Moideen nani vlogs

Moideen nani vlogs Moideen nani vlogs
(1)

 ചൂടുണ്ടോ എന്ന്‌ ചോദിച്ചാൽ അതെ നമ്മുടെ ചങ്ക് ദേറയിലെ നാണിക്കയും ദിബ്ബയിലെ ഹമീദ് കുറ്റൂരും കണ്ടുമുട്ടിയപ്പോൾ 🥰❤️
17/07/2024

ചൂടുണ്ടോ എന്ന്‌ ചോദിച്ചാൽ അതെ നമ്മുടെ ചങ്ക് ദേറയിലെ നാണിക്കയും ദിബ്ബയിലെ ഹമീദ് കുറ്റൂരും കണ്ടുമുട്ടിയപ്പോൾ 🥰❤️

26/06/2024
ആരാധനയുടെ big boss ❤️😍
22/06/2024

ആരാധനയുടെ big boss ❤️😍

20/05/2024

നമ്മളെയൊക്കെ ലോകം അവനവന്റെ മാതാപിതാക്കളാണല്ലോ അല്ലെ കാരണം ഉമ്മയും ഉപ്പയും ഉള്ള കാലം നമ്മുടെ ജീവിതത്തിന്റെ ദുനിയാവിലെ ഏറ്റവും നല്ല സമയങ്ങളാണ് അല്ലെ ഉപ്പയും ഉമ്മയും ഇല്ലാത്ത ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട് നമ്മുടെ കൂടെ ജോലി ചെയ്യുന്നവരുണ്ട് നമ്മൾ ഉമ്മാക്ക് ഫോൺ വിളിക്കുമ്പോൾ ഉമ്മയില്ലാത്തവരുടെ ഇടയിൽ വിളിക്കരുത് ചില മനസുകൾ വേദനിക്കും കാരണം അവരുടെ മനസ് വിങ്ങുന്നുണ്ടാവും പിന്നെ പ്രവാസലോകത്തെത്തിയാൽ നമ്മൾക്കൊക്കെ ഉമ്മാക്ക് വീട്ടിലേക്ക് വിളിച്ചാൽ ഉമ്മയെയും ഉപ്പയെയും ആയിരിക്കും ആദ്യം ചോദിക്കുക അല്ലെ അതങ്ങനെയാണ് അവരുള്ളകാലം അവരെ വേദനിപ്പിക്കാതെ സന്തോഷത്തോടെ ജീവിക്കുക അവരുടെ ഗുരുത്വം പൊരുത്തം എല്ലാം ദുനിയാവിൽ നിന്നും കിട്ടിയാൽ നമ്മൾ രക്ഷപ്പെട്ടു നാഥൻ എല്ലാവരുടെയും മാതാപിതാക്കൾക്കും ദീർഘായുസും ആഫിയത്തും നൽകട്ടെ 🤲🤲 എന്റെ ഇന്നത്തെ അനുഭവം നിങ്ങളുമായി share ചെയ്തു നിങ്ങളുടെ അനുഭവം ഒന്ന് comment ചെയ്യുമോ ❤️സ്നേഹത്തോടെ പ്രവാസികളുടെ സ്വന്തം നാണിക്ക ❤️

09/03/2024
05/03/2024

നമ്മുടെ കിണറുകൾ വൃത്തിയാക്കുമ്പോൾ അത് കാണുമ്പോൾ നമുക്കും തോന്നിപോകും അതിൽ ഒന്നിറങ്ങാൻ അല്ലെ ആ അഗ്രഹം നാണിക്ക പൂർത്തിയാക്കി mashah allah ഒന്നു കിതച്ചു സംസാരിക്കുമ്പോൾ മനസിലാവും നമ്മുടെ ശരീരം മൊത്തത്തിൽ ഒന്നു change ആയതു പോലെ തോന്നും കഴിയുന്നവരൊക്കെ ഒന്നു അവരവരുടെ വീട്ടിൽ ഒന്നു try ചെയ്തോളു എന്തെങ്കിലും പറ്റിയാൽ എന്നെ ഓടിക്കരുതേ 😁🙏

29/02/2024

ആങ്ങനെ മലമുകളിൽ നാണിക്കയും കുട്ടികളും കുക്കർ ബിരിയാണി വെക്കാൻ ആനയുള്ള കാട്ടിൽ ഇതൊക്കെ ഒരു രസമല്ലേ പ്രത്യകിച്ചും എന്റെ കൂടെയുള്ളവരൊക്കെ കൂടുതലും പ്രവാസികളാണ് അപ്പോൾ അവർക്കൊക്കെ ഒരു വൈബും സന്തോഷവും നൽകാനായതിൽ ഞാൻ സന്തോഷിക്കുന്നു പിന്നെ ഈ വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് comment ചെയ്യൂ സ്നേഹത്തോടെ നാണിക്ക ഫുൾ വീഡിയോ നാണിക്കന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് mohideennani

23/02/2024
15/02/2024

എന്റെ ഇന്നത്തെ വീഡിയോ chicken kadai veg mix നമുക്കൊക്കെ simple അയിട്ട്‌ ഉണ്ടാക്കാൻ പറ്റിയ ഒരു ഐറ്റം ആണിത് ഇതിന്റെ full veedio എന്റെ mohideennani എന്ന youtube ചാനലിൽ ഉണ്ട്‌ ഒന്നു കാണാൻ മറക്കല്ലേ പിന്നെ veg mix ആക്കി ഒരു ഐറ്റം എല്ലാവര്ക്കും ഇഷ്ടമുള്ളതുമാണ് അപ്പോൾ എല്ലാവരും support ചെയ്യുക മറക്കല്ലേ 🇦🇪 #

13/02/2024

പണ്ടുകാലത്തെ കല്യാണത്തിനും സത്കാരത്തിനുമൊക്കെ പ്രത്യകിച്ചും മലപ്പുറം ജില്ലയിൽ അന്നത്തെ king കുറുവ അരിയിൽ ചോറ് മോരുകാച്ചിയത് പിന്നെ ഇറച്ചി വിരട്ടിയതും ഇന്നിപ്പോൾ മന്ദിയും സുർബിയാനും fast food ഭരിക്കുന്ന കാലമല്ലേ എന്നാലും ഇതു മറക്കാൻ കഴിയാത്ത ഒരുപാട് ആളുകൾ ഇപ്പോളും ആഴ്ചയിലെങ്കിലും ഒരു ദിവസം ഞങ്ങളുടെ നാട്ടിലൊക്കെ വീട്ടിൽ ഉണ്ടാക്കാറുണ്ട് കാരണം അതിനോടൊരു മുഹബത്താണ് ഇന്ന് ഞാൻ നിങ്ങള്ക്ക് കാണിച്ചു തരാൻ പോകുകയാണ് ഓര്മകളൊന്നു പുതുക്കുകയും ചെയ്യാമല്ലോ ല്ലേ അപ്പോൾ സ്നേഹത്തോടെ cheff നാണിക്ക 💕

09/02/2024

അങ്ങനെ ഇന്നത്തെ സ്പെഷ്യൽ നല്ല അടിപൊളി ഐറ്റംസാണ് സോയാബീൻ സമൂസ നോമ്പ് കാലം വരികയല്ലേ നമുക്കൊക്കെ വീട്ടിൽ തയ്യാറാക്കാൻ എളുപ്പമുള്ള ഒരു സമൂസയാണ് ബീഫും ചിക്കനും മട്ടനുമൊക്കെ പറ്റാത്തവർക്കു ഒരു നല്ല ഐറ്റംസാണ് സോയാബീൻ സമൂസ ഇതിന്റെ ഫുൾ വീഡിയോ എന്റെ youtube ചാനലിൽ ഉണ്ടാവും പിന്നെ നിങ്ങൾ തരുന്ന support കൊണ്ടാണ് എനിക്ക് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യാൻ എനിക്ക് കഴിയുന്നത് veg കഴിക്കാൻ താല്പര്യം എല്ലാവര്ക്കും കുറവായിരിക്കും പക്ഷെ ഇന്നത്തെ കാലത്തു ഡോക്ടർ മാർ പോലും veg കഴിക്കാൻ എത്രയോ ആളുകളോട് പറയാറില്ലേ അപ്പോൾ ഇതൊന്നു try ചെയ്യൂ 🇦🇪 വേണ്ട ആളുകൾ message അയക്കൂ നാണിക്കക്ക് 👍

09/02/2024

എന്റെ ആരാധനയിലേ വൈറലായ മസാല കഞ്ഞി ഞാനിന്നു നിങ്ങൾക്കായി എന്റെ വീട്ടിൽ ഉണ്ടാക്കി കാണിക്കുകയാണ് അതുകൊണ്ട് നിങ്ങളൊക്കെ ഈ മസാല കഞ്ഞി നോമ്പു കാലത്തു എല്ലാവര്ക്കും try ചെയ്യാം ഇതിന്റെ full വീഡിയോ എന്റെ youtube channel ലിൽ ഉണ്ട്‌ എല്ലാവരും കാണുക 🇦🇪

24/01/2024

അക്യുപങ്ചർ രംഗത്തെ നൂതന പാരമ്പര്യ ചൈനീസ് ചികിത്സാ രീതിയുമായി AURA ACUPUNCTURE CLINIC കരുവാരകുണ്ട് മരുതിങ്ങൾ കുരിശു പള്ളിക്ക് എതിർവശം പ്രവർത്തനം ആരംഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ...
27.01.2024 ശനിയാഴ്ച ക്ലിനിക്കിൽ വെച്ച് നടക്കുന്ന ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു

▪️▪️▪️▪️▪️▪️▪️▪️▪️

👉ഫ്രീ അക്യുപങ്ചർ ചികിത്സ
👉ഹിജാമ തെറാപ്പി 30% ഡിസ്‌കൗണ്ട്
👉കോസ്മെറ്റിക് അക്യുപങ്ചർ ചികിത്സ 50% ഡിസ്കൗണ്ട്

*മുൻകൂട്ടി ബുക്ക് ചെയ്യുക
+918891699744

ഷംസുക്കൻറെ കൂടെ എടപ്പാളിലെ നെല്ലറ ഭവനത്തിൽ ❤️
14/01/2024

ഷംസുക്കൻറെ കൂടെ എടപ്പാളിലെ നെല്ലറ ഭവനത്തിൽ ❤️

08/01/2024

മനുഷ്യനേക്കാൾ മഹത്തായി ഈ ലോകത്തു ഒന്നുമില്ല നന്മയുള്ള ഹൃദയത്തേക്കാൾ മഹത്തരമായി മനുഷ്യനിലും ഒന്നുമില്ല അപൂർവമായി കിട്ടിയ ഈ ജീവിതത്തിൽ വിരളമായി കിട്ടുന്ന ഓരോ അനുഭങ്ങളെയും പാഠമാക്കുക മാത്രമല്ല ആ നിമിഷങ്ങളെ ആസ്വദിക്കുക കൂടി ചെയ്യുമ്പോൾ ജീവിതം ഒരിക്കലും വിരസമാവുകയുമില്ല ഷംസുക്കൻറെ കൂടെയുള്ള ഒരുപാട് നല്ല നിമിഷങ്ങൾ പാഠങ്ങൾ എനിക്കും ഒരു ഊർജം കിട്ടിയതുപോലെ thanks ഷംസുക്ക

22/12/2023

എന്റെ നാട്ടിലെ റെയിൽവേ സ്റ്റേഷൻ എന്റെ ചെറുപ്പകാലത്തെ ചില ഓർമ്മകളും🤍

Address

Punnarattil Thuvvur
Malappuram
679327

Alerts

Be the first to know and let us send you an email when Moideen nani vlogs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Moideen nani vlogs:

Videos

Share

Category