SKSSF Media Wing Aniyaram Unit

SKSSF Media Wing Aniyaram Unit �വിജ്ഞാനം�വിനയം�സേവനം�

10/09/2023

കൊടികുത്തി പറമ്പ് നുസ്രത്തുൽ ഇസ്ലാം യത്തീംഖാന | മത പ്രഭാഷണം:ഷാജഹാൻ റഹ്മാനി കംബ്ലക്കാട് | 10/09 /23

അസ്സലാമു അലൈക്കുംസുപ്രഭാതം കാമ്പയിനിൽ പങ്കാളികളാവുക.*അവകാശങ്ങൾ നേടിയെടുക്കുന്നതിലും വാർത്തകൾ വളച്ചൊടിവില്ലാതെ സത്യസന്തമാ...
08/08/2023

അസ്സലാമു അലൈക്കും
സുപ്രഭാതം കാമ്പയിനിൽ
പങ്കാളികളാവുക.

*അവകാശങ്ങൾ നേടിയെടുക്കുന്നതിലും വാർത്തകൾ വളച്ചൊടിവില്ലാതെ സത്യസന്തമായി ജനങ്ങളിൽ എത്തിക്കുന്നതിലും വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനാവശ്യമായ കാര്യങ്ങൾവിദ്യാ പ്രഭാതത്തിലൂടെ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിലും ആയുർ പ്രഭാതം എന്ന സ്പെഷൽ പതിപ്പിലൂടെയും പത്തരമാറ്റത്തിൽ തിളങ്ങി പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നിങ്ങളും ചേരൂ സുപ്രഭാതം വരിക്കാരനാവൂ
3084 രൂപയാണ് പത്രത്തിന്റെ വില ഇപ്പോൾ വരിക്കാരനാവുന്ന വർ 2500 രൂപ നൽകിയാൽ മതി 584 രൂപ ലാഭിക്കാം
അണിയാരം പ്രദേശത്ത് സുപ്രഭാതം ക്യാമ്പയിൻ വിജയത്തിന് നിങ്ങളുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു

ബന്ധപ്പെടേണ്ടുന്ന നമ്പർ
9744448506
സുഹൈൽ റഹ്മാനി

35 കർമ്മ പദ്ധതികൾ
08/08/2023

35 കർമ്മ പദ്ധതികൾ

ത്വയിബ് റഹ്മാനി അനുസ്മരണം
07/08/2023

ത്വയിബ് റഹ്മാനി അനുസ്മരണം

07/08/2023

VR Live -ഷാജഹാൻ റഹ്മാനിയുടെ കൊണ്ടോട്ടി ഖുർആൻ ക്ലാസ്സ്‌ |സൂറത്തുലുഖ്മാൻ | 07/08/23

എസ്.കെ.എസ്.എസ്.എഫ്ബാലാരവംസത്യം , സ്വത്വം, സമർപ്പണം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് 35 ാം വാർഷികം ആഘോഷിക്കുകയാണ്  എസ്.കെ.എ...
03/08/2023

എസ്.കെ.എസ്.എസ്.എഫ്
ബാലാരവം

സത്യം , സ്വത്വം, സമർപ്പണം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് 35 ാം വാർഷികം ആഘോഷിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ്.
വിജ്ഞാനത്തിന്റെ നറുമണം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർന്നു നൽകുന്നതിന് നിമിത്തവും പ്രോത്സാഹനവുമായി, വിനയമെന്ന സവിശേഷമായ ജീവിത മൂല്യം മുറുകെപ്പിടിച്ച്, സഹജീവികൾക്ക് വേണ്ടി സേവനത്തിന്റെയും സ്നേഹ സാഹോദര്യത്തിന്റെയും ചിറകു വിരിച്ചു മുന്നേറുന്ന ആദർശ പ്രസ്ഥാനത്തിൻറെ വാർഷികാഘോഷ പരിപാടികൾ
കൃത്യമായ ആസൂത്രണ മികവോടെ പൊതു സമൂഹത്തിലേക്ക് എത്തിച്ചേരുകയാണ്..
വിദ്യാർത്ഥി യുവജനങ്ങൾക്ക് വേണ്ടി കാലത്തിൻറെ പുതിയ കാഴ്ചകൾ തുറന്നുവെക്കുന്ന നിരവധി വ്യത്യസ്ത പദ്ധതികൾ ഉൾക്കൊള്ളുന്ന വാർഷിക
പരിപാടികളുടെ ഭാഗമായി കൊച്ചു ബാലന്മാർക്ക് വേണ്ടി നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തന പദ്ധതിയാണ് ബാലാരവം.
ശാഖാതലത്തിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഈ പരിപാടിയിൽ
ശാഖയിലെ 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന
വിദ്യാർഥി, വിദ്യാർഥിനികളാണ് പങ്കെടുക്കുക. വളർന്നുവരുന്ന പുതുതലമുറയിൽ
ധാർമിക മൂല്യവും സംഘടനാ ബോധവും വളർത്തുക ,ആത്മവിശ്വാസവും ലക്ഷ്യബോധവും സമ്മാനിക്കുക,
സർഗാത്മകതയും കാര്യക്ഷമതയും പരിപോഷിപ്പിക്കുക മക്കളെ മതാ പിതാക്കൾക്കും കുടുംബത്തിനും നാടിനും ഉപകാരമുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ഈ പ്രോഗ്രാം നടക്കുക.
മുതിർന്നവരെ ബഹുമാനിച്ചും രാജ്യത്തിൻറെ നിയമങ്ങളെ അനുസരിച്ചും ഇതര മതസ്ഥരോട് സഹിഷ്ണുതയോടെ പെരുമാറിയും അറിവിനനുസരിച്ച് ജീവിക്കേണ്ടതിന്റെ ബാലപാഠങ്ങൾ
ഈ പരിപാടിയിലൂടെ ഏറെ ആകർഷകമായി പങ്കുവെക്കും.
സംഘടനാ പ്രവർത്തകർക്കൊപ്പം
സാമൂഹിക സാംസ്കാരിക രംഗത്തെ മുഴുവൻ ആളുകളുടെയും രക്ഷിതാക്കളുടെയും സമസ്ത സഹകരണവും പിന്തുണയും ഈ പരിപാടിയുടെ വിജയത്തിന് വേണ്ടി ഉണ്ടാകണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.

-ജനറൽ സെക്രട്ടറി SKSSF
സംസ്ഥാന കമ്മിറ്റി

35 കർമ്മപദ്ധതികൾക്ക് തുടക്കമിടുകയാണ്...സത്യം സ്വത്വം സമർപ്പണംSKSSF35-ാം വാർഷികമഹാ സമ്മേളനം2024 ഫെബ്രുവരി02,03,04മുഖദ്ദസ്...
03/08/2023

35 കർമ്മപദ്ധതികൾക്ക് തുടക്കമിടുകയാണ്...

സത്യം സ്വത്വം സമർപ്പണം

SKSSF
35-ാം വാർഷിക
മഹാ സമ്മേളനം

2024 ഫെബ്രുവരി
02,03,04
മുഖദ്ദസ്, കോഴിക്കോട്

✍️ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ആമന്ദസ്മിതം ഇനി എന്ന് കാണും?***********************************     ത്വയ്യിബ് റഹ്മാനി അ...
03/08/2023

✍️ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
ആമന്ദസ്മിതം ഇനി എന്ന് കാണും?
***********************************
ത്വയ്യിബ് റഹ്മാനി അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായി. എന്റെ ആത്മ സുഹൃത്ത് അബ്ദുൽ അസീസ് ഫൈസി കുയ്തേരിയുടെ പൊന്നു മോൻ. സമസ്തയുടെ ജീനിയസ് മർഹൂം എം.എം ബശീർ മുസ്ലിയാർ രൂപകൽപന നൽകിയ കടമേരി റഹ്മാനിയ്യയുടെ സന്തതി. മത ഭൗതികവിദ്യയും പണ്ഡിത വേഷവും സമസ്തയോടും സുന്നത്ത് ജമാ അത്തിനോടുമുള്ള അർപ്പണബോധവും അതാണ് റഹ്മാനികളുടെ ഐഡന്റിറ്റി . എന്റെ പൊന്നനുജൻ ത്വയ്യിബ് റഹ്മാനി, പ്രമുഖ പണ്ഡിതനും പ്രമുഖ കവിയുമായ അരീക്കൽ ഉസ്താദിന്റെ പൗത്രൻ കൂടിയാണ്. വിത്ത് ഗുണം പത്ത് ഗുണം.
റഹ്മാനി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ അധ്യാപകർ പറയുന്നത് അദ്ദേഹം ഒരു എൻസൈക്ലോപീഡിയ ആയിരുന്നു എന്നാണ്. എന്ത് സംശയം വന്നാലും ഉത്തരം പറയാൻ കഴിയുന്ന മഹാ പണ്ഡിതൻ.
എസ്.കെ.എസ്.എസ് എഫിന്റെ സജീവ പ്രവർത്തകൻ . സ്റ്റേറ്റ് ത്വലബ വിംഗ് വൈ: ചെയർമാൻ പദവി വരെ അലങ്കരിച്ചു. അടുത്തിടപഴകിയവർക്കെല്ലാം പറയാനുള്ളത് റഹ്മാനിയുടെ സ്വഭാവ ഗുണത്തെ കുറിച്ച് മാത്രമാണ്. ഇന്നലെ മലപ്പുറം സുന്നി മഹലിൽ ഒരു മീറ്റിംഗിനെത്തിയപ്പോൾ സുഹൃത്ത് ആസിഫ് ദാരിമി താനുമായി നടത്തിയ ചാറ്റിംഗ് കാണിച്ചു തന്നു. എല്ലാം ശുദ്ധമായ അറബിയിൽ .മാരകമായ രോഗമാണ് തനിക്കുള്ളതെന്ന് തിരിച്ചറിഞ്ഞ റഹ്മാനി ഒരു വാക്കിൽ പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്നില്ല. പ്രത്യുത, പ്രതികരണം ഇങ്ങിനെ മാത്രം: انا راض بقضاء الله تعالى ഞാൻ അല്ലാഹുവിന്റെ വിധിയിൽ പൂർണ്ണ സംതൃപ്തനാണ്.
32 വയസ്സിനകം സുഹൃത്ത് ചെയ്ത് തീർത്ത കർമ്മങ്ങൾ അനവധിയാണ്. സംഘടനാ പ്രവർത്തനം വിപുലമായ സൗഹൃദ വലയം സൃഷ്ടിച്ചു. അവരെല്ലാം സുഹൃത്തിനു വേണ്ടി കരളുരുകി പ്രാർത്ഥിക്കും. അത് തന്നെയല്ലേ മഹാ സൗഭാഗ്യം.
അല്ലാഹു നിശ്ചയിച്ചതേ നടക്കൂ. ഇമാം നവവി (റ) 43 വയസ്സ് വരെ ആണ് ജീവിച്ചത്. നാട്ടിക മൂസ മുസ്‌ലിയാർ വിട പറഞ്ഞത് 48 വയസ്സിലാണ്. മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ വഫാത്തായത് 58 വയസ്സിലാണ്. കിട്ടിയ ആയുസ്സിൽ എന്ത് ചെയ്തു എന്നതാണ് പ്രധാനം. കൊല ചെയ്യപ്പെട്ട മനുഷ്യൻ മരിക്കുന്നത് അവന്റെ ആയുസ്സ് അവസാനിച്ചത് കൊണ്ടാണ്. ഇതാണ് നമ്മുടെ വിശ്വാസ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത്.
മൂന്ന് പിഞ്ചു മക്കളെ ബാക്കിയാക്കി യാത്രയായ സുഹൃത്തിന് ദയാനിധിയായ നാഥൻ സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ. ആ പൊന്നു മക്കളെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ. എന്റെ സുഹൃത്ത് അസീസ് ഫൈസി ഉൾപ്പെടെയുളള കുടുംബത്തിന് ഇത് താങ്ങാനുള്ള കരുത്തും ക്ഷമയും റബ്ബ് പ്രദാനം ചെയ്യട്ടെ.ആമീൻ.

01/08/2023

കൊടികുത്തി പറമ്പ് നുസ്രത്തുൽ ഇസ്ലാം യത്തീംഖാന | മത പ്രഭാഷണം:ഷാജഹാൻ റഹ്മാനി കംബ്ലക്കാട്

31/07/2023

VR Live -ഷാജഹാൻ റഹ്മാനിയുടെ കൊണ്ടോട്ടി ഖുർആൻ ക്ലാസ്സ്‌ |സൂറത്തുലുഖ്മാൻ | 31/07/23

17/07/2023

VR Live - ഷാജഹാൻ റഹ്മാനിയുടെ കൊണ്ടോട്ടി ഖുർആൻ ക്ലാസ്സ്‌ | 17/07/23

10/07/2023

കൊടികുത്തി പറമ്പ് നുസ്രത്തുൽ ഇസ്ലാം യത്തീംഖാന | മത പ്രഭാഷണം:ഷാജഹാൻ റഹ്മാനി കംബ്ലക്കാട്

നിർത്തലാക്കരുത്അവകാശമാണ്സ്കോളർഷിപ്പ്.
16/12/2022

നിർത്തലാക്കരുത്
അവകാശമാണ്
സ്കോളർഷിപ്പ്.

SKSSF കണ്ണൂർ ജില്ല സർഗലയത്തിൽ സൂപ്പർ സീനിയർ വിഭാഗം ഡിജിറ്റൽ പോസ്റ്റർ ഡിസൈനിങ്ങിൽ  ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക്...
13/12/2022

SKSSF കണ്ണൂർ ജില്ല സർഗലയത്തിൽ സൂപ്പർ സീനിയർ വിഭാഗം ഡിജിറ്റൽ പോസ്റ്റർ ഡിസൈനിങ്ങിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഹൽ അണിയാരത്തിന് #അഭിനന്ദനങ്ങൾ

മുസ്ലിം കൈരളിയുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും വഴികൾ പ്രവാചക തിരുമേനി(സ്വ) യിൽ ചെന്ന് മുട്ടുന്നതാണ് .പ്രവാചകാനു...
08/12/2022

മുസ്ലിം കൈരളിയുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും വഴികൾ പ്രവാചക തിരുമേനി(സ്വ) യിൽ ചെന്ന് മുട്ടുന്നതാണ് .
പ്രവാചകാനുയായികൾ , സൂഫികൾ , ഉലമാക്കൾ , ഉമറാക്കൾ തുടങ്ങിയവർ പറഞ്ഞും പഠിപ്പിച്ചും എഴുതിയും പോരാടിയും രൂപപ്പെടുത്തിയ "കേരള ഇസ്ലാം മോഡൽ " ഇന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കർതൃത്വത്തിലാണ് നിലകൊള്ളുന്നത് .
15 നൂറ്റാണ്ടുകൾ നീണ്ട ആ മഹാചരിത്രത്തിന്റെ ഇങ്ങേത്തലക്കൽ വെച്ച് കേരളീയ ഇസ്ലാമിന്റെ അനാട്ടമി പുന:പരിശോധിക്കപ്പെടുകയാണ്.
സമസ്ത എന്ന സംസ്ക്കാരത്തിന്റെ ആദിവേരുകൾ തേടി , മലയാള മുസ്ലിമിന്റെ വർത്തമാനവും ഭാവിയും നിർവ്വചിക്കാനുള്ള നിർണ്ണയങ്ങൾ കണ്ടെത്താനുള്ള ഹെറിറ്റേജ് കോൺക്ലേവ് ഉണരുകയാണ്.
ആഖ്യാനങ്ങളും പ്രത്യാഖ്യാനങ്ങളും തുറന്ന ചർച്ചയാവുന്ന വേദിയിലേക്ക് ഹൃദയംഗമമായ സ്വാഗതം .

06/12/2022

ജുമുഅ സമയത്ത് സ്കൂൾ പരീക്ഷ :
വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം :
ഈ മാസം 14ന് ആരംഭിക്കുന്ന സ്കൂൾ അർദ്ധ വാർഷിക പരീക്ഷയുടെ ഭാഗമായി വെള്ളിയാഴ്ച ജുമുഅ സമയത്ത് പരീക്ഷ നടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.
ഹൈസ്കൂൾ എട്ട്, ഒൻപത് ക്ലാസുകളിലേക്ക് 16.12.22 ന് . നടക്കുന്ന രണ്ടാം പാദ വാർഷിക പരീക്ഷയുടെ സമയക്രമം മുസ്ലിം വിദ്യാർത്ഥികളുടെ ജുമുഅ പ്രാർത്ഥന തടസ്സപ്പെടുന്ന വിധത്തിലുള്ളതാണെന്നും പ്രസ്തുത ദിവസത്തെ പരീക്ഷാ സമയം വിശ്വാസികളുടെ ആരാധനാകർമങ്ങളെ ബാധിക്കാത്ത വിധത്തിൽ പുനക്രമീകരിക്കണമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മന്ത്രിക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

26/11/2022

SKSSF പാനൂർ മേഖല സർഗലയം I കടവത്തൂർ

 ാനൂർ_മേഖല_ സർഗലയം
15/11/2022

ാനൂർ_മേഖല_ സർഗലയം

 #സർഗലയംSKSSF പാനൂർ മേഖല
01/11/2022

#സർഗലയം
SKSSF പാനൂർ മേഖല

إنا لله وإنا إليه راجعون.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ ശൈഖുനാ ചേലക്കാട് ഉസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയ...
28/08/2022

إنا لله وإنا إليه راجعون.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷറർ ശൈഖുനാ ചേലക്കാട് ഉസ്താദ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി...
أللهم أغفر له وارحمه واسكنه فسيح جناتك يارب العالمين.

SKSSF ക്യാമ്പസ് യാത്ര പതാക കൈമാറി.ചെമ്മാട് ദാറുൽ ഹുദയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നായകൻ...
22/08/2022

SKSSF ക്യാമ്പസ് യാത്ര പതാക കൈമാറി.

ചെമ്മാട് ദാറുൽ ഹുദയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നായകൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി.

SKSSF STATE COMMITTEE

മതമില്ലാത്ത ജീവൻ കൊണ്ട് വരാൻസാധിക്കാത്തവർക്ക് ജെൻ്ററില്ലാത്ത സമൂഹത്തെയും സൃഷ്ട്ടിക്കാനാവില്ല.പാഠ്യപദ്ധതിയിൽ ഗൂഢപദ്ധതി വേ...
05/08/2022

മതമില്ലാത്ത ജീവൻ കൊണ്ട് വരാൻ
സാധിക്കാത്തവർക്ക് ജെൻ്ററില്ലാത്ത
സമൂഹത്തെയും സൃഷ്ട്ടിക്കാനാവില്ല.

പാഠ്യപദ്ധതിയിൽ ഗൂഢപദ്ധതി വേണ്ട.

04/08/2022

പ്രാർത്ഥനകളോടെ വിട
12/07/2022

പ്രാർത്ഥനകളോടെ വിട

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون  സമസ്ത ഉമറാക്കളിൽ പ്രമുഖൻപാലത്തായി മൊയ്തു ഹാജിഅല്ലാഹുവിന്റെ റഹ്മത്തിലേക്ക് നീങ...
12/07/2022

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

സമസ്ത ഉമറാക്കളിൽ പ്രമുഖൻ
പാലത്തായി മൊയ്തു ഹാജി
അല്ലാഹുവിന്റെ റഹ്മത്തിലേക്ക് നീങ്ങി.

അല്ലാഹുവേ
മഗ്ഫിറത്തും മർഹമത്തും നൽകി, മഹാന്മാരോടൊപ്പം ഫിർദൗസിൽ പ്രവേശിപ്പിക്കണേ...
ആമീൻ

മായാത്ത ഓർമ്മകൾ നന്മയുടെ കൂട്ടുകാരൻ ഞങ്ങളുടെ സഹപ്രവർത്തകൻ ഉറ്റ സുഹൃത്ത്നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ വിട പറഞ്ഞിട...
11/07/2022

മായാത്ത ഓർമ്മകൾ
നന്മയുടെ കൂട്ടുകാരൻ
ഞങ്ങളുടെ സഹപ്രവർത്തകൻ
ഉറ്റ സുഹൃത്ത്
നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ
വിട പറഞ്ഞിട്ടൊരു വർഷം.

നാഥാ ...അവനോടൊപ്പം ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ..ആമീൻ

അവന്റെ ദറജ നീ ഉയർത്തണേ..ആമീൻ

നന്ദി..SKSSF Kannur
10/07/2022

നന്ദി..
SKSSF Kannur

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ
10/07/2022

ഏവർക്കും ബലിപെരുന്നാൾ ആശംസകൾ

അറഫ ദിന  സന്ദേശവും ദിക്ർ ദുആ മജ്ലിസും
08/07/2022

അറഫ ദിന സന്ദേശവും ദിക്ർ ദുആ മജ്ലിസും

ജൂൺ 26 സമസ്ത സ്ഥാപക ദിനംപതിനാലു നൂറ്റാണ്ടിനപ്പുറത്ത് സമ്പൂർണതയുടെ വെളിച്ചം കണ്ട ആശയ സംഹിതയെ ഒരു നൂറ്റാണ്ട് കാലമായി അർത്ഥ...
23/06/2022

ജൂൺ 26
സമസ്ത സ്ഥാപക ദിനം

പതിനാലു നൂറ്റാണ്ടിനപ്പുറത്ത് സമ്പൂർണതയുടെ വെളിച്ചം കണ്ട ആശയ സംഹിതയെ ഒരു നൂറ്റാണ്ട് കാലമായി അർത്ഥവും അഴകും ചോരാതെ, പൈതൃകത്തിൻ്റെ പ്രഭ മങ്ങാതെ കാത്തു സംരക്ഷിക്കുന്ന, എന്നും അറിവിനെ മുഖ്യപ്രമേയമാക്കി മുന്നേറുന്ന സംഘശക്തി, ആദർശ വീഥിയിലെ വ്യതിചലനങ്ങളോട് മാത്രം വിട്ടുവീഴ്ചയില്ലാതെ, സമുദായ പുരോഗതിക്കാവശ്യമായ നിഖില മേഖലകളിലും കയ്യൊപ്പ് ചാർത്തിയ പണ്ഡിത പ്രസ്ഥാനം..
സമസ്ത.

അനീതിക്കെതിരെ ഉറക്കെ ശബ്ദിക്കുക..രാജ്യം ഉണരട്ടെ. SKSSF State Committee
16/06/2022

അനീതിക്കെതിരെ ഉറക്കെ ശബ്ദിക്കുക..
രാജ്യം ഉണരട്ടെ.


SKSSF State Committee

പ്രവാചക നിന്ദ:രാജ്യത്തിനപമാനം.പ്രവാചകനെ നിന്ദിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരിൽ നിയമ നടപടികൾ സ്വീകരിച്ചു മാതൃകാപ...
06/06/2022

പ്രവാചക നിന്ദ:
രാജ്യത്തിനപമാനം.
പ്രവാചകനെ നിന്ദിച്ച ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരിൽ നിയമ നടപടികൾ സ്വീകരിച്ചു മാതൃകാപരമായ ശിക്ഷ നൽകണമെന്ന് skssf സംസ്ഥാന കമ്മറ്റി



നട്ടു വളർത്താം നേട്ടം കൊയ്യാം JUNE 5 WORLD ENVIRONMENT DAY
04/06/2022

നട്ടു വളർത്താം നേട്ടം കൊയ്യാം

JUNE 5
WORLD ENVIRONMENT DAY


SKSSF അണിയരം ശാഖ മുൻ പ്രസിഡണ്ട് അബ്ദുള്ള എൻ.വി യുടെ പിതാവ് അബ്ദുൽ ഖാദർ ഹാജി നബീശൻ വീട്ടിൽ മരണപ്പെട്ടിരിക്കുന്നു... അല്ലാ...
27/05/2022

SKSSF അണിയരം ശാഖ മുൻ പ്രസിഡണ്ട് അബ്ദുള്ള എൻ.വി യുടെ പിതാവ് അബ്ദുൽ ഖാദർ ഹാജി നബീശൻ വീട്ടിൽ മരണപ്പെട്ടിരിക്കുന്നു...
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

നന്ദി 🤲
08/04/2022

നന്ദി 🤲

 #തുടരണംകരുണയുടെ നോട്ടം  #നിറയണംകനിവിന്റെ സന്ദേശം
07/04/2022

#തുടരണം
കരുണയുടെ നോട്ടം
#നിറയണം
കനിവിന്റെ സന്ദേശം


നമുക്ക് സഹചാരികളാവാം..❤SKSSF സഹചാരി ഫണ്ട്‌ ശേഖരണംഏപ്രിൽ 08 വെള്ളിPoster Campaign👇 https://socialwaves.in/sahachari-relif...
06/04/2022

നമുക്ക് സഹചാരികളാവാം..❤

SKSSF സഹചാരി ഫണ്ട്‌ ശേഖരണം

ഏപ്രിൽ 08 വെള്ളി

Poster Campaign👇 https://socialwaves.in/sahachari-relife-2022?i=296487

Poster Campaign for SKSSF Sahachari Fund collection 2021

03/04/2022

ഏപ്രിൽ 08 സഹചാരി ഫണ്ട് ശേഖരണം

THANZEEL 2.0
03/04/2022

THANZEEL 2.0

സത്യം...സമർപ്പണം...സാക്ഷാത്കാരം...
02/04/2022

സത്യം...
സമർപ്പണം...
സാക്ഷാത്കാരം...

Address

Aniyaram
Thalassery

Alerts

Be the first to know and let us send you an email when SKSSF Media Wing Aniyaram Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category