Malayalam Videos

  • Home
  • Malayalam Videos

Malayalam Videos Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayalam Videos, Video Creator, .

23/03/2021

ചേട്ടൻ കൊടുക്കുന്ന ഒരു സ്വാതന്ത്ര്യം എനിക്ക് തന്നിട്ടില്ലായിരുന്നു.....

കാവ്യക്ക് ഇങ്ങനൊരു കഥ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല !!
എനിക്കായി ഒരു തീരുമാനവും ഉണ്ടായിരുന്നില്ല അച്ഛനും അമ്മയും എന്ത് പറയുന്നോ അതായിരുന്നു എന്റെയും.

19/03/2021

എന്തുകൊണ്ട് മമ്മൂട്ടിക്കു ശേഷം മോഹൻലാൽ എന്ന താരതമ്യം വരുന്നു !! ലാലേട്ടന്റെ ഒന്നൊന്നരമറുപടി

19/03/2021

ന്യൂജനറേഷൻ നായിക ഓക്കേ ആണെങ്കിലും അസിൻ്റെ ഓരോ മറുപടിയും പക്കാ മാസ് തന്നെ അവതാരികയെ പോലും ഞെട്ടിച്ചുകളഞ്ഞു 😝😝

18/03/2021

കുറച്ച് വർഷങ്ങൾക്ക് മുന്നേ മഹാരാജാസിൽ പൂർവവിദ്യാർഥി സംഗമത്തിൽ മമ്മുക്ക എത്തിയപ്പോൾ ❤️

വീഡിയോയുടെ അവസാനം മമ്മുക്ക love Letter കൊടുത്ത മെഹ്‌റ വരുന്നുണ്ട് 😍

18/03/2021

മഞ്ജു ചേച്ചിക്ക് എന്നെ സംശയമില്ല ഞാൻ മഞ്ജു ചേച്ചിയുടെ ഏറ്റവും വലിയ ഫാൻ. കാവ്യയെ കുറ്റപ്പെടുത്തുന്നവർ ഈ പഴയെ ഇന്റർവ്യൂ മുഴുവനായും കാണണം

16/03/2021

ഇന്ദ്രൻസേട്ടന്റെ കണ്ണ് നനയച്ച ആ സംഭവം....

16/03/2021

സിനിമയെടുത്ത് സോഷ്യൽ മെസ്സേജ് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ... പ്രിയദർശനും ലാലേട്ടനും ഒന്നിച്ച് എത്തിയപ്പോൾ പരിപാടി വേറെ ലെവൽ👌👌👌

14/03/2021

MG കോളേജിൽ ഒരു സീനിയർ ഉണ്ടായിരുന്നു പുള്ളി അവിടെ കാണിച്ചത് പോലെ ഇപ്പോഴത്തെ ജനറേഷൻ പോലും കാണിച്ചിട്ടില്ല എന്നാണ് അറിഞ്ഞതെന്ന് 😎❤️

14/03/2021

ജഗതിച്ചേട്ടനെ ലാലേട്ടനോടാപ്പം അഭിനയിപ്പിക്കാൻ പലരും മടിച്ചത് എന്തുകൊണ്ട്...?
ജഗതിച്ചേട്ടൻ പറയൻ ബാക്കിവെച്ച ആ രഹസ്യം എന്തായിരിക്കും...??

13/03/2021

"ഒരു പെൺ പ്രിത്വിരാജാണ് സുപ്രിയ" ഭാര്യാകുറിച്ച് പ്രിത്വിരാജ് പറയുന്നത് കേട്ട് നോക്കൂ 🙂

12/03/2021

ന്യൂജനറേഷൻ നായികമാർക്കൊപ്പം നിവിൻപോളിയും കൂടി എത്തിയപ്പോൾ പരിപാടി വേറെ ലെവൽ; പോരാത്തതിന് തകർപ്പൻ മറുപടിയും 👌👌👌

12/03/2021

എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം ♥️

മമ്മൂക്ക. 😘

12/03/2021

പണ്ട് കാലങ്ങളിൽ ചെയ്തിരുന്നത് പോലെ ഓക്കേ ഇപ്പോൾ ഞാൻ ഒരിക്കലും സിനിമ ചെയ്യില്ല; ലാലേട്ടനൊപ്പം രാജുവേട്ടനും എത്തിയപ്പോൾ പരിപാടി വേറെ ലെവൽ 👌👌👌

11/03/2021

പ്രയാഗയെക് ഒരു ഉമ്മ കൊടുക്കാൻ പറ്റുമോ എന്ന് ചെക്കൻ കേറി ചോദിച്ചപ്പോൾ ജയസൂര്യയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെ; എന്നാലും ചെക്കൻ ഇങ്ങനെ പൊളിച്ചടുക്കുമെന്ന് എന്നാരെങ്കിലും പ്രതീക്ഷിച്ചോ😝😝😝

09/03/2021

2000 ൽ ഷാറൂഖ് ഖാൻ കോഴിക്കോട് വന്നപ്പോൾ ഉള്ള അപൂർവ്വ വീഡിയോ 🙌🏻

ലാലേട്ടൻ, മമ്മുക്ക, Sk, ജയറാം 🤩

09/03/2021

സിനിമയിൽ അഭിനയിക്കാൻ മാത്രമല്ല മാസ് ഡയലോഗിൻ്റെ കാര്യത്തിലും രാജുവേട്ടൻ വേറെ ലെവലാ; ഇതിനൊക്കെയാണ് ഹീറോയിസം എന്ന് പറയുന്നത് 👌👌👌

08/03/2021

ലാലേട്ടൻ ആർത്തിക്കാരൻ ആണോ?? 🙄😳
വേണുവിന് ചുട്ട മറുപടി കൊടുത്ത് ലാലേട്ടൻ 😏😎😎

08/03/2021

ലീപ് ലോക്കിന് ഡ്യൂപ്പിനെ വെയ്ക്കാതെന്താ...?
സുരാജേട്ടന് ടോവിനോ നൽകിയ രസകരമായ മറുപടി 😃😜

Address


Website

Alerts

Be the first to know and let us send you an email when Malayalam Videos posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share