ptamediaonline.com

ptamediaonline.com നവ മാദ്ധ്യമ രംഗത്തെ ഇടപെടലുകളുമായി പത്തനംതിട്ടയിൽ നിന്നും... പത്തനംതിട്ടയിൽ നിന്ന് ലോക മലയാളികൾക്കൊപ്പം

കരുതലും കൈത്താങ്ങും തുടരുന്നു ; ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍- മന്ത്രി വീണാ ജോര്‍ജ്  👇👇 https://ptamediaonline...
10/12/2024

കരുതലും കൈത്താങ്ങും തുടരുന്നു ; ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍- മന്ത്രി വീണാ ജോര്‍ജ് 👇👇
https://ptamediaonline.com/2024/12/10/caring-hands-on/

10/12/2024

തലവടി സി.എം.എസ് ഹൈസ്ക്കൂളിൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടായ 'വണ്ടർ ബീറ്റ്സ് ' പ്രതിഷ്ഠ ചടങ്ങ് 26ന് 9ന് രക്ഷാധികാരി സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ നിർവഹിക്കും. 👇
https://ptamediaonline.com/2024/12/10/cms-high-school/

10/12/2024

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*

10/12/2024

പ്രോഗ്രാമർ മാനേജർ നിയമനം

10/12/2024

* അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു *

10/12/2024
ആദരാഞ്ജലികൾ..സീതത്തോട്: ആര്യപ്പള്ളിയിൽ (ആര്യ പള്ളിൽ സൗണ്ട്സ്) തമ്പിയുടെ ഭാര്യ ഓമന(64) നിര്യാതയായി.. സംസ്കാരം വ്യാഴാഴ്ച 1...
10/12/2024

ആദരാഞ്ജലികൾ..
സീതത്തോട്: ആര്യപ്പള്ളിയിൽ (ആര്യ പള്ളിൽ സൗണ്ട്സ്) തമ്പിയുടെ ഭാര്യ ഓമന(64) നിര്യാതയായി.. സംസ്കാരം വ്യാഴാഴ്ച 12മണിക്ക് മൂന്നുകല്ല് സീയോൻ മാർത്തോമാ പള്ളിയിൽ.
മക്കൾ: റ്റിനു, റ്റിജി
മരുമക്കൾ: റ്റിൻ്റു, മിബു

ആദരാഞ്ജലികൾ...മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായും ഒക്കെയായിരുന്നു എസ്.എം...
10/12/2024

ആദരാഞ്ജലികൾ...
മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയും മഹാരാഷ്ട്ര ​ഗവർണറും കർണാടക മുൻ മുഖ്യമന്ത്രിയുമായും ഒക്കെയായിരുന്നു എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.

Thanks for being a top engager and making it on to my weekly engagement list! 🎉Noushad Khan, Sudarsan Ragavan, Reji Mann...
09/12/2024

Thanks for being a top engager and making it on to my weekly engagement list! 🎉

Noushad Khan, Sudarsan Ragavan, Reji Mannil, Suresh Babu, Jayaraj Pandalam, Prem Chand, Shabu Shabutvshabu, Bins Varghese, Lijin Varghese, Viswanathan Thiruvalla

യു എ ഇ യിലെ കെഫ യുടെ മേൽന്നോട്ടത്തിലുള്ള 16 മികച്ച ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് . 👇👇 https://ptamediaonline.com/202...
09/12/2024

യു എ ഇ യിലെ കെഫ യുടെ മേൽന്നോട്ടത്തിലുള്ള 16 മികച്ച ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് . 👇👇
https://ptamediaonline.com/2024/12/09/muzaffir-f-c-to-to/

09/12/2024

കറുകുറ്റിയിലെ ബാറിൽ വച്ച് ജോഫി എന്നയാളേയും സുഹൃത്തുക്കളേയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. 👇👇
https://ptamediaonline.com/2024/12/09/kappa-charged-continue/

സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവ...
09/12/2024

സന്നിധാനത്തെ ആയുർവേദ ആശുപത്രിയുടെ വിപുലപ്പെടുത്തിയ സൗകര്യങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിച്ചു 👇👇
https://ptamediaonline.com/2024/12/09/sannidhaname-ayurveda/

Address

Pathanamthitta
689625

Alerts

Be the first to know and let us send you an email when ptamediaonline.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ptamediaonline.com:

Share

നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യണേ ... https://www.youtube.com/channel/UC4NffmXbk9MvBgmWdv1Gz0w വേഗത്തിൽ, കൃത്യതയോടെ ലോക മലയാളികൾക്കൊപ്പം പത്തനംതിട്ടയിൽ നിന്ന് ..

https://www.facebook.com/ptamediaonline/

ഹരി കുമ്പനാട് തന്റെ സ്വന്തം മമ്മൂട്ടിക്കും, മോഹൻലാലിനുമൊപ്പം.. !!

ലോകമറിയട്ടെ ഈ കലാകാരനെ.....

പത്തനംതിട്ട - ഹരി കുമ്പനാട് എന്ന ശില്പിയെ കുറിച്ച് മുമ്പും നമ്മൾ പറഞ്ഞിട്ടുള്ളതാണ്. ഷാരൂക്ക്ഖാന്റെ ശിൽപം ഹരി ഉണ്ടാക്കിയപ്പോൾ അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ അത് ഷെയർ ചെയ്തത് വലിയ അംഗീകാരമായിരുന്നു ഈ കലാകാരന്.. ഇപ്പോളിതാ മെഴുകിൽ ഹരിയുടെ കരവിരുതിൽ മമ്മൂട്ടിയും, മോഹൻലാലും.. !!