാതിക്ഷേത്ര സന്നിധിയില്‍ നടന്ന ശ്രീരാമനവമി സമ്മേളനം
16/04/2024

ശ്രീരാമദാസ ആശ്രമത്തിലെ ജേൃാതിക്ഷേത്ര സന്നിധിയില്‍ നടന്ന ശ്രീരാമനവമി സമ്മേളനം

16/04/2024
16/04/2024

ശ്രീരാമനവമി മഹോത്സവം-2024: ശ്രീരാമനവമി സമ്മേളനം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം
15/04/2024

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന...

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 15ന് ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി പള്ളിപ്പുറം മേജര്‍ ശ്രീ തോന്നല്‍ ദേവീക്...
15/04/2024

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 15ന് ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി പള്ളിപ്പുറം മേജര്‍ ശ്രീ തോന്നല്‍ ദേവീക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലഭിച്ച സ്വീകരണം

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 15ന് ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി കാര്യവട്ടം ശ്രീ ധര്‍മ്മശാസ്താക്ഷേത്ര സന...
15/04/2024

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 15ന് ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി കാര്യവട്ടം ശ്രീ ധര്‍മ്മശാസ്താക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലഭിച്ച സ്വീകരണം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവം
15/04/2024

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി മഹോത്സവം

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 14ന് (വിഷുദിനത്തില്‍) ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി നന്തന്‍കോട് ശ്രീ മഹാദേ...
15/04/2024

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 14ന് (വിഷുദിനത്തില്‍) ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി നന്തന്‍കോട് ശ്രീ മഹാദേവക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലഭിച്ച സ്വീകരണം

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 14ന് (വിഷുദിനത്തില്‍) ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി ആനയറ സ്വരൂപാനന്ദ ആശ്രമ...
15/04/2024

ശ്രീരാമനവമി രഥയാത്ര 2024: ഏപ്രില്‍ 14ന് (വിഷുദിനത്തില്‍) ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി ആനയറ സ്വരൂപാനന്ദ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ലഭിച്ച സ്വീകരണം

Address

Ambika Bhavan, GPO Lane, Statue
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Punnyabhumi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punnyabhumi:

Videos

Share


Other News & Media Websites in Thiruvananthapuram

Show All