Sadik Ahammed

Sadik Ahammed എഴുത്ത്,യാത്ര,സൗഹൃദം,സാമൂഹികപ്രവർത്തനം From Pathanamthitta. Entrepreneur and social worker with a friendly attitude.

Committed to helping others and always open to new connections."

29/05/2022

സംഘപരിവാറിന്റെ ഭീഷണിക്ക് മുന്നിൽ യൂട്യൂബിൽ നിന്നും വീഡിയോ നീക്കി

29/05/2022

നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.

29/05/2022

ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌ നിങ്ങള്‍ നീതി പാലിക്കുക (ഖുർആൻ)

29/05/2022

അനീതിക്കെതിരെയുള്ള നിശബ്ദത അപകടമാണ്...

26/05/2022

ക്രിസ്ത്യൻ സമൂഹം തിരിച്ചറിയണം ഈ സംഘികളേയും അവർക്ക് ഓശാന പാടുന്നവരെയും. മുസ്ലിംകൾ കഴിഞ്ഞാൽ രണ്ടാം ശത്രു ക്രിസ്ത്യാനികളാണ് സമയം കിട്ടുമ്പോൾ
വിചാരധാര ക്രിസ്ത്യൻ സമൂഹം ഒന്ന് വായിക്കുന്നത് നന്നായിരിക്കും.

26/05/2022

ഇങ്ങനെ നുണകൾ പടച്ചുവിടും പക്ഷെ അതിന്റെ സത്യാവസ്ഥ പുറത്തു വരുമ്പോൾ ഈ നുണ ലോകം മുഴുവൻ ചുറ്റിയിരിക്കും.
ഹോട്ടലുകളിൽ തുപ്പിയാണ് ഭക്ഷണം നൽകുന്നതെന്ന് പ്രസംഗിച്ച സുരേന്ദ്രൻ മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ അത് നിഷേധിച്ചു ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് .കയ്യോടെ പ്രസംഗം കാണിച്ചപ്പോൾ

30/04/2022

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ മതവിദ്വേഷത്തിലൂടെ കലാപാഹ്വാനം; പിസി ജോര്‍ജിനെതിരെ പോപുലര്‍ ഫ്രണ്ട് പത്തനംതിട്ട ഡിവൈഎസ്പിക്ക് പരാതി നല്‍കി. ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദാണ് പരാതി നല്‍കിയത്.

രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്നു ആരോപിച്ച് അറസ്റ്റ് ചെയ്ത ഇരുകയ്യും ഇല്ലാത്ത മുസ്ലിം യുവാവ്...സമാനമായ മറ്റൊരു ക...
18/04/2022

രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്നു ആരോപിച്ച് അറസ്റ്റ് ചെയ്ത ഇരുകയ്യും ഇല്ലാത്ത മുസ്ലിം യുവാവ്...

സമാനമായ മറ്റൊരു കേസിൽ മാർച്ച് അഞ്ച് മുതൽ ജയിലിൽ കഴിയുന്ന മൂന്ന് മുസ്‌ലിം യുവാക്കളുടെ പേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷം നടക്കുമ്പോൾ ഇവർ ജയിലിലായിരുന്നു.

മുസ്ലിംകൾ ഈ രാജ്യത്ത് ജീവിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ഹിന്ദുവായി തുടരാം, അവരില്ലാതായാൽ നിങ്ങൾ ബ്രാഹ്മണനും ക്ഷത്രിയനു...
19/02/2022

മുസ്ലിംകൾ ഈ രാജ്യത്ത് ജീവിക്കുന്നിടത്തോളം കാലം നിങ്ങൾക്ക് ഹിന്ദുവായി തുടരാം, അവരില്ലാതായാൽ നിങ്ങൾ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ദലിതനും തൊട്ടു കൂടാത്തവനുമൊക്കെയായി മാറും.

മുസ്ലിംകൾ വരുന്നതിന് മുമ്പ് നിങ്ങൾ അങ്ങനെയായിരുന്നു, മുസ്ലിംകൾ ഇല്ലാത്തിടങ്ങളിൽ നിങ്ങളിപ്പോഴും അങ്ങനെയാണ്.

18/02/2022
നസറുദ്ധീൻ സാഹിബിനൊപ്പം❣️
30/01/2022

നസറുദ്ധീൻ സാഹിബിനൊപ്പം❣️

Address

Paral Puthuparambil
Pathanamthitta
689649

Telephone

+919947478003

Website

Alerts

Be the first to know and let us send you an email when Sadik Ahammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sadik Ahammed:

Videos

Share