Aluvamkudi sree mahadeva temple

Aluvamkudi sree mahadeva temple പത്തനംതിട്ട, കോന്നി -തണ്ണിത്തോട് -തേക്കുതോട്. ആലുവാം കുടി (പത്തനംതിട്ട -ചിറ്റാർ -സീതത്തോട് -ഗുരുനാഥൻ മണ്ണ് -ആലുവാംകുടി
(5)

OM NAMA SHIVAYA
Aluvamkudi sri mahadeva kshethram is situated in the mountaineous forests of Sabarimala, in the panchayath of Gurunathanmannu, thekkuthode, Seetathode, Pathanamthitta Dist. It is a sacred temple, which is said to be created by Lord Parashuraman. It was found during deva prashnam that lord Sri raman had conducted poojas in this kshethram . Archeoligical dept has stated that the kshe

thram is approximately more that 2000 years old. Aluvamkudi was abandoned and in a state of ruins when it was discovered by a hunter in the year 1940’s. The people living in the panchayaths of thekkuthode:gurunathanmannu were the first to come and inspect the kshethram and conduct poojas. Nowadays regular poojas are conducted on the 1st of every Malayalam month and special poojas and uthsavam is conducted on shiva rathri every year since its rediscovery

07/12/2024

മതസൗഹൃദം .........................
കരിമാൻതോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ക്രിസ്മസ് കരോൾ ആലുവാംകുടി വഞ്ചിപടിയിൽ......

11/11/2024
02/11/2024
ഓം നമഃ ശിവായ ശിവായ നമഃ ഓംഓം നമഃ ശിവായ ശിവായ നമഃ ഓംനാഗേന്ദ്രഹാരായ തൃലോചനായഭസ്മാംഗരാഗായ മഹേശ്വരായനിത്യായ ശുദ്ധായ ദിഗംബരായത...
13/08/2024

ഓം നമഃ ശിവായ ശിവായ നമഃ ഓം
ഓം നമഃ ശിവായ ശിവായ നമഃ ഓം

നാഗേന്ദ്രഹാരായ തൃലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്‌മൈ ന കാരായ നമഃ ശിവായ
മന്താകിനി സലില ചന്ദന ചർച്ചിതായ
നന്ദീശ്വര പ്രമതനാഥ മഹേശ്വരായ
മന്ദാര പുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്‌മൈ മ കാരായ നമഃ ശിവായ

ശിവായ ഗൗരി വദനബ്ജ ബ്രിന്ദ
സൂര്യയാ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശി കാരായ നമഃ ശിവായ
വസിഷ്ഠ കുംഭോദ്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാർച്ചിത ശേഖരായ
ചന്ദ്രാർക്ക വൈശ്വാനര ലോചനായ
തസ്മൈ വ കാരായ നമഃ ശിവായ

യജ്ഞസ്വരൂപായ ജടാധരായ
പിനാക ഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യ കാരായ നമഃ ശിവായ
പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവ സന്നിധൌ
ശിവലോകമവാപ്നോതി ശിവേന സഹ മോദതേ

12/08/2024

സന്ധ്യാവന്ദനം. .

18/06/2024

ആലുവാംങ്കുടിയെ പറ്റിയുള്ള ആദ്യ ദൃശ്യാവിഷ്കാര ഗാനം ഇതായിരിക്കാം. ഓം നമഃശിവായ....യാത്രാ വഴി: സീതത്തോടെന്നാൽ നിരവ.....

Address

THEKKUTHODE, GURUNATHANMMANNU, SEETHATHODE. PATHANAMTHITTA .
Pathanamthitta
689699

Telephone

918547651159

Website

Alerts

Be the first to know and let us send you an email when Aluvamkudi sree mahadeva temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share


Other Digital creator in Pathanamthitta

Show All