Via Thalassery

Via Thalassery ഇവിടെ തലശ്ശേരിയിലെ എന്തും എടുക്കും .

💪തലശ്ശേരി 📸 Photo Shoot 🥘Foodie 💃Fashion ⛹️Sports 🔰Digital Marketing

 🏆Releasing on September 27                .in    .rkr .360degree
03/09/2024

 🏆
Releasing on September 27

                .in    .rkr .360degree

വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്‌ : കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം
26/07/2024

വരുന്നു, കണ്ണൂരിൽ 256 ഏക്കറിൽ സൂ സഫാരി പാർക്ക്‌ : കൂട്ടിലടക്കാതെ വിഹരിക്കുന്ന വന്യമൃഗങ്ങളെ കവചിത വാഹനങ്ങളിലിരുന്ന് കാണാം

കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയിലെ  വി.ആര്‍...
04/07/2024

കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയില്‍

കേരളത്തിലെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രം തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു. തലശ്ശേരി സ്റ്റേഡിയം കോംപ്ലക്സില്‍, രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ (SKF) -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കുന്നതാണ്. ഇതിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജൂലൈ 13-ാം തീയതി സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിരുത്തും.

നിയമസഭാ സ്പീക്കറുടെ ചേംബറില്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. പ്രസ്തുത യോഗത്തിൽ, സ്പോര്‍ട്സ് വകുപ്പുമന്ത്രി വി. അബ്ദുറഹ്മാന്‍, കിഫ്ബി ജി.എം. ഷൈല, സ്പോര്‍ട്സ് ഡയറക്ടര്‍ വിഷ്ണുരാജ് IAS, എസ്.കെ.എഫ്. സി.ഇ.ഒ. അജയകുമാര്‍, സ്പോര്‍ട്സ് വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലന്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Follow👆👉 for more thalassery updates

07/05/2024
പിണറായി പെരുമ 2024 ♥️മെയ്‌ 8 മുതൽ 21 വരെ ✨️പിണറായിയിൽ 💥
03/05/2024

പിണറായി പെരുമ 2024 ♥️
മെയ്‌ 8 മുതൽ 21 വരെ ✨️
പിണറായിയിൽ 💥

Are you ready to exploreCredit Follow  👆👉
01/03/2024

Are you ready to explore
Credit
Follow 👆👉

03/09/2022

ToYo Onam 2022

ഓണക്കാലത്തിന്റെ ആരവം കൂട്ടാൻ, കുട്ടി പട്ടാളത്തിന്റെ ഇഷ്ടങ്ങൾ വീടുകളിൽ നിറക്കാം. ToYo World ൽ ഓണകിഴിവിന്റെ മേളം ... September 3 മുതൽ 30 വരെ നീളുന്ന വമ്പിച്ച ഓഫറുകൾ ...

SOFT TOYS VEHICLES | ACTION TOYS | PRE-SCHOOL DOLLS | GAMES OUTDOOR SPORTS ITEMS | NEWBORN DRESSES | BAGS | WATCHES | FANCY & GIFT DECORATIVE ITEMS
Follow Toyo World

അഭിനന്ദനങ്ങൾ 🥰😍👏👏👏തലശ്ശേരി സ്വദേശിയെ മൂന്നാം തവണയും മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുത്തു. തലശ്ശേരി ചാലില്‍ തിരുവാണി സ്വദേശി...
26/03/2022

അഭിനന്ദനങ്ങൾ 🥰😍👏👏👏
തലശ്ശേരി സ്വദേശിയെ മൂന്നാം തവണയും മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുത്തു. തലശ്ശേരി ചാലില്‍ തിരുവാണി സ്വദേശിയായ അഭിലാഷിനേയാണ് ഈ വർഷവും മിസ്റ്റര്‍ കേരളയായി തെരഞ്ഞെടുത്തത്.
മാര്‍ച്ച് 18 ന് എറണാകുളത്ത് വച്ച് നടന്ന മത്സരത്തിലാണ് അഭിലാഷിനെ മിസ്റ്റര്‍ കേരളയായി വീണ്ടും തിരഞ്ഞെടുത്തത്.
മിസ്റ്റര്‍ കണ്ണൂര്‍ ആയി രണ്ട് തവണയും, മിസ്റ്റര്‍ സൗത്ത് ഇന്ത്യ ആയി ഒരു തവണയും, ഓപ്പണ്‍ കേരള ആയി ഒരു തവണയും അഭിലാഷിനെ തിളങ്ങിയിരുന്നു.
ഒരു പ്രാവശ്യം മിസ്റ്റര്‍ മലബാര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അഭിനന്ദനങ്ങൾ 🥰😍👏👏👏

15/01/2022

റോഡിലെ മിന്നലോട്ടക്കാരെ പിടിക്കാന്‍ മിന്നല്‍ മുരളി (ഒറിജിനല്‍) എത്തിയപ്പോള്‍ .......

🎬Credit: Netflix , MVD Kerala

16/08/2021

ലോകത്തെയാകെ 'പാട്ടിലാക്കി'ജാനകി ❤❤❤
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ The voice എന്ന സംഗീതപരിപാടിയിൽ വിസ്മയമായി മാറി കേരളത്തിന്റെ 12 വയസുകാരി കൊച്ചു മിടുക്കി 😘❤❤…

06/08/2021

HomeKerala ലീഗ് നേതൃയോഗം നാളെ; നടപടിക്കു മുമ്പ് നേതാക്കള്‍ പരസ്പര വിനിമയം നടത്തും by web news deskVIA THALASSERY •August 06, 2021 മലപ്പുറം: മുഈനലി ....

03/08/2021

HomeGovt Jobs കണ്ണൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിൽ ഒഴിവ്. by web news deskVIA THALASSERY •August 03, 2021 സഹകരണ പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷയുടെ...

29/06/2021
29/06/2021

Thalassery News June 28, 2021  സ്വർണക്കടത്ത്: അർജുൻ ആയങ്കി അറസ്റ്റിൽകൊച്ചി: കരിപ്പൂർ സ്വർണക്കടത്തു കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. ...

10/06/2021

Black Tie Wedding Company🥰

11/05/2021

Keep cool and have a Oreo Ice Pop!! Chill on mood❤️
Credit 👨‍🍳:
Follow more
Follow more
Follow more

21/04/2021

ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കൊള്ളാം...

ക്രെഡിറ്റ്‌

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട...
10/04/2021

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്...... ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു......ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി..... ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം....
ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു..... എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്.... എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു.... അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല...... ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു.... St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു. അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു..... ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം.... വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.
ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു.
എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക..... ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരത്തെത്താം.... ✊️
Ranjith R
Panathur.

08/03/2021
06/03/2021

ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യു നമ്മളെ പേജിൽ വരാൻ ഇരിക്കുന്നു കലക്കൻ വീഡിയോസ് കാണാൻ ഫോളോ ചെയ്യാനും മറക്കല്ലേ 😘👆

03/03/2021

തേക്കിൽ തീർത്ത ഡോറുകൾ കേരളത്തിൽ എവിടെയും എത്തിച്ചുതരും

ഇടനിലക്കാരും കമ്മീഷനും ഇല്ലാതെ ഇന്ന് തന്നെ ഓർഡർ ചെയ്യു ....

13/02/2021

Address

Kannur
Thalassery
670675

Alerts

Be the first to know and let us send you an email when Via Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Via Thalassery:

Videos

Share

Category