SAIN MEDIA News

SAIN MEDIA News This is a malayalam news channel. It broadcasts political and social issues, entertainment news and celebrity interviews.

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ
21/04/2023

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ

ഈസ്റ്റർ ആശംസകൾ
08/04/2023

ഈസ്റ്റർ ആശംസകൾ

04/04/2023
രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തിൽ തന്നെയും അപകീർത്തിപ്പെടുത്തിയെന്നു ഐ പി എൽ മുൻ ചെയർമാൻ ലളിത് മോദി രാഹുൽ നടത്തിയ മോ...
30/03/2023

രാഹുൽ ഗാന്ധി നടത്തിയ മോദി പരാമർശത്തിൽ തന്നെയും അപകീർത്തിപ്പെടുത്തിയെന്നു ഐ പി എൽ മുൻ ചെയർമാൻ ലളിത് മോദി

രാഹുൽ നടത്തിയ മോദി പരാമർശത്തിൽ തന്നെയും അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചു രാഹുലിനെതിരെ ബ്രിട്ടനിലെ കോടതിയിൽ കേസ് കൊടുക്കുമെന്നും അവിടെ വെച്ച് രാഹുൽ സ്വയം വിഡ്ഢിയാവുന്നത് കാണാമെന്നുമാണ് ഇന്ത്യയിൽ കോടികളുടെ കുംഭകോണം നടത്തി ബ്രിട്ടനിൽ ഒളിച്ചു താമസിക്കുന്ന ലളിത് മോദി പറയുന്നത്.ഇയ്യാൾ ഐ പി എൽ മുൻ ചെയർമാൻ ആണ്.

മരുന്നിന് 7 ലക്ഷം രൂപ ജി എസ് ടി ഈടാക്കിയത് ശശി തരൂർ എംപി ഇടപെട്ട് ഒഴിവാക്കി. അഞ്ചുവയസ്സുകാരിയുടെ ചികിത്സയ്ക്ക് വേണ്ടി വി...
30/03/2023

മരുന്നിന് 7 ലക്ഷം രൂപ ജി എസ് ടി ഈടാക്കിയത് ശശി തരൂർ എംപി ഇടപെട്ട് ഒഴിവാക്കി.

അഞ്ചുവയസ്സുകാരിയുടെ ചികിത്സയ്ക്ക് വേണ്ടി വിമാനത്താവളത്തിൽ ഇറക്കുമതി ചെയ്ത 65 ലക്ഷം രൂപയുടെ മരുന്നിനാണ് 7 ലക്ഷം രൂപ ജിഎസ്ടി ഈടാക്കിയത്. പലയിടത്തുനിന്നും കടം വാങ്ങിയാണ് നിർദ്ധ ന കുടുംബം 65 ലക്ഷം രൂപ മരുന്നിനായി സംഘടിപ്പിച്ചത്. ഇതിന് പുറമേ ജിഎസ്ടിയും കൂടി അടയ്ക്കുവാൻ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ശശി തരൂർ എംപിയെ കുടുംബം സമീപിച്ചത്.

പുഴ മീനിന് രുചി മാത്രമല്ല അത്ഭുതകരമായ ഔഷധ ഗുണങ്ങളുമുണ്ട് ഔഷധ ഗുണങ്ങളേറിയ പായലും ചെറു സസ്യങ്ങളും ഭക്ഷിക്കുന്നത് കൊണ്ടാണ് ...
11/03/2023

പുഴ മീനിന് രുചി മാത്രമല്ല അത്ഭുതകരമായ ഔഷധ ഗുണങ്ങളുമുണ്ട്
ഔഷധ ഗുണങ്ങളേറിയ പായലും ചെറു സസ്യങ്ങളും ഭക്ഷിക്കുന്നത് കൊണ്ടാണ് പുഴ മീനിന് ഈ ഗുണങ്ങൾ ലഭിക്കുന്നത്.ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ധീപിപ്പിക്കുന്നതിനോടൊപ്പം ഓർമ്മയും മെച്ചപ്പെടുത്തുന്നു.മാത്രമല്ല, ശ്വാസകോശരോഗങ്ങൾ ശമിക്കുവാനും ചർമ്മരോഗങ്ങൾ അകറ്റുവാനും പുഴ മീൻ ഉത്തമമാണ്‌.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി.ഇതിന്റെ ഭാഗമായ...
10/03/2023

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ഫലപ്രദമായി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി.ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്താൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

കറുവയിലയുടെ ഗുണങ്ങൾ1.തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കുന്നു 2.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നു 3.മുറിവ് ഉണക്കുന്നു 4...
08/03/2023

കറുവയിലയുടെ ഗുണങ്ങൾ

1.തലച്ചോറിൻറെ ആരോഗ്യം വർധിപ്പിക്കുന്നു 2.രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കുന്നു 3.മുറിവ് ഉണക്കുന്നു 4.ദഹനം മെച്ചപ്പെടുത്തുന്നു 5.നീർവീക്കം കുറക്കുന്നു 6.ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുന്നു

എച്ച് യു ഐഡി ഗുണമേന്മ മുദ്ര 2023 ഏപ്രിൽ 1 മുതൽ  ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന ഗുണമേന്മ മുദ്ര  ഇല്ലാത്ത സ്വ...
08/03/2023

എച്ച് യു ഐഡി ഗുണമേന്മ മുദ്ര 2023 ഏപ്രിൽ 1 മുതൽ

ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ എന്ന ഗുണമേന്മ മുദ്ര ഇല്ലാത്ത സ്വർണ്ണാഭരണങ്ങൾ 2023 ഏപ്രിൽ 1 മുതൽ ഇനി വിൽക്കാൻ പാടില്ല.സ്വർണ്ണവ്യാപാര മേഖലയെ പൂർണ്ണമായും ഡിജിറ്റലാക്കുകയാണ് ലക്‌ഷ്യം.രാജ്യത്തു വിൽക്കുന്ന ഓരോ ആഭരണത്തെയും കണക്കിൽപെടുത്തുവാനാണ് എച്ച് യു ഐഡി ഗുണമേന്മ മുദ്ര കേന്ദ്രം നടപ്പിലാക്കുന്നത്

08/12/2022

Address

ELENKATH NAGAR, VALIYAVILA , THIRUMALA P O , THIRUVANANTHAPURAM
Thiruvananthapuram
695006

Website

Alerts

Be the first to know and let us send you an email when SAIN MEDIA News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other News & Media Websites in Thiruvananthapuram

Show All