Media ClapBoard

Media ClapBoard Welcome to the official page of ClapBoard. ClapBoard is a Team of Young Film enthusiasts who belives

A fun Young Mallu Page Behind all the Cinema Woods.Our CBteam is dedicated to share every thing related to entertainment.

digital marketing
09/12/2022

digital marketing

20/04/2020

പൂഞ്ഞാറിലെ പുണ്യാളൻ Malayalam Short Film Now Streaming On Youtube
https://youtu.be/mfv1kqvPg8s

11/10/2019

പ്രണയത്തിന്റെ നറുതിരി വെളിച്ചം പരത്തി ഇവരുടെ കഥ നിങ്ങൾക്ക് മുൻപിൽ എത്തിക്കഴിഞ്ഞു. കണ്ടാൽ തീർച്ചയായും ഇഷ്ടപ്പെടും....😍 ആരും പറയാത്ത ഒരു പ്രണയ കാവ്യം .

https://youtu.be/JB6toNVAQJ8

12/07/2019

Media ClapBoard's cover photo

12/07/2019

Media ClapBoard

12/07/2019

ഉൻ നിനൈവുകൾ

** First look poster**

14/02/2019

നിങ്ങൾ ആരുമാകട്ടെ നിങ്ങളിൽ ഒരു ചെറിയ പുഞ്ചിരി സമ്മാനിക്കാൻ ഈ വീഡിയോക്ക് ആകും

ഇഷ്ടമായാൽ ഷെയർ ചെയ്യണേ

29/11/2018

Tiktok video..kanan oro vazhithedi song dubsmash
MuHa MmEd ShAn
Amal Shah

30/09/2018

ഇജ്ജാതി ഒരു കവർ സോങ്.. കട്ട ഫീൽ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും 👍👌 Watch Full👉 https://youtu.be/fyWeoF_JIJk

07/09/2018

Happy birthday

19/08/2018

ഈ ചേച്ചി നമ്മോട് പറയുന്ന ഈ message .... ശരിക്കും Hats off ചേച്ചി.... !!!
Courtesy: Film Faktory

19/08/2018

വെള്ളമിറങ്ങിക്കഴിഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ സ്രെധിക്കേണ്ട കാര്യങ്ങൾ

18/08/2018

@ പന്തളം
ഒരു ആശങ്കയും വേണ്ട എല്ലാ വിധമായ സുരക്ഷാ പ്രവർത്തനങ്ങളും പന്തളത്ത് സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നടത്തുന്നു. ഒഴുകി എത്തുന്ന വെള്ളത്തെ ജനമൊറ്റക്കെട്ടായി അതിജീവിക്കുന്നു

18/08/2018
18/08/2018

Do something save our kerala

18/08/2018

ശ്രദ്ധിക്കുക❗❗ അപകടങ്ങൾ പതിങ്ങിയിരിപ്പുണ്ട് ❗❗

15/07/2018

പെണ്പിള്ളേര്ക് കോൺഫിഡൻസ് കുറഞ്ഞാൽ ഇങ്ങനെ ചെയ്താൽ മതി. വേഗം കോൺഫിഡൻസ് കിട്ടിക്കോളും..

മായാനദി മൂവിയിലെ മോട്ടിവേഷൻ സീൻ
ഇഷ്ടമായാൽ പേജ് ലൈക്‌ & ഷെയർ

30/06/2018

MENTION THAT CHUNK 😎😎Short Film First Look Poster☺

Loading Soon....

20/05/2018

ട്രോളി ട്രോളി ഉമ്മച്ചികുട്ടി താരമായി... 😂😂😂😂


15/05/2018
Big Picture Media

Big Picture Media

#പറയാതെ_പോയത്
______________________

#ഭാഗം_3

"ആഹാ....,നല്ല മൂഡ്, ഇന്ന് കുറേക്കൂടി എഴുതണം.'പറയാതെ പൊയത് ' എന്റെ എക്കാലത്തെയും മികച്ച സൃഷ്ടി തന്നെയായിരിക്കണം.നല്ല കഥകൾ എഴുതുക അതിൽ വായനക്കാർ സന്തുഷ്ടരാക്കുക അതാണ് എന്റെ സന്തോഷം".അനിരുദ്ധ് സ്വയം പറഞ്ഞു.

പുറത്ത് കോരിച്ചൊരിയുന്ന മഴയാണ്.

"മഴ എന്നും തന്നെപ്പോലെയുള്ള എഴുത്ത്കാർക്ക് പ്രിയപ്പെട്ടതാണ്.മഴയുള്ളപ്പോൾ കഥയെഴുതാൻ ഒരു പ്രത്യേക സുഖമാണ്".അനിരുദ്ധ് ആത്മഗതം പോലെ പറഞ്ഞു കൊണ്ടേയിരുന്നു.

"ഇതുവരെ എഴുതിയത് ഒന്ന്കൂടി വായിച്ചു കളയാം,ഓരോ വായനയും സ്വയം തെറ്റ് തിരുത്താനുള്ള അവസരമാണ് നൽകുന്നത്.ഇനി എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ വരുത്തുകയും ചെയ്യാം."

"എന്റെ ശ്രീമതിയെ കൂടി വിളിക്കാം. എന്റെ എല്ലാ കഥകളുടെയും ആദ്യ വായനക്കാരി അവളാണ്.ആദ്യ വിമർശനവും ആദ്യ അഭിനന്ദനവും എല്ലാം അവളുടെ വകയാണ്.ഞാൻ അവളെ വീട്ട് ജോലിയിൽ സഹായിക്കുന്നില്ല എന്ന പരാതിയുള്ള എന്റെ പാവം ശ്രീമതി.അത് പറഞ്ഞപ്പോൾ അനിരുദ്ധിന്റെ മുഖത്ത് ചിരി പടർന്നു. അവളുടെ ആ പരാതി കേട്ടില്ലെങ്കിൽ ഈയുള്ളവന് ഉറങ്ങാൻ കഴിയില്ല എന്നതാണ് നഗ്ന സത്യം.അത് അറിയുന്നു പോലുമില്ല എന്റെ 'മായക്കുട്ടി'.

"അവളുടെ ശരിക്കുള്ള പേര് 'ഉണ്ണി മായ' എന്നാണ്.ഞാൻ അവളെ സ്നേഹപൂർവ്വം 'മായകുട്ടി'.എന്നു വിളിക്കും.ഇടയ്ക്ക് ഞാൻ അവളെ കളിയാക്കി 'ഉണ്ണി മാങ്ങ' എന്നും വിളിക്കും.എന്റെ ശ്രീമതിയെ അങ്ങനെ വിളിക്കാനും വഴക്കുണ്ടാക്കാനും വേറെ ആരെയും അനുവദിക്കില്ല.കാരണം അത് എന്റെ മാത്രം സ്വകാര്യതയാണ്,അവകാശമാണ്.എന്റെ ഭാര്യയുടെ കാര്യത്തിൽ ഞാൻ അല്പം സ്വാർത്ഥനാണ്.ശ്രീമതിയുടെ കാര്യം പറഞ്ഞ് എവിടെയോ എത്തി.കഥ വായിക്കുവാൻ ശ്രീമതിയെ വിളിച്ചുമില്ല".
പെട്ടെന്നാണ് അനിരുദ്ധ് അത് ഓർമ്മിച്ചത്.

"എന്റെ മായകുട്ടീ ഒന്നിങ്ങോട്ട് വന്നേ" അയാൾ അവളെ വിളിച്ചു.

" ദാ വരുന്നു ".കതകിനപ്പുറത്ത് നിന്ന് കിളി നാദം പോലെയുള്ള അവളുടെ ശബ്ദം അവൻ കേട്ടു.

"ഇപ്പോൾ പരാതിയുടെ ഭാണ്ഡകെട്ടുമായി അവൾ കടന്നുവരും".

അനിരുദ്ധ് അങ്ങനെ ചിന്തിച്ചുകൊണ്ട് പേന താഴെ വെച്ച് കസേരയിൽ നിന്നും എഴുന്നേറ്റു.

"നിങ്ങളിവിടെ കഥയും എഴുതിയിരുന്നോ.രാവിലത്തെ തിരക്കിൽ എന്നെയൊന്നു സഹായിച്ചാലെന്താ?"
എന്ന പതിവ് പല്ലവിയുമായി മായ മുറിയിലേക്ക് കടന്നു വന്നു.

"എന്തിനാ വിളിച്ചത്.എനിക്കവിടെ നൂറ് കൂട്ടം പണിയുണ്ട്. എല്ലാം ചെയ്യാൻ എനിക്ക് പത്ത് കൈയ്യൊന്നുമില്ല.വേഗം പറ." അവൾ അല്പം ഗൗരവത്തിൽ പറഞ്ഞു.

"എന്റെ പുതിയ കഥ ' പറയാതെ പോയത്'.അത് വായിച്ചിട്ട് തന്റെ അഭിപ്രായം പറ".എന്നിട്ട് വേണം ബാക്കി എഴുതുവാൻ,അനിരുദ്ധ് അതും പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി.

"ഇതിനാണോ ഈ തിരക്കിൽ എന്നെ വിളിച്ചത്.അത് ഇപ്പോൾ തന്നെ വായിക്കണം എന്നുണ്ടോ, ജോലിയൊക്ക തീർത്തിട്ട് വായിക്കാം.അല്ലെങ്കിൽ അനി വന്ന് എന്നെ ഒന്ന് സഹായിക്കൂ...,
വേഗം വീട്ട് ജോലി തീർത്താൽ അതിനുശേഷം വായിക്കാം".
അവൾ പറഞ്ഞു.

"നീ വായിച്ചിട്ട് വേണം എനിക്ക് ബാക്കിയെഴുവാൻ.ഇപ്പോൾ നല്ല മൂഡാ...കുറേ കഴിഞ്ഞാൽ അത് കിട്ടില്ല,"

"മോളേ ....ഒരഞ്ച് മിനിറ്റ്...മതി വായിക്കുവാൻ.... കുറച്ചേയുള്ളൂ...പ്ളീസ്."
അവൻ അവളോട് കെഞ്ചി.

"അപ്പോൾ എന്റെ ജോലിയോ...നിങ്ങൾ സഹായിക്കുമോ...അതൊക്കെ അപ്പുറത്തെ വീട്ടിലെ രമണിയുടെ ഭർത്താവ് അവളെ എല്ലാ ജോലിയിലും സഹായിക്കും.കണ്ട് പഠിക്കൂ.."
അവൾ പരിഭവിച്ചു.

"നീ അപ്പുറത്തെ വീട്ടിൽ ഒളിഞ്ഞു നോക്കുന്നത് കൊണ്ടല്ലേ അവിടെ നടക്കുന്നത് അറിയുന്നത്.
എന്റെ മായക്കുട്ടി നല്ല കുട്ടിയല്ലേ ഇനി ഇങ്ങനെ ചെയ്യരുത്".അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ചിരിക്കുന്നോ " അത് കണ്ടപ്പോൾ ഉണ്ണിമായയുടെ മുഖം കൂടുതൽ ഇരുണ്ടു.

"കല്യാണത്തിന് ഞാൻ എങ്ങനെ ഇരുന്നതാ ഇപ്പോഴുള്ള ആ പ്രിയ വാര്യർ ഇല്ലേ ,അവളു പോലും തോറ്റ് പോകും,ഇപ്പോൾ എന്റെ രൂപം നോക്കൂ..."

"നോക്കിയല്ലോ... എന്താ കുഴപ്പം..അന്നുള്ളതിനേക്കാൾ കുറച്ച് തടി വെച്ചു അത്രയേ ഉള്ളൂ...നീ ഇതൊന്ന് വായിക്കൂ..."ആ കടലാസ് അവളുടെ കൈയ്യിൽ ബലമായി പിടിപ്പിച്ചു അവളെ അടിമുടി നോക്കി കൊണ്ടവൻ പറഞ്ഞു.

"നിറം കുറഞ്ഞു...മുടി കൊഴിഞ്ഞു...തടി കൂടിയത് മാത്രമേ നിങ്ങൾ കാണൂ"....അവൾ ശബ്ദമുയർത്തി.

"പ്രേമിക്കുന്ന സമയത്ത് എന്തൊക്കെ മോഹന വാഗ്ദാനങ്ങൾ ആയിരുന്നു.എത്ര പേർ എന്റെ പുറകെ നടന്നതാ...എനിക്ക് എഴുത്തിനോടുള്ള അടങ്ങാത്ത ഭ്രമം അതാ അനിയെ പ്രേമിച്ചത് ".
ശ്ശോ, അതൊക്കെ ഒരു കാലം".അവൾ സ്വയം നെടുവീർപ്പിട്ടു.

"നിന്നെ ഞാൻ രാജകുമാരിയെപ്പോലെ നോക്കും നിനക്കായി ഞാൻ രാജകീയ മഞ്ചമൊരുക്കും.ഇതൊക്കെ ഒരു എഴുത്ത്കാരന്റെ മോഹന വാഗ്ദാനങ്ങൾ ആയിരുന്നെന്ന് കൂടെ ജീവിച്ചപ്പോൾ അല്ലേ മനസ്സിലായത്,അന്നേരമേ എന്റെ കുട്ടുകാരി അനിത പറഞ്ഞതാ ഒരിക്കലും ഒരു എഴുത്ത്കാരനെ കല്യാണം കഴിക്കരുതെന്ന്.അവരൊക്കെ സ്വപ്ന ലോകത്താണ് ജിവിക്കുന്നതെന്ത് ".ഉണ്ണിമായ പറഞ്ഞു കൊണ്ടേയിരുന്നു.

അനിരുദ്ധ് അപ്പോൾ പുറത്തു പെയ്തു കൊണ്ടിരിക്കുന്ന മഴയെ നോക്കി ജനലരികിൽ നിൽകുകയായിരുന്നു.

"ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ" പിന്നിൽ നിന്നും ഉണ്ണിമായയുടെ സ്വരം.

എന്നാൽ തന്റെ കഥയിൽ അവസാനം എഴുതിയ വാചകം ആയിരുന്നു അയാളുടെ ചിന്തകളിൽ നിറഞ്ഞു നിന്നത്.. കഥാ നായിക "പ്രണയിക്കാൻ കഴിയില്ല അങ്ങനെ ഒരു വികാരം ഉണ്ടാകാൻ പാടില്ല' എന്നു പറഞ്ഞത് വായനക്കാർ ഉൾക്കൊള്ളുമോ,അത് മാറ്റി എഴുതേണ്ടി വരുമോ,അവൾക്ക് ഒരു ചെല്ലപ്പേര് നൽകിയാലോ,എന്തായാലും ശ്രീമതിയുടെ അഭിപ്രായം വരട്ടെ അതുവരെ കാത്തിരിക്കാം എന്തുകൊണ്ട് അവൾ അങ്ങനെ പറഞ്ഞു അതാണ് ഇനി എഴുതേണ്ടത്.അല്ലെങ്കിൽ കഥ മാറ്റിയാലോ അങ്ങനെ ഒരുപാട് ചിന്തകൾ ആയിരുന്നു അവന്റെ മനസ്സ് നിറയെ.

അവന്റെ ആ ചിന്തകൾ ഏറ്റെടുത്തത് പോലെ മഴയ്ക്ക് ശക്തി കൂടിയതും പിന്നിൽ നിന്നും മായയുടെ "അനീ" എന്നുള്ള വിളിയും എന്തോ താഴെ വീഴുന്ന ശബ്ദവും ഒരുമിച്ചായിരുന്നു....

(തുടരും)

#ദൃശ്യ_ബാലഗംഗാധരൻ

1 ഉം 2 ഉം ഭാഗങ്ങൾ കമൻറ് ബോക്സിൽ..

Address

Kottayam

Website

Alerts

Be the first to know and let us send you an email when Media ClapBoard posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media ClapBoard:

Videos

Share


Comments

Creating a new story in fine dining at Kottayam
SIMA
null
ലക്ഷ്മീ റായിയുടെ പുതിയ ചിത്രമായ 😍😍"Julie 2"😍😍യുടെ ഒരു മാസ് ടൈലർ കാണൂ......👇
Watch the latest movie trailer "Julie 2 "of Lekshmi rai😍
To Watch click here 👇
https://youtu.be/5eDtTGIpg7o
ᴡᴀᴛᴄʜ ɪᴛ🙎ʟɪᴋᴇ ɪᴛ👍👍ꜱᴜʙꜱᴄʀɪʙᴇ ɪᴛ☝
》ᴅᴏɴ'ᴛ ꜰᴏʀɢᴇᴛ ᴛᴏ ꜱʜᴀʀᴇ ᴛʜɪꜱ ᴠᴇᴅɪᴏ《