DYFI പൊന്ന്യം

DYFI പൊന്ന്യം left democracy

25/05/2022
ISL കലാശ പോരിൽ നിങ്ങൾക്കും പങ്കാളിയാകാം  പ്രവചന മത്സരത്തിലെ നിങ്ങളുടെ പ്രവചനം  DYFI PONNIAM ഫെയ്സ് ബുക്ക് പേജിൽ കമൻ്റ് ച...
19/03/2022

ISL കലാശ പോരിൽ നിങ്ങൾക്കും പങ്കാളിയാകാം
പ്രവചന മത്സരത്തിലെ നിങ്ങളുടെ പ്രവചനം
DYFI PONNIAM ഫെയ്സ് ബുക്ക് പേജിൽ കമൻ്റ് ചെയ്യു
നാളെ വൈകുന്നേരം 6 മണി വരെ ....
പേജ് ഫോളോ ചെയ്യു
കമൻ്റ് രേഖപെടുത്തു

DYFI തലശ്ശേരി ബ്ലോക്ക്‌ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സ:എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
11/03/2022

DYFI തലശ്ശേരി ബ്ലോക്ക്‌ സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ സ:എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

  Dyfi നേതൃത്വത്തിൽ തലശ്ശേരിയിൽ നടത്തിയ യുദ്ധ വിരുദ്ധ റാലി
04/03/2022




Dyfi നേതൃത്വത്തിൽ തലശ്ശേരിയിൽ നടത്തിയ യുദ്ധ വിരുദ്ധ റാലി

ആഘോഷമാകാംആഭാസമരുത്...യുവതയുടെ ദൃഢപ്രതിജ്ഞDYFI പൊന്ന്യം മേഖലയിലെ മുഴുവൻ യുണിറ്റുകളിലും യുവത  പ്രതിജ്ഞ എടുത്തു അരാജകത്വ പ്...
01/03/2022

ആഘോഷമാകാം
ആഭാസമരുത്...
യുവതയുടെ ദൃഢപ്രതിജ്ഞ

DYFI പൊന്ന്യം മേഖലയിലെ മുഴുവൻ യുണിറ്റുകളിലും യുവത പ്രതിജ്ഞ എടുത്തു
അരാജകത്വ പ്രവണതകൾക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടേക്ക് പോകാൻ പരിപാടി കരുത്ത് നൽകി
വാർഡ് മെമ്പർമാർ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു
പരിപാടി വിജയിപ്പിച്ച പ്രീയ സഖാക്കൾക്ക്
അഭിവാദ്യങ്ങൾ
DYFI PONNIAM MC

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോഗത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. മുപ്പത്തിയഞ...
06/02/2022

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ വിയോഗത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തി. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്. ലത മങ്കേഷ്കറിന്റെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്. സംഗീത ലോകത്ത് ലതയുടെ സമാനതകൾ ഇല്ലാത്ത യാത്ര ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ലതാ മങ്കേഷ്കറുടെ വിയോഗം ഇന്ത്യന്‍ സഗീത ലോകത്തിന് തീരാ നഷ്ടമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

02/02/2022
രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റ്; സംരക്ഷിക്കപ്പെട്ടത് കോർപ്പറേറ്റ് താൽപര്യങ്ങൾ  : ഡിവൈഎഫ്‌ഐരാജ്യത്തെ പൂർണമായും സ്വകാ...
01/02/2022

രാജ്യത്തെ യുവത്വത്തെ വഞ്ചിച്ച ബജറ്റ്; സംരക്ഷിക്കപ്പെട്ടത് കോർപ്പറേറ്റ് താൽപര്യങ്ങൾ : ഡിവൈഎഫ്‌ഐ

രാജ്യത്തെ പൂർണമായും സ്വകാര്യതാൽപര്യങ്ങൾക്ക് വിട്ടുനൽകുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമാണ് കേന്ദ്രബജറ്റെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ യുവതയുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നങ്ങൾ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ. കോവിഡ് കാലത്ത് കോടിക്കണക്കിന് ജനങ്ങൾ തൊഴിൽ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി. രാജ്യം ലോക പട്ടിണി സൂചികയിൽ അവസാന സ്ഥാനങ്ങളിലേക്ക് പിൻതള്ളപ്പെട്ടു. അതേ സമയം തങ്ങളുടെ വരുമാനം നൂറും ആയിരവും മടങ്ങു വർദ്ധിപ്പിച്ച, രാജ്യത്തിന്റെ 75% സമ്പത്തും കയ്യടക്കി വെച്ചിരിക്കുന്ന വെറും 10% അതി സമ്പന്നരുടെ താൽപര്യങ്ങളെ തലോടുക്കുകയാണ് കേന്ദ്ര ബജറ്റ് വീണ്ടും ചെയ്തത്. മഹമാരിക്കാലത്ത് അതി സമ്പന്നരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കാതെ ദാരിദ്രരായ അടിസ്ഥാന ജനതയുടെ ചുമലിലേക്ക് വീണ്ടും നികുതി ഭാരം നൽകുകയാണ് കേന്ദ്രം ചെയ്തത്. രാജ്യത്തെ 60% പേരുടെ കയ്യിലുള്ളത് വെറും അഞ്ച് ശതമാനത്തിൽ താഴെ സമ്പത്താണ്. നിലവിലുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ പേര് നൽകലല്ലാതെ സാധരണക്കാർക്ക് ആശ്വാസമാകുന്ന പുതിയ പദ്ധതികളൊന്നുമില്ല.ലോകം മുഴുവൻ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെ ദോഷ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ ബിജെപി ഗവണ്മെന്റ് തീവ്രസ്വകാര്യവൽക്കരണ നയങ്ങളുമായി മുതലാളിത്ത സൗഹൃദ നിലപാടിലേക്ക് കൂടുതൽ പോവുകയാണ്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കും. കോർപ്പറേറ്റ് ഫണ്ടിങ്ങിന്റെ ഭൂരിഭാഗവും ലഭിക്കുന്ന ബിജെപിയുടെ പ്രത്യുപകാരം മാത്രമാണ് കേന്ദ്രബജറ്റിലൂടെ ദൃശ്യമാകുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

29/01/2022

*ഗാന്ധിയെ വീണ്ടെടുക്കുക*
*സംഘപരിവാർ - കോൺഗ്രസ് കൊലയാളികളെ ചെറുക്കുക*..

*ഗാന്ധി സ്മൃതി*

*ജനവരി 30 | 7 pm*

DYFI പൊന്ന്യം മേഖലാ സമ്മേളനം കുത്തുപറമ്പ് രക്തസാക്ഷി നഗറിൽ.  പ്രതിനിധി സമ്മേളനം നടന്നു. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ക...
16/01/2022

DYFI പൊന്ന്യം മേഖലാ സമ്മേളനം കുത്തുപറമ്പ് രക്തസാക്ഷി നഗറിൽ. പ്രതിനിധി സമ്മേളനം നടന്നു. സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കിരൺ കരുണാകരൻ പങ്കെടുത്തു

DYFI പൊന്ന്യം മേഖലാ സമ്മേളനംജനുവരി 16ന് പാട്യം നഗർ യുനിറ്റിലെ വണ്ണാർ വയലിൽ നടക്കുകയാണ്. ചരിത്രത്തിൻ്റ സമരപഥങ്ങളിൽ ആവേശ  ...
06/01/2022

DYFI പൊന്ന്യം മേഖലാ സമ്മേളനം
ജനുവരി 16ന് പാട്യം നഗർ യുനിറ്റിലെ വണ്ണാർ വയലിൽ നടക്കുകയാണ്.
ചരിത്രത്തിൻ്റ സമരപഥങ്ങളിൽ ആവേശ
തീക്കനലായ കൂത്തുപറമ്പ് സമര പോരാട്ടത്തിൻ്റെ ആവേശം ഹൃദയത്തിലേറ്റിയ പോരാളികളുടെ മണ്ണാണ്ണ് പൊന്ന്യം കൂത്തുപറമ്പ് രക്തസാക്ഷി സ: സി ബാബുവിൻ്റെ നാട്
കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ നടക്കുന്ന മേഖലാ സമ്മേളനം
യുവജനപോരാളികൾക്ക് കുടുതൽ കരുത്തും ആവേശവും നൽകട്ടെ

സംഘടന പ്രവർത്തനങ്ങൾക്ക് കരുത്തും ആവേശവും നൽകി കൊണ്ട് ഡി.വൈ.എഫ്.ഐ യുടെ  യൂണിറ്റ് സമ്മേളനങ്ങൾ നടന്നുവരികയാണ് ഡി.വൈ.എഫ്.ഐ പ...
04/12/2021

സംഘടന പ്രവർത്തനങ്ങൾക്ക് കരുത്തും ആവേശവും നൽകി കൊണ്ട് ഡി.വൈ.എഫ്.ഐ യുടെ യൂണിറ്റ് സമ്മേളനങ്ങൾ നടന്നുവരികയാണ്
ഡി.വൈ.എഫ്.ഐ പൊന്ന്യം മേഖലയിലെ ആദ്യ സമ്മേളനം കക്കറ യുണിറ്റിൽ വച്ച് നടന്നു ബ്ലോക്ക് കമ്മിറ്റി അംഗം മർഫാൻ ഉദ്ഘാടനം ചെയിതു
സെക്രട്ടറിയായി അനഘിനെയും
പ്രസിഡൻ്റായി ജുഗിനയേയും തെരഞ്ഞടുത്തു

നവംബർ 25കൂത്തുപറമ്പ് രക്തസാക്ഷി ദിനംകൂത്ത്പറമ്പ് രക്തസാക്ഷി സ:സി.ബാബു അനുസ്മരണ പൊതുയോഗം പൊന്ന്യം കുണ്ടുചിറയിൽ Dyfi മുൻ സ...
25/11/2021

നവംബർ 25
കൂത്തുപറമ്പ് രക്തസാക്ഷി ദിനം

കൂത്ത്പറമ്പ് രക്തസാക്ഷി സ:സി.ബാബു അനുസ്മരണ പൊതുയോഗം പൊന്ന്യം കുണ്ടുചിറയിൽ Dyfi മുൻ സംസ്ഥാന സെക്രട്ടറി സ:എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.

24/11/2021

✊️✊️

22/11/2021

27ാം മത് കുത്തുപറമ്പ് രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി
DYFI പൊന്ന്യം മേഖലാ കമ്മിറ്റി ഐതിഹാസിക സമരത്തിൽ പങ്കെടുത്ത മേഖലയിലെ സമര പോരാളികളെയും
കഴിഞ്ഞ കാലങ്ങളിൽ പൊന്ന്യത്തെ DYFI യെ കരുത്തോടെ നയിച്ച മേഖലാ ഭാരവാഹികൾക്കുള്ള അഭിവാദ്യ സദസ്സും സംഘടിപ്പിച്ചു
സമര പോരാളികളെ കെ ധനഞ്ജയൻ ആദരിച്ചു
മുൻ മേഖലാ ഭാരവാഹികളെ മേഖലാ കമ്മിറ്റി അംഗങ്ങളും ആദരിച്ചു
പരിപാടിയിൽ സഖാക്കൾ പങ്കുവെച്ച അനുഭവങ്ങൾ ആവേശം നൽകി

🎨
15/11/2021

🎨

പുറത്ത് പൊന്ന്യം മേഖലയിലെ  യൂനിറ്റിലെ സഖാക്കളുടെ  ഒത്തു ചേരലും   കളി കളത്തിൽ വാശിയേറിയ പോരാട്ടവും27ാം മത്  കൂത്തുപറമ്പ് ...
14/11/2021

പുറത്ത് പൊന്ന്യം മേഖലയിലെ യൂനിറ്റിലെ സഖാക്കളുടെ ഒത്തു ചേരലും
കളി കളത്തിൽ വാശിയേറിയ പോരാട്ടവും
27ാം മത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം
ബാബു ദിനാചരണം
കുണ്ടുചിറയിൽ
പൊന്ന്യം സുപ്പർ ലീഗ്
ഫുട്ബോൾ ടൂർണ്ണമെൻ്റ് ചുണ്ടു ങ്ങാ പൊയിൽ. TK
Turf ൽ ആറാം വാർഡ് മെമ്പർ ടി ധനലക്ഷ്മി ഉദ്ഘാടനം ചെയ്യിതു
പൊന്ന്യം മേഖലയിലെ 16 യുനിറ്റുകൾ കൊമ്പുകോർക്കുന്നു

*അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരെ DYFI യും ,മഹിളാ അസോസിയേഷനും സംയുക്തമായ് നടത്തിയ യുവജന മഹിളാ കൂട്ടായ്മ സ: എം...
12/11/2021

*അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും എതിരെ DYFI യും ,മഹിളാ അസോസിയേഷനും സംയുക്തമായ് നടത്തിയ യുവജന മഹിളാ കൂട്ടായ്മ സ: എം.കെ ഹസ്സൻ ഉദ്ഘാടനം ചെയ്തു ജനാതിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി എം ഷിബ അധ്യക്ഷത വഹിച്ചു

27ാം മത് കുത്തുപറമ്പ് രക്തസാക്ഷി ദിനം ബാബു ദിനാചരണം  നവ: 25 കുണ്ടുചിറ ദിനാചരണത്തിൻ്റെ ഭാഗമായി  ഡി.വൈ.എഫ്.ഐ പൊന്ന്യം മേഖല...
07/11/2021

27ാം മത് കുത്തുപറമ്പ് രക്തസാക്ഷി ദിനം ബാബു ദിനാചരണം നവ: 25 കുണ്ടുചിറ
ദിനാചരണത്തിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പൊന്ന്യം മേഖലാ കമ്മിറ്റി യുവതി സംഗമം സംഘടിപ്പിച്ചു
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അനുശ്രി ഉദ്ഘാടനം ചെയ്തു
അഡ്വ: ബീനാ കാളിയത്ത് പങ്കെടുത്തു

തലശ്ശേരി ഗവ: ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും  ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ഹ്യദയപൂർവ്വം പൊതിച്ചോർ വിതരണം ഇന്ന്...
04/11/2021

തലശ്ശേരി ഗവ: ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും
ഡി.വൈ.എഫ്.ഐ നടത്തിവരുന്ന
ഹ്യദയപൂർവ്വം
പൊതിച്ചോർ വിതരണം ഇന്ന് പൊന്ന്യം മേഖലാ കമ്മിറ്റി വിതരണം ചെയ്യിതു 🚩

23/10/2021

വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ മുന്നൊരുക്കമായി
ഗവ: ഹയർസെക്കണ്ടറി സ്കൂൾ ചുണ്ടങ്ങാ പൊയിൽ പൊന്ന്യം മേഖലയിലെ ഡി.വൈ.എഫ്.ഐ. എസ് .എഫ് .ഐ പ്രവർത്തകർ ചേർന്ന് ശുചീകരിച്ചു

ബഹു: രാഷ്ട്രപതിയിൽ നിന്നും ഫാർമ ഡി [ഡോക്ടർ ഒഫ് ഫാർമസിയിൽ] ഗോൾഡ് മെഡൽ(1 st Rank) നേടിയ കക്കറയിലെ സന. എം. എം നെ ഡി.വൈ.എഫ്....
14/09/2021

ബഹു: രാഷ്ട്രപതിയിൽ നിന്നും ഫാർമ ഡി [ഡോക്ടർ ഒഫ് ഫാർമസിയിൽ] ഗോൾഡ് മെഡൽ(1 st Rank) നേടിയ കക്കറയിലെ സന. എം. എം നെ ഡി.വൈ.എഫ്.ഐ പൊന്ന്യം മേഖലാ കമ്മിറ്റി ആദരിച്ചു
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ഉപഹാരം നൽകി.
മേഖലാ സെക്രട്ടറി നിധിൻ ജോ. സെക്രട്ടറി ശ്രിയേഷ്
മേഖലാ കമ്മിറ്റി അംഗങ്ങളായ സുജിൻ അനഘ് എന്നിവർ പങ്കെടുത്തു

ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മക്കും കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI പെട്രോൾ പമ്പുകൾക്ക് മു...
01/09/2021

ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മക്കും കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന ഒപ്പുശേഖരണത്തിൻ്റെ ഭാഗമായി മൂലക്കടവ് പെട്രോൾ പമ്പുകൾക്ക് മുന്നിൽ പൊന്ന്യം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഒപ്പ് ശേഖരണം DYFI തലശ്ശേരി ബ്ലോക്ക് സെക്രട്ടറി സി.എൻ ജിഥുൻ ഉദ്ഘാടനം ചെയ്തു ഡി.വൈ. എഫ്. ഐ മേഖലാ സെക്രട്ടറി നിധിൻ മേഖലാ കമ്മിറ്റി അംഗങ്ങളായ റിനീഷ് ,ഷിജു എന്നിവർ നേതൃത്വം നൽകി

Address

Thalassery

Website

Alerts

Be the first to know and let us send you an email when DYFI പൊന്ന്യം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Media in Thalassery

Show All