Mannar News

Mannar News പ്രാദേശിക വാർത്തകൾ ആദ്യം അറിയാൻ മാന്നാർ ന്യൂസ് It is also known as the Bell Metal Town.

Mannar is a small business town in Chengannur Taluk near to Veeyapuram and Haripad in Alappuzha distric of Kerala state,
India, on State Highway 6. Mannar in the Chengannurtaluk of Alleppey is also called the ‘Bell Metal Town of Kerala’! Situated on the banks of the captivating Pampa River, Manimala River, and AchamKovil River, this quaint village was the hosting ground of the renowned ‘Treaty of

Munnar’ that took place between Maharaja of Travancore and Kayamkulam King in 1742. A quaint and surreal town, Mannar is known for its metal production; especially bronze. On a visit to this scenic hamlet, visitors will get to witness the making of traditional bells which is one of the common household activities in the town of Mannar. Still untouched from the hands of urbanisation, it definitely makes it to the list of the astounding tourist attractions in Kerala! Location:Chengannur, Alleppey
Nearest Airport: Cochin International Airport (122km), Trivandrum International Airport (124km)
Nearest Railway Station: Chengannur (10km)
Nearest Bus Stand: KSRTC Bus Depot, Chengannur

06/10/2024

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് കണ്ടെത്തി.

ചിറ്റാറിലെ ഭാര്യവീട്ടിൽ നിന്നും പിണങ്ങിയിറങ്ങി പിന്നീട് കാണാതായ യുവാവിനെ ചിറ്റാർ പോലീസ് തിരുവല്ല പ്രാവിൻകൂടുള്ള ഒരു വീട്ടിൽ നിന്നും കണ്ടെത്തി.

കോട്ടയം ഇടക്കുന്നം വേങ്ങത്താനം പറത്തോട് മാമൂട്ടിൽ സുബീഷ് സുരേന്ദ്ര(29)നെയാണ് ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ ചിറ്റാർ പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ കണ്ടെത്തിയത്.

2022 ലാണ് ഇയാളെ ചിറ്റാറിൽ നിന്നും കാണാതായത്. പ്രാവിൻകൂടുള്ള ഒരു വീട്ടിൽ ഹോം നഴ്സ് ആയി ജോലി നോക്കിവരികയായിരുന്നു യുവാവ്.

മൊബൈൽ ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് സംഘം ഇന്ന് സുബീഷിനെ കണ്ടെത്തുകയും, തുടർന്ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

06/10/2024
അങ്ങനെ ഞങ്ങൾ മാന്നാറുകാർക്കും നെഹ്റു ട്രോഫി നേരിൽ കാണുവാൻ അവസരം ലഭിച്ചു2024 സെപ്റ്റംബർ മാസം 28 ആം തീയതി പുന്നമടയിൽ നടന്ന...
06/10/2024

അങ്ങനെ ഞങ്ങൾ മാന്നാറുകാർക്കും നെഹ്റു ട്രോഫി നേരിൽ കാണുവാൻ അവസരം ലഭിച്ചു
2024 സെപ്റ്റംബർ മാസം 28 ആം തീയതി പുന്നമടയിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടൻ വിജയിക്കുവാൻ പാവുക്കര വിരുപ്പിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വഴിപാട് സമർപ്പിച്ചിരുന്ന കാരിച്ചാൽ വള്ളം ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ്
ശ്രീ. പ്രവീൺ പന്തളാറ്റിൽ ആണ് ഇന്ന് രാവിലെ നെഹ്‌റു ട്രോഫി വിരുപ്പിൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചത് നിരവധി ആളുകൾ നെഹ്‌റുവിന്റെ കയ്യൊപ്പോടുകൂടിയ ട്രോഫി നേരിൽ കാണുവാൻ എത്തിച്ചേർന്നു ❤️നമ്മുടെ മാന്നാറിൽ നിന്നും ഒട്ടനവധി ചെറുപ്പക്കാർ Gokul PG shambu pavukkara arjun. K. Ramesh. Aron വിവിധ ക്ലബ്ബുകളിലായി നെഹ്റു ട്രോഫിയിൽ പങ്കെടുക്കുന്നുണ്ട് വരുംവർഷങ്ങളിലും നെറുട്രോഫി മാന്നാറിൽ എത്തി ചേരട്ടെ
പതിനാറാമത് തവണയും നെഹ്റു ട്രോഫി നേടിയ കാരിച്ചാൽ ചുണ്ടനും തുടർച്ചയായി അഞ്ചാം തവണയും ട്രോഫി തങ്ങളുടെ പേരിൽ എഴുതിച്ചേർത്ത് റെക്കോർഡ് ഇട്ട പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിനും ഒരായിരം ആശംസകൾ Karichal Chundan Pallathuruthy Boat Club Varun Sharma Shafeek Asis imo

യുഎഇയിലെ ചെങ്ങന്നൂര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അജ്മാനില്‍ നടക്കുന്ന ഓണോല്‍സവത്തിലും,വിഷന്‍ ചെങ്ങന്നൂര്‍-2030 ബിസിനസ് ...
05/10/2024

യുഎഇയിലെ ചെങ്ങന്നൂര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അജ്മാനില്‍ നടക്കുന്ന ഓണോല്‍സവത്തിലും,വിഷന്‍ ചെങ്ങന്നൂര്‍-2030 ബിസിനസ് മീറ്റിലും മുഖ്യഅതിഥിയായി പങ്കെടുക്കുന്നതിന് എത്തിയ മന്ത്രി സജി ചെറിയാനെ സംഘാടകര്‍ സ്വീകരിച്ചു.

മാവേലിക്കര മെത്രാസനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരുണ്യ ഭവനിൽ കേരള ഗവൺമെന്റിന്റെ ആരോഗ്യവകുപ്പ് ക്രമീകരിക്കുന്ന...
05/10/2024

മാവേലിക്കര മെത്രാസനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാരുണ്യ ഭവനിൽ കേരള ഗവൺമെന്റിന്റെ ആരോഗ്യവകുപ്പ് ക്രമീകരിക്കുന്ന വയോജനമിത്രം മെഡിക്കൽ ക്യാമ്പ് നടത്തി. 60 വയസ്സിനു മുകളിലുള്ളവർക്ക് എല്ലാ മാസവും സൗജന്യ ചെക്കപ്പും മരുന്നും നൽകുന്ന പദ്ധതിയാണ്. മാവേലിക്കര നഗരസഭ ഇതിന് നേതൃത്വം നൽകുന്നു

ആദരാഞ്ജലികൾ
05/10/2024

ആദരാഞ്ജലികൾ

റേഡിയോ വാർത്താവതാരകൻ രാമചന്ദ്രൻ അന്തരിച്ചു.റേഡിയോ വാർത്താവതരണത്തിലൂടെ കേരളക്കരക്കാകെ സുപരിതനായിരുന്ന റേഡിയോ പ്രക്ഷേപകൻ എ...
05/10/2024

റേഡിയോ വാർത്താവതാരകൻ രാമചന്ദ്രൻ അന്തരിച്ചു.

റേഡിയോ വാർത്താവതരണത്തിലൂടെ കേരളക്കരക്കാകെ സുപരിതനായിരുന്ന റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. 89 വയസായിരുന്നു.

തിരുവനന്തപുരത്തായിരുന്നു അന്ത്യം.

ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപണ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്നു

വാർത്തകൾ അറിയുവാൻ റേഡിയോ പ്രധാന ഉപാധിയായിരുന്ന കാലത്ത് രാമചന്ദ്രന്റെയും സഹപ്രവർത്തകരുടെയും ശബ്ദങ്ങളിലൂടെയാണ് പല പ്രധാന സംഭവങ്ങളും കേരളത്തിലെ ജനങ്ങൾ അറിഞ്ഞിരുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്തിരുന്ന രാമചന്ദ്രന്റെ ശബ്ദത്തിലുള്ള കൗതുക വാർത്തകൾക്ക് നിരവധി ശ്രോതാക്കളുണ്ടായിരുന്നു
വൈദ്യുതി ബോർഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയില്‍ എത്തുന്നത്. 'വാർത്തകള്‍ വായിക്കുന്നത് രാമചന്ദ്രൻ' എന്ന ആമുഖത്തിലൂടെ പ്രശസ്‌തനായി. റേഡിയോ വാർത്താ അവതരണത്തില്‍ പുത്തൻ രീതികള്‍ സൃഷ്ടിച്ച അവതാരകനായിരുന്നു രാമചന്ദ്രൻ. 80കളിലും 90കളിലും രാമചന്ദ്രന്റെ ശബ്ദം കേള്‍ക്കാൻ മലയാളികള്‍ കാത്തിരിക്കുമായിരുന്നു. ടെലിവിഷൻ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. ഗള്‍ഫിലെ ചില എഫ് എം റേഡിയോകളിലും സേവനമനുഷ്ഠിച്ചിരുന്നു.

ചെന്നിത്തല മഹാത്മാ സ്കൂൾ ഗ്രൗണ്ടിൽ ഡ്രൈവിംഗ് പരിശീലനം നിരോധിച്ചു.  മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക്  എതിരെ കർശന നിയമ നടപ...
05/10/2024

ചെന്നിത്തല മഹാത്മാ സ്കൂൾ ഗ്രൗണ്ടിൽ ഡ്രൈവിംഗ് പരിശീലനം നിരോധിച്ചു. മുന്നറിയിപ്പ് അവഗണിക്കുന്നവർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ് എന്ന് സ്കൂൾ മാനേജർ അറിയിച്ചു.

💪💪💪💪
05/10/2024

💪💪💪💪

ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ( ബിജുമോൻ) ആണ് കർത്താ...
05/10/2024

ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ( ബിജുമോൻ) ആണ് കർത്താവിൽ നിദ്രപ്രാപിച്ചത്. 30 വയസായിരുന്നു.
പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ്.
സംസ്‌കാരശുശ്രുഷ പിന്നീട്.
സംഭവത്തിൽ വിദേശികളായ പ്രതികള്‍ അറസ്റ്റിലായി.ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ് ആദം. ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു.ആദരാഞ്ജലികൾ;

ഞങ്ങളുടെ മാണിക്യത്തിനു പിറന്നാൾ ആശംസകൾ ❤️ ജീവിതത്തിലും നീ ഒരു ചക്കര മാണിക്യമാണ് 😍😍 ഒന്നിനും നിന്നെ പിന്നോട്ട് വലിക്കാൻ സ...
05/10/2024

ഞങ്ങളുടെ മാണിക്യത്തിനു പിറന്നാൾ ആശംസകൾ ❤️ ജീവിതത്തിലും നീ ഒരു ചക്കര മാണിക്യമാണ് 😍😍 ഒന്നിനും നിന്നെ പിന്നോട്ട് വലിക്കാൻ സാധിക്കില്ല.. പിന്നോട്ട് വലിക്കുന്ന വേഗത്തിൽ നീ പറന്നുയരുന്നത് എത്രയോവട്ടം കണ്ടിട്ടുണ്ട്... ഇനിയും ഉയരെ പറക്കാൻ സുരഭിക്ക് കഴിയട്ടെ.
ആശംസകൾ ❤️❤️❤️❤️

നെഹ്റു ട്രോഫി  പാവുക്കര  വിരുപ്പിൽ  ശ്രീ ഭഗവതി ക്ഷേത്തിലെത്തിയപ്പോൾ
05/10/2024

നെഹ്റു ട്രോഫി പാവുക്കര വിരുപ്പിൽ ശ്രീ ഭഗവതി ക്ഷേത്തിലെത്തിയപ്പോൾ

05/10/2024

മാന്നാർകുരട്ടിശ്ശേരിയിലമ്മ ദേവിക്ഷേത്രം
നവരാത്രി മഹോത്സവം 2024

ഇത് കഴിച്ചവരുണ്ടോ?
04/10/2024

ഇത് കഴിച്ചവരുണ്ടോ?

ആദരാഞ്ജലികൾ... 🌹🙏
04/10/2024

ആദരാഞ്ജലികൾ... 🌹🙏

Address

Mannar
689622

Website

Alerts

Be the first to know and let us send you an email when Mannar News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Nearby media companies


Other Media/News Companies in Mannar

Show All