Sreepadam Movies

Sreepadam Movies Welcome to the movie lovers�����

09/12/2023
31/10/2023

#ആയില്യം_പൂജ 🪔🪔🪔

🔴ആയില്യ പൂജകളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് തുലാം മാസത്തിലെ ആയില്യ പൂജ* 🐍🐍🐍🐍

🔴തുലാമാസത്തിലെ ആയില്യ പൂജ നവംബർ മാസം 6 -ആം തീയതി തിങ്കളാഴ്ചയാണ്.

🔴നാഗ പൂജ ചെയ്യാനും, നാഗദേവതകളുടെ അനുഗ്രഹത്തിനും ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളിൽ പ്രധാന ദിനം♥️

🔴മംഗല്യ ഭാഗ്യത്തിന് , സന്താന ഭാഗ്യത്തിന്, ഉദ്യോഗലബ്ദി, കുടുംബ ഐശ്വര്യത്തിന്ന് , സമാധാനത്തിന്, വാസ്തുദോഷം, രോഗനിവാരണം തുടങ്ങിയ ഫലങ്ങൾ ലഭിക്കാൻ തുലാം ആയില്യം നാളിൽ കുടുംബാംഗങ്ങളുടെ പേരിൽ ആയില്യം പൂജ വഴിപാടായി നടത്താം.🙏🏻🙏🏻

🔴ആയില്യം പൂജ നടത്തുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് വിവരങ്ങൾ അറിയിക്കേണ്ടതാണ്.⚜️✅✅🪔🪔

📞7907568213,8921920179

13/09/2023
07/08/2023

#അഭീഷ്ട_വരദായിനിയും_ആശ്രിത_വത്സലയുമായ_ഉജ്ജയിനി_മഹാകാളിയമ്മ #കുടികൊള്ളുന്ന_അമ്മൻ_കോവിലൻ_തിരുസന്നിധിയിൽ_തങ്ക ലിപികളാൽ പുതുചരിത്രം രചിക്കുവാൻ അവൻ വരുന്നു_🔥🔥🔥🔥

#അഗസ്റ്റ് 20 വിനായക ചതുർത്ഥി നാളിൽ
🔴ആനയൂട്ടിലുംഗജപൂജയിലുംപങ്കെടുക്കുവാൻ.........🐘🐘🐘

🔰 #പൂരപ്പറമ്പുകളുടെ_നിറസാന്നിദ്ധ്യം🔰

#ഗജസൗമ്യൻ_കുന്നുമ്മേൽ_പരശുരാമൻ 🔥🔥🔥

#ഏവർക്കും_സ്വാഗതം
| #വിനായക_ചതുർത്ഥി_മഹോത്സവം|
| #മഹാഗണപതി_ഹോമം | #ആനയൂട്ട് | #ഗജപൂജ| #തേങ്ങയേറ്_വഴിപാട്|🕉️🕉️🕉️🕉️

25/07/2023

#പ്രിയരേ❣️❣️

#ആശ്രിത_വത്സലയും_നമ്മുടെ_പരദേവതയമായ_ഉജജയിനി_മഹാകാളി_അമ്മ കുടികൊള്ളുന്ന #മോർക്കുളങ്ങര_അമ്മൻ_കോവിലിലെ 2023 ആം ആണ്ടത്തെ #വിനായക_ചതുർത്ഥി മഹോത്സവത്തോടനബന്ധിച്ച് നടക്കുന്ന #മഹാഗണപതി_ഹോമത്തിലും_ആനയൂട്ടില_തേങ്ങയേറ്_വഴിപാടിലും എല്ലാ ഭക്തജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

🕉️ #ഗണപതി_ഹോമംRs_50 🕉️

🕉️🔱 #ആനയൂട്ട്Rs_50🔱🕉️

🕉️ #തേങ്ങയേറ്_വഴിപാടിനുള്ള നാളികേരം ദേവസ്വം ഓഫീസിൽ ലഭ്യമാണ് #നാളികേരം_ഒന്നിന്25_രൂപ🔱🕉️🔱🕉️

#വഴിപാടുകൾ_നടത്തവാൻ_ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ 8921920179 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്🙏🏻❣️🙏🏻

04/07/2023

#വരികയാണ്_അവൻ_അമ്മൻ_കോവിലമ്മയുടെ_തിരുമുൻപിൽ_ഗജരാജൻ_കല്ലൂത്താഴെ_ശിവസുന്ദർ🔥💥💥

#വിനായക_ചതുർത്ഥി_നാളിൽ | #മഹാഗണപതി_ഹോമം | #ആനയൂട്ട് | ||
#തേങ്ങയേറ്_വഴിപാട് |

19/01/2023
07/10/2022
30/09/2022
സേതു മാധവനും ഹൈദ്രോസും # ചെങ്കോൽPlease subscribe our channels 👇👇👇🤩🤩https://youtu.be/PRKply-1ZV0
27/07/2020

സേതു മാധവനും ഹൈദ്രോസും # ചെങ്കോൽ

Please subscribe our channels 👇👇👇🤩🤩

https://youtu.be/PRKply-1ZV0

 # മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾTeam sreepadam😍😍Subscribe our channel 👇♥️♥️👇https://youtu.be/PRKply-1ZV0
27/07/2020

# മലയാളത്തിന്റെ വാനമ്പാടിക്ക് പിറന്നാൾ ആശംസകൾ
Team sreepadam😍😍

Subscribe our channel 👇♥️♥️👇

https://youtu.be/PRKply-1ZV0

26/07/2020

🤩🤩❤️❤️Big Thanks # # Krishaprasad chetta # # #💯💯

Please subscribe our channel and like our page

https://youtu.be/PRKply-1ZV0

  SREEPADAM🇮🇳🇮🇳🇮🇳🇮🇳🇮🇳
26/07/2020

SREEPADAM🇮🇳🇮🇳🇮🇳🇮🇳🇮🇳

🎬PLEASE WATCHING, THIS  LINK,📽️👉https://youtu.be/PRKply-1ZV0😊please share➡️ and support🙏ശ്രീപാദം മൂവീസിന്റെ ബാനറിൽ ആദ്യ ...
25/07/2020

🎬PLEASE WATCHING, THIS LINK,
📽️👉https://youtu.be/PRKply-1ZV0

😊please share➡️ and support🙏

ശ്രീപാദം മൂവീസിന്റെ ബാനറിൽ ആദ്യ ഹ്രസ്വ ചിത്രം നിങ്ങൾക്ക് മുന്നിലേക്ക്‌ എത്തിയിരിക്കുന്നു. കാണുക വിലയിരുത്തുക
അഭിപ്രായങ്ങൾ പറയുക SHARE ചെയ്യുക പ്രോത്സാഹിപ്പിക്കുക

എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട് ...
ഒരു നിമിഷം ....

Cast Kottayam Suresh Athulya Suresh Sreeraj Saneesh Palapra Amrutha Suresh Written & Direction: Sreeju Changacherry P.Anoob Producer : P. Anoob Cenematograph...

Address

Kottayam

Website

Alerts

Be the first to know and let us send you an email when Sreepadam Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreepadam Movies:

Share

Nearby media companies