Olga Productions

Olga Productions We are a film production company dedicated to creating exceptional movies that captivate and inspire.

Join us on this exciting journey and experience the magic of cinema. Follow us for updates on our latest projects and behind-the-scenes content.

31/12/2023
പിറന്നാൾ ആശംസകൾ Reji Prothasis 👏👏
23/12/2023

പിറന്നാൾ ആശംസകൾ Reji Prothasis 👏👏

യൂത്തിന്റെ പൾസറിഞ്ഞ 😘 കളർഫുൾ....😊 ഫൺ.... ഫാമിലി....😍 യൂത്ത് എന്റർടൈനർ...🔥🔥 "ഡാൻസ് പാർട്ടി  കേരളം കീഴടക്കുന്നു...😍🔥
02/12/2023

യൂത്തിന്റെ പൾസറിഞ്ഞ 😘 കളർഫുൾ....😊 ഫൺ.... ഫാമിലി....😍 യൂത്ത് എന്റർടൈനർ...🔥🔥 "ഡാൻസ് പാർട്ടി കേരളം കീഴടക്കുന്നു...😍🔥

കപ്പടിച്ച് യൂത്തന്മാർ... തീയറ്ററിൽ ആഘോഷങ്ങൾ തുടങ്ങി....🔥🔥🔥
01/12/2023

കപ്പടിച്ച് യൂത്തന്മാർ... തീയറ്ററിൽ ആഘോഷങ്ങൾ തുടങ്ങി....🔥🔥🔥

കിണ്ണം കാച്ചിയ യൂത്ത് വൈബ് പടം.. 🥰😘
01/12/2023

കിണ്ണം കാച്ചിയ യൂത്ത് വൈബ് പടം.. 🥰😘

ഇന്നുമുതൽ കേരളത്തിലെ തിയേറ്ററുകളിൽ   ആഘോഷങ്ങൾ തീർക്കാൻ..🔥🔥 യൂത്തിന്റെ പൾസറിഞ്ഞ 😘 കളർഫുൾ.... 😊 ഫൺ.... ഫാമിലി....😍 യൂത്ത് ...
30/11/2023

ഇന്നുമുതൽ കേരളത്തിലെ തിയേറ്ററുകളിൽ ആഘോഷങ്ങൾ തീർക്കാൻ..🔥🔥 യൂത്തിന്റെ പൾസറിഞ്ഞ 😘 കളർഫുൾ.... 😊 ഫൺ.... ഫാമിലി....😍 യൂത്ത് എന്റർടൈനർ...🔥🔥 "ഡാൻസ് പാർട്ടി എത്തുന്നു.... 🥰😍🔥

നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ   ആഘോഷങ്ങൾ തീർക്കാൻ..🔥🔥 യൂത്തിന്റെ പൾസറിഞ്ഞ 😘 കളർഫുൾ.... 😊 ഫൺ.... ഫാമിലി....😍 യൂത്ത് ...
30/11/2023

നാളെ മുതൽ കേരളത്തിലെ തിയേറ്ററുകളിൽ ആഘോഷങ്ങൾ തീർക്കാൻ..🔥🔥 യൂത്തിന്റെ പൾസറിഞ്ഞ 😘 കളർഫുൾ.... 😊 ഫൺ.... ഫാമിലി....😍 യൂത്ത് എന്റർടൈനർ...🔥🔥 "ഡാൻസ് പാർട്ടി എത്തുന്നു.... 🥰😍🔥

യൂത്തന്മാരുടെയും ഫാമിലിയുടേയും മനം കവർന്ന്..❤ പൊട്ടിച്ചിരിയാൽ തീയറ്ററുകളിൽ ആഘോഷങ്ങൾ തീർക്കാൻ..😊 ഡാൻസ് പാർട്ടിയുമായി അവരെ...
30/11/2023

യൂത്തന്മാരുടെയും ഫാമിലിയുടേയും മനം കവർന്ന്..❤ പൊട്ടിച്ചിരിയാൽ തീയറ്ററുകളിൽ ആഘോഷങ്ങൾ തീർക്കാൻ..😊 ഡാൻസ് പാർട്ടിയുമായി അവരെത്തുന്നു...🔥🔥🔥
🥰അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു...🙌
❤നാളെ മുതൽ തീയറ്ററുകളിൽ ...🙌
😘 Just.. Wait.. And See...🔥🔥

29/11/2023

ചടുലമായ നൃത്തച്ചുവടുകൾ, ഹൃദയം കീഴടക്കുന്ന പാട്ടുകൾ... പ്രണയവും നർമവും ആഘോഷവും സമം ചേരുന്ന കാഴ്ചാനുഭവം. യുവത്വത.....

29/11/2023

We are a film production company dedicated to creating exceptional movies that captivate and inspire.

യൂത്തന്മാരുടെയും ഫാമിലിയുടേയും മനം കവർന്ന്..❤ പൊട്ടിച്ചിരിയാൽ തീയറ്ററുകളിൽ ആഘോഷങ്ങൾ തീർക്കാൻ..😊 ഡാൻസ് പാർട്ടിയുമായി അവരെ...
28/11/2023

യൂത്തന്മാരുടെയും ഫാമിലിയുടേയും മനം കവർന്ന്..❤ പൊട്ടിച്ചിരിയാൽ തീയറ്ററുകളിൽ ആഘോഷങ്ങൾ തീർക്കാൻ..😊 ഡാൻസ് പാർട്ടിയുമായി അവരെത്തുന്നു...🔥🔥🔥
🥰 നാളെ മുതൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നു...🙌 ഡിസംബർ 1 മുതൽ തീയറ്ററുകളിൽ ...🙌
😘 Just.. Wait.. And See...🔥🔥

കൂകിപ്പായും തീവണ്ടി പോലെ"; ഡാൻസ് പാർട്ടിയിലെ നാലാം ഗാനം പുറത്തിറങ്ങി.വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രദ്ധ ഗോകുൽ എന്നിവർ മുഖ്യവേഷത്...
28/11/2023

കൂകിപ്പായും തീവണ്ടി പോലെ"; ഡാൻസ് പാർട്ടിയിലെ നാലാം ഗാനം പുറത്തിറങ്ങി.

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രദ്ധ ഗോകുൽ എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ഡാൻസ് പാർട്ടിയിലെ കൂകിപ്പായും തീവണ്ടി പോലെ എന്ന ഗാനം പുറത്തിറങ്ങി. വി3കെ സംഗീത സംവിധാനം ചെയ്ത ഈ പാട്ട് പാടിയത് ജാസി ഗിഫ്റ്റ്, മോഹ, വി3കെ എന്നിവർ ചേർന്നാണ്, ചിത്രത്തിലെ നാലാമത്തെ ഗാനം ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. ആദ്യ മൂന്ന് ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ സംവിധാനം ചെയ്ത് റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മമ്മിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി, പ്രയാഗ മാർട്ടിൻ,ലെന ശ്രദ്ധ ഗോകുൽ, ഫക്രു, സാജു നവോദയ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോരമ മ്യൂസിക്കാണ് ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയിട്ടുള്ളത്.

ഡിസംബർ 1 ന് ഡാൻസ്പാർട്ടി തീയ്യേറ്ററുകളിലേക്ക് എത്തും. സെൻട്രൽ പിക്ചേഴ്സ് ചിത്രം വിതരണം ചെയ്യുന്നു.

https://youtu.be/wEwRA4NP-tQ?si=idLdGioTFgtVVsCp

ബോബനായി ഷൈന്‍ ടോം ചാക്കോകൊച്ചി മേയറുടെ മകള്‍ റോഷ്നിയുമായി ബോബന്‍റെ കല്ല്യാണം ഉറപ്പിച്ചിരിക്കുകയാണ് ഇതിനിടയിലാണ് മുന്‍പെങ...
27/11/2023

ബോബനായി ഷൈന്‍ ടോം ചാക്കോ

കൊച്ചി മേയറുടെ മകള്‍ റോഷ്നിയുമായി ബോബന്‍റെ കല്ല്യാണം ഉറപ്പിച്ചിരിക്കുകയാണ് ഇതിനിടയിലാണ് മുന്‍പെങ്ങുമില്ലാത്ത ഒരു പ്രതിസന്ധി ബോബനെ തേടിയെത്തുന്നത്. ഇതിനെ ബോബന് അതിജീവിക്കാനാകുമോ? ഡിസംബര്‍ 1ന് സ്ക്രീനില്‍ കാണാം

ബോബിയായി ശ്രീനാഥ് ഭാസി; ഡാൻസ് പാർട്ടി ഡിസംബർ 1ന്ബാ​ഗ്ലൂരിൽ എംബിഎയക്ക് പഠിക്കുകയാണ് ബോബി. ചേട്ടന്റെ കല്യാണം മുടക്കുക എന്ന...
26/11/2023

ബോബിയായി ശ്രീനാഥ് ഭാസി; ഡാൻസ് പാർട്ടി ഡിസംബർ 1ന്

ബാ​ഗ്ലൂരിൽ എംബിഎയക്ക് പഠിക്കുകയാണ് ബോബി. ചേട്ടന്റെ കല്യാണം മുടക്കുക എന്നതാണ് ബോബിയുടെ ലക്ഷ്യം. അതിനായി സുഹൃത്തായ അനിക്കുട്ടനെ കൂട്ടുപിടിച്ചിരിക്കുകയാണ് ബോബി. ചേട്ടന്റെ കല്യാണം മുടക്കാൻ ബോബിക്ക് കഴിയുമോ? കാണാം ഡിസംബർ 1ന് ഡാൻസ് പാർട്ടിയിൽ

Address

27/387 , 2nd Floor, Eden Shopping Complex, Pala Road, Ettumanoor
Kottayam
686631

Alerts

Be the first to know and let us send you an email when Olga Productions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Olga Productions:

Videos

Share