മദീനയുടെ വസന്തം

മദീനയുടെ  വസന്തം മാഷാ അല്ലാഹ്

 #സകല ലോകങ്ങളുടെയും കാരുണ്യമായ കാരുണ്യ സാരമേ...ﷺﷺﷺഅങ്ങയോടുള്ള അടങ്ങാത്ത  സ്നേഹത്താൽ അനേക സ്നേഹ ഹൃദയങ്ങളുമായി ..ﷺആ ഹൃദയങ്...
02/08/2023

#സകല ലോകങ്ങളുടെയും കാരുണ്യമായ കാരുണ്യ സാരമേ...ﷺﷺﷺ
അങ്ങയോടുള്ള അടങ്ങാത്ത സ്നേഹത്താൽ അനേക സ്നേഹ ഹൃദയങ്ങളുമായി ..ﷺ
ആ ഹൃദയങ്ങളിൽ ആകെയും പിന്നെയും അനേക സ്നേഹ ഹൃദയങ്ങൾ നിറച്ച്
അതിലാകെയും അങ്ങയൊടുള്ളﷺ അണമുറിയാത്ത സ്നേഹം നിറയ്ക്കുന്നു..ﷺ
അറിയാൻ കൊതിച്ച്...ﷺ
അണയാൻ കൊതിച്ച്...ﷺ
അലിയാൻ വിതുമ്പി....ﷺ
അതിരില്ലാത്ത അങ്ങയുടെ ﷺ സ്നേഹത്തിൻ്റെ ഈരടികൾ ഉടലിലും ഉയിരിലും നിറച്ച് ..ﷺ🫂
ഉണർന്നിരിക്കുന്നു
ഉള്ളകമാകെﷺ
വർണക്കലിമയ്ക്ക് ഉള്ളിലെ അനുരാഗ ലോലമായ മീമിൻ്റെﷺ മധുരം പൊതിഞ്ഞ നാമം...💚ﷺ
ഭാഷയും ഭാവനയും അസാധ്യമാവുന്ന് തങ്ങളെ..ﷺ
സ്നേഹം തുളുമ്പി നിൽക്കുന്ന ഇഷ്കിൻ്റെ മഷിതുള്ളികൾ എഴുതുന്തോറും മാഞ്ഞു പോകുന്നു തങ്ങളെ ..ﷺﷺﷺ

മതിയാവുന്നില്ലല്ലോ തിരു ദൂതരെ...ﷺ

എഴുതുന്നു ...ﷺ
പറയുന്നു...ﷺ
പിന്നെയും പിന്നെയും പിന്നെയും ﷺﷺﷺ
നാവ് വരളും ﷺ
പിന്നെയും നനയുംﷺ
തോരാതെ പെയ്യുന്ന മഴയായ് ﷺ
ജീവനിൽ പടരുന്നു ﷺ
ജീവനേക്കൾ ജീവനായﷺ കാരുണ്യ ദൂതരെ...ﷺ
കാണുവാൻ കനിവേകണെﷺഅല്ലാഹ്
ആലമാകെ പടക്കാൻ പൂർണരായ തങ്ങളെ ﷺ

മതിയാവുന്നില്ലല്ലോ തങ്ങളെ...ﷺ
صَلَّی اللّٰه عَلٰٓی مُحَمَّدْ صَلَّی اللّٰه عَلَيْه وَسَلَّمْ❤️💚🤲🏼❤️💚

✒️💚 അൽ ഹാഫിള് മുഹമ്മദ്‌ അഷ്‌റഫ്‌ നിസാമി

 #വിങ്ങുന്ന എൻ ഹൃദയമിൽ ആശ്വാസം എൻ ഹബീബാകണംﷺ... തിരുﷺ മദ്ഹുകളാകണം...പാടിയും പറഞ്ഞും മദീനത്തെ മണ്ണിലേക്ക് അടുക്കണം... അങ്ങ...
02/02/2023

#വിങ്ങുന്ന എൻ ഹൃദയമിൽ ആശ്വാസം എൻ ഹബീബാകണംﷺ...
തിരുﷺ മദ്ഹുകളാകണം...
പാടിയും പറഞ്ഞും മദീനത്തെ മണ്ണിലേക്ക് അടുക്കണം... അങ്ങയോടുള്ളﷺ സ്നേഹമല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് അഭയമായിട്ടില്ല അവിടുത്തെﷺ വിശാലമാം ഔദാര്യത്തിൽ ദുനിയാവിന്റെ വിരിമാറിൽ പാപങ്ങൾ ചെയ്തുകൂട്ടുന്ന എനിക്കൊന്നു മോചനം നൽകൂ ഹബീബീﷺ..... ചെയ്തുകൂട്ടിയ പാപങ്ങളാൽ കണ്ണീർ പോലും വരുന്നില്ല അങ്ങേക്ക് ﷺ വേണ്ടി ഒരിറ്റുപോലും ചാലിച്ചിട്ടില്ല... അങ്ങയെﷺ ഒരുപാട് ഇശ്ഖ് വെക്കണമെന്നു ആഗ്രഹിക്കുന്ന... ഖൽബിന്റെ അകത്താളിൽ കാത്തു സൂക്ഷിക്കണമെന്ന് പൂതി വെക്കുന്ന... അവിടുത്തേക്ക്ﷺ വേണ്ടി ഒരുപാട് സ്വലാത്തുകൾ ചൊല്ലാൻ... അങ്ങനെ മദീനയൊന്ന് കാണാൻ വെമ്പുന്ന ഒരു പാപിയാണ് ഞാൻ..വെറും ദുനിയാവിലെ ചപ്പു ചവറു മാത്രം.. വിലയില്ലാത്ത ചണ്ടി ചവറുകൾ അങ്ങനെ ആയി മാറിയിരിക്കുന്നു.... ഇനിയുള്ള കാലമത്രയും അങ്ങേക്ക്ﷺ വേണ്ടി ജീവിതം മാറ്റിവെക്കാൻ അവിടുത്തെ വാരിപ്പുണരും വിധം പ്രണയിക്കാൻ... ഇശ്‌ഖിന്റെ മന്ദമാരുതൻ തഴുകി വീശുന്ന മദീനയുടെ മണലാരണ്ണ്യത്തിലേക്ക് സലാം പറയാൻ വരേണം.....ഒരു നിമിഷമെങ്കിലും അങ്ങെﷺനിക്ക് വേണ്ടി കനിഞ്ഞാൽ ആയുസ്സിന്റെ അവസാനം ഇതളെങ്കിലും അവിടം കൊഴിഞ്ഞു വീഴണം... കൊതിച്ചു പോയി സയ്യിദീﷺ..... കൈ വെടിയല്ലേ.....
خذ بیدی یا رسول الله ﷺ

 #വിങ്ങുന്ന എൻ ഹൃദയമിൽ ആശ്വാസം എൻ ഹബീബാകണംﷺ... തിരുﷺ മദ്ഹുകളാകണം...പാടിയും പറഞ്ഞും മദീനത്തെ മണ്ണിലേക്ക് അടുക്കണം... അങ്ങ...
12/10/2022

#വിങ്ങുന്ന എൻ ഹൃദയമിൽ ആശ്വാസം എൻ ഹബീബാകണംﷺ...
തിരുﷺ മദ്ഹുകളാകണം...
പാടിയും പറഞ്ഞും മദീനത്തെ മണ്ണിലേക്ക് അടുക്കണം... അങ്ങയോടുള്ളﷺ സ്നേഹമല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് അഭയമായിട്ടില്ല അവിടുത്തെﷺ വിശാലമാം ഔദാര്യത്തിൽ ദുനിയാവിന്റെ വിരിമാറിൽ പാപങ്ങൾ ചെയ്തുകൂട്ടുന്ന എനിക്കൊന്നു മോചനം നൽകൂ ഹബീബീﷺ..... ചെയ്തുകൂട്ടിയ പാപങ്ങളാൽ കണ്ണീർ പോലും വരുന്നില്ല അങ്ങേക്ക് ﷺ വേണ്ടി ഒരിറ്റുപോലും ചാലിച്ചിട്ടില്ല... അങ്ങയെﷺ ഒരുപാട് ഇശ്ഖ് വെക്കണമെന്നു ആഗ്രഹിക്കുന്ന... ഖൽബിന്റെ അകത്താളിൽ കാത്തു സൂക്ഷിക്കണമെന്ന് പൂതി വെക്കുന്ന... അവിടുത്തേക്ക്ﷺ വേണ്ടി ഒരുപാട് സ്വലാത്തുകൾ ചൊല്ലാൻ... അങ്ങനെ മദീനയൊന്ന് കാണാൻ വെമ്പുന്ന ഒരു പാപിയാണ് ഞാൻ..വെറും ദുനിയാവിലെ ചപ്പു ചവറു മാത്രം.. വിലയില്ലാത്ത ചണ്ടി ചവറുകൾ അങ്ങനെ ആയി മാറിയിരിക്കുന്നു.... ഇനിയുള്ള കാലമത്രയും അങ്ങേക്ക്ﷺ വേണ്ടി ജീവിതം മാറ്റിവെക്കാൻ അവിടുത്തെ വാരിപ്പുണരും വിധം പ്രണയിക്കാൻ... ഇശ്‌ഖിന്റെ മന്ദമാരുതൻ തഴുകി വീശുന്ന മദീനയുടെ മണലാരണ്ണ്യത്തിലേക്ക് സലാം പറയാൻ വരേണം.....ഒരു നിമിഷമെങ്കിലും അങ്ങെﷺനിക്ക് വേണ്ടി കനിഞ്ഞാൽ ആയുസ്സിന്റെ അവസാനം ഇതളെങ്കിലും അവിടം കൊഴിഞ്ഞു വീഴണം... കൊതിച്ചു പോയി സയ്യിദീﷺ..... കൈ വെടിയല്ലേ
#خذ بیدی یا رسول الله ﷺ

25/06/2022

നമ്മുടെ page സജീവമാക്കാൻ തുടങ്ങുകയാണ് എല്ലാവരുടെയും സപ്പോർട് ഉണ്ടാകുമല്ലോ...?

02/05/2022

മദീനയുടെ വസന്തം pagile പ്രിയപ്പെട്ട കൂട്ടുകാർക്ക് ഈദ് മുബാറക്ക് ആശംസകൾ നേരുന്നു..... ♥️

Address

Kunnamkulam

Telephone

+918848836861

Website

Alerts

Be the first to know and let us send you an email when മദീനയുടെ വസന്തം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category


Other Kunnamkulam media companies

Show All