M4 motivation

M4 motivation Motivation is the key to success
(25)

ഇപ്പുറത്തു നിൽക്കുന്നത് ഒന്നിച്ചു കളിച്ചു വളർന്ന് പതിനൊന്നു വർഷം പ്രണയിച്ച സുന്ദരനായ  ഒരു ചെറുപ്പക്കാരനും അവന്റെ കാമുകിയ...
14/07/2024

ഇപ്പുറത്തു നിൽക്കുന്നത് ഒന്നിച്ചു കളിച്ചു വളർന്ന് പതിനൊന്നു വർഷം പ്രണയിച്ച
സുന്ദരനായ ഒരു ചെറുപ്പക്കാരനും അവന്റെ കാമുകിയും

അപ്പുറത്ത് നിൽക്കുന്നത് കോടി കണക്കിന് പണം കൊണ്ട് തടുത്തു നിർത്താൻ കഴിയാതിരുന്ന അസുഖം ബാധിച്ച ശരീരവുമായി അതേ ചെറുപ്പക്കാരനും പെൺകുട്ടിയും

അവർ വിവാഹിതരാവുകയാണ്
ലോകത്തെ മുഴുവൻ അറിയിച്ചു കൊണ്ട് ആ സ്ത്രീ അവൾ 11 കൊല്ലമായി പ്രണയിച്ചവനെ വിവാഹം ചെയ്യുകയാണ്

ഇതിൽ ചർച്ച ചെയ്യേണ്ടത് പണത്തെക്കാളും പ്രണയമാണ്...

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നപോലെ
അവളെ അവൻ പണം കൊടുത്തു വാങ്ങിയതല്ല. അവന്റെ പണം കണ്ടു കെട്ടുന്നതുമല്ല ,

അംബാനി അല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ Encore health care ന്റെ ഉടമയുടെ മകളാണ്
Dancer ആണ്,ന്യൂയോർക്കിൽ നിന്നും Degree എടുത്ത നല്ലൊരു ജോലി ചെയ്യുന്ന Rich and succesfull woman ആണ്..

പതിനൊന്നു കൊല്ലം മുന്നേ വാക്ക് കൊടുക്കുമ്പോൾ അവൾ കണ്ട സൗന്ദര്യം അവന്റെ മനസിനും സ്നേഹത്തിനും ഇന്നും അവൾക്ക് മാത്രം കാണാൻ കഴിയുന്നത് കൊണ്ടാണ് അവരിന്നു വിവാഹിതരാകുന്നത്..

ആ പ്രണയത്തെ ആണ് അവർ ലോകം അറിയിച്ചു ആഘോഷിക്കുന്നത്
മരണത്തെ അതിജീവിച്ചു വന്ന മകന്റെ ജീവിത വിജയത്തെ ആണ് സമ്പാദ്യത്തിന്റെ ഒരു പൊടി എടുത്തു അവര് കൊണ്ടാടുന്നത്

അത് കൊണ്ട് Radhika merchant എന്ന പെൺകുട്ടിക്ക് നമ്മുടെ സഹതാപം വേണ്ട...

സ്നേഹിച്ച പുരുഷന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപെടുമ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന വാർത്തകൾ നമ്മൾ നിരന്തരം കേൾക്കുന്നതാണ് .. പക്ഷേ രാധിക അങ്ങനെ ഒരു പെണ്ണല്ല ..

And she had the choice and position to do that..
But she chose to stay
For love and commitment.

ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ ആഘോഷമായി ഇത് മാറുമ്പോൾ
We shud be proud

ഇങ്ങനത്തെ പ്രണയങ്ങൾ ഇങ്ങനെ തന്നെ ആണ് ആഘോഷിക്കപ്പെടേണ്ടത്

This is the celebration of beautiful love❤️

02/04/2024

കേരളത്തിൽ നിന്നും കൂട്ടമരണത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുമ്പോൾ ബുരാരി കേസ് ഓര്‍മിക്കപ്പെടുന്നുവെന്ന് മാത്രം...

15/12/2023

എല്ലാം നഷ്ട്ടം എന്ന് ചിന്തിക്കുമ്പോൾ......

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങൾhttps://newscom.live/summer_fruits/
15/03/2023

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങൾ
https://newscom.live/summer_fruits/

വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്‍ക്കാലത്ത്...

ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരംhttps://newscom.live/qatar_embassy_job/
15/03/2023

ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം
https://newscom.live/qatar_embassy_job/

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം ....

വി​ദേ​ശ​ത്തു​ നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​ സൗ​ക​ര്യംhttps://newscom.live/e-permit_uae/     -permit...
14/03/2023

വി​ദേ​ശ​ത്തു​ നി​ന്ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രാ​ൻ ഇ-​പെ​ർ​മി​റ്റ്​ സൗ​ക​ര്യം
https://newscom.live/e-permit_uae/

-permit

വി​ദേ​ശ​ത്തു ​നി​ന്ന്​ വ്യ​ക്​​തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​ന്​ മ​രു​ന്നു​കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ഇ​ല​ക്​​ട....

റമദാൻ ; സിറ്റി ബസ്​ സർവിസ്​​ പ്രഖ്യാപിച്ചുhttps://newscom.live/ramdan_bus_service/
14/03/2023

റമദാൻ ; സിറ്റി ബസ്​ സർവിസ്​​ പ്രഖ്യാപിച്ചു
https://newscom.live/ramdan_bus_service/

റ​മ​ദാ​നി​ൽ മ​ദീ​ന​യി​ലെ സി​റ്റി ബ​സു​ക​ളു​ടെ സ​ർ​വി​സ്​​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. മ​സ്​​ജി​ദു​ന്ന​ബ​വി....

Address

Thiruvanathapuram
Kottarakara

Website

Alerts

Be the first to know and let us send you an email when M4 motivation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to M4 motivation:

Videos

Share

Nearby media companies