ഷോര്‍ട്ട് ഫിലിം, ആഡ് ഫിലിം, മ്യൂസിക്ക് വീഡിയോ, ടെലി ഫിലിം, ഫീച്ചര്‍ ഫിലിം, ഡോക്യുമെന്ററി, പ്രൊമോഷന്‍ വീഡിയോ എന്തുമാകട്ടെ ഷൂ സ്ട്രിംഗ് ബഡ്ജറ്റില്‍ നിന്ന്, അവശ്യം വേണ്ടുന്ന റിസോഴ്സുകള്‍ ഉപയോഗിച്ച്, ക്വാളിറ്റിയില്‍ ഒരു കൊമ്പ്രോമൈസും ഇല്ലാതെ നിര്‍മ്മിക്കാനുള്ള ഉദ്ദേശത്തെ മുന്‍നിര്‍ത്തി ഉണ്ടാക്കപ്പെട്ടതാണ് ഐലി മൂവീസ്.
36 പേരടങ്ങുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് ഇത്. കഥ, തിരക്കഥ, സംഭാഷണം, സ്റ്റോറി ബോ
ര്‍ഡ്, ടൈറ്റില്‍ ആനിമേഷന്‍, എഡിറ്റിംഗ്, ടൈറ്റില്‍ ഡിസൈന്‍, മ്യൂസിക്ക് ഡയറക്ഷന്‍, ബാക്ക്ഗ്രൌണ്ട് മ്യൂസിക്ക്, ഡബ്ബിംഗ്, ഗാനരചന, ആലാപനം, ആക്റ്റിംഗ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, സിനിമറ്റൊഗ്രാഫി, വീഡിയോഗ്രാഫി, പോസ്റ്റര്‍ ഡിസൈനിംഗ്, മോഷന്‍ പോസ്റ്റര്‍, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍, സൌണ്ട് റിക്കോര്‍ഡിംഗ്, ടീസര്‍, ട്രെയിലര്‍, പ്രോമോ സോംഗ്, സബ്ടൈറ്റിലിംഗ്, മേക്കപ്പ്, കോസ്റ്റ്യൂം ഡിസൈനിംഗ്, സ്റ്റൈലിംഗ്, സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട ഏതു വര്‍ക്കും ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ സമയബദ്ധമായി പൂര്‍ത്തിയാക്കി കൊടുക്കുന്നതാണ്. Twitter - https://twitter.com/aylimovies
YouTube - https://www.youtube.com/channel/UC9v7zDXhJLVFnjCtAavbzCA
Google+ - https://plus.google.com/u/0/113921170015334210587/posts
Blogger - http://aylimoviesofficial.blogspot.in/